Archive

Back to homepage
FK News

മാതൃ കമ്പനിയില്‍ നിന്നും 585 കോടി രൂപ നേടി ഫോണ്‍ പേ

മുംബൈ: ഫ്ലിപ്കാർട്ട് ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ ഫോണ്‍ പേ സിംഗപ്പൂരിലെ മാതൃ കമ്പനിയില്‍ നിന്നും നിക്ഷേപം നേടി. 82.5 ദശലക്ഷം ഡോളര്‍ (585.66 കോടി രൂപ)യാണ് ഫോണ്‍ പേ നേടിയത്. രാജ്യത്തെ ഫിന്‍ടെക് മേഖലയിലെ കിടമത്സരം കടുത്തതോടെ വിപണിയില്‍ കൂടുതല്‍ ശക്തമായ

Top Stories

സാമ്പത്തിക മാന്ദ്യം: ഇന്ത്യക്കാരുടെ മദ്യ ഉപഭോഗത്തിലും തിരിച്ചടി

മദ്യ ഉപഭോഗ വളര്‍ച്ച ഒറ്റയക്കത്തില്‍ പ്രീമിയം ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ വലിയ കുറവില്ല മുംബൈ: സാമ്പത്തിക മാന്ദ്യം രാജ്യത്തെ ഒട്ടുമിക്ക മേഖലകളിലും പ്രത്യഘാതം സൃഷ്ടിക്കുമ്പോള്‍ മദ്യ ഉപഭോഗത്തിലും തിരിച്ചടി നേരിടുന്നതായി റിപ്പോര്‍ട്ട്. സാധാരണക്കാരുടെ കീശ കാലിയാകുന്നത് സാമ്പത്തിക മാന്ദ്യത്തിലൂടെ മാത്രമല്ല, ഉളളിയുടെ പൊള്ളുന്ന

FK News

വീടില്ലാത്തവര്‍ക്ക് 2020ഓടെ വീട് വെച്ച് നല്‍കുമെന്ന് മന്ത്രി

കാസര്‍കോട്: പട്ടികജാതി -പട്ടിക വിഭാഗത്തിലെ അര്‍ഹരായ എല്ലാവര്‍ക്കും ഉപാധികളില്ലാതെ വീടുകള്‍ വെച്ചുനല്‍കുമെന്നും 2020 ഡിസംബറോടെ വീടില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും വീട് എന്നതാണ് ഈ സര്‍ക്കാരിന്റെ സ്വപ്നമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. വെസ്റ്റ് എളേരി പഞ്ചായത്തില്‍

FK News

താമസിക്കാന്‍ 96 ചതുരശ്ര അടി സ്ഥലം മതി, ഇന്‍സ്റ്റലേഷനുമായി കൊച്ചി ഡിസൈന്‍ വീക്ക്

രൂപകല്‍പ്പനയിലെ നൂതന ആശയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡിസൈന്‍ വീക്ക് നാളെ കൊച്ചിയില്‍ തുടക്കം കൊച്ചി: ഡിസൈന്‍ ലോകം കൊച്ചിയില്‍ സംഗമിക്കുന്നു. ഡിസൈന്‍ രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കൊച്ചി ഡിസൈന്‍ വീക്കിന്റെ രണ്ടാം ലക്കത്തിന് നാളെ തുടക്കമാകും. 12 മുതല്‍

FK News

ബ്ലോക് ചെയ്ന്‍ സാങ്കേതികവിദ്യയില്‍ മുന്‍കൈ നേടാനൊരുങ്ങി കേരളം

കൊച്ചി: ബ്ലോക് ചെയ്ന്‍ സാങ്കേതികവിദ്യയില്‍ കേരളത്തിന് മുന്‍കൈ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പരിപാടികളുടെ ഭാഗമായി മേഖലയിലെ വിദഗ്ധരുടെ സംഗമമായ ബ്ലോക്ഹാഷിന് കൊച്ചിയില്‍ തുടക്കമായി. ബ്ലോക് ചെയ്ന്‍ സാങ്കേതികവിദ്യ പൊതുജനോപകാരപ്രദമാക്കി കേരളത്തിനു പരമാവധി പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണ് ബ്ലോക് ചെയ്ന്‍ ഉച്ചകോടിയുടെ രണ്ടാമത്

