Archive

Back to homepage
FK News

5 ടില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകുന്നത് ഇപ്പോള്‍ അപ്രസക്തം: ആര്‍ബിഐ മുന്‍ഗവര്‍ണര്‍ രംഗരാജന്‍

ന്യൂഡെല്‍ഹി: 2025നുള്ളില്‍ ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം നിലവില്‍ ചിന്തനീയം പോലുമല്ലെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രംഗരാജന്റെ വിലയിരുത്തല്‍. സമ്പദ് വ്യവസ്ഥ നിലവില്‍ മോശം രൂപത്തിലാണ് ഉള്ളതെന്നും ഒരു ബിസിനസ് സ്‌കൂള്‍

Banking

ഒക്‌റ്റോബറില്‍ പൊതുമേഖലാ ബാങ്കുകള്‍ അനുവദിച്ചത് 2.5 ലക്ഷം കോടി രൂപയുടെ വായ്പ

ന്യൂഡെല്‍ഹി: : രാജ്യത്തെ 374 ജില്ലകളിലായി സംഘടിപ്പിച്ച വായ്പാ വിതരണ മേളകളുടെ ഫലമായി ഒക്‌റ്റോബറില്‍ പൊതുമേഖലാ ബാങ്കുകള്‍(പിഎസ്ബി) നടത്തിയത് റെക്കോഡ് വായ്പാ വിതരണം. 2.53 ലക്ഷം കോടി രൂപയുടെ വായ്പയാണ് കഴിഞ്ഞ മാസം നല്‍കിയിട്ടുള്ളത്. കോര്‍പ്പറേറ്റുകള്‍ക്കുള്ള വായ്പ 1.23 ലക്ഷം കോടി

FK News

പി നോട്ട് വഴിയുള്ള നിക്ഷേപങ്ങളില്‍ ഒക്‌റ്റോബറില്‍ വര്‍ധന

ന്യൂഡെല്‍ഹി: തുടര്‍ച്ചയായ നാല് മാസം ഇടിവ് നേരിട്ട ശേഷം ഇന്ത്യന്‍ മൂലധന വിപണിയില്‍ പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ (പി-നോട്ടുകള്‍) വഴിയുള്ള നിക്ഷേപം ഒക്‌റ്റോബറില്‍ വര്‍ധന പ്രകടമാക്കി. 76,773 കോടി രൂപയായാണ് ഒക്‌റ്റോബര്‍ അവസാനത്തിലെ കണക്ക് പ്രകാരം പി നോട്ട് നിക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ഇന്ത്യന്‍

Business & Economy

ജിഎസ്ടി ഫയലിംഗുകള്‍ 8.2% വര്‍ധിച്ച് 64.8 ലക്ഷത്തിലെത്തി

ന്യൂഡെല്‍ഹി: ജിഎസ്ടിആര്‍ 3 ബി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന്റെ അവസാന ദിവസമായ ബുധനാഴ്ച ഫയല്‍ ചെയ്ത റിട്ടേണുകളുടെ എണ്ണം 50 ശതമാനം വര്‍ധിച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് പരോക്ഷ ടാക്‌സ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) അറിയിച്ചു. 18.3 ലക്ഷം റിട്ടേണുകളാണ് ഓണ്‍ലൈന്‍ നെറ്റ്‌വര്‍ക്ക്

Business & Economy

ചൈനയുടെ 2018ലെ ജിഡിപി പുതുക്കി, 2.1 %

ബെയ്ജിംഗ്: ചൈനയുടെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ (എന്‍ബിഎസ്) ഏറ്റവും പുതിയ കണക്കുകൂട്ടലുകളെ തുടര്‍ന്ന് 2018 ലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 91.93 ട്രില്യണ്‍ യുവാന്‍ (13.08 ട്രില്യണ്‍ ഡോളര്‍) ആയി പുതുക്കി രേഖപ്പെടുത്തി. ആദ്യ ഘട്ടത്തില്‍ കണക്കൂകൂട്ടി രേഖപ്പെടുത്തിയരുന്നതിനേക്കാള്‍ 2.1

