999 രൂപയ്ക്ക് വിമാനത്തില്‍ പറക്കാം

999 രൂപയ്ക്ക് വിമാനത്തില്‍ പറക്കാം

രാജ്യത്തെ ചെലവ് കുറഞ്ഞ എയര്‍ലൈനായ ഇന്‍ഡിഗോ 999 രൂപയ്ക്ക് ആഭ്യന്തര വിമാന സര്‍വീസ് നടത്തുന്നു. ഈ വര്‍ഷത്തെ പുതിയ ഓഫറിലാണ് ആഭ്യന്തര വിമാന ടിക്കറ്റിന്റെ നിരക്ക് 999 രൂപ മുതല്‍ തുടങ്ങിയത്.

ഫെബ്രുവരി നാലിനും ഏപ്രില്‍ 15 നും ഇടയിലുള്ള യാത്രയ്്ക്ക് മാത്രമാണ് ഇളവ് ബാധകം. നോണ്‍ സ്‌റ്റോപ്പ് വിമാനങ്ങള്‍ക്കു മാത്രം ബാധകമായിരുന്ന ഓഫര്‍ ഇന്നലെ അവസാനിച്ചതായി ഇന്‍ഡിഗോ വെബ്‌സൈറ്റ് വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ഏഴോളം പുതിയ റൂട്ടുകളാണ് എയര്‍ലൈന്‍ തങ്ങളുടെ സേവനമേഖലയില്‍ കൂട്ടിച്ചേര്‍ത്തത്.

Comments

comments

Categories: FK News
Tags: IndiGo

Related Articles