Archive

Back to homepage
FK News

രത്തന്‍ ടാറ്റയുമായുള്ള കൂടിക്കാഴ്ച ശാന്തനുവിന്റെ ജീവിതം മാറ്റി മറിച്ചു

മുംബൈ: വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ രത്തന്‍ ടാറ്റയ്ക്കു വേണ്ടി ജോലി ചെയ്യുകയെന്നത് പലരുടെയും ആഗ്രഹങ്ങളിലൊന്നായിരിക്കും. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന പ്രശസ്തമായ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത പോസ്റ്റില്‍ 27-കാരനായ ശാന്തനു നായിഡു തനിക്ക് എങ്ങനെ രത്തന്‍ ടാറ്റയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