പശ്ചിമേഷ്യയിലെ ഏറ്റവും വലിയ മറൈന്‍ ഫാം ഒമാനില്‍

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ മറൈന്‍ ഫാം ഒമാനില്‍

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ മറൈന്‍ ഫാം ഒമാനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്‍ഡസ്ട്രിയല്‍ റീഫ് മറൈന്‍ ഫാം 2.65 മില്യണ്‍ ഒമാന്‍ റിയാല്‍ ചിലവിലാണ് നിര്‍മിച്ചിരിക്കുന്നത്. അല്‍ സുവൈദിലെ വിലായതില്‍ ഒമാന്‍ കാര്‍ഷിക, ഫിഷറീസ് വകുപ്പ് മന്ത്രി ഡോ. ഹമദ് ബിന്‍ സൈദ് അല്‍ ഔഫി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Comments

comments

Categories: Arabia
Tags: Marine farm, Oman