FK News

സമൃദ്ധിയും ഉള്‍ച്ചേര്‍ക്കലും: ഇന്ത്യയില്‍ മുന്നില്‍ ബെംഗളൂരു

ലണ്ടന്‍: സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധിയിലേക്ക് സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഉള്‍ച്ചേര്‍ക്കുന്നതില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നിലുള്ളത് ബെംഗളൂരു. ആഗോള തലത്തില്‍ 113 നഗരങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പട്ടികയില്‍ 83ാം സ്ഥാനത്താണ് ബെംഗളൂരു. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച് ഒന്നാമതെത്തി. വടക്കന്‍ സ്‌പെയിനിലെ ബാസ്‌ക്യു കണ്‍ട്രിയുടെ തലസ്ഥാനമായ ബില്‍ബാവോയില്‍

Auto

ടെസ്ലയുടെ ചൈനീസ് നിര്‍മിത കാറുകള്‍ ജനുവരിയില്‍

സംരംഭക ഇതിഹാസം ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ല തങ്ങളുടെ ചൈനീസ് നിര്‍മിത കാറുകള്‍ വരുന്ന ജനുവരിയില്‍ വിതരണം ചെയ്ത് തുടങ്ങും. ടെസ്ലയുടെ പ്രശസ്തമായ മോഡല്‍ 3 കാറുകളാണ് ജനുവരി അവസാനത്തോടെ ഉപഭോക്താക്കളിലേക്കെത്തുക. ലോകത്തിലെ ഏറ്റവും വലിയ ഓട്ടോ വിപണിയായ

FK News

ലിബിയന്‍ വിസ ഇനി ബിഎല്‍എസ് ഇന്റര്‍നാഷണല്‍ വഴി

വിസ, പാസ്്പോര്‍ട്ട് തുടങ്ങിയവയുടെ നടപടിക്രമങ്ങള്‍ ചെയ്തുകൊടുക്കുന്ന അന്തര്‍ദേശീയ സ്ഥാപനമായ ബിഎല്‍എസ് ഇന്റര്‍നാഷണല്‍, ലിബിയ എംബസിയുടെ ഇന്ത്യയിലെ ഏക വിസ സര്‍വീസ് പങ്കാളിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ലിബിയയിലേക്കുള്ള വിസയ്ക്കും രേഖകളുടെ സാക്ഷ്യപ്പെടുത്തലിനും ഇനി ബിഎല്‍എസ് ഇന്റര്‍നാഷണലിനെ സമീപിക്കാം. ലിബിയയുടെ എംബസിയുമായി

FK News

ടാറ്റ മോട്ടോഴ്‌സിന്റെ സൗജന്യ സര്‍വീസ് ക്യാമ്പ്

ടാറ്റ മോട്ടോഴ്‌സ് ഉപഭോക്താക്കള്‍ക്കായി സൗജന്യ സര്‍വീസ് ക്യാമ്പ് ആരംഭിച്ചു. രാജ്യത്തുടനീളമുള്ള 400 നഗരങ്ങളിലെ ടാറ്റ മോട്ടോഴ്‌സിന്റെ 650തിലധികം അംഗീകൃത സര്‍വീസ് സെന്ററുകള്‍ മുഖേന നിലവിലെ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകും. നവംബര്‍ 21ന് ആരംഭിച്ച സൗജന്യ സര്‍വീസ് ക്യാമ്പ് 30വരെ നീണ്ടു

Auto

ടൊയോട്ടയുടെ കാര്‍ വായ്പ 30 മിനിറ്റില്‍

അതിവേഗ കാര്‍വായ്പ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താന്‍ ജാപ്പനീസ് ഓട്ടോ കമ്പനിയായ ടൊയോട്ട. അപേക്ഷിച്ച് 30 മിനിറ്റിനുള്ളില്‍ കാര്‍ വായ്പ ലഭ്യമാകുന്നതിനുള്ള സജ്ജീകരണമാണ് ടൊയോട്ട ഒരുക്കുന്നത്. തത്കാല്‍ ലോണ്‍ എന്നാണ് പുതിയ സേവനത്തിന്റെ പേര്. ടൊയോട്ടയും കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സും തമ്മിലുള്ള സംയുക്ത സംരംഭമായ ടൊയോട്ട

