Archive

Back to homepage
FK News

ഇരുചക്ര വിപണിയിലിറങ്ങിയത് അബദ്ധമായെന്ന് മഹീന്ദ്ര

സ്വപ്‌നങ്ങളെക്കുറിച്ചുള്ള ഉത്തമബോധ്യവും, അത് നിറവേറ്റാനുള്ള സംഗതികളും ഞങ്ങളുടെ പക്കലുണ്ടായിരുന്നു. പക്ഷേ എങ്ങനെ വിജയിക്കണമെന്ന് അറിയാതെ പോയി. കമ്യൂട്ടര്‍ ബൈക്ക് വിഭാഗത്തിലേക്ക് ഞങ്ങള്‍ ഒരിക്കലും പോകരുതായിരുന്നു -ആനന്ദ് മഹീന്ദ്ര മുംബൈ: ഇരുചക്ര യാത്രാ വാഹന വിപണിയിലേക്കിറങ്ങാനുള്ള കമ്പനിയുടെ തീരുമാനം അബദ്ധമായിരുന്നെന്ന് തുറന്നുപറഞ്ഞ് പ്രമുഖ

FK News

ഏറ്റവുമധികം മാധ്യമപ്രവര്‍ത്തകരെ ജയിലില്‍ അടച്ച റെക്കാര്‍ഡ് ചൈനക്കു സ്വന്തം

തുര്‍ക്കിയെ മറികടന്നാണ് ബെയ്ജിംഗ് ഒന്നാമതെത്തിയത് രാഷ്ട്രീയം, മനുഷ്യാവകാശം, അഴിമതി കവറേജ് എന്നിവ റിപ്പോര്‍ട്ടര്‍മാരെ കുഴപ്പത്തിലാക്കുകയാണെന്നും കണ്ടെത്തല്‍ ന്യൂഡെല്‍ഹി: ഏറ്റവുമധികം മാധ്യമപ്രവര്‍ത്തകരെ ജയിലില്‍ അടച്ച റെക്കാര്‍ഡ് ചൈനക്കു സ്വന്തം. ഈ വര്‍ഷം തൂര്‍ക്കിയെ മറികടന്നാണ് ചൈന ഒന്നാമതെത്തിയത്.ഒരു പ്രസ് വാച്ച്‌ഡോഗ് ഗ്രൂപ്പ് നടത്തിയ

FK News

കേരളത്തിലെ യുവാക്കളെ ശാക്തീകരിക്കാന്‍ ടിസിഎസ് ഇയോണ്‍

കൊച്ചി: പ്രമുഖ ആഗോള ഐടി സര്‍വീസസ് സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) യൂണിറ്റായ ടിസിഎസ് ഇയോണ്‍ കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമുമായി (അസാപ്) ചേര്‍ന്ന് വ്യവസായരംഗത്ത് ഭാവിയെക്കരുതിയുള്ള പ്രാവീണ്യം നേടുന്നതിന് യുവാക്കളെ

FK News

ശബരിമലയില്‍ മേല്‍പ്പാലം; കെല്ലിന് നിര്‍മാണ ചുമതല

പരിസ്ഥിതി സൗഹൃദമായാണ് പാലത്തിന്റെ രൂപകല്‍പന ദിവസം മൂന്നു ലക്ഷത്തോളം ഭക്തര്‍ക്ക് സഞ്ചരിക്കാം ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരെയാണ് ഇതിലൂടെ കടത്തിവിടുക തിരുവനന്തപുരം: ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി മാളികപ്പുറവും ചന്ദ്രാനന്ദന്‍ റോഡും തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന മേല്‍പ്പാലത്തിന്റെ നിര്‍മാണം വ്യവസായ വകുപ്പിന് കീഴിലെ

FK News

കൊകൊനെറ്റ്; പങ്കെടുക്കാനെത്തുന്നത് ആഗോള പ്രമുഖര്‍

ഐഐഐടിഎംകെയില്‍ ‘കൊകൊനെറ്റ് 19’ രാജ്യാന്തര സമ്മേളനം 18 മുതല്‍ 21 വരെ തിരുവനന്തപുരം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരള (ഐഐഐടിഎംകെ) കമ്പ്യൂട്ടിംഗ് ആന്‍ഡ് നെറ്റ് വര്‍ക്ക് കമ്യൂണിക്കേഷന്‍സില്‍ രാജ്യാന്തര സമ്മേളനമായ ‘കൊകൊനെറ്റ്19’ സംഘടിപ്പിക്കുന്നു. അസോസിയേഷന്‍ ഓഫ്

