Archive

Back to homepage
FK News

ആകാശ് സെന്റര്‍ മഞ്ചേരിയില്‍ ആരംഭിച്ചു

കോഴിക്കോട്: പ്രമുഖ എന്‍ട്രന്‍സ് പരിശീലന ദാതാക്കളായ ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസ് ലിമിറ്റഡ് രാജ്യത്തെ നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ആദ്യ സെന്റര്‍ ആരംഭിച്ചു. മഞ്ചേരിയില്‍ എറനാട് താലൂക്കില്‍ ബൈപ്പാസ് റോഡിലെ ഒയാസിസ് മാളിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍, എഞ്ചിനീയറിംഗ്

FK News

വെല്ലുവിളികളിലൂടെ നല്ല മാറ്റത്തിന് സാധ്യത: മൃത്യുഞ്ജയ് മഹാപാത്ര

കൊച്ചി: സമ്പദ് വ്യവസ്ഥയില്‍ വെല്ലുവിളികള്‍ എപ്പോഴും ഗുണപരമായ മാറ്റങ്ങള്‍ക്കാണ് വഴിതെളിച്ചിട്ടുള്ളതെന്ന് സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജിംഗ് ഡയറക്റ്ററും സിഇഓയുമായ മൃത്യുഞ്ജയ് മഹാപാത്ര. ബാങ്കിംഗ്, ഇന്‍ഷുറന്‍സ് തുടങ്ങി എല്ലാ മേഖലകളിലും ലോകത്തുടനീളം അനുഭവപ്പെട്ട ഈ പ്രതിഭാസം തന്നെയാണ് ഇന്ത്യയിലും ആവര്‍ത്തിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ധനം

FK News

എടിഎ കാര്‍നെറ്റിന്റെ വിപുലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഫിക്കി ശില്‍പശാല

തിരുവനന്തപുരം: കസ്റ്റംസ് ഡ്യൂട്ടിയടക്കാതെ സാധനങ്ങള്‍ താല്‍ക്കാലികമായി കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനും ബിസിനസ് സംരംഭകര്‍ക്ക് അനുവാദം നല്‍കുന്ന എ ടി എ കാര്‍നെറ്റിന്റെ വിപുലമായ സാധ്യത പ്രയോജനപ്പെടുത്താന്‍ വ്യവസായ സംരംഭകരും ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും മുന്നോട്ടു വരണമെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയവും ഫെഡറേഷന്‍

FK News

ടേബിള്‍ സ്‌റ്റൈലിംഗ് ശില്പശാല വീട്ടമ്മമാര്‍ക്ക് പുതിയൊരനുഭവമായി

കൊച്ചി: ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തില്‍ സംഘടിപിച്ച ”ടേബിള്‍ സ്റ്റലിംഗ് ബൈ ആമി കോത്താരി” ശില്പശാല നഗരത്തിലേയും സമീപ പ്രദേശങ്ങളിലേയും വീട്ടമ്മമാര്‍ക്ക് വേറിട്ടൊരനുഭവമായി. അതിഥികള്‍ക്ക് രുചികരമായ ഭക്ഷണം വിളമ്പുന്നതിനൊപ്പം ഭക്ഷണ മേശയും അനുബന്ധ വസ്തുക്കളും കലാപരവും ആകര്‍ഷകവുമായി ഒരുക്കുന്നതിന്റെ രീതികളേയും പ്രധാന്യത്തേയും കുറിച്ച്

FK News

വിബിഎ ബിസിനസ് സമ്മിറ്റും അവാര്‍ഡ് നിശയും ഗ്രാന്‍ഡ് ഹയാത്തില്‍ നടന്നു

കൊച്ചി: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തില്‍ 2013-ല്‍ ആരംഭിച്ച പ്രമുഖ സംരംഭക കൂട്ടായ്മയായ വിജയീ ഭവ അലുംമ്നി (വിബിഎ) സംഘടിപ്പിച്ച വിജയീ ഭവ അലുംമ്നി ബിസിനസ് സമ്മിറ്റും അവാര്‍ഡ് നിശയും ഗ്രാന്‍ഡ് ഹയാത്ത് കൊച്ചിയിലെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു.

