Archive

Back to homepage
FK News

ബജാജിന്റെ ഫിറ്റ്‌നസ് സ്‌നേഹം

ഗിന്നസ് ലോകറെക്കോര്‍ഡില്‍ സ്വന്തം നേട്ടം തിരുത്തിക്കുറിച്ച് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്. ഏറ്റവും കൂടുതല്‍ ആളുകള്‍ അബ്‌ഡോമിനല്‍ പ്ലാങ്ക് പൊസിഷനില്‍ നില്‍ക്കുക എന്ന ലോകറെക്കോര്‍ഡാണ് ബജാജ് കരസ്ഥമാക്കിയത്. മുംബൈ എംഎം ആര്‍ഡിഎ മൈതാനത്തു നടന്ന പരിപാടിയില്‍ 2471 പേര്‍ ഒരേസമയം 60

FK News

ഡാറ്റ സ്വകാര്യതയ്ക്കായി ടിക് ടോക് ക്വിസ്

സുരക്ഷിത ഓണ്‍ലൈന്‍ ഉപയോഗ അവബോധം വ്യാപിപ്പിക്കുന്നതിനായി ചൈനീസ് ആപ്പായ ടിക് ടോക് ആരംഭിച്ച ഓണ്‍ലൈന്‍ ക്വിസ് ഫെബ്രുവരി 3ന് അവസാനിക്കും. ആഗോളതലത്തില്‍ ആഘോഷിക്കുന്ന ഡാറ്റ സ്വകാര്യതാ ദിനത്തില്‍ ഡാറ്റ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ(ഡിഎസ്‌സിഐ)യുമായി സഹകരിച്ചാണ് ക്വിസ് ആരംഭിച്ചത്. ‘സ്വകാര്യത എല്ലാവരുടെയും

FK News

സോണിയുടെ സൈക്കിള്‍ പര്യടനം

ജലസംരക്ഷണത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക് ഇന്ത്യ സൈക്കിള്‍ പര്യടനം തുടങ്ങി. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് ആരംഭിച്ച പര്യടനം 60 ദിവസം നീണ്ടുനില്‍ക്കും. മലകയറ്റത്തിലും സൈക്കിള്‍ ഓട്ടത്തിലും വിദഗ്ധരായ മോഹിത് തോമറും മിതേഷ് സിംഗും

Business & Economy

ബിഎസ്-6 ശ്രേണിയില്‍ ഒരു ലക്ഷം വാഹനങ്ങള്‍ വിറ്റ് ഹോണ്ട

ഹോണ്ടയുടെ ഭാരത്-6 ശ്രേണിയില്‍പെട്ട ഇരു ചക്ര വാഹനങ്ങളുടെ മൂന്ന്‌മോഡലുകള്‍ ഒരു ലക്ഷം യൂണിറ്റ് എന്ന വില്‍പന നേട്ടം കൈവരിച്ചു. ആക്ടീവ 125 ബിഎസ് -6, എസ്പി 125, ആക്ടീവ 6ജി എന്നിവയുടെ വില്‍പന യാണ് ഒരു ലക്ഷം മറികടന്നത്. ഏപ്രില്‍ 1

Business & Economy

1 ലക്ഷമുണ്ടോ, ഓട്ടോമാറ്റിക്കായി എഫ്ഡി ആകും!

എക്‌സ്എല്‍ റേറ്റ് എക്കൗണ്ട് അവതരിപ്പിച്ച് യെസ് ബാങ്ക്. ഒരു ലക്ഷത്തിനു മുകളിലുള്ള ബാലന്‍സ് തുക സേവിംഗ്‌സ് എക്കൗണ്ടില്‍ നിന്നും ഓട്ടോമാറ്റിക് ആയി ഫിക്്‌സഡ് ഡിപ്പോസിറ്റാകുന്ന പദ്ധതിയാണിത്. ഇത് വഴിമികച്ച റിട്ടേണ്‍ ലഭിക്കുമെന്ന് ബാങ്ക്. ഒരു വര്‍ഷത്തേക്കാണ് തുക എഫ്ഡി ആകുക. എക്കൗണ്ട്

