Archive

Back to homepage
FK News

തൊഴില്‍ സൃഷ്ടി പദ്ധതിക്കു കീഴിലെ ജോലികളുടെ എണ്ണത്തില്‍ 52% വര്‍ധന: ഗഡ്കരി

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി തൊഴില്‍ സൃഷ്ടി പദ്ധതി (പിഎംഇജിപി) പ്രകാരം 2018-19 കാലയളവില്‍ സൂക്ഷ്മ സംരംഭങ്ങളില്‍ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങള്‍ 5.87 ലക്ഷമാണെന്ന് എംഎസ്എംഇ മന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ പറഞ്ഞു. മുന്‍വര്‍ഷത്തെ (2017-18) 3.87 ലക്ഷം തൊഴിലുകളെ അപേക്ഷിച്ച് 52 ശതമാനം വര്‍ധനവാണ്

Politics

ഗ്രാമീണ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കണമെന്ന് ആര്‍എസ്എസ്

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക രംഗം മാന്ദ്യാവസ്ഥയെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് മാത്രമല്ല ആശങ്കയുള്ളത്, ആര്‍എസ്എസി(രാഷ്ട്രീയ സ്വയംസേവക സംഘം)നും കൂടിയാണ്. ഗ്രാമീണ മേഖലയിലെ ഉപഭോഗം വലിയ തോതില്‍ കുറഞ്ഞതില്‍ സംഘത്തിന് ആശങ്കയുള്ളതായാണ് റിപ്പോര്‍ട്ട്. ഗ്രാമീണ മേഖലയിലെ സാമ്പത്തിക പുനരുജ്ജീവനത്തിന് അടിയന്തര പ്രാധാന്യം നല്‍കണമെന്ന് ആര്‍എസ്എസ്

Current Affairs

ഡെല്‍ഹിയിലെ വായുമലിനീകരണം ഉയര്‍ത്തുന്നത് വന്‍ സാമ്പത്തിക ബാധ്യത

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ നഗരത്തെ മാലിന്യ വിമുക്തമാക്കാന്‍ ചെലവഴിക്കേണ്ടി വരിക വന്‍ തുകയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ദിനം പ്രതി രൂക്ഷമായികൊണ്ടിരുക്കുന്നതിനിടയിലാണ് ഇത്തരത്തിലുള്ള ചെലവുകളില്‍ വര്‍ധനവുണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 1990 നും 2003 നും

FK News

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഫയല്‍ ചെയ്തത് 115 പാപ്പരത്ത കേസുകള്‍

ചെന്നൈ: റിയല്‍ എസ്റ്റേറ്റ് മേഖയില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 115 പാപ്പരത്ത കേസുകളാണ് ഫയല്‍ ചെയ്തിട്ടുള്ളത്. സമ്മര്‍ദിത ആസ്തികളുടെ വല്‍പ്പനയിലൂടെ ഇക്കാലയളവില്‍ 1 ബില്യണ്‍ ഡോളറിന്റെ കൈമാറ്റം നടന്നിട്ടുണ്ടെന്നും ജെഎല്‍എല്‍ ഇന്ത്യയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. വന്‍തോതില്‍ കടക്കെണിയിലായ കോര്‍പ്പറേറ്റുകള്‍

Politics

ബുള്ളറ്റ് ട്രെയ്ന്‍ വിഹിതം കര്‍ഷകര്‍ക്ക് നല്‍കാന്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം

ഏകദേശം 1.08 ലക്ഷം കോടി രൂപയാണ് ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിയുടെ ചെലവ് 2023ല്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം കോണ്‍ഗ്രസും ശിവസേനയും നേരത്തെ പദ്ധതി എതിര്‍ത്തിരുന്നു മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ വരുമെന്ന് ഏകദേശം ഉറപ്പായി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. പൊതുമിനിമം

FK News

മുഖ്യമന്ത്രിയെ കാണാന്‍ കാര്‍ത്തികേയനും കല്യാണിയുമെത്തി

തിരുവനന്തപുരം: കഴിഞ്ഞ പ്രളയകാലത്ത് ദുരിതങ്ങള്‍ നേരിട്ടു കണ്ട് വേദനിച്ചവരാണ് കാര്‍ത്തികേയനും കല്യാണിയും. ആ അനുഭവമാണ് കിട്ടുന്ന കാശ് സമ്പാദ്യക്കുടുക്കയില്‍ സൂക്ഷിക്കാന്‍ അവര്‍ക്ക് പ്രേരണയായത്. അങ്ങനെ സ്വരുക്കൂട്ടിയ തുക കൈമാറാനായിരുന്നു പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഈ സഹോദരങ്ങള്‍ വന്നത്. പ്രളയത്തില്‍ ചെങ്ങന്നൂരിലെ തറവാട്ടുവീട്ടില്‍

