ജിഎംആര്‍ എയര്‍പോര്‍ട്ട് ഓഹരി വില്‍ക്കുന്നു

ജിഎംആര്‍ എയര്‍പോര്‍ട്ട് ഓഹരി വില്‍ക്കുന്നു

ജിഎംആര്‍ എയര്‍പോര്‍ട്ട്‌സില്‍ തങ്ങള്‍ക്കുള്ള 49 ശതമാനം ഓഹരി ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വില്‍ക്കുന്നു. നേരത്തെ 44 ശതമാനം ഓഹരി വില്‍ക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ട്രില്‍ അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ടും ഇവരുടെ രണ്ട് പങ്കാളികളുമാണ് ഓഹരികള്‍ ഏറ്റെടുക്കുന്നത്. ടാറ്റ റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചറിന് കീഴിലുള്ള കമ്പനിയാണ് ട്രില്‍ അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്. ഇടപാടിലൂടെ 1,000 കോടി രൂപ ജിഎംആര്‍ എയര്‍പോര്‍ട്ട്‌സിലേക്കെത്തും.

Comments

comments

Categories: FK News
Tags: GMR Airport