Archive

Back to homepage
FK News

1.2 കോടി ഡോളര്‍ നിക്ഷേപം യെസ് ബാങ്ക് നിരസിക്കും

മുംബൈ: 2 ബില്യണ്‍ ഡോളറിന്റെ മൂലധന സമാഹരണ ലക്ഷ്യത്തിന്റെ പകുതിയോളമെത്തിയ നിക്ഷേപ സന്നദ്ധത നിരസിക്കാനൊരുങ്ങി യെസ് ബാങ്ക്. കനേഡിയന്‍ ശതകോടീശ്വരന്‍ എര്‍വിന്‍ സിംഗ് ബ്രയ്ച്ചും ഹോങ്കോംഗ് ആസ്ഥാനമായ എസ്പിജിപി ഹോള്‍ഡിംഗ്‌സും ചേര്‍ന്ന് വാഗ്ദാനം ചെയ്ത 1.2 ബില്യണ്‍ ഡോളറാണ് ബാങ്ക് വേണ്ടെന്നുവെക്കുന്നത്.

FK News

വായ്പാ നിരക്ക് 0.1% കുറച്ച് എസ്ബിഐ

മുംബൈ: റിസര്‍വ് ബാങ്ക്, റിപ്പോ നിരക്കുകള്‍ താഴ്ത്താന്‍ വിസമ്മതിച്ചെങ്കിലും ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന് വായ്പ നല്‍കാനാവുന്ന ഏറ്റവും കുറഞ്ഞ നിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എംസിഎല്‍ആര്‍) 10 അടിസ്ഥാന

FK News

സാമ്പത്തിക ഉപരോധത്തെ പ്രതിരോധിക്കാന്‍ പ്രത്യേക ബജറ്റുമായി ഇറാന്‍

ദുബായ് അമേരിക്കയുടെ സാമ്പത്തിക ഉപരോധം മൂലം താറുമാറായ സമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍ 39 ബില്യണ്‍ ഡോളറിന്റെ പൊതു ബജറ്റിനുള്ള കരട് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. എണ്ണക്കയറ്റുമതിയിലുള്ള ആശ്രിതത്വം കുറച്ച് അമേരിക്കന്‍ ഉപരോധത്തെ പ്രതിരോധിക്കുന്നതിനായി രൂപം നല്‍കിയ ബജറ്റെന്നാണ്

FK News

ജെഎസ്ഡബ്ല്യൂ ക്രൂഡ് സ്റ്റീല്‍ നിര്‍മാണം 7 % ഇടിഞ്ഞു

ജെഎസ്ഡബ്ല്യൂ സ്റ്റീലിന്റെ ക്രൂഡ് സ്റ്റീല്‍ നിര്‍മാണത്തില്‍ 7 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസത്തെ ഉല്‍പ്പാദനം 12.9 ലക്ഷം ടണ്ണായി കുറഞ്ഞെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സാമ്പത്തിക മാന്ദ്യം കാരണം ഓട്ടോ മേഖലയിലെ വില്‍പ്പനയിലുണ്ടായ കുറവ് കമ്പനിയുടെ സ്റ്റീല്‍ നിര്‍മാണം കുറയാനിടയാക്കിയതിനാല്‍

FK News

2.5 ബില്യണ്‍ ഡോളറിന് സിന്ത്രോക്‌സിനെ സാനോഫി സ്വന്തമാക്കും

2.5 ബില്യണ്‍ ഡോളര്‍ ഇടപാടില്‍ സിന്ത്രോക്‌സ്-സാനോഫി ലയനം പൂര്‍ത്തിയാകും. ഫ്രാന്‍സിലെ സാനോഫിയുടെ ഓങ്കോളജി വിഭാഗം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കമ്പനി സിന്ത്രോക്‌സിനെ ഏറ്റെടുക്കാന്‍ ധാരണയായത്. ഇരുകമ്പനികളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ സിന്ത്രോക്‌സിന്റെ മൊത്തം ഓഹരികളും ഒരു ഒാഹരിക്ക് 68 ഡോളര്‍ വിതം

