Archive

Back to homepage
FK News

നിക്ഷേപകരുടെ സംരക്ഷണ അവബോധം വ്യാപിപ്പിക്കുന്നതില്‍ ചാര്‍ട്ടേഡ് എക്കൗണ്ടന്റ്ുമാരുടെ പങ്ക് നിര്‍ണായകം

കൊച്ചി: നിക്ഷേപകരുടെ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുന്നതില്‍ ചാര്‍ട്ടേഡ് എക്കൗണ്ടന്റുമാര്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ടിജെ വിനോദ് എംഎല്‍എ. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ ഇന്‍വെസ്റ്റര്‍ എജുക്കേഷന്‍ ആന്റ് പ്രൊട്ടക്ഷന്‍ ഫണ്ടിന്റെ ആഭിമുഖ്യത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ), എറണാകുളം

Politics

അതിര്‍ത്തി തര്‍ക്കം: ഒരിഞ്ച് സ്ഥലം പോലും നല്‍കില്ലെന്ന് യെദിയൂരപ്പ

ബെംഗളൂരു: കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഇടയിലുള്ള അതിര്‍ത്തി ജില്ലയായ ബെലഗാവിയെച്ചൊല്ലി ഇരുസംസ്ഥാനങ്ങളും വാക്‌പോരില്‍. പ്രസ്തുത പ്രദേശം മഹാരാഷ്ട്രയില്‍ ചേര്‍ക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരിഞ്ച് സ്ഥലം പോലും നല്‍കാനാവില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ പ്രഖ്യാപിച്ചു. ”രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അതിര്‍ത്തി

FK News

ഡിജിറ്റല്‍ യുഗത്തെ വരവേല്‍ക്കാനൊരുങ്ങി ടാറ്റ

ഇപ്പോഴുള്ള വ്യവസായങ്ങളെ കൃത്രിമ ബുദ്ധി, ഡാറ്റ നിയന്ത്രിത ഭാവിക്കായി ഒരുക്കും പുത്തന്‍ ഡിജിറ്റല്‍ സംരംഭങ്ങളെ വാര്‍ത്തെടുക്കുന്നതിനായി ‘ടാറ്റ ഡിജിറ്റല്‍’ പ്ലാറ്റ്‌ഫോം മൊത്തത്തില്‍ നോക്കുമ്പോള്‍ നാം സാമ്പത്തിക ആരോഗ്യവും പ്രവര്‍ത്തന കാര്യക്ഷമതയും നേടിയെടുക്കാനുള്ള നിര്‍ണായക സ്ഥാനത്തേക്ക് നീങ്ങുകയും ഭാവി അവസരങ്ങളെ പിടിച്ചെടുക്കാനൊരുങ്ങുകയുമാണ് -എന്‍

FK News

റിലയന്‍സ് ‘ജിയോ മാര്‍ട്ട്’ പ്രവര്‍ത്തനസജ്ജം

മുംബൈ: ജെഫ് ബെസോസിന്റെ ആമസോണും, വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫഌപ്കാര്‍ട്ടും നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗത്തേക്ക് ആദ്യ പദമൂന്നി മുകേഷ് അംബാനിയുടെ റിലയന്‍സ്. മുംബൈ നഗരത്തിന്റെ പ്രാന്തത്തിലുള്ള നവി മുംബൈ, താനെ, കല്യാണ്‍ പ്രദേശങ്ങളില്‍ ജിയോ മാര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ

FK News Slider

102 ലക്ഷം കോടിയുടെ എന്‍ഐപി പദ്ധതി

അടുത്ത 5 വര്‍ഷത്തേക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് 102 ലക്ഷം കോടി രൂപ മുടക്കും 2024-25 ല്‍ ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി വളര്‍ത്താന്‍ ലക്ഷ്യമിട്ട് കേന്ദ്രം 2020 ല്‍ ആഗോള നിക്ഷേപക സമ്മേളനം സംഘടിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല

Politics

അമരാവതിയെ സംരക്ഷിക്കാന്‍ സംഭാവന ചെയ്യണം: ടിഡിപി

ന്യൂഡെല്‍ഹി: പുതുവര്‍ഷാഘോഷങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും പകരം അമരാവതിയെ സംസ്ഥാന തലസ്ഥാനമായി സംരക്ഷിക്കുന്നതിനായി സംയുക്ത ആക്ഷന്‍ കമ്മിറ്റിക്ക് (ജെഎസി) സംഭാവന നല്‍കണമെന്നും ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടിയുടെ മേധാവിയുമായ ചന്ദ്രബാബു നായിഡു തന്റെ പാര്‍ട്ടി അംഗങ്ങളോടും അനുയായികളോടും അഭ്യര്‍ത്ഥിച്ചു. ആയിരക്കണക്കിന് കര്‍ഷകര്‍

FK News

ഏതു യുദ്ധവും നേരിടാന്‍ കരസേന തയ്യാര്‍:റാവത്ത്

ആയുധ നവീകരണം, നേരിട്ടല്ലാതെയുള്ള പോരാട്ടങ്ങള്‍ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചു കരസേനാ മേധാവിയുടേത് കൂടുതല്‍ പ്രതിബദ്ധതയോടെയുള്ള ഉത്തരവാദിത്തം ന്യൂഡെല്‍ഹി: ഏത് യുദ്ധവും നേരിടാന്‍ ഇന്ത്യന്‍ കരസേന സജ്ജമാണെന്ന് ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ആയി ചുമതലയേല്‍ക്കുന്ന ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.

