Archive

Back to homepage
Life Motivation

അരുണ്‍ കുമാറിന്റെ മിനിയേച്ചര്‍ വാഹനങ്ങള്‍ ദേശീയതലത്തിലും ശ്രദ്ധയാകര്‍ഷിക്കുന്നു

ഇടുക്കി: അന്യനാടുകളില്‍ നിന്ന് വരുന്ന സാധനങ്ങള്‍ കടയില്‍പ്പോയി വാങ്ങി ജീവിതം ഘോഷിക്കുന്നവരാണ് മലയാളികള്‍. അരി മുതല്‍ കളിപ്പാട്ടങ്ങള്‍ വരെയുള്ള മിക്കവാറും എല്ലാ സാധനങ്ങളുടേയും കഥ ഇതു തന്നെ. ഇവിടെയാണ് അരുണ്‍ കുമാര്‍ പുരുഷോത്തമന്‍ വ്യത്യസ്തനാകുന്നത്. തീര്‍ത്തും വ്യത്യസ്തനായ ഒരു മലയാളി പിതാവാകുന്നത്.

Business & Economy

കോണിക്ക റിനോള്‍ട്ടയുടെ മോണോക്രോം, കളര്‍ റേഞ്ച് മോഡലുകള്‍ വിപണിയില്‍

കൊച്ചി: കോണിക്ക റിനോള്‍ട്ട വിവിധോദ്ദേശ ഉല്‍പ്പന്നങ്ങളായ മോണോക്രോം, കളര്‍ റേഞ്ച് മോഡലുകള്‍ അവതരിപ്പിച്ചു. നേരത്തെ എ3 വിഭാഗത്തില്‍ 5 മോണോക്രോം മോഡലുകളും 3 കളര്‍ മോഡലുകളും കോണിക്ക വിപണിയില്‍ എത്തിച്ചിരുന്നു. ഇതിന് പുറമേ എ4 വിഭാഗത്തില്‍ 5 മോഡലുകളും അവതരിപ്പിക്കുകയുണ്ടായി. ഇന്ത്യയില്‍

FK News

വിപിന്‍കുമാറിന് ശ്രീചക്ര പുരസ്‌ക്കാരം 

കണ്ണൂര്‍: ഇ വിപിന്‍ കുമാറിന് മികച്ച ശ്രീചക്ര പുരസ്‌കാരം. മികച്ച ഭക്ഷ്യ ഉല്‍പ്പാദകനുളള പുരസ്‌കാരമാണ് വിപിന്‍ കുമാറിന് ലഭിച്ചത്. മന്നന്‍ വെളിച്ചെണ്ണയുടെ നിര്‍മ്മാതാവും റോജാ ഓയില്‍ മില്‍ ഉടമയുമാണ് വിപിന്‍കുമാര്‍. കരിപ്പാല്‍ തറവാട് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ശ്രീചക്ര പുരസ്‌കാരം കളിയാട്ട മഹോത്സവത്തോട്

Business & Economy

എന്‍സിഡിയിലൂടെ 790 കോടി രൂപ സമാഹരിക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങള്‍ (എന്‍സിഡി) വഴി 790 കോടി രൂപ സമാഹരിക്കാനൊരുങ്ങി മുത്തൂറ്റ് ഫിനാന്‍സ്. വെളളിയാഴ്ച ആരംഭിച്ച കടപ്പത്ര വിതരണം ഡിസംബര്‍ 24ന് അവസാനിക്കും. മുത്തൂറ്റിന്റെ 22ാമാത് എന്‍സിഡിയാണിത്. 100 കോടി രൂപയുടെ അടിസ്ഥാന വിതരണത്തോടെയുള്ള ഈ ഇഷ്യുവില്‍ 690

Business & Economy

യുഎസ്ടി ഗ്ലോബല്‍ സിംഗപ്പൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി ഗ്ലോബല്‍ സിംഗപ്പൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സിംഗപ്പൂരിലും ഏഷ്യ-പസഫിക് മേഖലയിലും ലോകോത്തര നിലവാരത്തിലുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ കേന്ദ്രം തുടങ്ങുന്നത്. അമേരിക്ക, ഇന്ത്യ, മെക്‌സിക്കോ, യു കെ,

