Archive

Back to homepage
Arabia

അരാംകോ ആക്രമണം അമേരിക്കയോടുള്ള ഇറാന്റെ പ്രതികാര നടപടി: റോയിട്ടേഴ്‌സ് അന്വേഷണ റിപ്പോര്‍ട്ട്

ലണ്ടന്‍: എണ്ണവിപണിയെ ഞെട്ടിച്ച സെപ്റ്റംബറിലെ സൗദി അരാംകോ ആക്രമണത്തില്‍ ഇറാന്റെ പങ്ക് സ്ഥിരീകരിച്ച് റോയിട്ടേഴ്‌സ് അന്വേഷണ റിപ്പോര്‍ട്ട്. ആക്രമണത്തിന് പിന്നില്‍ ഇറാന്റെ ഗൂഢാലോചനയുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ റോയിട്ടേഴ്‌സ് വ്യക്തമാക്കി. ഇറാന്‍ ആണവക്കരാറില്‍ നിന്നും പിന്മാറിയ അമേരിക്കയ്ക്കുള്ള ശിക്ഷാനടപടിയെന്നോണമാണ്

FK News

ലോക റെക്കോഡ് നേടിയ പൂക്കളത്തിനായി ഇന്ത്യയില്‍ നിന്നും കയറ്റി അയച്ചത് 41,444 കിലോഗ്രാം ജമന്തിപ്പൂക്കള്‍

ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ പൂക്കളമൊരുക്കുന്നതിനായി ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്ക് കയറ്റി അയച്ചത് 41,444 കിലോഗ്രാം ജമന്തിപ്പൂക്കള്‍. ‘സഹിഷ്ണുതയുടെ പൂക്കള്‍’ എന്ന പേരില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ പൂക്കളത്തിലെ പൂക്കളേറെയും ഇന്ത്യയില്‍ നിന്നുള്ളതായിരുന്നു. സഹിഷ്ണുതാ ആചരണത്തിന്റെ ഭാഗമായി ദുബായ്

Arabia

ഡ്രൈവറില്ലാ കാറുകള്‍ 2021ഓടെ യുഎഇ നിരത്തിലുകളിലെത്തും

ദുബായ്: യുഎഇ നിരത്തികളെ കീഴടക്കാന്‍ ഡ്രൈവറില്ലാ കാറുകള്‍ വരുന്നു. 2021ഓടെ ഡ്രൈവറില്ലാ കാറുകള്‍ നിരത്തുകളിലോടി തുടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് എമിറേറ്റ്‌സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മീറ്ററോളജി (എസ്മ) ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഓട്ടോനോമസ് വാഹനങ്ങള്‍ക്ക്് (ഡ്രൈവറില്ലാ കാറുകള്‍) മാത്രമായി നിയമം വരുന്ന

Arabia

ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഹൈഡ്രോപോണിക്‌സ് ഫാമുകളുമായി കാരിഫോര്‍

അബുദാബി: യുഎഇയിലെ കാരിഫോര്‍ സ്‌റ്റോറുകളില്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര ഹൈപ്പല്‍മാര്‍ക്കറ്റ് ശൃംഖലയായ കാരിഫോര്‍ അബുദാബിയില്‍ രാജ്യത്തെ ആദ്യ ഹൈഡ്രോപോണിക് ഇന്‍സ്‌റ്റോര്‍ ഫാമുകള്‍ ആരംഭിച്ചു. അബുദാബിയിലെ മൈ സിറ്റി സെന്ററിലും യാസ് മാളിലുമുള്ള കാരിഫോര്‍ സ്‌റ്റോറുകളില്‍ ആരംഭിച്ച

Business & Economy

ടെലികോം ഓഹരികളില്‍ 3.5% ഇടിവ്

മുംബൈ: കൂടുതല്‍ ഇളവുകള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ രാജ്യത്തെ ടെലികോം കമ്പനികളുടെ ഓഹരി മൂല്യത്തില്‍ ഇടിവ്. ബോംബെ ഓഹരി വിപണിയുടെ ടെലികോം സൂചികയില്‍ 3.5 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. കടക്കെണിയിലായ ടെലികോം കമ്പനികളെ രക്ഷിക്കാനുള്ള ദുരിതാശ്വാസ നടപടികള്‍

FK News

സിന്തൈറ്റ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് പോള്‍ അന്തരിച്ചു

കൊച്ചി: സുഗന്ധവ്യജ്ഞന വ്യവസായത്തില്‍ മുന്‍നിരയിലുള്ള സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വൈസ് ചെയര്‍മാന്‍ ജോര്‍ജ് പോള്‍ (70) അന്തരിച്ചു. കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍വെച്ച് ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗം, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി കേരള കൗണ്‍സില്‍ വൈസ്

FK News Slider

തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ മോദി

വ്യവസായ ബന്ധ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു കരാര്‍ തൊഴിലാളികളെ ആവശ്യമായ കാലാവധിയിലേക്ക് നിയമിക്കാന്‍ അവസരമൊരുങ്ങും തൊഴില്‍ നിയമനവും പിരിച്ചുവിടലും സംബന്ധിച്ച കടുത്ത നിയമങ്ങളില്‍ ഇളവുകളുണ്ടാവില്ല ന്യൂഡെല്‍ഹി: നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ബിസിനസ് ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കുന്നതിനുമായി രാജ്യത്തെ തൊഴില്‍