FK News

സിഎസ്ആര്‍ പദ്ധതികള്‍ വ്യാപിപ്പിച്ച് ആസ്റ്റര്‍

കൊച്ചി: ജിസിസിയിലുടനീളമുള്ള ഏറ്റവും വലിയ സ്വകാര്യ, സംയോജിത ആരോഗ്യ സേവന ദാതാക്കളില്‍ ഒന്നും ഇന്ത്യയിലെ അതിവേഗം വളരുന്ന ഹെല്‍ത്ത് കെയര്‍ ശൃംഖലയുമായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ 33ാമത് സ്ഥാപക ദിനം ആഘാഷിച്ചു. സ്ഥാപനത്തിന്റെ ആഗോള സിഎസ്ആര്‍ പ്രോഗ്രാമായ ആസ്റ്റര്‍ വൊളണ്ടിയേര്‍സിലൂടെ 3

FK Special

പവിത്രതയുടെ പയ്യന്നൂര്‍ മോതിരം

സ്വര്‍ണത്തിലും വെളളിയിലും നിരവധി ഡിസസൈനിലുളള മോതിരങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ എത്ര മികച്ച ഡിസൈനുകള്‍ക്കിടയിലും പ്രത്യേക സ്ഥാനമുണ്ട് പയ്യന്നൂര്‍ പവിത്ര മോതിരത്തിന്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലാണ് പവിത്ര മോതിരം നിര്‍മിക്കുന്നത്. സ്വര്‍ണ്ണത്തിലും വെള്ളിയിലും നിര്‍മ്മിക്കുന്ന മോതിരം ഏഴ് തരത്തിലുള്ള തൂക്കത്തിലാണ് ഉണ്ടാക്കി

FK News

അഭിമാനം, ഇന്‍ഫോസിസിന് യുഎന്‍ അവാര്‍ഡ്

ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ ഭീമന്‍ ഇന്‍ഫോസിസിന് ഐക്യരാഷ്ട്രസംഘടനയുടെ പരിസ്ഥിതി അവാര്‍ഡ്. കാര്‍ബണ്‍ രഹിത പ്രവര്‍ത്തനങ്ങളുടെ പ്രോല്‍സാഹനങ്ങള്‍ക്കുള്ള വിഭാഗത്തിലാണ് അവാര്‍ഡ് ലഭിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനിക്ക് ഇത്തരത്തിലൊരു പുരസ്‌കാരം ലഭിക്കുന്നതെന്ന് ഇന്‍ഫോസിസ് വ്യക്തമാക്കി. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാനുള്ള തങ്ങളുടെ ശ്രമത്തിന്റെ

FK News

ആലിബാബയ്ക്ക് കൂട്ടായി ഇസെഡ്‌നെറ്റ്

ഇന്ത്യയിലെ പ്രധാന ക്ലൗഡ് സേവന വിതരണക്കാരായ ഇസെഡ്‌നെറ്റ് ടെക്‌നോളജീസുമായി ചൈനീസ് ഭീമന്‍ ആലിബാബ ക്ലൗഡ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ക്ലൗഡ് അധിഷ്ഠിത സേവനങ്ങള്‍ക്കുള്ള അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്തുന്ന കമ്പനിയാണ് ഇസെഡ്‌നെറ്റ്. 50 ശാഖകളും 50 സേവന കേന്ദ്രങ്ങളും ഇവര്‍ക്ക് രാജ്യത്തുണ്ട്. ആലിബാബയുടെ വില്‍പ്പന കൂട്ടുന്നതിനായാണ്