FK News

കുതിപ്പ് പ്രതീക്ഷിച്ച് കപ്പല്‍ പുനചംക്രമണ വ്യവസായം

ന്യൂഡെല്‍ഹി: 2019 ലെ കപ്പലുകള്‍ പുനചംക്രമണം ചെയ്യുന്നത് സംബന്ധിച്ച ബില്‍ കൊണ്ടുവരുന്നതിനും കപ്പലുകളുടെ പ്രകൃതിസൗഹൃദവുമായ പുനംചക്രമണത്തിനുള്ള 2009ലെ ഹോങ്കോംഗ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ അംഗീകരിക്കുന്നതിനും നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഈ വ്യവസായരംഗത്ത് കുതിപ്പിന് കളമൊരുങ്ങി. പുതിയ നിയന്ത്രണങ്ങള്‍ വിപണിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക്

FK News

കൂടുല്‍ ഫിന്നിഷ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇന്ത്യ

ന്യൂഡെല്‍ഹി: ടൂറിസം രംഗത്തെ സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യയും ഫിന്‍ഡലന്‍ഡു. ഇത് സംബന്ധിച്ച ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ടൂറിസം രംഗത്ത് വിജയകരമായ ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് സഹകരണാത്മകമായ ബന്ധം സ്ഥാപിച്ചെടുക്കകയാണ് ലക്ഷ്യം. ടൂറിസവുമായി ബന്ധപ്പെട്ട ഡാറ്റ, അറിവുകള്‍, പരിചയസമ്പന്നത

Auto

ടാറ്റ ആള്‍ട്രോസ് ടീസര്‍ പുറത്ത്

ന്യൂഡെല്‍ഹി: ആള്‍ട്രോസ് ഹാച്ച്ബാക്കിന്റെ ഹ്രസ്വ വീഡിയോ ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടു. കാറിന്റെ വശമാണ് വീഡിയോയില്‍ പ്രധാനമായും വെളിപ്പെടുത്തിയിരിക്കുന്നത്. ബെല്‍റ്റ്‌ലൈന്‍, ലൈറ്റ് ക്ലസ്റ്ററുകളുടെ ഭാഗങ്ങള്‍ എന്നിവ കാണാം. പ്രീമിയം ഹാച്ച്ബാക്ക് അടുത്ത മാസം അനാവരണം ചെയ്യും. 2020 തുടക്കത്തില്‍ വിപണിയില്‍ അവതരിപ്പിക്കും. മാരുതി

Health

സ്റ്റാറ്റിന്‍ ഉപയോഗം മറവിരോഗമുണ്ടാക്കില്ല

ഹൃദ്രോഗസാധ്യതയുള്ളവരില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനു നിര്‍ദേശിക്കുന്ന സ്റ്റാറ്റിന്‍ മരുന്നുകള്‍ പ്രായമമായവരില്‍ മസ്തിഷ്‌കരോഗങ്ങള്‍ ഉണ്ടാക്കുമെന്ന പ്രചാരണങ്ങളില്‍ കഴമ്പില്ലെന്ന് ഓസ്‌ട്രേലിയന്‍ ഗവേകരുടെ പനം വ്യക്തമാക്കുന്നു. സ്റ്റാറ്റിന്‍ ഉപയോഗവും സ്മൃതിഭ്രംശരോഗങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല, ആയിരത്തിലധികം പ്രായമായവരില്‍ ആറു വര്‍ഷത്തിലധികമായി മരുന്നുകളുടെ ഫലങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഗവേഷകരുടെ

Health

മലേറിയ പ്രതിരോധത്തിനു സൂപ്പ്

പരമ്പരാഗത സൂപ്പുകളില്‍ മലേറിയയെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന സജീവ ഘടകങ്ങള്‍ അടങ്ങിയിരിക്കാമെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ലൈഫ് സയന്‍സസിലെ പ്രൊഫസര്‍ ജേക്ക് ബമ്മിന്റേതാണ് പഠനം. ഗവേഷണഫലം ബിഎംജെ ജേണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഡിസീസ് ഇന്‍ ചൈല്‍ഡ്ഹുഡില്‍ പ്രസിദ്ധീകരിച്ചു.