Politics

അബ്ദുള്‍കലാമിനെ രാഷ്ട്രപതിയാക്കിയത് ബിജെപിയാണെന്ന് ഒ രാജഗോപാല്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി (സിഎഎ) റദ്ദാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പ്രമേയം നിയമസഭ പാസാക്കി. ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിപ്പിച്ചതിനെതിരെയും സഭ പ്രമേയം പാസാക്കി. ലോക്സഭയിലും നിയമസഭകളിലും പട്ടികജാതി-വര്‍ഗ സംവരണം പത്തുവര്‍ഷം നീട്ടാനുള്ള ഭരണഘടന ഭേദഗതി നിയമത്തിനും സഭ അംഗീകാരം നല്‍കി.

Current Affairs

ജനറല്‍ മനോജ് മുകുന്ദ് നരവാനെ ചുമതലയേറ്റു

ന്യൂഡെല്‍ഹി: ജനറല്‍ മനോജ് മുകുന്ദ് നരവാനെ 28-ാമത് കരസേനാ മേധാവിയായി ചുമതലയേറ്റു. കരസേനയുടെ ഉപമേധാവിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ജനറല്‍ നരവാനെ. രാജ്യത്തെ ആദ്യത്തെ പ്രതിരോധ സേനാ മേധാവിയായി( സിഡിഎസ്) നിയമിതനായ മുന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്ന് ചുമതലയേല്‍ക്കും.

FK News

പ്രതീക്ഷയോടെ എഫ്എംസിജി മേഖല

പ്രീമിയം ഉല്‍പ്പന്നങ്ങളും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ചെറു പതിപ്പുകള്‍ അവതരിപ്പിക്കുകയാണ്  2020ന്റെ പകുതിയോടെ നിത്യോപയോഗ സാധനങ്ങളുടെ വില്‍പ്പനയില്‍ ഇരട്ടി വര്‍ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍ കൊച്ചി: 2019ല്‍ പ്രതീക്ഷയ്‌ക്കൊത്ത് വില്‍പ്പന നടക്കാതിരുന്ന എഫ്എംസിജി (ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്) മേഖലയില്‍ 2020 പകുതിയോടെ ഉണര്‍വുണ്ടാകുമെന്ന പ്രതീക്ഷയിലാണ്

FK News

കെഎം മുന്‍ഷി അനുസ്മരണം നടത്തി

കൊച്ചി: ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്രത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ഭാരതീയ വിദ്യാഭവന്റെ സ്ഥാപകനായ കുലപതി കെഎംമുന്‍ഷിയെ അനുസ്മരിച്ച് പ്രഭാഷണം നടത്തി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയുടെ മുന്‍വൈസ് ചാന്‍സലറും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ

FK News

ഹാപ്പി ന്യൂയര്‍ 2020 കാംപെയ്‌നുമായി ഹെലോ

കൊച്ചി: പ്രാദേശിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഹെലോ, നവവത്സരാഘോഷത്തിന് ഹാപ്പി ന്യൂയര്‍ 2020 കാംപെയ്ന്‍ ആരംഭിച്ചി. കാംപെയ്‌നില്‍ പങ്കെടുക്കുവര്‍ക്ക് സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്. 2019ലെ മികച്ച അഞ്ച് ഉള്ളടക്ക തീമുകളും ഹെലോ പങ്കുവെച്ചു. വിനോദം,ആഘോഷങ്ങള്‍,സാമൂഹ്യക്ഷേമം (ഹെലോ കെയര്‍), ടാലന്റ് ഹണ്ടുകള്‍, യാത്ര

FK News

പുതുവര്‍ഷ സമ്മാനമായി കാസര്‍കോടിന് ടെന്നീസ് കോര്‍ട്ട് 

കാസര്‍കോട്: പുതുവര്‍ഷത്തില്‍ കാസര്‍കോടിന് സമ്മാനമായി ലഭിക്കുന്നത് പുതിയ ടെന്നീസ് കോര്‍ട്ട്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നായ്മാര്‍മൂലയ്ക്ക് സമീപത്തെ മിനി സ്റ്റേഡിയത്തിലാണ് ടെന്നീസ് കോര്‍ട്ട് നിര്‍മിക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഗെയിലില്‍ നിന്നും ലഭ്യമാക്കിയ അഞ്ചു ലക്ഷം

FK News

ഒയോ കിംഗ് 215 ഒയോ ഹോട്ടലുകളില്‍ താമസിച്ച കൊച്ചിക്കാരന്‍

കൊച്ചി: ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് അവരുടെ വാര്‍ഷിക ട്രാവല്‍ ഇന്‍ഡെക്സ് ആയ ഒയോ ട്രാവല്‍പീഡിയ 2019 പുറത്തുവിട്ടു. ട്രാവല്‍ ഇന്‍ഡെക്സിന്റെ രണ്ടാം പതിപ്പാണിത്. കഴിഞ്ഞ വര്‍ഷം ഒയോ ഹോട്ടല്‍ ശൃംഖലയില്‍പ്പെട്ട 215 ഒയോ ഹോട്ടലുകളില്‍ താമസിച്ച കൊച്ചിക്കാരനാണ് ഒയോ കിംഗ്

FK News

ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്സും സാന്റേഴ്സണ്‍ ഗ്രൂപ്പും കൈകോര്‍ക്കുന്നു

കോഴിക്കോട്: ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സും സാന്റേഴ്സണ്‍ ഗ്രൂപ്പും സഹകരിക്കുന്നു. ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സിന്റെ ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാര, എന്റര്‍ടെയ്ന്‍മെന്റ് മേഖലയിലേക്കുള്ള ആദ്യ ചുവടുവയ്പ്പായ ‘എന്റര്‍ടെയ്ന്‍മെന്റ് സിറ്റി’ക്കായാണ് ഇരുവരും സഹകരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ വിനോദ കേന്ദ്രമായി കോഴിക്കോട്-വയനാട് ദേശീയ പാതയിലെ