FK News

ഡിജിറ്റല്‍ റീട്ടെയ്ല്‍ രംഗത്ത് പുതുപദ്ധതികളുമായി ടാറ്റയും യെസ്ബാങ്കും

മുംബൈ: രാജ്യത്തെ വാണിജ്യ വാഹന വിപണിയിയിലെ പ്രമുഖനായ ടാറ്റ മോട്ടോഴ്‌സ്, യെസ് ബാങ്കുമായി സഹകരിച്ച് ഡിജിറ്റല്‍ റീട്ടെയ്ല്‍ ഫിനാന്‍സ് രംഗത്ത് വമ്പന്‍ പദ്ധതികള്‍ക്കൊരുങ്ങുന്നു. ചരക്ക്, പാസഞ്ചര്‍ കാരിയറുകളുടെ മുഴുവന്‍ ശ്രേണിയിലും സംയുക്തമായി ഡിജിറ്റല്‍ റീട്ടെയ്ല്‍ ഫിനാന്‍സ് പദ്ധതികള്‍ അവതരിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍

FK News

പാപ്പരത്ത നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ പാര്‍ലമെന്റില്‍

ന്യൂഡെല്‍ഹി: പാപ്പരത്ത നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡ് (രണ്ടാം ഭേദഗതി) ബില്‍, 2019 വഴി ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡ്, 2016ല്‍ ഭേദഗതി വരുത്തുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര

Current Affairs

മുംബൈ-നാഗ്പൂര്‍ എക്‌സ്പ്രസ് വേക്ക് ബാല്‍ താക്കറെയുടേ പേര്

എട്ട് വരിപ്പാതയാകും മുംബൈ-നാഗ്പൂര്‍ എക്‌സ്പ്രസ് വേ വാണിജ്യ തലസ്ഥാനത്തെ ഓറഞ്ച് നഗരവുമായി ബന്ധിപ്പിക്കുന്ന പദ്ധതി മുംബൈ: നാഗ്പൂര്‍-മുംബൈ സൂപ്പര്‍ കമ്യൂണിക്കേഷന്‍ എക്‌സ്പ്രസ്‌വേ (എന്‍എംസിഎസ്ഇ) അന്തരിച്ച ശിവസേന തലവന്‍ ബാലാസഹെബ് താക്കറെയുടെ പേരില്‍ അറിയപ്പെടും. ഇത് സംബന്ധിച്ച തീരുമാനം കഴിഞ്ഞ ദിവസമാണ് മഹരാഷ്ട്ര

FK News

മാരുതി സുസുക്കിയും ഫെഡറല്‍ ബാങ്കും കൈകോര്‍ക്കുന്നു

കൊച്ചി: ഡീലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും മെച്ചപ്പെട്ട വായ്പാ സേവനങ്ങള്‍ നല്‍കുന്നതിനായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും മുന്‍നിര ധനകാര്യ സ്ഥാപനമായ ഫെഡറല്‍ ബാങ്കും കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ച ധാരണാപത്രം ഇരു സ്ഥാപനങ്ങളും ഒപ്പിട്ടു. ഉയര്‍ന്ന വായ്പ, ദീര്‍ഘ തിരിച്ചടവ് കാലാവധി, മികച്ച പലിശ

FK News

വൈദ്യുതി, ഉരുക്ക് മേഖലകളില്‍ ഇന്ത്യ-ജപ്പാന്‍ പദ്ധതികള്‍

ന്യൂഡെല്‍ഹി: വൈദ്യുതിയുടെ സ്ഥായിയും സുസ്ഥിരവുമായ ലോ-കാര്‍ബണ്‍ വിതരണത്തിന്റെ ശേഷിയും പരിസ്ഥിതിയും മെച്ചപ്പെടുത്തുന്നതിനായി ജപ്പാനും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നു. ഇതിനായുള്ള ധാരണാപത്രം ഒപ്പിടുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. പഠനങ്ങളിലൂടെയും പരിശീലന പദ്ധതികളിലൂടെയും

Banking

ഉള്‍ഗ്രാമങ്ങളിലേക്ക് ബാങ്കിംഗ് സേവനമെത്തിക്കാന്‍ എച്ച്ഡിഎഫ്‌സി

ബെംഗളൂരു: രാജ്യത്തെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സി ബാങ്കും സ്റ്റാര്‍ട്ടപ്പ് സേവനമായ സ്റ്റോര്‍കിംഗും സഹകരിക്കുന്നു. സ്റ്റോര്‍കിംഗ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കോര്‍പ്പറേറ്റ് കറസ്‌പോണ്ടന്റായി പ്രവര്‍ത്തിക്കും. സ്റ്റോര്‍കിംഗിന്റെ ശൃംഖല ഉപയോഗപ്പെടുത്തി ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങളിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ വ്യാപിപ്പിക്കുകയാണ് എച്ച്ഡിഎഫ്‌സി ലക്ഷ്യമിടുന്നത്. സ്റ്റോര്‍കിംഗ് ശൃംഖലയിലൂടെ

