ശാസ്ത്രവും അഭിപ്രായ സ്വാതന്ത്ര്യവും

ശാസ്ത്രവും അഭിപ്രായ സ്വാതന്ത്ര്യവും

ശാസ്ത്ര വികസനത്തിനും അഭിവൃദ്ധിക്കും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലം കൂടി വേണമെന്ന് നൊബേല്‍ സമ്മാന ജേതാവ് വെങ്കട്ട് രാമന്‍ രാമകൃഷ്ണന്‍. യുകെ കേന്ദ്രമാക്കിയാണ് ബയോളജിസ്റ്റായ വെങ്കിയുടെ പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രവും സമൂഹവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തവെയാണ് അദ്ദേഹം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞത്. പ്രത്യയശാസ്ത്രപരമായ ഇടപെടല്‍ ശാസ്ത്രത്തില്‍ പാടില്ലെന്നും അദ്ദേഹം.

Comments

comments

Categories: FK News
Tags: science