FK News

അച്ചടക്കവും ദീര്‍ഘകാല സമീപനവും വിജയം തരും

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ സച്ചിനും ധോണിയും ലക്ഷ്യാധിഷ്ഠിത സമീപനം, നേരത്തെ ആരംഭിക്കുക, അച്ചടക്കത്തോടെ തുടരുക, ചാഞ്ചാട്ടത്തില്‍ പെടാതിരിക്കുക എന്നിവയാണ് ഞാന്‍ എല്ലായ്‌പ്പോഴും പിന്തുടരുന്ന നാല് മന്ത്രങ്ങള്‍ -എം എസ് ധോണി മുംബൈ: അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍

FK News

ശേഷി കൂടിയ ട്രക്കുകളും ബസുകളുമായി ഭാരത് ബെന്‍സ്

ബിഎസ് 6 മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ളതാണ് പുതിയ വാഹനങ്ങളെല്ലാം ഇതിനായി കമ്പനി ചെലവിട്ടത് 500 കോടി രൂപ മുംബൈ: അറ്റകുറ്റപ്പണികള്‍ക്കും ഇന്ധനത്തിനുമുള്ള ചെലവുകള്‍ കുറക്കാന്‍ സഹായകമാംവിധം സാങ്കേതിക മേന്മമകളോടുകൂടിയ ഒരുഡസനിലേറെ പുതു തലമുറ ട്രക്കുകളും ബസുകളും ഡെയ്മ്‌ലര്‍ ഇന്ത്യ കമേഴ്‌സ്യല്‍ വെഹിക്കിള്‍സ്

FK Special Slider

റിയല്‍റ്റിയില്‍ ഇനി പേടി വേണ്ട, റെറ ഒപ്പമുണ്ട്

റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ആശാസ്യമല്ലാത്ത പ്രവണതകളെ നിയന്ത്രിക്കാനും വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനുമായി ആരംഭിച്ച കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ)യുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണ്ടുപോയ മേഖലയ്ക്ക് ആശ്വാസമാകും. ഉടമയുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുമെന്ന വിശ്വാസം 2020 ല്‍ തിരിച്ചുവരാനൊരുങ്ങുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക്

Auto

ബിഎസ് 6 പരിവര്‍ത്തനം കെടിഎം പൂര്‍ത്തിയാക്കി

മുഴുവന്‍ കെടിഎം ബൈക്കുകളും ഇപ്പോള്‍ ബിഎസ് 6 പാലിക്കുന്നു ന്യൂഡെല്‍ഹി: ഇന്ത്യയിലെ എല്ലാ കെടിഎം മോഡലുകളും ഇപ്പോള്‍ ബിഎസ് 6 പാലിക്കുന്നു. കെടിഎം 125 ഡ്യൂക്ക്, ആര്‍സി 125 ബൈക്കുകള്‍ മുതല്‍ കെടിഎം 390 ഡ്യൂക്ക്, ആര്‍സി 390 മോഡലുകള്‍ വരെ

Auto

ബിഎസ് 6 ഹോണ്ട അമേസ് പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 6.09 ലക്ഷം മുതല്‍ 9.95 ലക്ഷം രൂപ വരെ ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന ഹോണ്ട അമേസ് വിപണിയില്‍ അവതരിപ്പിച്ചു. 6.09 ലക്ഷം മുതല്‍ 9.95 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

Auto

ഇന്ത്യയിലെ ആദ്യ ‘മിനി അര്‍ബന്‍ സ്‌റ്റോര്‍’ കൊച്ചിയില്‍

ഇവിഎം ഓട്ടോക്രാഫ്റ്റ് ഡീലര്‍ഷിപ്പിനുകീഴിലാണ് അര്‍ബന്‍ സ്‌റ്റോര്‍ തുറന്നത് കൊച്ചി: രാജ്യത്തെ ആദ്യ മിനി അര്‍ബന്‍ സ്‌റ്റോര്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇവിഎം ഓട്ടോക്രാഫ്റ്റ് ഡീലര്‍ഷിപ്പിനുകീഴിലാണ് അര്‍ബന്‍ സ്‌റ്റോര്‍ തുറന്നത്. തെക്കേ കളമശ്ശേരിയിലെ ബിഎംഡബ്ല്യു, ബിഎംഡബ്ല്യു മോട്ടോറാഡ് ഷോറൂമുകള്‍ക്ക് തൊട്ടടുത്താണ് മിനി അര്‍ബന്‍ സ്‌റ്റോര്‍