Health

ഉറക്കുറവ് മുതിര്‍ന്ന സ്ത്രീകളില്‍ അസ്ഥിക്ഷയമുണ്ടാക്കും

ഉറക്കക്കുറവ് പ്രായമായസ്ത്രീകളില്‍ ആരോഗ്യത്തെ ഹനിക്കുന്നത് അതിരൂക്ഷമായിട്ടാകുമെന്ന് പുതിയ ഗവേഷണങ്ങള്‍ പറയുന്നു. ഹൃദ്രോഗം, പൊണ്ണത്തടി, ദഹനപ്രശ്‌നങ്ങള്‍ എന്നിവയ്ക്കു പുറമെ ഇത് സ്ത്രീകളില്‍ അസ്ഥി ഒടിവുണ്ടാകാനുള്ള സാധ്യതയുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. യുഎസിലെ ബഫല്ലോ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ 11,084 ആര്‍ത്തവവിരാമം നേരിടുന്ന സ്ത്രീകളില്‍

Health

നായ്ക്കളുടെ പ്രായം കണക്കാക്കാന്‍ മാര്‍ഗം

പലര്‍ക്കും വളര്‍ത്തുനായ്ക്കളുടെ പ്രായം ശരിയായി ഗണിക്കാനറിയില്ലെന്നത് ഒരു വാസ്തവമാണ്. പൊതുവെ നായ്ക്കളുടെ പ്രായം തെറ്റായി കണക്കാക്കുന്നുവെന്ന് ഗവേഷകര്‍ കരുതുന്നു. ഒരു പുതിയ പ്രബന്ധത്തില്‍, എന്തുകൊണ്ടെന്ന് അവര്‍ വിശദീകരിക്കുന്നു. നായ്ക്കളുടെ ആയുസ്സ് മനുഷ്യരുടേതിനേക്കാള്‍ വളരെ കുറവാണ്. നായയുടെ ഒരു വര്‍ഷം ഏഴു മനുഷ്യ

FK News

ഇന്ത്യയിലെ തൊഴിലില്ലായ്മ: ലിങ്ക്ഡ് ഇന്‍ പ്ലാറ്റ്‌ഫോമിന് അനുഗ്രഹമായി മാറി

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ് ഇന്നിന്റെ ഇന്ത്യയിലെ റീച്ച് കഴിഞ്ഞ 20 മാസത്തിനിടെ ഇരട്ടിയായതായി റിപ്പോര്‍ട്ട്. 2019 ഓഗസ്റ്റില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന 15 ശതമാനം സ്മാര്‍ട്ട്‌ഫോണുകളിലും ലിങ്ക്ഡ് ഇന്‍ ആപ്പ് ഇന്‍സ്്റ്റാള്‍ ചെയ്തതായി കണ്ടെത്തി. 2018 ജനുവരിയില്‍

Top Stories

ഇന്ത്യയില്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുകളുടെ എണ്ണത്തില്‍ വര്‍ധന

ഏറ്റവുമധികം അന്താരാഷ്ട്ര സ്‌കൂളുകള്‍ സ്ഥിതി ചെയ്യുന്ന കാര്യമെടുത്താല്‍ ഇന്ന് രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണെന്നു യുകെ ആസ്ഥാനമായ ഐഎസ്‌സി റിസര്‍ച്ച് (ISC Research ) ഡാറ്റ പറയുന്നു. ഒന്നാം സ്ഥാനം ചൈനയ്ക്കാണുള്ളത്. 2012-ല്‍ ഇന്ത്യയ്ക്ക് മുന്‍പില്‍ ചൈനയും, പാകിസ്ഥാനും, യുഎഇയുമായിരുന്നു റാങ്ക് പട്ടികയില്‍

World

കഴുതകളുടെ എണ്ണം അഞ്ച് വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറയുമെന്ന് റിപ്പോര്‍ട്ട്

ബീജിംഗ്: പരമ്പരാഗത ചൈനീസ് മരുന്നിനായുള്ള വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റേണ്ടി വരുന്നതിനാല്‍ ലോകത്തിലെ കഴുതകളുടെ എണ്ണം പകുതിയും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തുടച്ചുനീക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്. കഴുതയുടെ തൊലിയാണു പരമ്പരാഗത ചൈനീസ് മരുന്നിന് ഉപയോഗിക്കുന്നത്. ജെലാറ്റിന്‍ അധിഷ്ഠിത പരമ്പരാഗത മരുന്നായ എജിയാവോ നിര്‍മിക്കുന്നതിനായി ഉപയോഗിക്കുന്നത്