Archive

Back to homepage
Arabia

യുകെ ആസ്ഥാനമായുള്ള ഇസ്ലാമിക് ബാങ്കിനെ കുവൈറ്റ് ബാങ്ക് ഏറ്റെടുക്കുന്നു

കുവൈറ്റ്: യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് ബാങ്കിംഗ് സ്ഥാപനമായ ബാങ്ക് ഓഫ് ലണ്ടന്‍ ആന്‍ഡ് മിഡില്‍ഈസ്റ്റിനെ (ബ്ലൈം ഹോള്‍ഡിംഗ്‌സ്) ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി കുവൈറ്റിലെ ബൂബ്യാന്‍ ബാങ്ക്. ബ്ലൈമിലെ 72 ശതമാനം ഓഹരികള്‍ക്കായി ഏതാണ്ട് 158 മില്യണ്‍ ഡോളറിന്റെ ഇടപാടാണ് കമ്പനി

FK News

ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ പൂര്‍ത്തിയാക്കിയത് ഒന്നര ലക്ഷം വീടുകള്‍

തിരുവനന്തപുരം: ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഇതിനോടകം 1,50,530 വീടുകള്‍ പൂര്‍ത്തിയാക്കിയാക്കിയതായി മന്ത്രി ഇപി ജയരാജന്‍. കയറിക്കിടക്കാന്‍ ഇടമില്ലാതിരുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് പദ്ധതി ആശ്വാസമായി. ആദ്യ ഘട്ടത്തില്‍ പാതിവഴിയില്‍ നിര്‍മാണം നിലച്ച 51,887 വീടുകളും രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള

Business & Economy

ധനകാര്യ സ്ഥാപനങ്ങള്‍ അധിക നിക്ഷേപം നടത്തും

കൊച്ചി: രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ വിവര ശേഖരണത്തിനുള്ള ബദല്‍ സ്രോതസുകള്‍ക്കായി അടുത്ത രണ്ട് വര്‍ഷങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് ട്രാന്‍സ് യൂണിയനു വേണ്ടി ന്യൂ എയിറ്റ് ഗ്രൂപ് ഗ്ലോബല്‍ നടത്തിയ ആഗോള പഠനം ചൂണ്ടിക്കാണിക്കുന്നു. ഡാറ്റാ ശേഖരണത്തിനായി പുതിയ സ്രോതസുകള്‍ കണ്ടെത്താന്‍

Business & Economy

ഇന്ത്യയുടെ മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങളില്‍ പുരോഗതി, പിഎംഐ 51.2

ന്യൂഡെല്‍ഹി: കഴിഞ്ഞ മാസം ഇന്ത്യയുടെ മാനുഫാക്ച്ചറിംഗ് മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ പുരോഗതി രേഖപ്പെടുത്തിയെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പ്രതിമാസ സര്‍വേ റിപ്പോര്‍ട്ട്. ഒക്‌റ്റോബറില്‍ പിഎംഐ രണ്ടു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന തലമായ 50.6ല്‍ ആയിരുന്നു എങ്കില്‍ നവംബറില്‍ അത് 51.2 ലേക്ക് മെച്ചപ്പെട്ടു. പിഎംഐ

FK News

2020ല്‍ ഇന്ത്യയില്‍ 9% ശമ്പള വര്‍ധന പ്രകടമായേക്കും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ജീവനക്കാര്‍ 2020ല്‍ 9.2 ശതമാനം ശമ്പള വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്ന് ആഗോള സര്‍വെ റിപ്പോര്‍ട്ട്. ശമ്പള വര്‍ധനയില്‍ ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിഗമനം ആണിത്. എന്നാല്‍ പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ അടുത്ത വര്‍ഷത്തില്‍ യഥാര്‍ത്ഥ വേതന വര്‍ധന 5 ശതമാനം മാത്രമായിരിക്കുമെന്നും