FK News

ആര്‍ബിഐക്ക് മുദ്രാ ലോണ്‍ ആശങ്ക

മുംബൈ: മുദ്രാ വായ്പകളില്‍ വര്‍ധിച്ചുവരുന്ന നിഷ്‌ക്രിയാസ്തി കണക്കുകളില്‍ ആശങ്ക പരസ്യമാക്കി റിസര്‍വ് ബാങ്ക്. മുദ്രാ വിഭാഗത്തിലുള്ള വായ്പകള്‍ സസൂക്ഷ്മം നിരീക്ഷിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എം.കെ ജെയ്ന്‍ പറഞ്ഞു. സിഡ്ബി സംഘടിപ്പിച്ച ദേശീയ മൈക്രോഫിനാന്‍സ് കോണ്‍ഗ്രസില്‍ സംസാരിക്കവേയാണ് ജെയ്ന്‍ കേന്ദ്ര

FK News

ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെച്ചു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും രാജിവെച്ചു. ഇന്ന് വൈകുന്നേരം അഞ്ചിന് മുമ്പ് സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് നേരത്തെ സുപ്രീംകോടതി വിധി വന്നതോടെ ബിജെപിയുടെ മുന്നില്‍ സമയം കുറയുകയായിരുന്നു. തുടര്‍ന്ന് ഈ നിശ്ചിത സമയത്തിനുള്ളില്‍ ഭൂരിപക്ഷം

FK News

ഭരണഘടന വിശുദ്ധ ഗ്രന്ഥമെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ചുമതലകള്‍ക്കൊപ്പം അവകാശങ്ങളും സന്തുലിതമാക്കുന്നതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന ഒരു വിശുദ്ധ ഗ്രന്ഥമാണ് ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ഭരണഘടനയുടെ എഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സംയുക്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ കടമകള്‍ നിറവേറ്റാതെ നമുക്ക്

Politics

തോറാത്ത് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ്

മുംബൈ : മഹാരാഷ്ട്ര സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ബാലസഹാഹെബ് തോറാത്തിനെ പാര്‍ട്ടിയുടെ സംസ്ഥാന നിയമസഭാ കക്ഷി നേതാവായി നിയമിച്ചതായി നേതാക്കള്‍ അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിയും സംസ്ഥാന ചുമതലക്കാരനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തോറത്തിന്റെ പേര് കോണ്‍ഗ്രസ് നിയമസഭാംഗങ്ങളുടെ യോഗത്തില്‍ പ്രഖ്യാപിച്ചു. എട്ട്

FK News

അയോധ്യ: സുന്നി വഖഫ് ബോര്‍ഡ് ചോദ്യം ചെയ്യില്ല

ലഖ്‌നൗ: അയോധ്യ തര്‍ക്കം സംബന്ധിച്ച സുപ്രീം കോടതി വിധിയെ യുപി സുന്നി വഖഫ് ബോര്‍ഡ് ചോദ്യം ചെയ്യില്ല. ഏഴ് അംഗങ്ങള്‍ പങ്കെടുത്ത ബോര്‍ഡിന്റെ ഇന്നലെ നടന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കരുതെന്ന അഭിപ്രായത്തില്‍ ആറ് അംഗങ്ങളുടെ തീരുമാനം ഏകകണ്ഠമായിരുന്നു.

FK News

രക്ഷാസമിതി അംഗത്വം; ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍

ഇസ്ലാമബാദ്: ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കെതിരെ പാക്കിസ്ഥാന്‍. ഇന്ത്യയുടെ യോഗ്യതയെ ചോദ്യം ചെയ്താണ് ഇസ്ലാമബാദ് രംഗത്തെത്തിയത്. യുഎന്നിന്റെ പൊതുസഭയില്‍ സംസാരിച്ച പാക്കിസ്ഥാന്റെ സ്ഥിരം പ്രതിനിധി മുനീര്‍ അക്രം കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള യുഎന്‍ രക്ഷാസമിതി പ്രമേയങ്ങള്‍ ഇന്ത്യ നഗ്‌നമായി

FK News

വൈറലായി ജില്ലെറ്റിന്റെ പുതിയ കാംപെയ്ന്‍

പുരുഷന്മാര്‍ കരയുന്നതില്‍ ഒരു കുഴപ്പവുമില്ലെന്നും കരയുന്നത് ഭീരുത്വത്തിന്റെ ലക്ഷണമല്ലെന്നുമുള്ള ക്യാംപെയ്‌നുമായി ജില്ലെറ്റ് എത്തിയത് അടുത്തിടെ വാര്‍ത്തയായിരുന്നു. ക്യാംപെയ്‌നിന് വന്‍ സ്വീകാര്യതയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. പുരുഷന്മാര്‍ എന്തുകൊണ്ടാണ് മറ്റുള്ളവര്‍ക്ക് മുന്നില്‍ കണ്ണുനീര്‍ കാണിക്കാത്തതെന്നും കരയുന്നത് ഭീരുത്വമാണെന്ന് അവരെ പഠിപ്പിച്ച സാഹചര്യം എന്താണെന്നുമുള്ള ചോദ്യമാണ്

FK News

ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 10 വയസ്സ്

പത്താം വാര്‍ഷികത്തില്‍ ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച ഓഫറുകളുമായി സാംസംഗ് ഇന്ത്യ. ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകളുടെ പത്താം വാര്‍ഷികം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി ആഘോഷിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇതിന്റെ ഭാഗമായി കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, മൊബീല്‍ ബ്രാന്‍ഡായ സാംസംഗ് വിവിധ മോഡലുകള്‍ക്ക് വ്യത്യസ്തമായ ഓഫറുകള്‍