FK News

യുഎസ് മതസ്വാതന്ത്യ കമ്മീഷനെതിരെ കേന്ദ്രം

നിയമപരമായ അവകാശങ്ങളോ അറിവോ ഇല്ലാത്ത വിഷയത്തില്‍ മുന്‍ധാരണകളും ചായ്‌വുകളും നോക്കി നിലപാടെടുത്ത യുഎസ്‌സിഐആര്‍എഫ് നടപടി ഖേദകരമാണ്. സമിതിയുടെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ ഇതില്‍ അത്ഭുതപ്പെടാനില്ല -രവീഷ് കുമാര്‍, വിദേശകാര്യ വക്താവ്‌ ന്യുഡെല്‍ഹി: ലോക്‌സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ (സിഎബി) രംഗത്തുവന്ന

Top Stories

ഹോങ്കോംഗിനെ പിന്തുണച്ച ട്രംപിനെ ചൈന വെറുതെ വിട്ടോ?

ട്രംപിനെതിരെ വാളോങ്ങാതെ സര്‍ക്കാരിതര സംഘടനകള്‍ക്കെതിരെയാണ് ചൈനയുടെ നീക്കം വ്യാപാര ചര്‍ച്ചകളില്‍ നിന്ന് പിന്മാറാതെയാണ് ചൈനീസ് തന്ത്രങ്ങള്‍ ഹോങ്കോംഗ് പ്രക്ഷോഭം എത്തിനില്‍ക്കുന്നത് പുതിയ വഴിത്തിരിവില്‍ ഏഷ്യയുടെ സാമ്പത്തിക കേന്ദ്രമായ ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭം പുതിയ തലത്തിലെത്തി നില്‍ക്കുന്നു. കഴിഞ്ഞ ദിവസമാണ് നഗരത്തില്‍ ഏറ്റവും

FK News

56.1% ഇന്ത്യന്‍ ഉപയോക്താക്കള്‍ ഡിസ്‌കൗണ്ട് തട്ടിപ്പുകള്‍ക്ക് ഇരയാകുന്നു

ന്യൂഡെല്‍ഹി: ഓണ്‍ലൈനില്‍ അവധിക്കാല ഷോപ്പിംഗ് സജീവമാകുന്ന ഘട്ടത്തില്‍ ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന വ്യാജ ലിങ്കുകളില്‍ ക്ലിക്കുചെയ്തുകൊണ്ട് 56.1 ശതമാനം ഇന്ത്യക്കാര്‍ കബളിപ്പിക്കപ്പെടുന്നുവെന്ന് സൈബര്‍ സുരക്ഷ കമ്പനിയായ മക്അഫിയുടെ റിപ്പോര്‍ട്ട്. വര്‍ഷാവസാനത്തിലെ ഉത്സവകാലം ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുന്ന ഉപയോക്താക്കള്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നു.

Banking

പൊതുമേഖലാ ബാങ്കുകളുടെ മൊത്തം ലാഭം 3221 കോടി രൂപ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബറില്‍ അവസാനിച്ച ആദ്യ പകുതിയില്‍ പൊതുമേഖലാ ബാങ്കുകള്‍ (പിഎസ്ബി) 3,221 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. നിഷ്‌ക്രിയ ആസ്തികള്‍ക്കും മറ്റ് ആകസ്മിക ചെലവുകള്‍ക്കുമായുള്ള വകയിരുത്തല്‍ ഉയര്‍ത്തിയതിനാല്‍