Current Affairs

റെയ്ല്‍വെയുടെ പ്രവര്‍ത്തന അനുപാതം 10 വര്‍ഷത്തിലെ മോശം നിലയില്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ പ്രവര്‍ത്തന അനുപാതം 2017-18ല്‍ 98.44 ശതമാനമായിരുന്നുവെന്നും ഇത് കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണെന്നും കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. റെയില്‍വേ എത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്നും അതിന്റെ സാമ്പത്തിക സ്ഥിതി എത്രത്തോളം ആരോഗ്യകരമാണെന്നും

FK News

മൊബീല്‍ കേന്ദ്രീകരിച്ചുള്ള സമീപനം വളര്‍ച്ചയെ നയിക്കുന്നു: മേക്ക് മൈ ട്രിപ്പ്

ന്യൂഡെല്‍ഹി: മൊബെീല്‍ കേന്ദ്രീകൃത സമീപനവും പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ ആവിര്‍ഭാവവും ഇ-കൊമേഴ്‌സ് സ്വീകാര്യത വര്‍ധിപ്പിക്കുന്നുവെന്ന് മേക്ക് മൈ ട്രിപ്പ്. ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനി നിക്ഷേപകര്‍ക്കായി നടത്തിയ അവതരണത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. 28.1 ശതമാനം വളര്‍ച്ചയോടെ, പ്ലാറ്റ്‌ഫോമിലെ മൊത്തം ബുക്കിംഗ്

Business & Economy

ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം 5.1% ആയി ക്രിസില്‍ വെട്ടിക്കുറച്ചു

ന്യൂഡെല്‍ഹി: റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച നിഗമനം 5.1 ശതമാനമായി കുറച്ചു. മുന്‍ നിഗമന പ്രകാരം 6.3 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറയുടെ നിഗമനമായ 4.7 ശതമാനത്തിന് ശേഷമുള്ള ഏറ്റവും

FK News

ചൈനയുടെ മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങളിലെ വളര്‍ച്ച 3 വര്‍ഷത്തിലെ ഉയര്‍ന്ന നിലയില്‍

ബെയ്ജിംഗ്: നവംബറില്‍ ഏകദേശം മൂന്ന് വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന വേഗതയില്‍ ചൈനയുടെ ഫാക്റ്ററി പ്രവര്‍ത്തനങ്ങള്‍ വികസിച്ചുവെന്ന് റിപ്പോര്‍ട്ട്. ഉല്‍പ്പാദനത്തിലും പുതിയ ഓര്‍ഡറുകളിലും ഗണ്യമായ വര്‍ധനവുണ്ടായതായി ഇന്നലെ പുറത്തിറങ്ങിയ ഒരു സ്വകാര്യ ബിസിനസ് സര്‍വെ തിങ്കളാഴ്ച വ്യക്തമാക്കി. എന്നാല്‍ ബിസിനസ്സ് ആത്മവിശ്വാസം കുറയുകയാണ്

FK News

പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ പിന്നെയും വന്‍ ഇടിവ്

ന്യൂഡെല്‍ഹി:ഒക്‌റ്റോബറിലെ നേരിയ വര്‍ധനവിന് ശേഷം നവംബറിലെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന വീണ്ടും ഇടിവിലേക്ക് എത്തി. ഉത്സവ സീസണിലെ ഓഫറുകള്‍ മാത്രമാണ് ഹ്രസ്വകാല തിരിച്ചുവരവിന്റെ കാരണമെന്ന കമ്പനികളുടെ ആശങ്കകളെ ശരിവെക്കുന്നതാണ് നവംബറിലെ കണക്കുകള്‍. നാല് ചക്ര, ഇരുചക്ര പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന എട്ട്

Business & Economy

ടൊയോട്ട കിര്‍ലോസ്‌കര്‍ വില്‍പ്പനയില്‍ 19% കുറവ്

 കഴിഞ്ഞ മാസം വിറ്റഴിച്ചത് 9241 വാഹനങ്ങള്‍ ആഭ്യന്തര വില്‍പ്പനയില്‍ 22 ശതമാനം ഇടിവ് ഉപഭോക്താക്കളുടെ ഡിമാന്‍ഡിന് അനുസരിച്ച് ഉല്‍പ്പാദനം ക്രമീകരിക്കാനും വിതരണത്തിന് ആനുപാതികമായി നിലനിര്‍ത്താനും കമ്പനി ശ്രമിക്കുന്നുണ്ട്. ഈ വര്‍ഷാവസാനം വരെ റീട്ടെയ്ല്‍ വില്‍പ്പന തല്‍സ്ഥിയില്‍ തുടരാനാണ് സാധ്യത -എന്‍ രാജ