FK News

റസിഡന്‍ഷ്യല്‍ എയര്‍ കണ്ടീഷണറുകളുമായി ബ്ലൂ സ്റ്റാര്‍

കൊച്ചി: രാജ്യത്തെ പ്രധാന എയര്‍കണ്ടീഷണിങ് ബ്രാന്റ് ആയ ബ്ലൂ സ്റ്റാര്‍ തങ്ങളുടെ നൂതനവും മികച്ചതുമായ റസിഡന്‍ഷ്യല്‍ എയര്‍കണ്ടീഷണറുകള്‍ പുറത്തിറക്കി. താങ്ങാവുന്ന വിലയില്‍ മികച്ച പ്രീമിയം ഉല്‍പ്പന്നങ്ങള്‍ ലഭിക്കുക എന്ന ഉപഭോക്താക്കളുടെ ആഗ്രഹമാണ് ഇതിലൂടെ സഫലമാകുന്നത്. താങ്ങാവുന്ന വിലയില്‍ മികച്ച പ്രീമിയം ഉല്‍പ്പന്നങ്ങള്‍

Arabia

എക്‌സ്‌പോ 2020 ദുബായ്: യുഎഇയില്‍ 3 ദശലക്ഷം സഞ്ചാരികള്‍ അധികമായെത്തും

ദുബായ്: എക്‌സ്‌പോ 2020 ദുബായില്‍ പങ്കെടുക്കുന്നതിനായി മൂന്ന് ദശലക്ഷം അന്താരാഷ്ട്ര സന്ദര്‍ശകര്‍ യുഎഇയില്‍ അധികമായെത്തുമെന്ന് പുതിയൊരു പഠനം. പ്രധാനമായും ഇന്ത്യ, സൗദി അറേബ്യ, ഫിലിപ്പീന്‍സ്, യുകെ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരിക്കും സന്ദര്‍ശകരുടെ ഒഴുക്കില്‍ മുമ്പിലെന്നും അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് മുന്നോടിയായി കൊള്ളിയേഴ്‌സ്

Arabia

എന്‍എംസിക്കെതിരെ ലണ്ടനിലെ എഫ്എസിയുടെ അന്വേഷണം

അബുദാബി: ലണ്ടന്‍ ഓഹരി വിപണിയുടെ നിയന്ത്രിതാവായ ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിട്ടി (എഫ്‌സിഎ) അബുദാബി ആസ്ഥാനമായ ഹെല്‍ത്ത്‌കെയര്‍ ശൃംഖലയായ എന്‍എംസിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. കമ്പനിയുടെ ബിസിനസുകളില്‍ ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായി കാണിച്ച് എഫ്എസി, എന്‍എംസിക്ക് നോട്ടീസയച്ചു. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പ്രശാന്ത് മങ്ങാട്ടിനെ

Arabia

അമേരിക്കന്‍ സീഫുഡ് കമ്പനിയില്‍ കെബിഡബ്ല്യൂ വെന്‍ച്വേഴ്‌സ് 20 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു

കാലിഫോര്‍ണിയ: മത്സ്യകോശങ്ങളില്‍ നിന്ന് നേരിട്ട് കടല്‍വിഭവങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന സാന്‍ഡിയാഗോ ആസ്ഥാനമായ ബ്ലൂനാലുവില്‍ സൗദിയിലെ പ്രിന്‍സ് ഖാലിദ് ബിന്‍ അല്‍വലീദ് ബിന്‍ തലാല്‍ അല്‍ സൗദിന്റെ വെന്‍ച്വര്‍ കാപ്പിറ്റല്‍ കമ്പനിയായ കെബിഡബ്ല്യൂ വെന്‍ച്വേഴ്‌സ് 20 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തി. വീഗന്‍ ജീവിതചര്യയുടെ

