Archive

Back to homepage
FK News

തടസങ്ങള്‍ നീക്കാന്‍ എംപിമാര്‍ സഹായിക്കണമെന്ന് ഗഡ്കരി

ന്യൂഡെല്‍ഹി: രാജ്യത്തെ റോഡ് നിര്‍മാണ പദ്ധതികള്‍ നേരിടുന്ന തടസങ്ങള്‍ നീക്കാന്‍ എംപിമാരുടെ സഹായം തേടി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അതാത് മണ്ഡലങ്ങളിലെ റോഡ്, പാലം പദ്ധതികളെപ്പറ്റി എംപിമാര്‍ അറിഞ്ഞിരിക്കണമെന്നും തടസങ്ങള്‍ നീക്കാന്‍ മതിയായ സഹായങ്ങള്‍ ചെയ്യണമെന്നും ഗഡ്കരി അഭ്യര്‍ത്ഥിച്ചു.

Banking

ഗ്രാമങ്ങള്‍ക്കായി മൈക്രോസോഫ്റ്റിനെ കൂട്ടുപിടിച്ച് ബാങ്കുകള്‍

മുംബൈ: ഡിജിറ്റല്‍ പണമിടപാടുകളില്‍ പിന്നാക്കം നില്‍ക്കുന്ന ഗ്രാമീണ മേഖലയെ യുപിഐ ഇടപാടുകളിലേക്ക് ആകര്‍ഷിക്കാന്‍ ആഗോള സാങ്കേതിക വിദ്യാ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സഹായം തേടി ബാങ്കുകള്‍. രാജ്യത്താകെ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിക്കുമ്പോഴും ഗ്രാമീണ മേഖലയില്‍ വേണ്ടത്ര പുരോഗതി ദൃശ്യമല്ലെന്ന വിലയിരുത്തലിലാണിത്. യുപിഐ ഇടപാടുകളിലെ

Arabia

സിറിയന്‍ അഭയാര്‍ത്ഥി സഹായത്തിനായി ജോര്‍ദാന്‍ – ഖത്തര്‍ കരാര്‍

സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള സഹായ പദ്ധതികള്‍ക്കായി ജോര്‍ദാനും ഖത്തറും കരാറുകളില്‍ ഒപ്പുവെച്ചു. ജോര്‍ദാന്‍ ഹഷിമൈത് ചാരിറ്റി സംഘടനയും ഖത്തര്‍ ചാരിറ്റിയും ചേര്‍ന്നാണ് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കുക. ആരോഗ്യം, വിദ്യാഭ്യാസം, മാനസിക പിന്തുണ എന്നിവയിലൂന്നിയ പദ്ധതികളാണ് നടപ്പിലാക്കുക. കൂടാത അനാഥരായ അഭയാര്‍ത്ഥികള്‍ക്ക്

Arabia

സൗദിയിലേക്കുള്ള ആയുധക്കയറ്റുമതി നിരോധനം പിന്‍വലിക്കാന്‍ ഉത്തരവ്

സൗദിയിലേക്കുള്ള ആയുധക്കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കന്‍ ജര്‍മന്‍ കോടതിയുടെ ഉത്തരവ്. ഭാവി ആയുധ ഇടപാടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിനുള്ള ശരിയായ നടപടിക്രമങ്ങള്‍ ജര്‍മന്‍ അധികൃതര്‍ പാലിച്ചില്ലെന്നും കഴിഞ്ഞ നവംബറില്‍ അനുവദിച്ച ആയുധ ഇടപാടിന്റെ ഭാഗമായുള്ള വിതരണം നിരോധനം മൂലം തടസപ്പെട്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Business & Economy Slider

ജിയോയുടെ താരിഫുകള്‍ എതിരാളികള്‍ക്ക് തിരിച്ചടിയായി

ജിയോയുടെ അടിസ്ഥാന പ്ലാനിന്റെ താരിഫ് മറ്റ കമ്പനികളുടെ സമാന പ്ലാനിനേക്കാള്‍ 20% കുറവാണ്. ഉപഭോക്താക്കളെ വലവീശിപ്പിടിക്കാനുള്ള ആക്രമണോല്‍സുകത കമ്പനി തുടരുന്നെന്നാണ് ഇത് കാണിക്കുന്നത് -എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് മുംബൈ: താരിഫ് വര്‍ധനവിലൂടെ പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്ന ടെലികോം കമ്പനികള്‍ വീണ്ടും