FK News

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വളര്‍ച്ചയ്ക്ക് കാരണം: മേക്ക് മൈ ട്രിപ്പ്

മൊബീല്‍ കേന്ദ്രീകൃത സമീപനവും നൂതന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള പ്രവര്‍ത്തനവും വളര്‍ച്ചയ്ക്ക് കാരണമായതായി ഓണ്‍ലൈന്‍ യാത്ര സേവനദാതാക്കളായ മേക്ക് മൈ ട്രിപ്പ് അറിയിച്ചു. മുന്‍ വര്‍ഷത്തേക്കാളം 28.1 ശതമാനം വളര്‍ച്ച നേടിയ കമ്പനിയിലെ യാത്രാ ബുക്കിംഗുകളിലൂടെ വരുമാനം ഈ സാമ്പത്തിക വര്‍ഷം 5.5

FK News

നിരക്ക് വര്‍ധന: ഉണര്‍വേകി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും, നേട്ടം റിലയന്‍സിന്

മുംബൈ: ടെലികോം നിരക്ക് വര്‍ധനവ് സാധാരണക്കാരന്റെ ബജറ്റ് താളം തെറ്റിക്കുമെങ്കിലും കഴിഞ്ഞ ഏതാനും പാദങ്ങളിലായി നഷ്ടത്തിലോടിയിരുന്ന മൊബീല്‍ കമ്പനികള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് സൂചന. വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് എന്നിവര്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച നിരക്ക് വര്‍ധനവ് സാധാരണക്കാരന്റെ കണക്കു

Business & Economy

തമിഴ് സംസ്‌കാരം ആഘോഷമാക്കി ടാറ്റാ ടീയുടെ പുതിയ പരസ്യ കാംപെയ്ന്‍

ന്യൂഡെല്‍ഹി: തമിഴ് വെറുമൊരു ഭാഷ മാത്രമല്ല, അതൊരു ജീവിതരീതിയാണെന്ന് കാട്ടിത്തരികയാണ് ടാറ്റ ടീയുടെ പുതിയ പരസ്യ കാംപെയ്ന്‍. കമ്പനിയുടെ പ്രീമീയം ബ്രാന്‍ഡായ ചക്ര ഗോള്‍ഡിന്റെ പരസ്യത്തിലാണ് തമിഴ് സംസ്‌കാരത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന പുതിയ പരസ്യം ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. തമിഴ്‌നാട് വിപണി

Top Stories

ഗോതബായയുടെ ഇന്ത്യാസന്ദര്‍ശനവും ചൈനീസ് പ്രേമവും

ശ്രീലങ്കന്‍ തെരഞ്ഞെടുപ്പില്‍ ഗോതബായ രാജപക്‌സെയുടെ വിജയം ഇന്ത്യയെ എങ്ങനെ ബാധിക്കും എന്നതുസംബന്ധിച്ച് നിരവധി ചര്‍ച്ചകളും വാദമുഖങ്ങളുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ അരങ്ങേറിയത്. ഗോതബായ പ്രസിഡന്റായി സ്ഥാനമേറ്റ ഉടനെ ഇന്ത്യയുടെ അഭിനന്ദനം അറിയിക്കാന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ കൊളംബോ സന്ദര്‍ശിച്ചത് ഇന്ത്യയുടെ വ്യാകുലതക്ക് അടിവരയിടുന്നു.

