ഗൂഗിളില്‍ ഈ വര്‍ഷം യുഎഇ ‘തിരഞ്ഞ’ വിവരങ്ങള്‍

ഗൂഗിളില്‍ ഈ വര്‍ഷം യുഎഇ ‘തിരഞ്ഞ’ വിവരങ്ങള്‍

2019ല്‍ യുഎഇയില്‍ നിന്നും ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ വന്ന പത്ത് സെര്‍ച്ച് ട്രെന്‍ഡുകള്‍ ഗൂഗിള്‍ പുറത്തുവിട്ടു. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തെ കുറിച്ചാണ് ഏറ്റവും കൂടുതല്‍ അന്വേഷണങ്ങളുണ്ടായത്.

യുഎഇ ദേശീയദിനം, റമദാന്‍, ഐഫോണ്‍ 11, തനോസ്, കരിയര്‍ കമ്മ്യൂണിറ്റ് ആപ്പായ സ്വിച്ച്, ജോക്കര്‍ സിനിമ, ഗെയിം ഓഫ് ത്രോണ്‍സ്, ക്യാപ്റ്റന്‍ മാര്‍വെല്‍ എന്നിവയെ കുറിച്ചാണ് പിന്നീട് യുഎഇ നിവാസികള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്.

Comments

comments

Categories: Arabia
Tags: UAE

Related Articles