FK News

എന്‍ബിഎഫ്‌സികള്‍ വിദേശ വിപണികളിലെ സാധ്യതകള്‍ തേടുന്നു: ഫിച്ച് റേറ്റിംഗ്‌സ്

ന്യൂഡെല്‍ഹി: ആഭ്യന്തര ഫണ്ടിംഗ് സാഹചര്യങ്ങള്‍ സമ്മര്‍ദ്ദത്തില്‍ തുടരുന്നതിനാല്‍ ഇന്ത്യയിലെ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ വിദേശ ധനസഹായത്തിനായി കൂടുതല്‍ ശ്രമിക്കുമെന്ന് ഫിച്ച് റേറ്റിംഗ്‌സിന്റെ നിരീക്ഷണം. എങ്കിലും, ശക്തമായ വായ്പാ അടിത്തറയുള്ള വലിയ കമ്പനികളിലേക്ക് മാത്രമായി വിദേശ വിപണികളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുമെന്നും റേറ്റിംഗ്

Business & Economy

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് അറ്റ നിക്ഷേപം മൂന്ന് വര്‍ഷത്തെ താണ നിലയില്‍

മുംബൈ: ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് (എംഎഫ്) സ്‌കീമുകളിലേക്കുള്ള നിക്ഷേപം കഴിഞ്ഞമാസം മൂന്നര വര്‍ഷത്തിനിടയിലെ ഏറ്റവും താണ നിലയിലായിരുന്നു. നവംബറില്‍ 1,311 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഉണ്ടായതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്‍ മാസത്തെ അപേക്ഷിച്ച് ഇത് 78 ശതമാനം കുറവാണ്. ഇക്വിറ്റികളിലേക്കുള്ള

FK News

60% ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഡാറ്റ ക്ലൗഡിലേക്ക് മാറ്റും: ഐബിഎം

ന്യൂഡെല്‍ഹി: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 60 ശതമാനം ഇന്ത്യന്‍ സ്ഥാപനങ്ങളും തങ്ങളുടെ എല്ലാ ഡാറ്റയും ക്ലൗഡ് സാങ്കേതിക വിദ്യയിലേക്ക് മാറ്റാന്‍ പദ്ധതിയിടുന്നതായും അതില്‍ 99 ശതമാനം സ്ഥാപനങ്ങളും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒന്നിലധികം ഹൈബ്രിഡ് ക്ലൗഡ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുമെന്നും ഐബിഎമ്മിന്റെ സര്‍വേ

FK News

വാഹന വില്‍പ്പനയില്‍ 16% ഇടിവ്; പാസഞ്ചര്‍ വാഹനങ്ങളില്‍ ഇടിവ് 18%

ന്യൂഡെല്‍ഹി: ഓട്ടോമോട്ടfവ് വ്യവസായത്തില്‍ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വില്‍പ്പനയില്‍ 15.95 ശതമാനം ഇടിവുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) റിപ്പോര്‍ട്ട് . പാസഞ്ചര്‍ വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പടെ 15,705,447 വാഹനങ്ങള്‍ ഈ

Business & Economy

രാജ്യത്തെ മുന്‍നിര ആയുധ കമ്പനികളിലെ വില്‍പ്പനയില്‍ 6.9 % ഇടിവ്

 എച്ച്എഎല്‍, ഓര്‍ഡന്‍സ് ഫാക്ടറി, ബിഇഎല്‍ എന്നിവിടങ്ങളിളെ വില്‍പ്പനയിലാണ് കുറഞ്ഞത്  ഓര്‍ഡന്‍സ് ഫാക്ടറി ആയുധ വില്‍പ്പനയില്‍ 27 ശതമാനം ഇടിവ് സ്‌റ്റോക്‌ഹോം: രാജ്യത്ത് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളിലെ മൊത്തം വില്‍പ്പന 6.9 ശതമാനം കുറഞ്ഞ് 2018ല്‍ 5.9 ബില്യണ്‍

