Archive

Back to homepage
FK News

എയര്‍ ഇന്ത്യ ഓഹരി വില്‍പ്പന

എഫ്ഡിഐ ചട്ടങ്ങള്‍ ഇളവ് ചെയ്യാന്‍ ആലോചന നഷ്ടത്തിലായ വിമാനക്കമ്പനിയെ വിറ്റൊഴിയാന്‍ എല്ലാ അടവുകളും പുറത്തെടുത്ത് സര്‍ക്കാര്‍ ന്യുഡെല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയിലേക്ക് വ്യോമയാനരംഗത്തെ ഭീമന്മാരെ ആകര്‍ഷിക്കുന്നതിനായി നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) ചട്ടങ്ങള്‍ വീണ്ടും ലളിതമാക്കാന്‍ മോദി സര്‍ക്കാര്‍ ആലോചിക്കുന്നു.

Arabia

ഒമാന്‍ ഓയില്‍ കമ്പനിയുടെ 20-25 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതി

മസ്‌കറ്റ്: സൗദിക്ക് പിന്നാലെ ഒമാനും രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനിയുടെ ഓഹരി വില്‍പ്പനയ്ക്ക് തയാറെടുക്കുന്നു. അടുത്ത വര്‍ഷം ഒമാന്‍ ഓയില്‍ കമ്പനിയുടെ 20-25 ശതമാനം വരെ ഓഹരികള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ഒമാനിലെ ഇന്ധനമന്ത്രി മുഹമ്മദ് അല്‍ റൂമി വ്യക്തമാക്കി. നിലവില്‍ ദേശീയ

Arabia

പ്രവാസ ജീവിതത്തിന് ഏറ്റവും മോശം നഗരം കുവൈറ്റ് സിറ്റി; ഏറ്റവും മികച്ച നാല് നഗരങ്ങള്‍ ഏഷ്യയില്‍

82 നഗരങ്ങളുടെ പട്ടികയില്‍ കുവൈറ്റ് സിറ്റി ഏറ്റവും പിന്നില്‍ കുവൈറ്റ് പൗരന്മാരുടെ പെരുമാറ്റം സൗഹാര്‍ദ്ദപരമല്ലെന്ന് ഭൂരിഭാഗം പ്രവാസികള്‍ക്കും അഭിപ്രായം കുവൈറ്റ്: ലോകത്തില്‍ ഏറ്റവും അസന്തുഷ്ടരായ പ്രവാസികള്‍ കുവൈറ്റ് സിറ്റിയിലാണെന്ന് ഇന്റെര്‍നേഷന്‍സ് റിപ്പോര്‍ട്ട്. തായ്‌പേയ്, ക്വാലാലംപൂര്‍, ഹോചി മിന്‍ സിറ്റി, സിംഗപ്പൂര്‍ എന്നീ

Arabia

സൗദിയുമായുള്ള ബന്ധം സാധാരണനിലയിലാക്കാന്‍ തയാറെന്ന് ഇറാന്‍

ടെഹ്‌റാന്‍: സൗദി അറേബ്യയുമായുള്ള ബന്ധങ്ങള്‍ സാധാരണനിലയിലാക്കാന്‍ ഇറാന്‍ തയാറാണെന്ന് പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. ഇറാന്റെ കാഴ്ചപ്പാടില്‍ അയല്‍രാജ്യങ്ങളുമായി ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും സൗദി അറേബ്യയുമായുള്ള ബന്ധം തുടരുന്നതിലും തെറ്റില്ലെന്ന് റൂഹാനി പറഞ്ഞു. ഒമാന്‍ വിദേശകാര്യ മന്ത്രി യൂസഫ് ബിന്‍ അലാവിയുമായി ടെഹ്‌റാനില്‍ നടത്തിയ

Arabia

ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മൂന്നാംതവണയും ഖത്തര്‍ അമീറിന് സൗദിയുടെ ക്ഷണം

ദോഹ: റിയാദില്‍ വെച്ച് നടക്കുന്ന നാല്‍പ്പതാമത് ജിസിസി (ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് സൗദിയുടെ ക്ഷണം. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസ് അല്‍ സൗദ്