FK News

പുതിയ പ്രീപെയ്ഡ് സംവിധാനത്തിന് ആര്‍ബിഐ അനുമതി

10,000 രൂപ വരെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇതിലൂടെ പണം ലഭ്യമാക്കും ബാങ്ക് എക്കൗണ്ടുമായി ബന്ധിപ്പിച്ചായിരിക്കും സംവിധാനം പ്രവര്‍ത്തിക്കുക മുംബൈ: ഗൂഗിള്‍ പേയും, പേടിഎമ്മുമെല്ലാം അരങ്ങുവാഴുന്ന ഡിജിറ്റല്‍ രാജ്യത്തെ പേമെന്റ് മേഖലയെ കൂടുതല്‍ മല്‍സരക്ഷമമാക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്. 10,000 രൂപ വരെയുള്ള സാധന,

Politics

വിഴിഞ്ഞം പദ്ധതി വൈകിപ്പിക്കാന്‍ സംയുക്ത ശ്രമം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രവര്‍ത്തനക്ഷമമായിരിക്കേണ്ട ഒരു ഘട്ടത്തില്‍ പദ്ധതി വൈകിപ്പിക്കുന്നതിന് സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി കൈകോര്‍ക്കുകയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ആരോപിച്ചു. ഇതുമൂലം പ്രോജക്റ്റിന് അനിശ്ചിതമായി കാലതാമസം നേരിടുകയാണ്. 2015 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ കരാര്‍

Banking

കാനറ എച്ച്എസ്ബിസി ഒബിസി ടേം എഡ്ജ് പ്ലാന്‍ അവതരിപ്പിച്ചു

കൊച്ചി: കാനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ടേം എഡ്ജ് പ്ലാന്‍ അവതരിപ്പിച്ചു. ആകസ്മിക മരണം, ഭേദമാവാത്ത അസുഖങ്ങള്‍, ഗുരുതരമായ രോഗങ്ങള്‍ തുടങ്ങിയവക്ക്് കമ്പനി ജീവനക്കാര്‍ക്കായി ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനായി രൂപകല്പ്പന ചെയ്തിട്ടുള്ള പ്ലാനാണിത്. ഇതുവഴി

FK News

എസ്എഎംഇ ദ്വിദിന കോണ്‍ഫറന്‍സിന് നാളെ തുടക്കം

തിരുവനന്തപുരം: സൊസൈറ്റി ഓഫ് എയ്‌റോസ്‌പേസ് മാനുഫാക്ച്വറിംഗ് എഞ്ചിനിയേഴ്‌സ്(എസ്എഎംഇ) ദ്വിദിന കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. ചലഞ്ചസ് ഇന്‍ മെറ്റീരിയല്‍സ് ആന്‍ഡ് മാനുഫാക്ച്വറിംഗ് ടെക്‌നോളജീസ് ഫോര്‍ ഹ്യൂമന്‍ സ്‌പേസ് പ്രോഗ്രാം എന്ന വിഷയത്തിലാണ് സെമിനാര്‍ നടത്തുന്നത്. വെളളി, ശനി ദിവസങ്ങളിലായി ഹോട്ടല്‍ മസ്‌ക്കറ്റില്‍ നടക്കുന്ന സെമിനാര്‍

Auto

പിയാജിയോ ഡീസല്‍ വാഹനങ്ങള്‍ക്ക് അംഗീകാരം

കൊച്ചി: പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡീസല്‍ മുച്ചക്ര വാഹനങ്ങള്‍ക്ക് ബിഎസ്6 എആര്‍എഐ അംഗീകാരം ലഭിച്ചു. രാജ്യത്ത് ഈ അംഗീകാരം നേടുന്ന പ്രഥമ മുച്ചക്ര വാഹന നിര്‍മാതാക്കളാണ് ചെറു മുച്ചക്ര വാഹന നിര്‍മാണ രംഗത്തെ മുന്‍ നിരക്കാരായ പിയാജിയോ. 2020 ഏപ്രില്‍

FK News

ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ സബ്ജക്ട് റാങ്കിംഗ്‌സ് 2020 അമൃത വിശ്വവിദ്യാപീഠം ഇന്ത്യയില്‍ ഒന്നാമത്

