Archive

Back to homepage
FK News

ഇ-കൊമേഴ്‌സ് വിപണിയിലേക്ക് പ്രവേശിച്ച് പി& ജി

ഇന്ത്യയിലെ അതിവേഗം വളരുന്ന ഓണ്‍ലൈന്‍ വിപണി ലക്ഷ്യമിട്ട് പ്രോക്ടര്‍&ഗാംബിള്‍ (പി& ജി) ഇ-കൊമേഴ്‌സ് വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കൊക്കോകോള എന്നിവരെ പോലെ വെബ്‌സ്‌റ്റോറുകള്‍ക്ക് തുടക്കമിടാനാണ് നീക്കം. ഇതിന്റെ ഭാഗമായി കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബി ജി ഡിസ്ട്രിബ്യൂട്ടറുമായി ചേര്‍ന്ന് ഉല്‍പ്പന്ന

FK News

ജിഡിപി കുതിക്കും 7.1 ശതമാനമായി

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 2021 സാമ്പത്തിക വര്‍ഷത്തില്‍ 7.1 ശതമാനമായി ഉയരുമെന്ന് ബ്ലൂംബര്‍ഗ് ഇക്കണോമിക്‌സ്. 2020ല്‍ 5.7 ശതമാനമാണ് പ്രവചിച്ചിരിക്കുന്ന ജിഡിപി നിരക്ക്. കോര്‍പ്പറേറ്റ് നികുതി കുറച്ചത് നേരിട്ടുള്ള വിദേശനിക്ഷേപം വലിയതോതില്‍ ആകര്‍ഷിക്കുമെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

FK News

ബിഒബി ട്രിനിഡാഡ് & ടൊബാഗോ യൂണിറ്റ് വില്‍ക്കുന്നു

ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ ട്രിനിഡാഡ് & ടൊബാഗോ യൂണിറ്റ് വില്‍ക്കുന്നു. ഇതിനായി അന്‍സ മെര്‍ച്ചന്റ് ബാങ്ക് ലിമിറ്റഡുമായി ഷെയര്‍ പര്‍ച്ചേസ് കരാര്‍ ഒപ്പുവച്ചു. ബാങ്ക് ഓഫ് ബറോഡയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള വിദേശ സബ്‌സിഡിയറി ബാങ്ക് ഓഫ് ബറോഡ ട്രിനിഡാഡ് &

Arabia

ഇതാ എത്തി ടിവിഎസ് എക്‌സ്എല്‍ 100 കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ട്

ചെന്നൈ: രാജ്യത്തെ പ്രമുഖ ഇരു-ത്രിചക്ര വാഹന നിര്‍മാണക്കമ്പനിയായ ടിവിഎസ് മോട്ടോര്‍ പുതിയ ടിവിഎസ് എക്‌സ്എല്‍ 100 കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ട് പതിപ്പ് വിപണിയിലിറക്കി. മെച്ചപ്പെടുത്തിയ സ്റ്റൈലോടെയാണ് ടച്ച്സ്റ്റാര്‍ട്ട് വിപണിയില്‍ എത്തിച്ചിട്ടുള്ളത്. അഴകുള്ള ഹെഡ്‌ലാമ്പ്, നീളത്തില്‍, സുഖപ്രദമായ ഇരട്ടനിറങ്ങളോടുകൂടിയ സീറ്റ്, കുഷന്‍ ബാക്ക്‌റെസ്റ്റ്, ക്രോംലെഗ്ഗാര്‍ഡ്,

Arabia

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ മറൈന്‍ ഫാം ഒമാനില്‍

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ മറൈന്‍ ഫാം ഒമാനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്‍ഡസ്ട്രിയല്‍ റീഫ് മറൈന്‍ ഫാം 2.65 മില്യണ്‍ ഒമാന്‍ റിയാല്‍ ചിലവിലാണ് നിര്‍മിച്ചിരിക്കുന്നത്. അല്‍ സുവൈദിലെ വിലായതില്‍ ഒമാന്‍ കാര്‍ഷിക, ഫിഷറീസ് വകുപ്പ് മന്ത്രി ഡോ. ഹമദ് ബിന്‍ സൈദ് അല്‍