Arabia

കൊറോണവൈറസ് വില്ലനായി; ഓഹരിവിപണിയില്‍ കൂപ്പുകുത്തി ഇമാര്‍ ഗ്രൂപ്പ്

വൈറസില്‍ ആടിയുലഞ്ഞ് റിയല്‍ എസ്‌റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, റീറ്റെയ്ല്‍ മേഖലകള്‍ ഇമാര്‍ പ്രോപ്പര്‍ട്ടീസ് ഓഹരികള്‍ക്ക് ഒരാഴ്ചയ്ക്കിടെ 10 ശതമാനത്തിലേറെ വിലയിടിഞ്ഞു ഇമാര്‍ മാള്‍സ്, ഇമാര്‍ ഡെവലപ്‌മെന്റ്‌സ് എന്നിവയുടെ ഓഹരികള്‍ക്ക് യഥാക്രമം 4.7 ശതമാനം, 8.4 ശതമാനം വിലത്തകര്‍ച്ച ദുബായ്: പശ്ചിമേഷ്യയില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ

Arabia

ഏഷ്യന്‍ വിപണികള്‍ക്കുള്ള എണ്ണവില സൗദി വന്‍തോതില്‍ വെട്ടിക്കുറച്ചേക്കും

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ ഏഷ്യന്‍ വിപണികള്‍ക്കുള്ള ഏപ്രിലിലെ ഔദ്യോഗിക എണ്ണവില (ഒഎസ്പി) വന്‍തോതില്‍ വെട്ടിക്കുറച്ചേക്കുമെന്ന് വിലയിരുത്തല്‍. റോയിട്ടേഴ്‌സ് നടത്തിയ സര്‍വേയില്‍ ചില റിഫൈനറികളാണ് ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചത്. കൊറോണവൈറസ് പകര്‍ച്ചവ്യാധിയില്‍ എണ്ണയുടെ ഡിമാന്‍ഡ് ഇടിഞ്ഞതാണ്

Auto

മാരുതി സുസുകി ജിമ്‌നി അടുത്ത വര്‍ഷമെത്തും

ന്യൂഡെല്‍ഹി: സുസുകി ജിമ്‌നി അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തും. ഇന്ത്യക്കാരുടെ പ്രതികരണം അറിയുന്നതിനുവേണ്ടി ഈയിടെ സമാപിച്ച ഓട്ടോ എക്‌സ്‌പോയില്‍ ഓഫ്‌റോഡ് മിനി എസ്‌യുവി പ്രദര്‍ശിപ്പിച്ചിരുന്നു. ഒരുപക്ഷേ ജിപ്‌സി എന്ന് റീബാഡ്ജ് ചെയ്തായിരിക്കും സുസുകി ജിമ്‌നി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 1970 ല്‍ ഉല്‍പ്പാദനം

Auto

വിറ്റാര ബ്രെസയുടെ ആക്‌സസറി പാക്കേജുകള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: ഫേസ്‌ലിഫ്റ്റ് ചെയ്ത മാരുതി സുസുകി വിറ്റാര ബ്രെസയുടെ ആക്‌സസറി പാക്കേജുകള്‍ പ്രഖ്യാപിച്ചു. സ്‌പോര്‍ട്ടി, അര്‍ബന്‍ എന്നീ രണ്ട് പാക്കേജുകളില്‍ ആക്‌സസറികള്‍ ലഭിക്കും. എല്ലാ മാരുതി സുസുകി അരീന ഡീലര്‍ഷിപ്പുകളിലും പുതിയ ആക്‌സസറികള്‍ ഘടിപ്പിക്കാന്‍ കഴിയും. പേര് സൂചിപ്പിക്കുന്നതുപോലെ, പുതിയ ബ്രെസയെ

Auto

2020 ബിഎസ് 6 ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി: 2020 മോഡല്‍ ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബിഎസ് 6 പാലിക്കുന്ന എന്‍ജിന്‍ നല്‍കിയതാണ് ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌കാരം. ഇരുചക്രങ്ങളിലും ഡ്രം ബ്രേക്ക് നല്‍കിയ വേരിയന്റിന് 67,300 രൂപയും മുന്നില്‍ ഡിസ്‌ക് ബ്രേക്ക്, പിന്നില്‍ ഡ്രം ബ്രേക്ക്