FK News

കയറും കയര്‍ ഉല്‍പ്പന്നങ്ങളും പ്രോത്സാഹിപ്പിക്കാന്‍ കയര്‍ കേരള 2019

ആലപ്പുഴ: കയര്‍ കേരളയുടെ എട്ടാം പതിപ്പിന് ഡിസംബര്‍ നാലാം തിയ്യതി ആലപ്പുഴയില്‍ തുടക്കമാകും. നാലാം തിയ്യതി മുതല്‍ എട്ടാം തിയ്യതി വരെ നടക്കുന്ന കയര്‍ കേരള കഴിഞ്ഞ രണ്ട് വര്‍ഷമായി കയര്‍ മേഖലയില്‍ നടക്കുന്ന പുനസംഘടനയുടെ പശ്ചാത്തലത്തിലാണ് നടക്കുക. പരമ്പരാഗത പിരി

Entrepreneurship

10,000 രൂപയുണ്ടോ ആരംഭിക്കാം ഈ സംരംഭങ്ങള്‍

ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് വിനോദസഞ്ചാര മേഖലയോട് ചേര്‍ന്നാണോ നിങ്ങളുടെ വീട് സ്ഥിതി ചെയ്യുന്നത് ? ചെറിയ തടാകമോ പുഴയോ കടലോ മലയോ അടുത്തുണ്ടോ ? വീടിന് പുറത്തേക്ക് വാതിലുളള മുറിയും അറ്റാച്ച്ഡ് ബാത്ത് റൂമും ഉണ്ടോ ? എന്നാല്‍ ഈ സംരംഭ

Arabia

പ്രമുഖ ഫാഷന്‍ ബ്രാന്‍ഡായ റോബര്‍ട്ടോ കാവല്ലിയെ ദമക് ചെയര്‍മാന്‍ ഏറ്റെടുത്തു

ഹുസ്സെയ്ന്‍ സജ്‌വാനിയുടെ സ്വകാര്യ നിക്ഷേപക കമ്പനിയായ വിഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് മുഖേനയാണ് ഏറ്റെടുക്കല്‍ നടന്നത് ഇറ്റലിയിലെ സ്വകാര്യ നിക്ഷേപക കമ്പനിയായ ക്ലെസിഡ്രയാണ് റോബര്‍ട്ടോ കാവല്ലിയുടെ മുന്‍ ഉടമസ്ഥര്‍ ദുബായ്: ആഗോളതലത്തില്‍ പ്രശസ്തമായ പ്രമുഖ ഇറ്റാലിയന്‍ ഫാഷന്‍ ബ്രാന്‍ഡ് റോബര്‍ട്ടോ കാവല്ലിയെ ദമക് പ്രോപ്പര്‍ട്ടീസ്

FK Special Slider

കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് ജലസംഭരണത്തിലേക്ക്

കുടിക്കാന്‍ ഒരു തുള്ളി വെള്ളം ലഭിക്കാതെ ഒരു ദിവസം തള്ളി നീക്കുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്ന് ചിന്തിക്കണം. വര്‍ധിച്ചുവരുന്ന ജനസംഖ്യക്ക് ആനുപാതികമായി ഭൂഗര്‍ഭ ജലത്തിന്റെ അളവ് നിലനിര്‍ത്താന്‍ ഇന്ത്യക്ക് കഴിയുന്നില്ല. ഫലമോ, പല ഇന്ത്യന്‍ നഗരങ്ങളും ഇതിന്റെ പേരില്‍ കടുത്ത

Arabia

സസ്യപരിപാലനം: 38 ശതമാനം ജലം പാഴാക്കുന്നു

ശരാശരി വീട്ടുടസ്ഥരും ചെടികള്‍ക്ക് വേണ്ടതിലും 38 ശതമാനം അധികം വെള്ളമൊഴിക്കുന്നുവെന്ന് ദുബായ് ഇലക്ട്രിസിറ്റി അതോറിറ്റി (ദീവ). യുഎഇയിലെ ഭൂരിഭാഗം വീടുകളുടെ ആകെ ജല ഉപയോഗത്തിന്റെ 50 ശതമാനം സസ്യപരിപാലനത്തിന് വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നതെന്നും ദീവ വ്യക്തമാക്കി. പ്രകൃതി സ്രോതസ്സുകളുടെ മൂല്യത്തെ വിലകുറച്ചുകാണരുതെന്നും ചെടികള്‍ക്ക്