Arabia

‘ദൈലി’; പ്ലാസ്റ്റിക്കിനെ പാദരക്ഷയാക്കി മാറ്റി യുവ സംരംഭകന്‍

ദുബായ്: പുനചക്രമണം (റീസൈക്ലിംഗ്) നടത്തിയ പ്ലാസ്റ്റിക്കില്‍ നിന്നും ട്രെന്‍ഡി ആയ ഷൂ ബ്രാന്‍ഡിന്(സ്‌നീക്കര്‍) രൂപം നല്‍കി ഡിസൈന്‍ ഇന്‍ഡസ്ട്രിയില്‍ പുതിയൊരു അലയൊലി സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യക്കാരനായ യുവ സംരംഭകന്‍. അമിറ്റി സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ 21 കാരന്‍ അഷെയ് ഭവെ പ്ലാസ്റ്റിക് ബാഗുകള്‍

Arabia

ഗൂഗിളില്‍ ഈ വര്‍ഷം യുഎഇ ‘തിരഞ്ഞ’ വിവരങ്ങള്‍

2019ല്‍ യുഎഇയില്‍ നിന്നും ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ വന്ന പത്ത് സെര്‍ച്ച് ട്രെന്‍ഡുകള്‍ ഗൂഗിള്‍ പുറത്തുവിട്ടു. ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തെ കുറിച്ചാണ് ഏറ്റവും കൂടുതല്‍ അന്വേഷണങ്ങളുണ്ടായത്. യുഎഇ ദേശീയദിനം, റമദാന്‍, ഐഫോണ്‍ 11, തനോസ്, കരിയര്‍ കമ്മ്യൂണിറ്റ് ആപ്പായ

Arabia

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പൂള്‍ ദുബായില്‍

ദുബായിലെ പാം ജുമെയ്‌റ ടവറിന്റെ അമ്പതാം നിലയില്‍ ദുബായ് ആസ്ഥാനമായുള്ള സണ്‍സെറ്റ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് നിര്‍മിക്കുന്ന ഓറ സ്‌കൈപൂള്‍ ആന്‍ ലോന്‍ജ് ലോകറെക്കോഡ് സ്വന്തമാക്കാനൊരുങ്ങുകയാണ്. അടുത്ത വര്‍ഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന, തറനിരപ്പില്‍ നിന്നും 210 മീറ്റര്‍ ഉയരത്തിലുള്ള ഈ

Auto

പോര്‍ഷെ കയെന്‍ കൂപ്പെ ഇന്ത്യയില്‍ അവതരിച്ചു

ഓള്‍ ന്യൂ പോര്‍ഷെ കയെന്‍ കൂപ്പെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പോര്‍ഷെ കയെന്‍ മോഡലിന്റെ എസ്‌യുവി-കൂപ്പെ വകഭേദമാണ് കയെന്‍ കൂപ്പെ. കയെന്‍ കൂപ്പെ വേരിയന്റിന് 1.31 കോടി രൂപയും കയെന്‍ കൂപ്പെ ടര്‍ബോ വേരിയന്റിന് 1.97 കോടി രൂപയുമാണ് ഇന്ത്യ എക്‌സ്

Auto

50,000 യൂണിറ്റ് വില്‍പ്പന താണ്ടി മാരുതി സുസുകി സൂപ്പര്‍ കാരി

ന്യൂഡെല്‍ഹി: മാരുതി സുസുകിയുടെ ലഘു വാണിജ്യ വാഹനമായ (എല്‍സിവി) സൂപ്പര്‍ കാരിയുടെ വില്‍പ്പന 50,000 യൂണിറ്റ് പിന്നിട്ടു. വിപണിയില്‍ പുറത്തിറക്കി മൂന്ന് വര്‍ഷമെന്ന ചുരുങ്ങിയ കാലയളവിലാണ് ഈ നേട്ടം. 2016 സെപ്റ്റംബറിലാണ് മാരുതി സുസുകി സൂപ്പര്‍ കാരി വിപണിയില്‍ അവതരിപ്പിച്ചത്. 2

