കാര്‍ ആന്‍ഡ് ബൈക്ക് ഡോട്ട്കോമിനെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുക്കുന്നു

കാര്‍ ആന്‍ഡ് ബൈക്ക് ഡോട്ട്കോമിനെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുക്കുന്നു

കൊച്ചി: ഓണ്‍ലൈന്‍ വാഹന വിപണിയായ കാര്‍ ആന്‍ഡ് ബൈക്ക് ഡോട്ട് കോമിനെ മുന്‍നിര വാഹന നിരമാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുക്കുന്നു. 30.45 കോടി രൂപയുടെ ഇടപാടാണ് നടക്കുന്നത്. ഇപ്പോള്‍ ഇത് എന്‍ഡിടിവിയുടെ ഉടമസ്ഥതയിലാണ് കാര്‍ ആന്‍ഡ് ബൈക്ക് ഡോട്ട് കോം. മഹീന്ദയ്ക്ക് കീഴിലുളള മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‍സ് ലിമിറ്റഡാണ് സംരംഭത്തെ പൂര്‍ണമായും ഏറ്റെടുക്കുന്നത്.

Comments

comments

Categories: Business & Economy
Tags: Mahindra