Archive

Back to homepage
Health

ഒമേഗ -3 എഡിഎച്ച്ഡി മെച്ചപ്പെടുത്തും

ഒമേഗ -3 ഫിഷ് ഓയില്‍ സപ്ലിമെന്റുകള്‍ക്ക് യുവാക്കളില്‍ ശ്രദ്ധക്കുറവുണ്ടാക്കുന്ന ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ (എഡിഎച്ച്ഡി)രോഗം കുറയ്ക്കാനും ശ്രദ്ധ മെച്ചപ്പെടുത്താനും കഴിയുമെന്ന് ഒരു പുതിയ പഠനം പറയുന്നു. വികസനത്തിനും പ്രവര്‍ത്തനത്തിനും തടസ്സം സൃഷ്ടിക്കുന്ന ഒരു തലത്തിലേക്ക് ഒരു വ്യക്തിയുടെ അശ്രദ്ധമാറുന്നതിനെ അഥവാ ഹൈപ്പര്‍

Health

ബിപിഡി രോഗികളുടെ എണ്ണം 13 ഇരട്ടിയായി

വിഷാദരോഗമെന്നു തെറ്റിദ്ധരിക്കപ്പെടുകയും സമൂഹത്തില്‍ നിന്ന് ഉള്‍വലിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന ഒരു മാനസിക വൈകല്യമാണ് ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ അഥവാ ബിപിഡി. താരതമ്യേന സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന ഈ മാനസികാവസ്ഥ 1835 വരെയുള്ള പ്രായത്തിനിടക്കാണ് രൂക്ഷമാകാറുള്ളത്. കൗമാരത്തിന്റെ ആദ്യകാലം മുതലോ ബാല്യത്തിലോ വൈകാരികാരികമായി

Health

കുട്ടികളിലെ മസ്തിഷ്‌കക്ഷതം വിശദപഠനം തുടങ്ങി

കുഞ്ഞുങ്ങളിലെ മസ്തിഷ്‌കക്ഷതത്തെക്കുറിച്ച് ഇന്ത്യ-യുകെ വിദഗ്ധര്‍ നടത്തുന്ന ഏറ്റവും വലിയ പഠനം ആരംഭിക്കുന്നു. അപസ്മാരം തടയാന്‍ സഹായിക്കുന്നതിനായി ബ്രിട്ടണിലെയും ഇന്ത്യയിലെയും സര്‍വകലാശാലകളിലെ പ്രമുഖ വിദഗ്ധരാണ് മസ്തിഷ്‌ക പരിക്കുകളുള്ള കുഞ്ഞുങ്ങളെക്കുറിച്ച് ലോകത്തിലെ ഏറ്റവും വലിയ പഠനം ആരംഭിച്ചത്. പെരിനാറ്റല്‍ മസ്തിഷ്‌കക്ഷതത്തെത്തുടര്‍ന്ന് അപസ്മാരം ബാധിച്ച കേസുകളുടെ

Business & Economy

ബാങ്കിംഗ് മേഖലയില്‍ ശുഭാപ്തി വിശ്വാസം: മോര്‍ഗന്‍ സ്റ്റാന്‍ലി

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ബാങ്കിംഗ് മേഖല ഉടനെതന്നെ ഒരു വഴിത്തിരിവിന് സാക്ഷ്യം വഹിച്ചേക്കുമെന്ന് ആഗോള ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി. സമീപകാല നിയമ ഇടപെടലുകള്‍, വായ്പ നല്‍കിയ പണം പാപ്പരായ കമ്പനികളില്‍ നിന്ന് തിരികെ പിടിക്കാനുള്ള ബാങ്കുകളുടെ ശേഷി മെച്ചപ്പെടുത്തുമെന്ന് മോര്‍ഗന്‍ സ്റ്റാലി

Auto

വിപുലീകരണ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ഹീറോ ഇലക്ട്രിക്

ന്യൂഡെല്‍ഹി: വാഹന വ്യവസായത്തിലെ തളര്‍ച്ചയില്‍ തട്ടിനില്‍ക്കാതെ വിപുലീകരണ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ഹീറോ ഇലക്ട്രിക്. നേരത്തെ നിശ്ചയിച്ചതുപോലെ, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഹീറോ ഇലക്ട്രിക് തീരുമാനിച്ചു. പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും ഡീലര്‍ഷിപ്പ് ശൃംഖല വിപുലീകരിക്കുന്നതിനും ഉല്‍പ്പാദനശേഷി