FK News

ധനികരുടെ പട്ടികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി ലോധ

മുംബൈ: റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ എംപി ലോധയും കുടുംബവും വീണ്ടും ഇന്ത്യയിലെ ഏറ്റവും ധനികരായ റിയല്‍ എസ്‌റ്റേറ്റ് സംരംഭകരായി. 31,960 കോടി രൂപ മൊത്തം ആസ്തിയോടെയാണ് ലോധ ആന്‍ഡ് ഫാമിലി ഹുരുണ്‍ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് റിച്ച് ലിസ്റ്റ് 2019 ല്‍

FK News

മരുന്ന് വില്‍പ്പനയില്‍ 14.5% വര്‍ധന; ഇന്ത്യന്‍ ഫാര്‍മസികള്‍ വളര്‍ച്ചയില്‍ മുന്നില്‍

ന്യൂഡെല്‍ഹി: രാജ്യത്തെ മരുന്നു വില്‍പ്പനയില്‍ ഗണ്യമായ വളര്‍ച്ചയെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞമാസം രാജ്യത്തെ മരുന്നു വില്‍പ്പന 14.5 ശതമാനം വര്‍ധിച്ച് 12,624 കോടി രൂപയായി. ഭൂരിഭാഗം ഇന്ത്യന്‍ മരുന്ന് നിര്‍മാണ കമ്പനികളും അവരുടെ വിദേശ അനുബന്ധ കമ്പനിയേക്കാള്‍ വില്‍പ്പനയില്‍ മികവ് പുലര്‍ത്തിയെന്നും വിലയിരുത്തപ്പെടുന്നു.

FK News

ഇത് സന്ന മാരിന്‍; വയസ് 34, തൊഴില്‍ ഫിന്നിഷ് പ്രധാനമന്ത്രി!

ആന്റി റിന്നെയുടെ രാജിയെ തുടര്‍ന്നാണ് സന്ന അധികാരമേറുന്നത് ഗതാഗതമന്ത്രിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സന്നാ മാരിന്‍ ഹെല്‍സിങ്കി: കേവലം 34 വയസ് മാത്രമേ സന്ന മാരിന് പ്രായമുള്ളൂ. എന്നാല്‍ ജോലി പ്രധാനമന്ത്രിയുടേത്. അതെ, ഫിന്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി തീര്‍ന്നിരിക്കുകയാണ് സന്നാ

FK News

പിആര്‍ഡിയുടെ റേഡിയോ കേരള ഉദ്ഘാടനം നാളെ

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഇന്റര്‍നെറ്റ് റേഡിയോ, ‘റേഡിയോ കേരള’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകുന്നേരം ആറിന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ ഉദ്ഘാടനം ചെയ്യും. ലോക മലയാളികള്‍ക്ക് കേരളത്തിന്റെ ഭാഷ, സംസ്‌കാരം, സാഹിത്യം, സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന

FK News

നബാര്‍ഡ്-ആര്‍ഐഡിഎഫ് പദ്ധതികള്‍ക്ക് 91.84 കോടി രൂപ

കാസര്‍കോട്: നബാര്‍ഡ്-ആര്‍ഐഡിഎഫ് അധിഷ്ഠിത എന്‍ഡോസള്‍ഫാന്‍ പദ്ധതികള്‍ക്കായി 2013 മുതല്‍ 2018 വരെ ചെലവഴിച്ചത് 91.84 കോടി രൂപ. ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ സാമൂഹിക സേവന മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 232 പദ്ധതികള്‍ക്കാണ് ഭരണ അനുമതി നല്‍കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ

FK News

കെഎംഎംഎല്ലില്‍ ആധുനിക ഓക്‌സിജന്‍ പ്ലാന്റ് ഒരുങ്ങുന്നു

തിരുവനന്തപുരം: കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റ് ഒരുങ്ങുന്നു. 50 കോടി രൂപ ചെലവില്‍ പൂര്‍ണ്ണമായും ഓട്ടോമാറ്റിക്ക് സംവിധാനത്തില്‍ ഒരുങ്ങുന്ന പ്ലാന്റിന്റെ നിര്‍മ്മാണം 80 ശതമാനത്തോളം പൂര്‍ത്തിയായി. പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയാല്‍ പ്രതിവര്‍ഷം 10 കോടി രൂപ

FK News

തൊഴില്‍മേഖലയ്ക്ക് ആവശ്യം വ്യക്തിത്വവികസനവും നൈപുണ്യശേഷിയും: മന്ത്രി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: വ്യക്തിത്വവികസനവും നൈപുണ്യശേഷിയുമാണ് ഇന്നത്തെ തൊഴില്‍മേഖലയുടെ ആവശ്യം. ഇതിന് യുവാക്കളെ പ്രാപ്തമാക്കാനുള്ള ശ്രമങ്ങളാണ് തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്നതെന്ന് തൊഴില്‍വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍. സംസ്ഥാനത്ത് രൂപീകരിക്കാനുദ്ദേശിക്കുന്ന കരിയര്‍ നയത്തിന്റെ കരട് രേഖയിന്മേലുള്ള ചര്‍ച്ചയ്ക്കായി നടത്തിയ ഏകദിന ശില്‍പ്പശാല ഉദ്ഘാടനം

Business & Economy

പാപ്പരായ കമ്പനികളിലെ പുതിയ ഉടമകളെ സംരക്ഷിക്കാന്‍ നിയമ ഭേദഗതി പരിഗണനയില്‍

മുംബൈ: പാപ്പരാത്തത്തിലേക്ക് നീങ്ങിയ കമ്പനികളിലെ പുതിയ ഉടമകളെ ക്രിമിനല്‍ നടപടികളില്‍ നിന്ന് ഒഴിവാക്കുന്നതിനായി പാപ്പരത്ത നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പാപ്പരത്തത്തിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ പ്രൊമോട്ടര്‍മാരായിട്ടുള്ളവര്‍ എത്രകാലമായി കമ്പനിയുടെ നിയന്ത്രണം നിര്‍വഹിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാകും ഈ ഭേദഗതി നടപ്പാക്കുക.

Business & Economy

ചൈനയുടെ കയറ്റുമതി പിന്നെയും ഇടിഞ്ഞു, ഇറക്കുമതിയില്‍ തിരിച്ചുവരവ്

ബെയ്ജിംഗ്: യുഎസുമായുള്ള വ്യാപാരയുദ്ധം തുടരുന്നതിനിടെ നവംബറില്‍ ചൈനയുടെ കയറ്റുമതി തുടര്‍ച്ചയായി നാലാം മാസവും ഇടിവ് പ്രകടമാക്കി. ഒക്‌റ്റോബറില്‍ 0.9 ശതമാനം ഇടിവാണ് കയറ്റുമതിയില്‍ ഉണ്ടായതെങ്കില്‍ നവംബറില്‍ 1.1 ശതമാനം ഇടിവ് പ്രകടമായി. ആഗോള ആവശ്യകത മന്ദഗതിയിലായതും ചൈനയില്‍ നിന്നുള്ള കയറ്റുമതിയെ ബാധിക്കുകയാണ്.

Business & Economy

ബുക്ക് മൈ ഷോ മാതൃ കമ്പനിയുടെ നഷ്ടം കുറഞ്ഞു

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ വിനോദ ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോം ആയ ബുക്ക് മൈ ഷോയുടെ ഉടമകളായ ബിഗ് ട്രീ എന്റര്‍ടൈന്‍മെന്റ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടം ഗണ്യമായി കുറച്ചു. മുംബൈ ആസ്ഥാനമായുള്ള കമ്പനി സംയോജിത അടിസ്ഥാനത്തില്‍ 115.19 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. മുന്‍വര്‍ഷം

