Archive

Back to homepage
FK News Slider

കാര്‍ട്ടോസാറ്റ്-3 യും 13 ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍

ദൗത്യം വിജയിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ഏറ്റവും ഉയര്‍ന്ന റെസലൂഷനുള്ള സിവിലിയന്‍ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്-3. മാര്‍ച്ച് മാസം വരം 13 ദൗത്യങ്ങള്‍ ഞങ്ങള്‍ക്ക് മുന്നിലുണ്ട് -കെ ശിവന്‍, ഐഎസ്ആര്‍ഒ മേധാവി ഹൈദരാബാദ്: ഭൗമനീരിക്ഷണത്തിനായി അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഘടിപ്പിച്ച കാര്‍ട്ടോസാറ്റ്-3 ഉഗ്രഹത്തിന്റെ വിക്ഷേപണം

Arabia

എമിറാറ്റികള്‍ക്ക് 1.8 ബില്യണ്‍ ഡോളറിന്റെ പാര്‍പ്പിട പദ്ധതി പ്രഖ്യാപിച്ചു

അബുദാബിയിലുള്ള 5,000ത്തിലധികം യുഎഇ പൗരന്മാര്‍ക്കായി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 1.8 ബില്യണ്‍ ഡോളറിന്റെ പാര്‍പ്പിട പദ്ധതികള്‍ പ്രഖ്യാപിച്ചു. ലോണുകള്‍, വീടുകള്‍, ഭൂമി എന്നീ മാര്‍ഗങ്ങളിലൂടെയാണ് ആനുകൂല്യം

Arabia

യുഎഇ ദേശീയ ദിനം:എമിറേറ്റ്‌സ് പ്രതീക്ഷിക്കുന്നത് 200,0000 യാത്രികരെ

48ാമത് ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി നാളെ 40,000 യാത്രികര്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനല്‍ വഴി യാത്ര നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. തിരക്ക് കണക്കിലെടുത്ത് കാലതാമസം ഒഴിവാക്കുന്നതിനായി മൂന്ന് മണിക്കൂര്‍ മുമ്പ് യാത്രികര്‍ വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്യണമെന്ന്

Arabia

അരാംകോയില്‍ അബുദാബി 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

സൗദി അറേബ്യയിലെ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പനയില്‍ അബുദാബി 1.5 ബില്യണ്‍ ഡോളറോളം നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാരുമായി ബന്ധം പുലര്‍ത്തുന്ന ഒന്നോ അതിലധികമോ സ്ഥാപനങ്ങളിലൂടെ നിക്ഷേപം നടത്താനാണ് പദ്ധതി. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗാണ് ഇക്കാര്യം

FK News

എച്ച്എന്‍എല്‍; കേരളത്തിന് ഇത് അഭിമാന നേട്ടം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനം വെളളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ്(എച്ച്എന്‍എല്‍) സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്ന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണിതെന്ന് വിലയിരുത്തപ്പെടുന്നു. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയ ട്രിബ്യൂണല്‍, ഹിന്ദുസ്ഥാന്‍

FK News

ഓണ്‍ലൈനായി വിവരാവകാശ അപേക്ഷ എങ്ങനെ നല്‍കാം?

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്കുള്ള വിവരാവകാശ അപേക്ഷകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനായി ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കുന്നതിനുള്ള പദ്ധതിയ്ക്ക് കേരള സംസ്ഥാന ഐടി മിഷന്‍ രൂപം നല്‍കി. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മറുപടി ഓണ്‍ലൈനിലൂടെ തന്നെ ലഭ്യമാക്കുമെന്ന് ഐടി മിഷന്‍ ഡയറക്റ്റര്‍ ഡോ. എസ്

Business & Economy

ആര്‍സിഇപി ക്ഷീര കര്‍ഷകരുടെ മരണമണിയാണെന്ന് മന്ത്രി രാജു

തിരുവനന്തപുരം: അന്താരഷ്ട്ര ഉടമ്പടികള്‍ മിക്കവയും ഇന്ത്യന്‍ കാര്‍ഷിക മേഖലക്ക് തിരിച്ചടികളാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും കേന്ദ്രം ഒപ്പു വെക്കാന്‍ ഒരുങ്ങിയിരുന്ന മേഖല സമഗ്ര സാമ്പത്തിക കരാര്‍(റീജണല്‍ കോംപ്രിഹെന്‍സിവ് ഇക്കണോമിക് പാര്‍ണര്‍ഷിപ്പ് കരാര്‍-ആര്‍സിഇപി) കേരളത്തിലെ ക്ഷീര കര്‍ഷകരടക്കം മുന്നോട്ടിറങ്ങിയ നടപടിയെ മുന്‍നിര്‍ത്തി താല്‍ക്കാലികമായി മാത്രം കേന്ദ്ര

Business & Economy

ഇന്ത്യയുടെ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ 3.4% ഇടിവ്

ന്യൂഡെല്‍ഹി: ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യയുടെ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനം 3.4 ശതമാനം ഇടിഞ്ഞ് 9.089 മില്യണ്‍ ടണ്ണായി എന്ന് വേള്‍ഡ് സ്റ്റീല്‍ അസോസിയേഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2018 ഒക്‌റ്റോബറില്‍ില്‍ 9.408 മില്യണ്‍ ടണ്‍ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന സ്ഥാനത്താണിത്. ആഗോള സ്റ്റീല്‍