കൊല്ലം: ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ (ടിഎച്ച്ഇ) സബ്ജക്ട് റാങ്കിംഗ്‌സ് 2020ല്‍ മെഡിസിന്‍, ഡെന്റിസ്ട്രി, ഹെല്‍ത്ത് വിഷയങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍വകലാശാലയായി അമൃത വിശ്വവിദ്യാപീഠം തെരഞ്ഞെടുക്കപ്പെട്ടു. ലോകമെങ്ങുമുള്ള സര്‍വകലാശാലകളില്‍ ക്ലിനിക്കല്‍, പ്രീ-ക്ലിനിക്കല്‍, ഹെല്‍ത്ത് വിഷയങ്ങളില്‍ മുന്‍നിരയില്‍ ഉള്ളവയെയാണ് ടിഎച്ച്ഇ വേള്‍ഡ് സബ്ജക്ട്

Current Affairs

വിപിഎസ് ഹെല്‍ത്ത് കെയറും ദുബായ് ഹെല്‍ത്ത് അതോറിറ്റിയും കൈകോര്‍ക്കുന്നു

കൊച്ചി: ഇന്ത്യയിലെ ആരോഗ്യ മേഖലയില്‍ നിന്നുള്ള  അറിവും അനുഭവസമ്പത്തും ലഭ്യമാക്കുന്നതിനായി  ഇന്ത്യയിലും യുഎഇയിലും പ്രവര്‍ത്തന പരിചയമുള്ള വിപിഎസ് ഹെല്‍ത്ത് കെയറുമായി കൈകോര്‍ത്ത് ദുബായ് ഹെല്‍ത്ത് അതോറിറ്റി. ദുബായിലെ ആരോഗ്യ മേഖലയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ഹെല്‍ത്ത് അതോറിറ്റിയുടെ  ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍

FK News

കുത്തിവെപ്പ് മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ കെഎസ്ഡിപി

തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് കുത്തിവെപ്പിനുള്ള മരുന്നുകള്‍ ലഭ്യമാക്കുന്നതിന് കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കലില്‍(കെഎസ്ഡിപി) പുതിയ പ്ലാന്റ് ഒരുങ്ങുന്നു. ഇതിനായി ലാര്‍ജ് വോളിയം പാരന്‍ഡ്രല്‍(എല്‍വിപി), സ്‌മോള്‍ വോളിയം പാരന്‍ഡ്രല്‍(എസ്‌വിപി), ഒപ്താല്‍മിക് എന്നീ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ ആരംഭിച്ചു. 2021ഓടെ പദ്ധതി യാഥാര്‍ത്ഥ്യമാകും.

FK Special

താറാവ് വളര്‍ത്തല്‍: കുറഞ്ഞ മുതല്‍മുടക്ക്, മികച്ച ലാഭം

താറാവുകളെ വളര്‍ത്താന്‍ കനാലോ തോടോ വലിയ വെളളക്കെട്ടോ നിര്‍ബന്ധമാണ് എന്നാണ് പൊതുവെയുളള ധാരണ. കുറച്ച് സ്ഥലം മാത്രമുളളവര്‍ക്കും ചെറിയ കൂടുകളില്‍ താറാവിനെ വളര്‍ത്താം. കുറച്ച് സ്ഥലത്ത് ചെറിയ കുഴി കുഴിച്ച് അതില്‍ വെളളം നിറച്ചും താറാവുകളെ വളര്‍ത്താന്‍ സാധിക്കും. അതിനാല്‍ വലിയ

FK News

ഐസിസിയുമായുള്ള ആഗോള കരാര്‍ ദീര്‍ഘിപ്പിച്ച് ഒപ്പോ

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലുമായുള്ള (ഐസിസി) ആഗോള കരാര്‍ നാലു വര്‍ഷത്തേക്കു കൂടി നീട്ടി. 2023 സെപ്റ്റംബര്‍ വരെയാണ് കരാര്‍ കാലാവധി. കരാര്‍ പ്രകാരം ഐസിസിയുടെ മൊബീല്‍ ഹാന്‍ഡ്‌സെറ്റ്, ഹെഡ്‌സെറ്റ് പാര്‍ട്ണറായി എല്ലാ പരിപാടികളിലും, ദക്ഷിണാഫ്രിക്കയിലെ ഐസിസി

