സൗദിയിലെ അല്‍മരായ്ക്ക് പുതിയ മേധാവി

സൗദിയിലെ അല്‍മരായ്ക്ക് പുതിയ മേധാവി

സൗദി അറേബ്യയിലെ ഉപഭോക്തൃ ഉല്‍പന്ന കമ്പനിയായ അല്‍മരായി മജീദ് നൗഫലിനെ പുതിയ സിഇഒ ആയി നിയമിച്ചു. നിലവിലെ സിഇഒ ആയ ജോര്‍ജെസ് സ്‌കോര്‍ഡ്രെറ്റിന് പകരം ജനുവരി ഒന്നുമുതല്‍ പുതിയ സിഇഒ ചുമതലയേറ്റെടുക്കുമെന്ന് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പലുല്‍പ്പന്ന കമ്പനിയായ അല്‍മരായ് അറിയിച്ചു. നിലവില്‍ കമ്പനിയിലെ ഡെപ്യൂട്ടി സിഇഒ ആണ് മജീദ്. മുമ്പ് വെസ്റ്റേണ്‍ ബേക്കറീസ് കമ്പനിയിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായിരുന്നു.

ബഹിരാകാശ സഞ്ചാരികള്‍ക്ക് വേണ്ടിയുള്ള യുഎഇ സര്‍ക്കാരിന്റെ പരിപാടിയുടെ രണ്ടാംപതിപ്പിന്റെ പ്രഖ്യാപനം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് ്്അല്‍ മക്തൂം നിര്‍വഹിക്കുന്നു

Comments

comments

Categories: Arabia
Tags: Almarai, Saudi