ജിഡിപി കുതിക്കും 7.1 ശതമാനമായി

ജിഡിപി കുതിക്കും 7.1 ശതമാനമായി

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 2021 സാമ്പത്തിക വര്‍ഷത്തില്‍ 7.1 ശതമാനമായി ഉയരുമെന്ന് ബ്ലൂംബര്‍ഗ് ഇക്കണോമിക്‌സ്. 2020ല്‍ 5.7 ശതമാനമാണ് പ്രവചിച്ചിരിക്കുന്ന ജിഡിപി നിരക്ക്. കോര്‍പ്പറേറ്റ് നികുതി കുറച്ചത് നേരിട്ടുള്ള വിദേശനിക്ഷേപം വലിയതോതില്‍ ആകര്‍ഷിക്കുമെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: FK News
Tags: GDP