ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പൂള്‍ ദുബായില്‍

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പൂള്‍ ദുബായില്‍

ദുബായിലെ പാം ജുമെയ്‌റ ടവറിന്റെ അമ്പതാം നിലയില്‍ ദുബായ് ആസ്ഥാനമായുള്ള സണ്‍സെറ്റ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് നിര്‍മിക്കുന്ന ഓറ സ്‌കൈപൂള്‍ ആന്‍ ലോന്‍ജ് ലോകറെക്കോഡ് സ്വന്തമാക്കാനൊരുങ്ങുകയാണ്. അടുത്ത വര്‍ഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന, തറനിരപ്പില്‍ നിന്നും 210 മീറ്റര്‍ ഉയരത്തിലുള്ള ഈ സ്‌കൈപൂള്‍ ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള പൂളായിരിക്കും.

യുഎഇ സന്ദര്‍ശനത്തിനെത്തിയ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂരോണ്‍ബേ ജീന്‍ബെക്കോവിനെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്വീകരിക്കുന്നു

Comments

comments

Categories: Arabia