കശ്മീരിന് നഷ്ടം 2.4 ബില്യണ്‍ ഡോളര്‍

കശ്മീരിന് നഷ്ടം 2.4 ബില്യണ്‍ ഡോളര്‍

ജമ്മു കശ്മീരിന് നല്‍കിയ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് ശേഷം മേഖലയിലെ വ്യാപാരത്തിന് സംഭവിച്ചത് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്. ഏകദേശം 2.4 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കശ്മീര്‍ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായിരിക്കുന്നത്. കശ്മീര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റിലാണ് കേന്ദ്രസര്‍ക്കാര്‍ അനുച്ഛേദം 371 റദ്ദാക്കിയത്. ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന വ്യവസായങ്ങള്‍ക്കെല്ലാം നഷ്ടം സംഭവിച്ചെന്നാണ് കണക്കുകള്‍.

Comments

comments

Categories: FK News
Tags: Kashmir