Arabia

ഇ-ടിആര്‍പി പദ്ധതിയിലൂടെ മുഖം മിനുക്കി ഈജിപ്തിലെ ടൂറിസം മേഖല

കെയ്‌റോ: ഒരു വീട്ടില്‍ നിന്ന് ഒരാളെങ്കിലും ടൂറിസം വകുപ്പില്‍ ജോലി ചെയ്യുന്ന അവസ്ഥയിലേക്ക് രാജ്യത്തെ ടൂറിസം മേഖലയെ കൈപിടിച്ചുയര്‍ത്താനുള്ള വന്‍ പദ്ധതികളുമായി ഈജിപ്ത്. ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി ടൂറിസം മേഖലയില്‍ സ്ഥിരത കൊണ്ടുവരാനും മത്സരക്ഷമത വര്‍ധിപ്പിക്കാനുമുള്ള പദ്ധതികളാണ് കഴിഞ്ഞ ഒരു വര്‍ഷമായി

FK News

യുഎസ്ടി ഗ്ലോബല്‍ ഡി3 കോണ്‍ഫറന്‍സിന് നാളെ തുടക്കം

ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊലൂഷന്‍സ് കമ്പനിയായ യുഎസ്ടി ഗ്ലോബലിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സ് ‘ഡി3’ നാളെ തുടങ്ങും. ഡി3 യുടെ നാലാമത് എഡിഷനാണ് രണ്ടു ദിവസങ്ങളിലായി ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇത്തവണ അരങ്ങേറുക. ഡിജിറ്റല്‍ സാങ്കേതിക രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളെല്ലാം

FK News

രാജ്യത്തെ ലിങ്ക്ഡിന്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ 24 % വര്‍ധന

മൈക്രോസോഫ്റ്റ് ഉടമസ്ഥതയിലുള്ള പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് സ്ഥാപനമായ ലിങ്ക്ഡിന്നിന് ഇന്ത്യ ഏറ്റവും മികച്ച രണ്ടാമത്തെ വിപണിയായി. ഈ വര്‍ഷം ലിങ്ക്ഡിന്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാളും 24 ശതമാനം വര്‍ധനവുണ്ടായി മൊത്തം ഉപയോക്താക്കളുടെ എണ്ണം 62 ദശലക്ഷം ആയതായി കമ്പനി അറിയിച്ചു. ആഗോള

FK News

ഉല്‍പ്പന്ന ശൃംഖല വികസിപ്പിക്കാനൊരുങ്ങി ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍

ന്യൂഡെല്‍ഹി: കിഷോര്‍ ബിയാനിയുടെ നേതൃത്തിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പ് കമ്പനിയായ ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ഉല്‍പ്പന്ന വിഭാഗം വികസിപ്പിക്കാനൊരുങ്ങുന്നു. പേഴ്‌സണല്‍ കെയര്‍, സ്‌നാക്‌സ്, ഹോം കെയര്‍ വിഭാഗത്തിലെ രണ്ടു ഡസനിലധികം ഉല്‍പ്പന്നങ്ങള്‍ രാജ്യമൊട്ടാകെ കൂടുതല്‍ സ്റ്റോറുകളില്‍ എത്തിക്കാനാണ് നീക്കം. വിപണിയിലെ മാന്ദ്യത്തിലും ഹിന്ദുസ്ഥാന്‍ ലിവര്‍,

FK News

കര്‍ണാടക;നിര്‍ണായകമായ  ഉപതെരഞ്ഞെടുപ്പ് നാളെ

ബെംഗളൂരു: കര്‍ണാടക സംസ്ഥാന സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. 15 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ഈമാസം 9നാണ് വോട്ടെണ്ണല്‍. അധികാരത്തിലേറി നാലുമാസം പിന്നിടുമ്പോഴാണ് സംസ്ഥാനത്തെ യെദിയൂരപ്പ സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തുന്ന ഈ തെരഞ്ഞെടുപ്പ്. യെദിയൂരപ്പ സര്‍ക്കാര്‍ നിലനില്‍ക്കണമെങ്കില്‍ ആറു സീറ്റിലെങ്കിലും