Auto

വിശ്വരൂപം പുറത്തെടുത്ത് ടെസ്‌ല സൈബര്‍ട്രക്ക്

ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരുന്ന ടെസ്‌ല സൈബര്‍ട്രക്ക് ഒടുവില്‍ അനാവരണം ചെയ്തു. വാഹനം മുഴുവനായും വെളിപ്പെട്ടതോടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായി. അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ ഓള്‍ ഇലക്ട്രിക് പിക്കപ്പ് ട്രക്കാണ് സൈബര്‍ട്രക്ക്. രസകരമായ രൂപകല്‍പ്പനയോടെ വരുന്ന പിക്കപ്പ് ട്രക്കില്‍

Auto

മൂന്ന് ലക്ഷം ബിഎസ് 6 വാഹനങ്ങള്‍ വിറ്റതായി മാരുതി സുസുകി

ന്യൂഡെല്‍ഹി: ഏഴ് മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ മൂന്ന് ലക്ഷം ബിഎസ് 6 കാറുകള്‍ വിറ്റതായി മാരുതി സുസുകി. ഉല്‍സവ കാലത്തെ വര്‍ധിച്ച ആവശ്യകത കാരണം ഇക്കഴിഞ്ഞ ഒക്‌റ്റോബറില്‍ മാത്രം ഒരു ലക്ഷത്തോളം ബിഎസ് 6 കാറുകള്‍ വില്‍ക്കാന്‍ മാരുതി സുസുകിക്ക് കഴിഞ്ഞു. മൂന്ന്

Arabia

54 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളുമായി ദുബായ് എയര്‍ഷോ സമാപിച്ചു

ദുബായ്: 54 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഇടപാടുകള്‍ക്ക് സാക്ഷിയായി ഇത്തവണത്തെ ദുബായ് എയര്‍ഷോ സമാപിച്ചു. അമേരിക്കന്‍ വിമാനനിര്‍മാതാക്കളായ ബോയിംഗിനെ കടത്തിവെട്ടി എയര്‍ബസ് ഇത്തവണ ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ സ്വന്തമാക്കി. ഏതാണ്ട് ഒരാഴ്ചയോളം നീണ്ടുനിന്ന എയര്‍ഷോയില്‍ 220 വിമാന ഓര്‍ഡറുകളാണ് എയര്‍ബസ് സ്വന്തമാക്കിയത്.

Business & Economy

ബിര്‍ളയുടെ ആസ്തി മൂന്നിലൊന്ന് ഇടിഞ്ഞു

വോഡഫോണ്‍-ഐഡിയ ലയന കമ്പനിയുടെ മോശം പ്രകടനം തിരിച്ചടിയായി ആഗോളതലത്തില്‍ കമ്പനിയുടെ മറ്റ് ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയും കുറഞ്ഞു മുംബൈ: ടെലികോം വിപണിയില്‍ മുകേഷ് അംബാനിയുമായുള്ള മല്‍പ്പിടുത്തത്തില്‍ കുമാര്‍ മംഗളം ബിര്‍ളയ്ക്ക് സാരമായ പരിക്ക്. രണ്ടു വര്‍ഷത്തിനിടെ ബിര്‍ളയുടെ ആസ്തി മൂന്നിലൊന്നാണ് ഇടിഞ്ഞത്. 2017

Business & Economy

പിഎസ്‌യു മൂല്യത്തകര്‍ച്ച തിരിച്ചടിയായേക്കും

പൊതുമേഖലാ ഓഹരികളുടെ മോശം പ്രകടനം ധനസമാഹരണ ലക്ഷ്യങ്ങളെ ബാധിച്ചേക്കും ബജറ്റ് അവതരണത്തിന് ശേഷം ഓഹരി വിപണിയിലെ പിഎസ്‌യു സൂചിക ഇടിഞ്ഞത് 10.16% നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി വിറ്റഴിക്കലിലൂടെ നേടാനായത് 17,364.3 കോടി രൂപ മാത്രം മുംബൈ: പൊതുമേഖലാ സ്ഥാപനങ്ങളുടെ (പിഎസ്‌യു)