Arabia

യുഎഇയില്‍ അടുത്തമാസം പെട്രോള്‍ വില കൂടും

യുഎഇ ഊര്‍ജ, വ്യവസായ മന്ത്രാലയം അടുത്ത മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഈ മാസത്തെ അപേക്ഷിച്ച് പെട്രോളിന് നേരിയ തോതില്‍ വില കൂട്ടിയിട്ടുണ്ട്. സൂപ്പര്‍ 98ന് ലിറ്ററിന് 2.24 ദിര്‍ഹം, സ്‌പെഷ്യല്‍ 95ന് 2.12 ദിര്‍ഹം എന്നിങ്ങനെയാണ് പുതുക്കിയ വില. അതേസമയം ഡീസല്‍

Arabia

ഒക്ടോബറിന് ശേഷം എമിറേറ്റ്‌സ് എന്‍ബിഡി വെട്ടിക്കുറച്ചത് 500 ഓളം തൊഴിലുകള്‍

ദുബായ്: സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ ബാങ്കുകള്‍ നടപ്പിലാക്കുന്ന ചിലവ് വെട്ടിച്ചുരുക്കലിന്റെ ഭാഗമായി ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി ഒക്ടോബറിന് ശേഷം 500 ഓളം തൊഴിലുകള്‍ വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്. യുഎഇയില്‍ ഏതാണ്ട് 12,000ത്തോളം ജീവനക്കാരുള്ള എമിറേറ്റ്‌സ് എന്‍ബിഡി വിവിധ

Arabia

സ്മാര്‍ട്ട്‌വിംഗ്‌സിന്റെ നാല് വിമാനങ്ങള്‍ ഫ്‌ളൈദുബായ് പാട്ടത്തിനെടുക്കുന്നു

ദുബായ്: അവധിക്കാല സീസണ്‍ കണക്കിലെടുത്ത് വിമാനങ്ങള്‍ പാട്ടത്തിനെടുത്ത് യാത്രാത്തിരക്ക് നിയന്ത്രിക്കാന്‍ ഫ്‌ളൈദുബായ് തീരുമാനം. ചെക്ക് റിപ്പബ്ലിക്കന്‍ വിമാനക്കമ്പനിയായ സ്മാര്‍ട്ട്‌വിംഗ്‌സിന്റെ നാല് ബോയിംഗ് 737-800 വിമാനങ്ങളാണ് ഫ്‌ളൈദുബായ് പാട്ടത്തിനെടുക്കുക. ഫ്‌ളൈദുബായുടെ 737 മാക്‌സ് വിമാനങ്ങള്‍ തുടര്‍ച്ചയായി നിലത്തിറക്കിയത് സര്‍വീസുകളെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ്

Arabia

വീട് വാങ്ങുന്നവര്‍ക്ക് ക്രിപ്‌റ്റോ പേയ്‌മെന്റ് സൗകര്യം അവതരിപ്പിച്ച് ദുബായ് ഡെവലപ്പര്‍

ദുബായ്: അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്കായി ക്രിപ്‌റ്റോ കറന്‍സി പേയ്‌മെന്റ് സൗകര്യവുമായി ദുബായ് ആസ്ഥാനമായുള്ള എല്ലിംഗ്ടണ്‍ പ്രോപ്പര്‍ട്ടീസ്. ബിറ്റ്‌കോയിന്‍ സ്യൂസെ മുഖേനയാണ് എല്ലിംഗ്ടണ്‍ ക്രിപ്‌റ്റോ ഇടപാടുകള്‍ നടത്തുക. ഡിജിറ്റല്‍ പണമിടപാടുകളുടെ യുഗത്തില്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യം കണക്കിലെടുത്താണ് എല്ലിംഗ്ടണ്‍ ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ബിറ്റ്‌കോയിന്‍ ഉപയോഗിച്ച്