FK News

വില്‍പ്പനക്കാര്‍ക്ക് കൈവശം വെക്കാവുന്ന സവാള സ്‌റ്റോക്കിന്റെ പരിധി പകുതിയായി കുറച്ചു

ന്യൂഡെല്‍ഹി: സാധാരണ സവാള കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ചതിന് പിന്നാലെ നിര്‍ജ്ജലീകരണം ചെയ്ത സവാളയുടെ കയറ്റുമതിയും നിരോധിക്കാന്‍ ആലോചിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഉപഭോക്തൃ കാര്യ മന്ത്രാലയം ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ചില്ലറ വ്യാപാരികള്‍ക്ക് കൈവശം വെക്കാവുന്ന സവാള പരിധി

FK News

കോര്‍പ്പറേറ്റ് നികുതി സമാഹരണം 1 ശതമാനം ഇടിഞ്ഞു

ന്യൂഡെല്‍ഹി: കോര്‍പ്പറേറ്റ് നികുതി സമാഹരണം ഏപ്രില്‍- നവംബര്‍ കാലയളവില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഒരു ശതമാനം ഇടിവ് പ്രകടമാക്കി. സമ്പദ്‌വ്യവസ്ഥയില്‍ അനുഭവപ്പെടുന്ന വളര്‍ച്ചാ മാന്ദ്യമാണ് നികുതി സമാഹരണത്തിലും പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തല്‍. കോര്‍പ്പറേറ്റ് നികുതി നിരക്കുകളില്‍ സെപ്റ്റംബറില്‍ പ്രഖ്യാപിച്ച വെട്ടിക്കുറയ്ക്കലിന്റെ

FK News

സേവന മേഖലയില്‍ പ്രകടമായത് നാലുമാസത്തിലെ ഉയര്‍ന്ന വളര്‍ച്ച

ന്യൂഡെല്‍ഹി: രാജ്യത്തെ സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായ രണ്ടു മാസങ്ങളിലെ ഇടിവിനു ശേഷം നവംബറില്‍ വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയെന്ന് വ്യക്തമാക്കി ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പ്രതിമാസ സര്‍വേ റിപ്പോര്‍ട്ട്. നാലു മാസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന തലമായ 52.7 എന്ന തലത്തിലേക്ക് സേവന മേഖലയിലെ പര്‍ച്ചേസിംഗ്

FK News

മൊബീല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങള്‍ പുതുക്കി, പുതിയ ചട്ടങ്ങള്‍ 16 മുതല്‍

ന്യൂഡെല്‍ഹി: മൊബീല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) സംബന്ധിച്ച നിയമങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ ഉത്തരവിറക്കി. മൊബീല്‍ നമ്പര്‍ മാറാതെ പുതിയ ഓപ്പറേറ്ററിലേക്ക് മാറുന്നതിന്റെ മുഴുവന്‍ പ്രക്രിയയും വേഗത്തിലും ലളിതവുമാക്കുന്നതാണ് പരിഷ്‌കറണം. ഒരേ സര്‍ക്കിളിനു കീഴില്‍ വരുന്ന പുതിയ

FK News

മൊത്തവില്‍പ്പന വിഭാഗത്തിലേക്ക് ഫ്ലിപ്കാർട്ടിന്റെ 2,839 കോടി രൂപ നിക്ഷേപം

ബെംഗളൂരു: വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ട് തങ്ങളുടെ മൊത്തവില്‍പ്പന സംരംഭമായ ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയില്‍ 2,839 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തി. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള മാതൃ കമ്പനിയില്‍ നിന്ന് ലഭിച്ച നിക്ഷേപത്തിന്റെ വിവരം ചട്ടപ്രകാരമുള്ള ഫയലിംഗിലാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. ഈ

FK News

ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍: വിആര്‍എസ് തെരഞ്ഞെടുത്തത് 92,700 ജീവനക്കാര്‍