Arabia

പ്രതിഭകളായ വിദേശീയര്‍ക്ക് പൗരത്വം അനുവദിക്കാന്‍ സൗദി തീരുമാനം

റിയാദ്: ആരോഗ്യം, സാങ്കേതികവിദ്യ അടക്കമുള്ള മേഖലകളില്‍ മികച്ച കണ്ടുപിടിത്തങ്ങള്‍ നടത്തുന്ന വിദേശ പൗരന്മാര്‍ക്ക് പൗരത്വം അനുവദിക്കാന്‍ സൗദി ഭരണാധികാരിയുടെ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള ലക്ഷ്യങ്ങളുടെ ഭാഗമായാണ് വിദേശ പ്രതിഭകള്‍ക്ക് പൗരത്വം അനുവദിക്കാനുള്ള ഭരണകൂട തീരുമാനം. ലോകത്തെങ്ങുമുള്ള ശാസ്ത്രജ്ഞര്‍,

Arabia

അബുദാബിയിലെ പുതിയ വിമാനത്താവള ടെര്‍മിനലില്‍ ലുലു സ്‌റ്റോറിന് അനുമതി

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ മിഡ്ഫീല്‍ഡ് ടെര്‍മിനലില്‍ ലുലു സ്റ്റോര്‍ തുടങ്ങാന്‍ അനുമതി. പുതിയ ടെര്‍മിനലില്‍ ലുലുഗ്രൂപ്പിന് അബുദാബി എയര്‍പോര്‍ട്ട്‌സ് രണ്ട് റീറ്റെയ്ല്‍ യൂണിറ്റുകള്‍ക്കുള്ള സ്ഥലം അനുവദിച്ചു. ഗിഫ്റ്റുകള്‍ക്കും ഭക്ഷണ ഇതര ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള രണ്ട് ലുലു സ്റ്റോറുകളാണ് ഇവിടെ വരിക.

Arabia

ആണവ കരാറില്‍ നിന്നും പിന്മാറാന്‍ പദ്ധതിയില്ലെന്ന് ഇറാന്‍

ടെഹ്‌റാന്‍: പ്രശ്‌നങ്ങള്‍ക്കിടയിലും ആണവ കരാറിന്മേല്‍ സന്ധി സംഭാഷണങ്ങള്‍ക്ക് തയാറാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ദൃഢചിത്തതയോടെ പ്രതിരോധിക്കുകയല്ലാതെ തങ്ങള്‍ക്ക് വേറെ മാര്‍ഗമില്ലെന്നും എന്നുകരുതി ചര്‍ച്ചകള്‍ക്കുള്ള വാതിലുകള്‍ അടച്ചിട്ടില്ലെന്നും റൂഹാനി പറഞ്ഞു. ‘തെറ്റായതും ശ്വാസം മുട്ടിക്കുന്നതുമായ ഉപരോധങ്ങള്‍ ആദ്യം പിന്‍വലിക്കുമെന്നാണ്

Arabia

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ റോബോട്ട് ദുബായ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും

ദുബായ്: വീട് വ്യത്തിയാക്കാന്‍ അമ്മ പാടുപെടുന്നത് കണ്ടാണ് നാലാംക്ലാസുകാരനായ പുത്സല ഹര്‍ഷീത് മുറികള്‍ വൃത്തിയാക്കുന്ന റോബോട്ട് ഉണ്ടാക്കിയത്. പരിസ്ഥിതി സൗഹൃദമായ നിരവധി കണ്ടുപിടിത്തങ്ങളുടെ തുടക്കമായിരുന്നു അത്. അതിലൊരു കുഞ്ഞന്‍ റോബോട്ടിനെ അടുത്ത വര്‍ഷത്തെ ദുബായ് എക്‌സ്‌പോയില്‍ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഒമ്പതുവയസുകാരനായ ഈ

Arabia

തീവ്രവാദ ആക്രമണം, യുദ്ധം എന്നിവയ്‌ക്കെതിരെ ഇന്‍ഷുറന്‍സ് പരിരക്ഷ തേടി സൗദി അരാംകോ

സെപ്റ്റംബറിലെ ഡ്രോണ്‍,മിസൈല്‍ ആക്രമണത്തെ തുടര്‍ന്നാണ് തീരുമാനം 2 ബില്യണ്‍ റിയാലിന്റെ നാശനഷ്ടമാണ് അന്ന് കമ്പനിക്കുണ്ടായത് റിയാദ്: യുദ്ധം, തീവ്രവാദ ആക്രമണങ്ങള്‍ എന്നിവക്കെതിരെ സൗദി അരാംകോ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ കമ്പനിയുടെ പ്രധാന എണ്ണ ഉല്‍പ്പാദന, സംസ്‌കരണ കേന്ദ്രങ്ങള്‍ക്ക്