ഭൂട്ടാനില്‍ 1,000 രൂപ അധികം നല്‍കണം

ഭൂട്ടാനില്‍ 1,000 രൂപ അധികം നല്‍കണം

ഇന്ത്യ, ബംഗ്ലാദേശ്, മാലദ്വീപ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഭൂട്ടാന്‍ സന്ദര്‍ശനം നടത്തുന്നവര്‍ 1,000 രൂപ ഫീസായി അടയ്ക്കണം. ചില യാത്രികര്‍ തദ്ദേശീയ ആചാരങ്ങളോട് അവമതിപ്പോടെ പെരുമാറുന്ന സംഭവങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവില്‍ ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് ഭൂട്ടാനില്‍ വിസ ഫീയോ എന്‍ട്രി ഫീയോ നല്‍കേണ്ടതില്ല. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഭൂട്ടാനിലെത്തുന്നവര്‍ ദിനംപ്രതി 250 ഡോളര്‍ നല്‍കേണ്ടതുണ്ട്.

Comments

comments

Categories: FK News
Tags: Bhutan visit