Current Affairs

ഉദ്ധവ് താക്കറെക്കെതിരെ ആരോപണവുമായി ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിയ ഉദ്ധവ് താക്കറെ സര്‍ക്കാരിനെതിരെ മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്ത്. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനേക്കാള്‍ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ ഭൂരിപക്ഷം തെളിയിക്കുന്നത് ചര്‍ച്ച ചെയ്യുന്നതിനാണ് സര്‍ക്കാരിന് താല്‍പ്പര്യമെന്ന് അദ്ദേഹം ആരോപിച്ചു. ത്രികക്ഷി സഖ്യത്തിന് നിയമസഭയില്‍ ഭൂരിപക്ഷം

Business & Economy

വ്യക്തിഗത വായ്പകള്‍ക്കായി ഷഓമിയുടെ പുതുക്കിയ മി ക്രെഡിറ്റ്

ന്യൂഡെല്‍ഹി: ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഷഓമി ഇന്ത്യയില്‍ വ്യക്തിഗത വായ്പകള്‍ക്കായി തങ്ങളുടെ മി ക്രെഡിറ്റ് പ്ലാറ്റ്‌ഫോം ഡിസംബര്‍ 3 ന് അവതരിപ്പിക്കും. മി ക്രെഡിറ്റിന്റെ പുതുക്കിയ പതിപ്പാണ് കമ്പനി ഇന്ത്യയില്‍ പുറത്തിറക്കുന്നതെന്നാണ് സൂചന. 2018 മേയില്‍ പ്രവര്‍ത്തനം ആരംഭിച്ച മി ക്രെഡിറ്റ്

FK News

ക്രെഡിറ്റ് കാര്‍ഡുകളിലെ ചെലവിടല്‍ 15 ട്രില്യണിലേക്ക് എത്തും

ന്യൂഡെല്‍ഹി: രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡുകളിലൂടെയുള്ള ചെലവിടല്‍ നിലവിലെ 6 ട്രില്യണ്‍ രൂപയില്‍ നിന്ന് 2023-24 ആകുമ്പോഴേക്കും 15 ട്രില്യണ്‍ രൂപയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രിസില്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. ഉപഭോക്തൃ ചെലവിടലിലെ വളര്‍ച്ചയും ഇഎംഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകളും ഇതിന് വഴിയൊരുക്കും. ക്രെഡിറ്റ് കാര്‍ഡുകളിലെ

Business & Economy

ബിപിസിഎല്‍ വില്‍പ്പനയക്ക് ഉപദേശകരായി ഡെലോയ്റ്റിനെ നിശ്ചയിച്ചു

ന്യൂഡെല്‍ഹി: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) തന്ത്രപരമായ വില്‍പ്പനയുടെ ഉപദേഷ്ടാവായി നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡെലോയിറ്റ് ടൗഷെ ടൊഹ്മാറ്റ്‌സു ലിമിറ്റഡിനെ നിയമിച്ചു. രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണ ശുദ്ധീകരണ കമ്പനിയില്‍ സര്‍ക്കാരിന് നേരിട്ടുള്ള 53.29 ശതമാനം ഓഹരികള്‍

FK News

ഇന്ത്യന്‍ ബാങ്കുകള്‍ എഴുതത്തള്ളിയത് 2 ട്രില്യണ്‍ രൂപയുടെ നിഷ്‌ക്രിയാസ്തി

ന്യൂഡെല്‍ഹി: പാര്‍ലമെന്റില്‍ ധനമന്ത്രാലയം നല്‍കിയ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ 42 ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ (എസ്‌സിബി) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എഴുതിത്തള്ളിയിട്ടുള്ളത് 2.12 ട്രില്യണ്‍ രൂപയുടെ വായ്പകള്‍. ഇത് തൊട്ടു മുന്‍ വര്‍ഷം എഴുതിത്തള്ളിയ 1.5 ട്രില്യണ്‍ രൂപയേക്കാള്‍ 42 ശതമാനം

Politics

ജാര്‍ഖണ്ഡില്‍ ബിജെപി ഭൂരിപക്ഷം നേടുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 45മുതല്‍ 48വരെ സീറ്റുകള്‍ നേടുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. പ്രതിപക്ഷ സഖ്യമായ ജെഎംഎം- കോണ്‍ഗ്രസ്- ആര്‍ജെഡി വിഭാഗം 27മുതല്‍ 30വരെ സീറ്റുകള്‍ കരസ്ഥമാക്കിയേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. 81 അംഗ സഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.