Health

ഭക്ഷണത്തോടുള്ള ആര്‍ത്തി വ്യായാമത്തിന് അടിമയാക്കും

ഭക്ഷണ ആസക്തി ഉള്ളവരില്‍ വ്യായാമത്തിനോടുള്ള അടിമത്തം നാലിരട്ടി കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഒരാളുടെ ആരോഗ്യത്തെയും സാമൂഹിക ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്ന ഫിറ്റ്നെസിനോടുള്ള അമിതമായ ആഗ്രഹമാണ് വ്യായാമ ആസക്തിയെന്ന് നിര്‍വചിച്ചിരിക്കുന്നത്. ഭക്ഷണ ക്രമക്കേടുകളുള്ളവരില്‍ അതിനോട് ആര്‍ത്തി ഉളവാക്കുന്ന വ്യക്തിത്വവും ഒബ്‌സസീവ് പെരുമാറ്റങ്ങളും പ്രകടമാണെന്ന്

Health

ഇ-സ്‌ക്രീന്‍ ഉപയോഗവും കുട്ടികളിലെ വളര്‍ച്ചയും

ശൈശവകാല സ്‌ക്രീന്‍നോട്ടം സ്‌കൂള്‍ കുട്ടികളെ നിഷ്‌ക്രിയരാക്കും നവജാതരടക്കമുള്ള ശിശുക്കളുടെ കരച്ചിലടക്കാനും മറ്റും മൊബീല്‍ഫോണിനും ടെലിവിഷനും മുമ്പില്‍ ഇരുത്തുന്ന രക്ഷതാക്കള്‍ ശ്രദ്ധിക്കുക. ഇത് കുട്ടിക്കാലത്തെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ പ്രധാന കാരണമാകുന്നു. ടാബ്ലെറ്റുകളോ ടെലിവിഷന്‍ സ്‌ക്രീനുകളോ കാണാന്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികള്‍

Health

ഗര്‍ഭകാലത്ത് സ്ത്രീകള്‍ മദ്യപാനം ഒഴിവാക്കണം

ഗര്‍ഭാവസ്ഥയില്‍ മദ്യം കഴിക്കുന്നത് ജനനസമയത്തെ കുട്ടിയുടെ ഭാരം കുറയ്ക്കുന്നതിനും ബുദ്ധിശക്തിമന്ദീഭവിക്കാനും കാരണമാകുമെന്ന് ഒരു പുതിയ ഗവേഷണം പറയുന്നു ഗര്‍ഭിണികള്‍ മദ്യം പൂര്‍ണമായും ഒഴിവാക്കേണ്ടതിന്റെ പ്രസക്തി ഒരു പുതിയപഠനം വ്യക്തമാക്കുന്നു. കുട്ടിക്കുണ്ടാകുന്ന ശാരീരികവും ബുദ്ധിപരവുമായ വൈകല്യങ്ങള്‍ മുന് നിര്‍ത്തിയാണിത്. ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍

Health

ബാരിയാട്രിക് ശസ്ത്രക്രിയ ശ്വസന പ്രശ്‌നങ്ങള്‍ മെച്ചപ്പെടുത്തും

ബാരിയാട്രിക് ശസ്ത്രക്രിയയും ശരീരഭാരം കുറയ്ക്കുന്നതും ശ്വാസകോശവ്യവസ്ഥയെ മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തി. ഇത് അമിതവണ്ണത്തിന്റെ ചില വിപരീത ഫലങ്ങളെ മറികടക്കുന്നതായി ഗവേഷകര്‍ വെളിപ്പെടുത്തി. അമിതവണ്ണം ശ്വസനപ്രവര്‍ത്തനങ്ങളെ ആയാസകരമാക്കാറുണ്ട്. വിട്ടുവീഴ്ച ചെയ്യാത്ത എയര്‍വേ പ്രതിരോധം, ശ്വസന പേശികളുടെ ഗാഢത തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു. ഇവയെല്ലാം