ന്യൂഡെല്‍ഹി: പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി ബിഎസ്എന്‍എലിലും എംടിഎന്‍എലിലും പ്രഖ്യാപിച്ച സ്വയം വിരമിക്കല്‍ പദ്ധതി(വിആര്‍എസ്) ക്കായി അപേക്ഷ നല്‍കിയിത് 92,700ലധികം ജീവനക്കാര്‍. ചൊവ്വാഴ്ച വിആര്‍എസിന് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചിരിക്കെ കമ്പനികള്‍ ലക്ഷ്യം വെച്ച തലത്തിനടുത്ത് അപേക്ഷകള്‍ എത്തിയിട്ടുണ്ട്. മൊത്തം 94,000 ജീവനക്കാര്‍ക്ക് വിആര്‍എസ്

FK News

മാസ്റ്റര്‍ കാര്‍ഡ് വനിതാ സംരംഭക സൂചികയില്‍ ഇന്ത്യക്ക് 52ാം റാങ്ക്

പ്രാദേശിക പിന്തുണ മികച്ച അവസരമാക്കി മാറ്റി കഴിവ് തെളിയിച്ച വനിതാ സംരംഭകരെ കോര്‍ത്തിണക്കി മാസ്റ്റര്‍ കാര്‍ഡ് പുറത്തിറക്കിയ പട്ടികയില്‍ ഇന്ത്യയ്ക്ക് 52ാം സ്ഥാനം. മാസ്റ്റര്‍ കാര്‍ഡിന്റെ മൂന്നാമത് എഡിഷന്‍ പട്ടികയില്‍ കഴിഞ്ഞ രണ്ടു തവണയും ഇന്ത്യയുടെ സ്ഥാനത്തിന് മാറ്റമുണ്ടായിട്ടില്ല. മൊത്തം 58

FK News

ജനുവരി മുതല്‍ കാര്‍ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്

ജനുവരി മുതല്‍ യാത്രാ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ്. നിലവില്‍ കമ്പനിയുടെ ടിയാഗോ മുതല്‍ എസ്‌യുവി ഹാരിയര്‍ വരെയുള്ള വാഹനങ്ങള്‍ക്ക് 4.39 ലക്ഷം മുതല്‍ 16.85 ലക്ഷം രൂപ വരെയാണ് ഡെല്‍ഹിയിലെ എകസ്‌ഷോറൂം വില. വാഹനങ്ങള്‍ ബിഎസ്6 എഡിഷനിലേക്ക് മാറുന്നതോടെ

FK News

ഇന്ത്യയില്‍ നിന്നും 28 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയുമായി വൈ കോമ്പിനേറ്റര്‍

 കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിയിലധികം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം സോഫ്റ്റ്‌വെയര്‍ സേവനം മുതല്‍ കാര്‍ഷിക മേഖല അടങ്ങുന്ന വൈവിധ്യമാര്‍ന്ന സ്റ്റാര്‍ട്ടപ്പുകള്‍ ന്യൂഡെല്‍ഹി: തുടക്കക്കാരായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപ മൂലധനം നല്‍കി സഹായിക്കുന്ന അമേരിക്കയിലെ വൈ കോമ്പിനേറ്റര്‍ തങ്ങളുടെ ശീതകാല ബാച്ചിലേക്ക് 28 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ

FK News

രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദനത്തില്‍ 12% കുറവ്

ന്യൂഡെല്‍ഹി: വ്യാവസായിക, കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ആവശ്യകത കുറഞ്ഞതു കാരണം രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദനത്തില്‍ കഴിഞ്ഞ മാസം വന്‍തോതില്‍ കുറവ് രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തേക്കാളും ഉല്‍പ്പാദനം 12 ശതമാനം ഇടിഞ്ഞ് 98,887 ദശലക്ഷം യൂണിറ്റായതായി കണക്കുകള്‍ രേഖപ്പെടുത്തുന്നു. രാജ്യത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങളിലും വാണിജ്യ