Business & Economy

കോര്‍പ്പറേറ്റ് കമ്പനികളിലെ വനിതാ സാന്നിധ്യം 9 % ഉയര്‍ന്നു

വനിതാ സാന്നിധ്യം ഏറ്റവും കൂടുതല്‍ ബെംഗളുരുവില്‍ (34%) കമ്പനി ബോര്‍ഡില്‍ വനിതാ പങ്കാളിത്തം 5ല്‍ നിന്നും 13 % ആയി മുംബൈ: ലിംഗ വൈവിധ്യത്തിന് മുന്‍ഗണന നല്‍കി നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യത്തെ കോര്‍പ്പറേറ്റ് കമ്പനികളിലെ വനിതാ ജോലിക്കാരുടെ എണ്ണത്തില്‍ വര്‍ധന.

FK News

ശീതീകരിച്ച ഭക്ഷ്യ വിപണി ലക്ഷ്യമിട്ട് ഐടിസി

പുകയില രഹിത എഫ്എംസിജി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഐടിസി ശീതികരിച്ച ഭക്ഷ്യ വിപണി ലക്ഷ്യമിടുന്നു. ചെറിയ ടൗണുകളിലും നഗരങ്ങളിലും ഈ നിരയിലുള്ള പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി ഐടിസിയുടെ എതിരാളികളായ മക്കെയ്ന്‍ ഫുഡ്‌സിനും ഗോദ്‌റെജ് യമ്മീസിനും കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കാനാണ് പുതിയ

Tech

ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി കനം കുറഞ്ഞ ചാര്‍ജ്ജര്‍

ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ക്ലച്ച് ചാര്‍ജ്ജര്‍ വിപണിയിലെത്തുന്നു. എവിടെയും ഏതു സമയത്തും കീശയിലോ പഴ്‌സിലോ ഭദ്രമായി കൊണ്ടുനടക്കാവുന്ന തരത്തിലുള്ള ചാര്‍ജ്ജറാണിത്. 0.15 ഇഞ്ച് കനം മാത്രമുള്ള ചാര്‍ജ്ജര്‍ മെറ്റല്‍ കവറിംഗോടു കൂടിയതും കേബിള്‍ വഴി ഫോണിലേക്ക് കണക്ട്

Business & Economy

ഒരു രാജ്യം, ഒരു വിപണിയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി ഇ-നാം

 ഈ മാസം ഒമ്പതു വരെ 86572 കോടി രൂപയുടെ ട്രാന്‍സാക്ഷനുകള്‍  1.66 കോടി കര്‍ഷകരും 1.97 ലക്ഷം കച്ചവടക്കാരും കമ്മീഷന്‍ ഏജന്റുമാരും പ്ലാറ്റ്‌ഫോമില്‍ ന്യൂഡെല്‍ഹി: രാജ്യത്തെ കര്‍ഷകരെയും കാര്‍ഷിക വിപണിയേയും പരിരക്ഷിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയെങ്കിലും രാജ്യമൊട്ടാകെ ഒരൊറ്റ

Business & Economy

2020ല്‍ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയില്ല: ജെഫ്രി ഗുണ്ട്‌ലക്ക്

നെഗറ്റീവ് സൂചനകള്‍ നല്‍കാതെ മാന്ദ്യമുണ്ടാകില്ല യുഎസ്-ചൈന വ്യാപാര കരാര്‍ യുഎസ് തെരഞ്ഞെടുപ്പിന് ശേഷം മാത്രം ന്യൂയോര്‍ക്ക്: യുഎസും ചൈനയും അടുത്ത കാലത്തൊന്നും വ്യാപാര കരാറില്‍ ഏര്‍പ്പെടുമെന്ന് ഉറപ്പില്ലെങ്കിലും 2020ല്‍ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയില്ലെന്ന് വാള്‍സ്ട്രീറ്റിലെ ബോണ്ട് കിംഗ് എന്ന പേരില്‍ അറിയപ്പെടുന്ന