Health

ആരോഗ്യവിവരങ്ങളില്‍ കൂടുതല്‍ വിശ്വസനീയം അലക്‌സ

ആരോഗ്യപരിപാലനരംഗത്തെ അടിയന്തര സാഹചര്യങ്ങളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് പ്രസക്തമായ വിവരങ്ങള്‍ നല്‍കുന്നതില്‍ ഗൂഗിള്‍ ഹോമും അലക്‌സയും സിരിയേക്കാളും കോര്‍ട്ടാനയേക്കാളും വിശ്വസനീയമാണെന്ന് കാനഡയിലെ ആല്‍ബര്‍ട്ട സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ മിക്ക വെര്‍ച്വല്‍ അസിസ്റ്റന്റുമാരും വാഗ്ദാനം ചെയ്യുന്നതു പോലെ ഗണ്യമായ കഴിവിനനുസരിച്ച്

Top Stories

കൊറോണ വൈറസിന്റെ ഉറവിടമേത്; വവ്വാല്‍, പാമ്പ്, ചൈനീസ് ലാബ് ?

ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. ഇതിനിടെ വൈറസ് ചൈനയിലെ ഒരു ലാബില്‍നിന്നും ലീക്ക് ചെയ്ത് പുറത്തായതാണെന്നും അതല്ല, പാമ്പ്, വവ്വാല്‍ എന്നിവയില്‍നിന്നാണെന്നു വൈറസ് മനുഷ്യരിലേക്കു പടര്‍ന്നതാണെന്നും റിപ്പോര്‍ട്ട് പ്രചരിക്കുന്നുണ്ട്. സത്യാവസ്ഥ അറിയാനുള്ള ശ്രമമാണു ശാസ്ത്രലോകം നടത്തിക്കൊണ്ടിരിക്കുന്നത് ചൈനയെയും ലോകത്തിലെ 14

FK Special Motivation Slider

കണ്ടക്റ്ററില്‍ നിന്നും ഐഎഎസ് പദവിയിലേക്ക് പ്രമോഷന്‍

സിവില്‍ സര്‍വീസ് എന്നത് പലരുടേയും ജീവിതത്തിലെ ഏറ്റവും വലിയ അഗെരഹങ്ങളില്‍ ഒന്നാണ്. എന്നാല്‍ ആഗ്രഹിക്കുന്നത് കൊണ്ട് മാത്രം കാര്യമായില്ല ആ സ്വപ്നത്തിലേക്ക് എത്തുന്നതിനായി പരിശ്രമിക്കുകയും വേണം. ഇത്തരത്തില്‍ തന്റെ പരിമിതികള്‍ക്ക് നടുവില്‍ നിന്നുകൊണ്ട് കൂളായി ഐഎഎസ് എന്ന കടമ്പ കടന്നിരിക്കുകയാണ് ബെംഗളൂരു

FK News Slider

ഇന്ത്യയില്‍ 50 കോടി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍

77% ഇന്ത്യക്കാര്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാവുന്നുണ്ടെന്നും ടെക്ക്ആര്‍ക്ക് പഠന റിപ്പോര്‍ട്ട് ഗുരുഗ്രാം: ലോകത്തിലെ തന്നെ ഏറ്റവുമധികം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുള്ള രാജ്യമായി ഇന്ത്യ. 50 കോടിയോളം സമാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. 2018 ലേതില്‍ നിന്ന് രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 15% വര്‍ധിച്ചെന്ന്

FK News Slider

സര്‍ക്കാരിന്റെ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ തൃപ്തരല്ലെന്ന് സര്‍വേ

വിലക്കയറ്റം ദോഷകരമായി ബാധിച്ചെന്നും വരുമാനവും ജീവിതനിലവാരവും പിന്നോക്കം പോയെന്നും ഐഎഎന്‍എസ്-സിവോട്ടര്‍ ബജറ്റ് ട്രാക്കര്‍ സര്‍വേയില്‍ പരാതി ന്യൂഡെല്‍ഹി: രാജ്യത്തെ സമ്പദ്ഘടനയുടെ നിലവിലെ അവസ്ഥയില്‍ ജനങ്ങള്‍ അസന്തുഷ്ടരാണെന്ന് വാര്‍ഷിക ബജറ്റിന് മുന്നോടിയായി നടത്തപ്പെടുന്ന ഐഎഎന്‍എസ്-സിവോട്ടര്‍ ബജറ്റ് ട്രാക്കര്‍ സര്‍വേ. സര്‍ക്കാരിനെതിരായ ജനവികാരമാണ് ഈ