Auto

താങ്ങാവുന്ന വിലയിലൊരു ഹാര്‍ലി വൈകില്ല

ബെയ്ജിംഗ്: ഏറ്റവും താങ്ങാവുന്ന വിലയില്‍ ഒരു മോട്ടോര്‍സൈക്കിള്‍ നിര്‍മിക്കുമെന്ന് ജൂണ്‍ മാസത്തിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രഖ്യാപിച്ചത്. മോട്ടോര്‍സൈക്കിളിന്റെ ഉല്‍പ്പാദനം എത്രയും വേഗം ആരംഭിക്കുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചൈനീസ് ബൈക്ക് നിര്‍മാതാക്കളായ ക്വിയാന്‍ജാംഗ് മോട്ടോര്‍സൈക്കിളുമായി ചേര്‍ന്നാണ് ‘കുഞ്ഞന്‍ ഹാര്‍ലി’ നിര്‍മിക്കുന്നത്. മോട്ടോര്‍സൈക്കിളിന്റെ

Auto

വോള്‍വോ എക്‌സ്‌സി40 ടി4 ആര്‍-ഡിസൈന്‍ പെട്രോള്‍ മോഡല്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി: വോള്‍വോ എക്‌സ്‌സി40 ടി4 ആര്‍-ഡിസൈന്‍ പെട്രോള്‍ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 39.9 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ബിഎംഡബ്ല്യു എക്‌സ്1 എസ്‌യുവിയാണ് പ്രധാന എതിരാളി. ഇന്ത്യയില്‍ ഇതുവരെ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് വോള്‍വോ എക്‌സ്‌സി40

Auto

2020 സുസുകി ഹയബൂസ വിപണിയില്‍

ന്യൂഡെല്‍ഹി: 2020 മോഡല്‍ സുസുകി ഹയബൂസ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മെക്കാനിക്കല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ബിഎസ് 6 പാലിക്കുന്ന എന്‍ജിന്‍ നല്‍കിയില്ല. അതേസമയം പുതിയ ഗ്രാഫിക്‌സ്, പുതിയ ഫ്രണ്ട് ബ്രേക്ക് കാലിപര്‍ എന്നിവ ലഭിച്ചിരിക്കുന്നു. എന്നാല്‍ വിലയില്‍ മാറ്റമില്ല. 13,74,941 രൂപയാണ്

Health

ഉറങ്ങാനുള്ള സമയം കണക്കാക്കാം

ആരോഗ്യത്തെ പല തരത്തില്‍ നിര്‍ണായകമായി സ്വാധീനിക്കുന്ന ഘടകമാണ് ഉറക്കം. നമുക്കിത് മനസ്സിലാകണമെന്നില്ല, പക്ഷേ ഭാരം, ഉപാപചയം തുടങ്ങി നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മാനസികാവസ്ഥയെയുംവരെ ലഭിക്കുന്ന ഉറക്കത്തിന്റെ അളവ് ബാധിക്കും. ഉണരുന്നതിന് പലര്‍ക്കും, ഒരു സ്ഥിരം സമയമുണ്ടാകും. എന്നാല്‍, ഉറങ്ങാന്‍ പോകുന്ന സമയം,

Health

ദീര്‍ഘായുസ്സ് ജീവിതത്തിന്റെ അര്‍ത്ഥം

ആയുരാരോഗ്യത്തോടെയിരിക്കുക എന്ന അനുഗ്രഹാശിസ്സുകള്‍ പലപ്പോഴും നാം കേള്‍ക്കാറുണ്ട്. ജീവിതം സംബന്ധിച്ച പരമസത്യമാണിതെന്ന് പഠനങ്ങളും സമ്മതിക്കുന്നു. സമ്പന്നരല്ലെങ്കിലും മറ്റുള്ളവരെക്കാള്‍ എപ്പോഴും സന്തോഷവും ആരോഗ്യവും കൈവരിക്കുന്നവര്‍ ജീവിതത്തില്‍ ഒരു അര്‍ത്ഥം കണ്ടെത്തുന്നു. ഗവേഷകര്‍ പറയുന്നതനുസരിച്ച്, പലരും ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും ഒരു ദാര്‍ശനിക വീക്ഷണകോണില്‍

Health

കാപ്പികുടിക്കൂ, ആരോഗ്യം സംരക്ഷിക്കൂ!