FK News

ഡയഗ്നോസ്റ്റിസ് ബിസിനസില്‍ പങ്കാളികളെ തേടി റിലയന്‍സ്

രാജ്യത്തെ ഏറ്റവും വലിയ ധനികനായ റിലയന്‍സ് ഉടമ മുകേഷ് അംബാനി ഡയഗ്നോസ്റ്റിക്‌സ് ബിസിനസിലും കൈവെക്കാനൊരുങ്ങുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ബയോടെക്‌നോളജി ശാഖയായ റിലയന്‍സ് ലൈഫ് സയന്‍സസ് (ആര്‍എല്‍എസ്) രാജ്യത്തുടനീളം പത്തോളജി ലാബുകള്‍ തുടങ്ങാന്‍ പദ്ധതിയിടുകയാണ്. ഇതിന്റെ ഭാഗമായി പ്രാദേശിക സംരംഭകരില്‍ നിന്നും

FK News

ഒരു വര്‍ഷത്തിനുള്ളില്‍ സൊമാറ്റോ ലാഭകരമാകും: ദീപിന്ദര്‍ ഗോയല്‍

ഓണ്‍ലൈന്‍ ഭക്ഷ്യ വിപണന പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സൊമാറ്റോയെ ഒറ്റ വര്‍ഷത്തിനുള്ളില്‍ ലാഭകരമായ കമ്പനിയാക്കി മാറ്റുമെന്ന് സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപിന്ദര്‍ ഗോയല്‍ വ്യക്തമാക്കി. ദിവസേന കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന പ്രവര്‍ത്തന മൂലധനം കഴിഞ്ഞ ഏഴ് മാസം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 70 ശതമാനത്തോളം

FK News

വര്‍ധിച്ച വിമാന നിരക്ക്; അവധിക്കാല ആഘോഷം ഹ്രസ്വ ദൂരത്തിലാക്കി ഇന്ത്യക്കാര്‍

ഗോവ, ഉദയ്പൂര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലേക്ക് യാത്രക്കാര്‍ കൂടുതല്‍ വിദേശ യാത്ര കൂടുതലും സിംഗപ്പൂര്‍, കൊളംബോ, ബാങ്കോക്ക്, ദുബായ്, മൗറീഷ്യസ്, മലേഷ്യ എന്നീ രാജ്യങ്ങളിലേക്ക് ന്യൂഡെല്‍ഹി: അന്തര്‍ദേശീയ വിമാന യാത്രാ നിരക്ക് വര്‍ധിച്ചതു കണക്കിലെടുത്ത് ഈ അവധിക്കാലത്ത് ദീര്‍ഘ ദൂര യാത്രകള്‍ ഒഴിവാക്കി

FK News

സാധാരണക്കാര്‍ ദുരിതത്തിലെന്ന് പ്രിയങ്ക

ഉള്ളി വിലയിലും പെട്രോള്‍ വിലയിലുമുണ്ടാകുന്ന വന്‍വര്‍ധനയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ചൊരിഞ്ഞ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പെട്രോള്‍ വില ലിറ്ററിന് 75 രൂപ പിന്നിട്ടു. ഉള്ളി വില പലയിടങ്ങളിലും കിലോയ്ക്ക് 200 രൂപയും മറികടന്നു. എന്നിട്ടും ബിജെപി

Politics

യെദ്യൂരപ്പയെ പുകഴ്ത്തി സ്വാമി

കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം വരിച്ചതിന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ പ്രശംസിച്ച് രാജ്യസഭാംഗവും സാമ്പത്തിക വിദഗ്ധനുമായു സുബ്രഹ്മണ്യന്‍ സ്വാമി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം പ്രഖ്യാപിക്കും മുമ്പെ യെദ്യൂരപ്പയ്ക്ക് ആശംസകളുമായി സ്വാമി എത്തി. കര്‍ണാടകയില്‍ നിര്‍ണായക പിന്തുണ നേടാന്‍ സാധിച്ചതില്‍ എന്റെ