ആലിബാബയ്ക്ക് കൂട്ടായി ഇസെഡ്‌നെറ്റ്

ആലിബാബയ്ക്ക് കൂട്ടായി ഇസെഡ്‌നെറ്റ്

ഇന്ത്യയിലെ പ്രധാന ക്ലൗഡ് സേവന വിതരണക്കാരായ ഇസെഡ്‌നെറ്റ് ടെക്‌നോളജീസുമായി ചൈനീസ് ഭീമന്‍ ആലിബാബ ക്ലൗഡ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ക്ലൗഡ് അധിഷ്ഠിത സേവനങ്ങള്‍ക്കുള്ള അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്തുന്ന കമ്പനിയാണ് ഇസെഡ്‌നെറ്റ്. 50 ശാഖകളും 50 സേവന കേന്ദ്രങ്ങളും ഇവര്‍ക്ക് രാജ്യത്തുണ്ട്. ആലിബാബയുടെ വില്‍പ്പന കൂട്ടുന്നതിനായാണ് പുതിയ പങ്കാളിത്ത കരാര്‍.

Comments

comments

Categories: FK News
Tags: Z-Net