Auto

ജനീവ മോട്ടോര്‍ ഷോ ഉപേക്ഷിച്ചു

ജനീവ: ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോ റദ്ദാക്കി. കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതിനെതുടര്‍ന്നാണ് തീരുമാനം. ജനീവയിലും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മറ്റ് പല ഭാഗങ്ങളിലും നിരവധി പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വടക്കന്‍ ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ വ്യാപകമാണ്. മറ്റ് നിരവധി

Health

സസ്യാഹാരം ഒഴിവാക്കുന്നവരില്‍ ഉത്കണ്ഠയ്ക്ക് സാധ്യത

പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ വിമുഖത കാട്ടുന്ന ആളുകള്‍ക്ക് ഉത്കണ്ഠാ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നു ഗവേഷകര്‍ പറയുന്നു. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ആന്റ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ദിവസവും മൂന്ന് സെര്‍വിംഗില്‍ താഴെ പഴങ്ങളും പച്ചക്കറികളും

Health

തൊഴില്‍ അരക്ഷിതാവസ്ഥ വ്യക്തിത്വത്തെ പ്രതികൂലമായി ബാധിക്കും

തൊഴില്‍ അസ്ഥിരത പോലുള്ളവ വ്യക്തിത്വത്തെ വഷളാക്കുമെന്ന് പഠനം. നാലുവര്‍ഷത്തിലേറെയായി തൊഴില്‍ അരക്ഷിതാവസ്ഥയ്ക്ക് വിധേയരായവര്‍ ചഞ്ചലചിത്തരും പൊരുത്തക്കേടുള്ളവരും, അത്രയ്ക്ക് സത്യസന്ധരല്ലാത്തവരുമായിരിക്കും. തൊഴില്‍ അരക്ഷിതാവസ്ഥയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജേണല്‍ ഓഫ് അപ്ലൈഡ് സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം തയാറാക്കിയിരിക്കുന്നത്. പരമ്പരാഗതമായി, തൊഴില്‍ അരക്ഷിതാവസ്ഥയുടെ

Health

അന്തരീക്ഷമലിനീകരണം ഇന്ത്യക്കാരില്‍ വൃക്കരോഗമുണ്ടാക്കും

ഇന്ത്യ, ചൈന തുടങ്ങിയ അന്തരീക്ഷ മലിനീകരണം കൂടുതലുള്ള രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വൃക്കരോഗങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. അന്തരീക്ഷ മലിനീകരണം കൂടുതലുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുഎസിനേക്കാള്‍ അഞ്ച് മുതല്‍ 10 മടങ്ങ് വരെ ഉയര്‍ന്ന അളവിലാകും രോഗം.

Health

ധ്യാനം മികച്ച വേദനസംഹാരി

30 മിനിറ്റ് നേരത്തെ ധ്യാനം പോലും നെഗറ്റീവ് വികാരങ്ങളെയും ശാരീരിക വേദനയും ഗണ്യമായി കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തി. ആദ്യമായി അനുഷ്ഠിക്കുന്ന, മുമ്പ് അഭ്യസിച്ചിട്ടില്ലാത്തവര്‍ക്ക് പോലും യോഗയുടെ ഈ ഫലങ്ങള്‍ അനുഭവിക്കാനാകുമെന്ന് പുതിയ ഗവേഷണങ്ങള്‍ പറയുന്നു. ശാരീരികവും വൈകാരികവുമായ ആരോഗ്യത്തിന് യോഗ സ്വീകരിക്കുന്നത്

Health

കാല്‍നടക്കാര്‍ക്ക് ഭീഷണി ആഡംബരവാഹനയുടമകള്‍

നിരത്തിലെ നിയമങ്ങള്‍ പാലിക്കുന്നതില്‍ വിമുഖത കാട്ടുന്നവരില്‍ ഏറെയും ആഡംബരവാഹനയുടമകളെന്ന് റിപ്പോര്‍ട്ട്. ബിഎംഡബ്ല്യു, ഓഡി പോലുള്ള വിലയേറിയ കാറുകളുടെ ഡ്രൈവര്‍മാരാണ് കാല്‍നടയാത്രക്കാര്‍ക്കായി വാഹനം നിര്‍ത്താനുള്ള ക്ഷമയില്ലാത്തവര്‍. ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ലാസ് വെഗാസിലെ നെവാഡ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്.ം