കാപ്പികുടി മെറ്റബോളിക് സിന്‍ഡ്രോമിന്റെ അപകടസാധ്യത കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. മിതമായ തോതില്‍ കാപ്പി കുടിക്കുന്നത് പുരുഷന്മാരിലും സ്ത്രീകളിലും ഉപാപചയപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതായി കണ്ടു. പോളിഫെനോള്‍സ് എന്ന പോഷകങ്ങളാണ് കാപ്പിക്ക് ഈ ആരോഗ്യ ഗുണം നല്‍കുന്നത്. ശരീരഭാരം കുറയ്ക്കുക, പുകവലിക്കാതിരിക്കുക, മതിയായ വ്യായാമം ചെയ്യുക എന്നിവയാണ്

Health

അമൃത ഹാര്‍ട്ട് കോണ്‍ക്ലേവ് 14ന്

അഞ്ചാമത് അമൃത ഹാര്‍ട്ട് കോണ്‍ക്ലേവ് ഡിസംബര്‍ 14, 15 തീയതികളില്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടക്കും. കാര്‍ഡിയോവാസ്‌കുലാര്‍ ആന്റ് തൊറാസിക് സര്‍ജറി വിഭാഗം സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന്റെ മുഖ്യവിഷയം എന്‍ഡോസ്‌കോപ്പിക് മിത്രല്‍ വാല്‍വ് റിപ്പയര്‍ ആണ്. ജര്‍മ്മനിയില്‍നിന്നുള്ള ലോകപ്രശസ്ത ഹൃദയ

Health

ത്രീ ഡി ന്യൂറല്‍ ടിഷ്യു മോഡല്‍ വികസിപ്പിച്ചു

ന്യൂറല്‍ നെറ്റ്വര്‍ക്കുകളുടെ ത്രീ ഡി മോഡലുകള്‍ യുഎസ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. കാണ്ഡകോശങ്ങള്‍ വിജയകരമായി ഉപയോഗിച്ചാണിത്. ബയോഹൈബ്രിഡ് നാഡി ടിഷ്യു നിര്‍മാണത്തിലാണിത് ആദ്യം ഉപയോഗിക്കുന്നത്. അല്‍സ്‌ഹൈമേഴ്സ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങള്‍ എങ്ങനെ രൂപപ്പെടുന്നുവെന്ന് മനസിലാക്കാന്‍ ഈ മോഡലുകള്‍ സഹായിക്കുമെന്ന് ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിലെ

FK Special Slider

പെണ്‍മിത്ര ; ഇത് കോക്കൂരിന്റെ സ്വകാര്യ അഹങ്കാരം

സംരംഭകത്വവും കാര്‍ഷികവൃത്തിയും ഒരു നാടിന്റെ നട്ടെല്ലായി മാറിയ കഥയാണ് പെണ്‍മിത്ര എന്ന സംഘടന പങ്കുവയ്ക്കുന്നത്. വീട്ടുവളപ്പില്‍ തുടങ്ങിയ കൃഷി വ്യവസായികാടിസ്ഥാനത്തിലേക്ക് വഴിതിരിച്ചുവിടാന്‍ കോക്കൂരിലെ പെണ്ണുങ്ങള്‍ തയ്യാറായപ്പോള്‍ വീടിനകത്ത് ജോലിയും ചെയ്ത് കാലങ്ങളോളം വീട്ടമ്മക്കുപ്പായത്തില്‍ ഒതുങ്ങിക്കൂടിയിരുന്ന സ്ത്രീകള്‍ക്ക് അതൊരു പുത്തനുണര്‍വായിരുന്നു. അധ്വാനിക്കാനുള്ള മനസുള്ളവരാണ്

FK Special Slider

കേരളത്തിന്റെ പാരമ്പര്യവും കലയും ഇവിടെ സുരക്ഷിതം

ലോകത്തിന്റെയും ഇന്ത്യയുടേയും പല ഭാഗത്തു നിന്നും എത്തുന്ന സഞ്ചാരികള്‍ക്ക് കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യമാണ് ഗ്രീനിക്സ് വില്ലേജ് പരിചയപ്പെടുത്തുന്നത്. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം തുടങ്ങി നിരവധി കേരളീയ കലാരൂപങ്ങളെ പ്രദര്‍ശിപ്പിക്കുന്ന രണ്ട് വലിയ തിയേറ്ററുകളാണ് സാംസ്‌കാരിക കേന്ദ്രത്തിലുള്ളത്. കളരിപയറ്റ് പരിശീലന കേന്ദ്രം, സാംസ്‌കാരിക