FK News

ചോദ്യങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തണമെന്ന് ലോക്‌സഭാ സ്പീക്കര്‍

ന്യൂഡെല്‍ഹി: ലോക്‌സഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ സ്പീക്കര്‍ ഓം ബില്‍ള സഭാംഗങ്ങളോട് നിര്‍ദേശിച്ചു. ഇന്നലെ ചോദ്യോത്തരവേളയിലായിരുന്നു സ്പീക്കര്‍ ഇക്കാര്യം പരാമര്‍ശിച്ചത്. മധ്യപ്രദേശിലെ ജാബുവ, രത്ലം പ്രദേശങ്ങളിലെ മൂന്ന് ക്ഷേത്രങ്ങളില്‍ കുടിവെള്ള ടാപ്പുകള്‍ സ്ഥാപിക്കാനും റോഡുകളും വിശ്രമ സ്ഥലങ്ങളും സ്ഥാപിക്കാനും തീര്‍ത്ഥാടനം

Politics

പങ്കജ മുണ്ടെ പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന

മുംബൈ: മഹാരാഷ്ട്രയിലെ മാറിയ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ബിജെപി നേതാവ് പങ്കജ മുണ്ടെയുടെ സോഷ്യല്‍ മീഡിയാ പോസ്റ്റ് ആഭ്യൂഹങ്ങള്‍ പടര്‍ത്തി.അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ.ഫഡ്‌നാവിസ് മന്ത്രിസഭയില്‍ അവര്‍ മന്ത്രിയായിരുന്നു. തന്റെ ട്വിറ്റര്‍ എക്കൗണ്ടില്‍ നിന്നും ബിജെപി

Politics

ജെഡിഎസുമായി വീണ്ടും സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു

ബെംഗളൂരു: രാഷ്ട്രീയത്തിലെ മഹാരാഷ്ട്രാ മോഡല്‍ കര്‍ണാടകത്തിലും സ്വാധീനമുറപ്പിക്കുന്നതായി സൂചന. കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ജനതാദള്‍-സെക്യുലറും (ജെഡി-എസ്) വീണ്ടും സഖ്യമുണ്ടാക്കാന്‍തയ്യാറായതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഈ മാസം അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാത്തിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.15 സീറ്റുകളിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്. 224 അംഗ

FK News

ഹൈദരാബാദ് പീഡനം രാജ്യസഭ അപലപിച്ചു

ന്യൂഡെല്‍ഹി: കഴിഞ്ഞയാഴ്ച തെലങ്കാനയിലെ ഷംഷാബാദില്‍ വനിതാ വെറ്ററിനറി ഡോക്റ്ററെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നശേഷം തീകൊളുത്തിയ സംഭവത്തില്‍ രാജ്യസഭ അപലപിച്ചു. ഇത്തരത്തിലുള്ള കേസിലെപ്രതികളെ പുറത്തുകൊണ്ടുവന്ന് നിയമംനോക്കാതെ ശിക്ഷ നല്‍കുകയാണ് വേണ്ടതെന്ന് സമാജ്‌വാദി പാര്‍ട്ടി എംപി ജയാബച്ചന്‍ രോഷത്തോടെ പറഞ്ഞു. സര്‍ക്കാര്‍ ഇതിന് കൃത്യമായ

Current Affairs

ഇന്‍ഷുറന്‍സ് പോളിസി മുടങ്ങിയാല്‍

വിശ്വനാഥന്‍ ഒടാട്ട് മെഡി ക്ലെയിം ഇന്‍ഷുറന്‍സ്: പോളിസി തിരഞ്ഞെടുക്കുക മാത്രമല്ല, അവ യഥാസമയം പുതുക്കിയില്ലെങ്കില്‍ പോളിസി നിയമപ്രകാരം അതില്‍ ലഭ്യമായിട്ടുള്ള പല ആനുകൂല്യങ്ങളും നഷ്ടപ്പെടാനിടയുണ്ട്. വര്‍ഷങ്ങളായി പുതുക്കി വരുന്ന പോളിസികളില്‍ പോളിസി ഉടമയ്ക്ക് ലഭ്യമാവുന്ന ആനുകൂല്യങ്ങള്‍ ഒട്ടനവധിയാണ്. പോളിസി എടുത്താല്‍ ആദ്യത്തെ