Tech

ഷഓമിയുടെ റെഡ്മി കെ30, റെഡ്മി ബുക്ക് 13 പുറത്തിറങ്ങി

ഷഓമിയുടെ ഉപ ബ്രാന്‍ഡായ റെഡ്മിയുടെ കെ 30 സീരീസ് പുറത്തിറക്കി. ഷഓമി കെ20യുടെ പിന്‍ഗാമികളായി പുറത്തിറങ്ങിയ 5 ജി പിന്തുണയ്ക്കുന്ന കെ30 സ്മാര്‍ട്ട്‌ഫോണും , ഫുള്‍ സ്‌ക്രീന്‍ റെഡ്മിബുക്ക് 13 നോട്ട്ബുക്കും ഇന്നലെ ചൈനയിലാണ് അവതരിപ്പിച്ചത്. 64 എംപി കാമറ, പുതു

FK News

എംഎസ്എംഇ പിന്തുണയുമായി വാള്‍മാര്‍ട്ടിന്റെ ‘ദേശി’ സംരംഭം

അമേരിക്കയിലെ പ്രമുഖ റീട്ടെയ്ല്‍ കമ്പനിയായ വാള്‍മാര്‍ട്ട് ഇന്ത്യന്‍ എംഎസ്എംഇകള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി വാള്‍മാര്‍ട്ട് വൃദ്ധി സപ്ലൈയര്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം അവതരിപ്പിച്ചു. പുതിയ സംരംഭത്തിന്റെ ഭാഗമായി ഫഌപ്പ്കാര്‍ട്ട് ഉടമസ്ഥരായ വാള്‍മാര്‍ട്ട് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അമ്പതിനായിരത്തോളം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ)

FK News

വിശാല്‍ സിക്ക ഒറാക്കിള്‍ ഡയറക്റ്റര്‍ ബോര്‍ഡില്‍

ഇന്‍ഫോസിസിന്റെ മുന്‍ സിഇഒ വിശാല്‍ സിക്ക ആഗോള സാങ്കേതികവിദ്യാ കമ്പനിയായ ഒറാക്കിളിന്റെ ഡയറക്റ്റര്‍ ബോര്‍ഡില്‍ നിയമിതനായി. ഇന്‍ഫോസിസില്‍ നിന്നും പുറത്തുപോയ അദ്ദേഹം അടുത്തിടെ വിയാനെയ് സിസ്റ്റംസ് എന്ന പേരില്‍ സ്വന്തമായി ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടിരുന്നു. ലോകത്തെ പ്രമുഖ

FK News

തംസ് അപ്പ് വിട്ട് സല്ലു വീണ്ടും പെപ്‌സി ബ്രാന്‍ഡ് അംബാസഡര്‍

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സോഫ്റ്റ് ഡ്രിങ്ക്‌സ് ബ്രാന്‍ഡ് അംബസഡറാകാന്‍ എത്തുന്നു. ഇത്തവണ പെപ്‌സിയുടെ ബ്രാന്‍ഡ് അംബാസഡറായാണ് താരത്തിന്റെ രംഗപ്രവേശനം. അമ്പത്തിനാലുകാരനായ ബോളിവുഡ് ബാച്ചിലര്‍ ഹീറോ പെപ്‌സിയുമായി 15 കോടി രൂപയ്ക്കാണ് കരാര്‍ ഒപ്പ്

FK News

തൊഴില്‍ പ്രാഗല്‍ഭ്യത്തില്‍ മഹാരാഷ്ട്ര മുന്നിലെന്ന് പഠനം

ന്യൂഡെല്‍ഹി: രാജ്യത്തെ 29 സംസ്ഥാനങ്ങള്‍ക്കിടയില്‍ തൊഴില്‍ പ്രാഗല്‍ഭ്യം ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലെന്ന് പഠനം. മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലായി തമിഴ്‌നാടും ഉത്തര്‍പ്രദേശും സ്ഥാനം നേടിയിട്ടുണ്ട്. മുംബൈ, ഹൈദരാബാദ്, പൂനെ എന്നീ നഗരങ്ങള്‍ ഏറ്റവും കൂടുതല്‍ തൊഴിലുള്ളവയാണെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് 2020