Arabia

നൂണിന്റെ യെല്ലോ ഫ്രൈഡേ വിപണനമേള നാളെ ആരംഭിക്കും

ഇ-കൊമേഴ്‌സ് സംരംഭമായ നൂണിന്റെ യെല്ലോ ഫ്രൈഡേ വിപണന മേള നാളെ ആരംഭിക്കും. മൊബീല്‍, ഹോം, ബ്യൂട്ടി, സുഗന്ധദ്രവ്യങ്ങള്‍, ഫാഷന്‍ എന്നീ ശ്രേണികളില്‍ 80 ശതമാനം വരെ വിലക്കിഴിവ് യെല്ലോ ഫ്രൈഡേ വിപണന മേളയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് നൂണ്‍ അറിയിച്ചു.സൗദി അറേബ്യയിലെ

Arabia

യുഎഇയില്‍ നാല് പുതിയ കിന്‍ഡര്‍ഗാര്‍ഡനുകള്‍ വരുന്നു

ദുബായ്: ഫ്യൂച്ചര്‍ സ്‌കൂള്‍സ് പദ്ധതിയുടെ ഭാഗമായി മുസാനദ എന്ന പേരില്‍ അറിയപ്പെടുന്ന അബുദാബി ജനറല്‍ സര്‍വീസസ് കമ്പനിയും അബുദാബി ഡിപ്പാര്‍ട്‌മെന്റ് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് നോളജും ചേര്‍ന്ന് യുഎഇയില്‍ നാല് പുതിയ കിന്‍ഡര്‍ഗാര്‍ഡനുകള്‍ ആരംഭിക്കുന്നു. 45.5 മില്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ അബുദാബിയിലും

FK News

ഇത് സഹായമല്ല; ഇമ്രാന് മുന്നറിയിപ്പുമായി യുഎസ്

സിപിഇസി പദ്ധതി പാക്കിസ്ഥാന് ഗുണകരമാകില്ലെന്ന് യുഎസ് പദ്ധതിയെ തുടക്കം മുതലേ ഇന്ത്യയും എതിര്‍ക്കുന്നുണ്ട് ഷിംജിയാംഗിനെയും ഗ്വാദര്‍ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന പദ്ധതി കൂടിയാണിത് വാഷിംഗ്്ടണ്‍: ലോകപൊലീസാകാനുള്ള ചൈനയുടെ ദീര്‍ഘകാല പദ്ധതിയായ ബെല്‍റ്റ് റോഡിന്റെ സുപ്രധാന ഭാഗമായ സിപിഇസി (ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി)ക്കെതിരെ എതിര്‍പ്പുകള്‍

Arabia

2023ഓടെ റഷ്യന്‍ സഞ്ചാരികളില്‍ നിന്നും ജിസിസി രാജ്യങ്ങളിലേക്ക് ഒഴുകുക 1.22 ബില്യണ്‍ ഡോളര്‍

ദുബായ്: 2023ഓടെ റഷ്യന്‍ സഞ്ചാരികളില്‍ നിന്നും ജിസിസി രാഷ്ട്രങ്ങള്‍ക്ക് യാത്രാ,വിനോദ സഞ്ചാരമേഖലയില്‍ 1.22 ബില്യണ്‍ ഡോളര്‍ വരുമാനം ലഭിക്കുമെന്ന് കൊള്ളിയേഴ്‌സ് റിപ്പോര്‍ട്ട്. 2018നെ അപേക്ഷിച്ച് ജിസിസി രാജ്യങ്ങളിലേക്കുള്ള റഷ്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 19 ശതമാനം വര്‍ധനവ് ഈ കാലയളവില്‍ ഉണ്ടാകുമെന്നാണ് അറേബ്യന്‍

Arabia

ആഗോള ഫാഷന്‍ വിപണിയില്‍ വളര്‍ച്ചാ പ്രതിസന്ധി തുടരും; കരുത്ത് കാട്ടി ഗള്‍ഫ് വിപണി

ജിസിസി മേഖലയില്‍ 55 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വില്‍പ്പന ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള പ്രതിശീര്‍ഷ ചിലവിടലിലും ജിസിസി വിപണി ഒന്നാമത് ദുബായ്: ആഗോള ഫാഷന്‍ വിപണി വളര്‍ച്ചാ പ്രതിസന്ധി നേരിടുമ്പോഴും 50 ബില്യണ്‍ ഡോളറിന്റെ (184 ബില്യണ്‍ ദിര്‍ഹം) വാര്‍ഷിക വില്‍പ്പനയും ഫാഷന്‍