FK News

മെറീന പോള്‍ ആംകോസ് പ്രസിഡന്റ്

കൊച്ചി: കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘടനകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മള്‍ട്ടിസ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് ഓഫ് കേരള (ആംകോസ്) യുടെ സംസ്ഥാന പ്രസിഡന്റായി മെറീന പോളിനെ തെരഞ്ഞെടുത്തു. തൃശ്ശൂരില്‍ നടന്ന സംഘടനയുടെ

Arabia

എമിറാറ്റിവല്‍ക്കരണം ലക്ഷ്യമാക്കി യുഎഇ ജോബ്‌സ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു

ദുബായ്: എമിറാറ്റിവല്‍ക്കരണം ലക്ഷ്യമാക്കിയുള്ള സര്‍ക്കാര്‍ സംവിധാനമായ യുഎഇ ജോബ്‌സ് ബാങ്കിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പൊതു, സ്വകാര്യമേഖലാ കമ്പനികളിലെ 160ഓളം തൊഴില്‍ മേഖലകളിലുള്ള ജോലി അവസരങ്ങളില്‍ യുഎഇ പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് ആദ്യഘട്ടത്തില്‍ ജോബ്‌സ് ബാങ്ക് ലക്ഷ്യമിടുന്നത്. യുഎഇ സര്‍ക്കാരിന്റെ

Arabia

ഒറ്റദിവസം ഏറ്റവും കൂടുതല്‍ പ്രോപ്പര്‍ട്ടി ഇടപാടുകള്‍; റെക്കോഡുമായി നവംബര്‍ 24

ദുബായ്: 2008ന് ശേഷം ഒറ്റദിവസം ഏറ്റവും കൂടുതല്‍ പ്രോപ്പര്‍ട്ടി ഇടപാടുകള്‍ നടത്തി നവംബര്‍ 24ന് ദുബായ് പ്രോപ്പര്‍ട്ടി വിപണി റെക്കോഡ് നേടി. 241 മില്യണ്‍ ഡോളര്‍ മൂല്യം വരുന്ന 515 റിയര്‍ എസ്റ്റേറ്റ് ഇടപാടുകളാണ് കഴിഞ്ഞ ഞായറാഴ്ച ദുബായില്‍ നടന്നത്. 2008ന്

Arabia

നെഫ്രോപ്ലസ് ഹെല്‍ത്തില്‍ ഇന്‍വെസ്റ്റ്‌കോര്‍പ് 45 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു

ബഹ്‌റൈന്‍: ഡയാലിസിസ് രംഗത്തെ പ്രമുഖ ഇന്ത്യന്‍ കമ്പനിയായ നെഫ്രോപ്ലസ് ഹെല്‍ത്ത് ബഹ്‌റൈന്‍ ആസ്ഥാനമായുള്ള ആള്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജറായ ഇന്‍വെസ്റ്റ്‌കോര്‍പില്‍ നിന്നും 45 മില്യണ്‍ ഡോളറിന്റെ നിക്ഷേപം സ്വന്തമാക്കി. നെഫ്രോപ്ലസുമായുള്ള ഇടപാട് പൂര്‍ത്തിയായതായി ഇന്‍വെസ്റ്റ്‌കോര്‍പ് അറിയിച്ചു. ഇന്‍വെസ്റ്റ്‌കോര്‍പിന് പുറമേ സീലിങ്ക് കാപ്പിറ്റലില്‍ നിന്നും

Arabia

ഇന്ത്യയിലടക്കം വികസന പദ്ധതികളുമായി പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയായ ബൊറീലിസ്

ദുബായ്: ഇന്ത്യയിലടക്കം വന്‍ വികസന പദ്ധതികളുമായി ഓസ്ട്രിയന്‍ കെമിക്കല്‍ കമ്പനി ബൊറീലിസ്. ഗുജറാത്തില്‍ പദ്ധതിയിട്ടിരിക്കുന്ന 4 ബില്യണ്‍ ഡോളറിന്റെ കെമിക്കല്‍ കമ്പനിയില്‍ പങ്കാളിയായ ബോറീലിസ് യൂറോപ്പിലെ പ്ലാസ്റ്റിക് റീസൈക്ലിംഗ് മേഖലയിലും ബിസിനസ് വിപുലീകരണക്കിനുള്ള തയാറെടുപ്പിലാണ്. ഇന്ത്യയില്‍ അഡ്‌നോകുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിലൂടെയും

Arabia

ആഗോള എയര്‍ കാര്‍ഗോ ഹബ്ബാകാന്‍ അബുദാബി, ഇത്തിഹാദ് കാര്‍ഗോ ടെര്‍മിനല്‍ നവീകരിക്കും

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തെ അന്താരാഷ്ട്ര എയര്‍ കാര്‍ഗോ ഹബ്ബാക്കി മാറ്റുന്നതിനുള്ള മെഗാ പദ്ധതി പ്രഖ്യാപനവുമായി അബുദാബി എയര്‍പോര്‍ട്ട്‌സും ഇത്തിഹാദ് കാര്‍ഗോയും. വിവിധ ഘട്ടങ്ങളായുള്ള കാര്‍ഗോ അടിസ്ഥാന സൗകര്യ വികസന നയത്തിലൂടെ പദ്ധതി നടപ്പിലാക്കുമെന്ന് ഇരുകമ്പനികളും അറിയിച്ചു. ഇത്തിഹാദിന്റെ നിലവിലെ എയര്‍

Current Affairs

സുപ്രീംകോടതിയുടെ പ്രാദേശിക ബെഞ്ചുകള്‍ സ്ഥാപിക്കണം

ന്യൂഡെല്‍ഹി: സുപ്രീം കോടതിയുടെ പ്രാദേശിക ബെഞ്ചുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി എംഡിഎംകെ മേധാവി വൈക്കോയും ഡിഎംകെ നേതാവ് പി വില്‍സണും രംഗത്തുവന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നീതി ലഭ്യമാക്കുന്നതിന് ഇത് ആവശ്യമാണെന്ന് രാജ്യസഭയില്‍ നേതാക്കള്‍ പറഞ്ഞു. രാജ്യത്തിന്റെ ദക്ഷിണ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഭാഷാ

Politics

ദേശീയതലത്തിലേക്ക് ഉയരാന്‍ ശിവസേന തയ്യാറെടുക്കുന്നു

മുംബൈ: ദേശീയ രാഷ്ട്രീയത്തിലുള്ള താല്‍പര്യം സംബന്ധിച്ച് വ്യക്തമായ സൂചന നല്‍കി ശിവസേന. സൂര്യന്‍ സുരക്ഷിതമായി മഹാരാഷ്ട്രയില്‍ വന്നിറങ്ങിയെന്നും ഇത് ഡെല്‍ഹിയിലെത്തിയാല്‍ ആശ്ചര്യപ്പെടേണ്ടതില്ലെന്നുമുള്ള സേനാ നേതാവ് സഞ്ജയ് റാവുത്ത് നടത്തിയ പ്രസ്താവന ഇതാണ് വ്യക്തമാക്കുന്നതെന്നാണ് പറയപ്പെടുന്നത്.വിവിധ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും 2024 ലെ

Politics

റായ്ബറേലി എംഎല്‍എയെ അയോഗ്യയാക്കണമെന്ന് കോണ്‍ഗ്രസ്

ലഖ്‌നൗ: റായ്ബറേലി നിയമസഭാംഗമായ അദിതി സിംഗിനെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് നിയമസഭാ സ്പീക്കര്‍ക്ക് കത്തുനല്‍കി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധനാ മിശ്രയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. പാര്‍ട്ടി വിപ്പുലംഘിച്ച് ഗാന്ധിജയന്തിദിനത്തില്‍ യുപി സര്‍ക്കാര്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തില്‍

Business & Economy

സ്റ്റാര്‍ ഇന്ത്യയുടെ നഷ്ടം 1,216 കോടി രൂപ, വരുമാനത്തില്‍ 35% ഉയര്‍ച്ച

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വിനോദ കമ്പനികളില്‍ ഒന്നായ സ്റ്റാര്‍ ഇന്ത്യ 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 1,216 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഒരു വര്‍ഷം മുമ്പ് 287.7 കോടി രൂപയുടെ അറ്റാദായം നേടിയ സ്ഥാനത്താണിത്. രജിസ്ട്രാര്‍ ഓഫ്

Business & Economy

ജിഡിപി വളര്‍ച്ചാ നിഗമനം ഇന്ത്യ റേറ്റിംഗ്‌സ് 5.6% ആയി താഴ്ത്തി

ന്യൂഡെല്‍ഹി: ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് (ഇന്‍ഡ് റാ) 2019-20ലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച സംബന്ധിച്ച നിഗമനം വെട്ടിക്കുറച്ചു. പുതുക്കിയ നിഗമന പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം മൊത്തം ആഭ്യന്തര ഉല്‍പ്പാനത്തില്‍ 5.6 ശതമാനം വളര്‍ച്ച രാജ്യം കരസ്ഥമാക്കുമെന്നാണ് ഇന്ത്യ റേറ്റിംഗ്‌സ്

FK News

വിപണി മൂലധനത്തിലെ മുന്നേറ്റം: 500 കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് 13 എണ്ണം

മുംബൈ: സെന്‍സെക്‌സിന്റെയും നിഫ്റ്റിയുടെയും റാലിയില്‍ റെക്കോഡ് തലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരാണ് ഇന്ത്യയിലെ ബ്ലൂചിപ്പ് ഓഹരികള്‍. എന്നാല്‍ ഇവയുടെ പ്രകടനം ആഗോള തലത്തിലെ എതിരാളികളുമായി താരതമ്യപ്പെടുത്തിയാല്‍ ഏറെ പിന്നിലാണെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന 500