Arabia

ദുബായ് ഫ്യൂച്ചര്‍ കൗണ്‍സില്‍ ബ്ലോക്ക്‌ചെയിന്‍ നയം അവതരിപ്പിച്ചു

ബാഴ്‌സലോണ ബ്ലോക്ക്‌ചെയിന്‍ രംഗത്ത് ആധിപത്യം നേടുകയെന്ന ലക്ഷ്യത്തോടെ ദുബായ് ബ്ലോക്ക്‌ചെയിന്‍ നയം അവതരിപ്പിച്ചു. ബാഴ്‌സലോണയില്‍ വെച്ച് നടന്ന ഒമ്പതാമത് സ്മാര്‍ട്ട് സിറ്റി എക്‌സ്‌പോ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയ്ക്ക് വേണ്ടിയുള്ള ദുബായ് ഫ്യൂച്ചര്‍ കൗണ്‍സിലാണ് ദുബായുടെ ബ്ലോക്ക്‌ചെയിന്‍ നയം അവതരിപ്പിച്ചത്.

Arabia

ലോകത്തിലെ ഏറ്റവും വലിയ പൂക്കളം ദുബായില്‍ അവതരിപ്പിച്ചു

ദുബായ്: യഥാര്‍ത്ഥ പൂക്കള്‍ കൊണ്ട് നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ പൂക്കളം ദുബായില്‍ അവതരിപ്പിച്ചു. സഹിഷ്ണുത, മാനവിക സാഹോദര്യം എന്നീ മൂല്യങ്ങളുടെ ദേശീയ ആചരണത്തിന്റെ പ്രതീകമായാണ് സഹിഷ്ണുതാ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ദുബായില്‍ വമ്പന്‍ പൂക്കളം ഒരുക്കിയത്. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ 150

FK News Slider

ടെലികോം പ്രതിസന്ധി; സമാശ്വാസ നടപടി പ്രതീക്ഷിച്ചതിലും താഴെയെന്ന് വാദം

42,000 കോടി രൂപയുടെ സ്‌പെക്ട്രം പേമെന്റുകള്‍ അടയ്ക്കാനുള്ള സമയം നീട്ടി നല്‍കിയത് കമ്പനികള്‍ക്ക് ഗുണം ചെയ്യും എന്നാല്‍ മേഖലയുടെ പ്രശ്‌നങ്ങള്‍ക്കുള്ള മൗലികപരമായ പരിഹാരമല്ല ഇതെന്ന് വിപണി വിദഗ്ധര്‍ ന്യൂഡെല്‍ഹി: രാജ്യത്തെ ടെലികോം മേഖല അഭിമുഖീകരിക്കുന്ന സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് പ്രധാനമന്ത്രിനരേന്ദ്ര

Politics

കുറ്റം ചുമത്തിയെങ്കിലും ഇസ്രയേലില്‍ ബിബിക്ക് ആശ്വാസം

ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് ഇസ്രയേല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറുന്നതുവരെ നെതന്യാഹുവിന് ഭയക്കേണ്ട സാഹചര്യമില്ല ഇസ്രയേലില്‍ ഏറ്റവും കൂടുതല്‍ പ്രധാനമന്ത്രിസ്ഥാനത്തിരുന്നത് നെതന്യാഹുവാണ് ടെല്‍ അവീവ്: കഴിഞ്ഞ ദിവസമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതികുറ്റം ചുമത്തിയത്. കൈക്കൂലി, തട്ടിപ്പ്, വിശ്വാസ

FK News

ലേയില്‍ വരുന്ന സൗവ റിഗ്പാ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട്

ശ്രീനഗര്‍: ആയുഷ് മന്ത്രാലയത്തിനു കീഴില്‍ സ്വയംഭരണ സ്ഥാപനമായി ലേയില്‍ സൗവ റിഗ്പാ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടന്‍ പ്രാവര്‍ത്തികമായേക്കും. പദ്ധതി സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം അനുമതി നല്‍കിയതോടെയാണിത്. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതിനെത്തുടര്‍ന്ന് ലഡാക്കിന്റെ തദ്ദേശീയ സംസ്‌കാരം പ്രോല്‍സാഹിപ്പിക്കുന്നതിനായി