FK News

ഐഎഫ്എസ്‌സിക്കായി ഏകീകൃത ചട്ടക്കൂട് നടപ്പിലാക്കുന്നു, ബില്‍ ഉടന്‍ ലോക്‌സഭയില്‍

ന്യൂഡെല്‍ഹി: അന്താരാഷ്ട്ര ധനകാര്യ സേവന സെന്ററുകള്‍( ഐഎഫ്എസ്‌സി)ക്കായി ഒരു ഏകീകൃത ചട്ടക്കൂട് ഉടന്‍ രൂപീകരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ലോക്‌സഭയുടെ നടപ്പു സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത്. നേരത്തേ രാജ്യസഭയില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റി

FK News

ബെംഗളൂരുവില്‍ ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ് ഉടന്‍

ബെംഗളൂരു: ഇന്ത്യയുടെ ഐടി തലസ്ഥാനം എന്നറിയപ്പെടുന്ന ബെംഗളൂരുവില്‍ ദിവസവും ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതി ഉടന്‍ ആകംഭിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി സി. എന്‍. അശ്വത് നാരായണന്‍ പറഞ്ഞു. ഈ വര്‍ഷത്തെ ബെംഗളൂരു ടെക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ

Business & Economy

ബാങ്ക് വായ്പകളില്‍ 8.07% വര്‍ധന, നിക്ഷേപങ്ങളില്‍ 9.92%

മുംബൈ: രാജ്യത്തെ ബാങ്കുകളിലെ മൊത്തം വായ്പ നവംബര്‍ ആറിന് അവസാനിച്ച രണ്ടാഴ്ച കാലയളവില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 8.07 ശതമാനം വര്‍ധിച്ച് 98.47 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 91.11 ലക്ഷം കോടി രൂപയായിരുന്നു വായ്പകളുടെ മൂല്യം. ഈവര്‍ഷം ഒക്‌റ്റോബര്‍

FK News

ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും ഡാറ്റാ സമാഹരണം മനുഷ്യാവകാശങ്ങള്‍ക്ക് ഭീഷണി

വാഷിംഗ്ടണ്‍: ഫെയ്‌സ്ബുക്കും ഗൂഗിളും പിന്തുടരുന്ന ഡാറ്റാ ശേഖരണത്തില്‍ അധിഷ്ഠിതമായ ബിസിനസ്സ് മോഡല്‍ ലോകവ്യാപകമായി മനുഷ്യാവകാശങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്നതാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ലിന്റെ റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ അവരുടെ വിവരങ്ങള്‍ സ്വന്തമാക്കുകയും പിന്നീട് അതിന്റെ അടിസ്ഥാനത്തില്‍ വലവിരിക്കുന്ന രീതിയിലുള്ള തും

Current Affairs

ഇന്ത്യ കല്‍ക്കരി ഉപേക്ഷിച്ചാല്‍ അനേകജീവനുകള്‍ രക്ഷപ്പെടും

ഏറ്റവുമധികം കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നത് യുഎസും ചൈനയും ഇന്ത്യയും വൈദ്യുതിക്ക് ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നത് കല്‍ക്കരിയെ ഇന്ത്യയിലെ കല്‍ക്കരി പ്ലാന്റുകള്‍ ലോകത്തെ ഏറ്റവും ഹാനികരമായതെന്നും പഠനം ന്യൂഡെല്‍ഹി: കാര്‍ബണ്‍ ഡയോക്‌സൈഡ് ഉല്‍പ്പാദനത്തില്‍ ചൈനയും അമേരിക്കയും ഇന്ത്യയുമാണ് മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍. എന്നാല്‍

FK News

വനിതാ സംരംഭകയാകാന്‍ പറ്റിയ രാജ്യം യുഎസ്

കിവികളെ പിന്നിലാക്കിയാണ് യുഎസ് ഒന്നാമതെത്തിയത് മാസ്റ്റര്‍കാര്‍ഡാണ് വനിതാ സംരംഭക സൂചിക 2019 പുറത്തിറക്കിയത് ന്യൂ യോര്‍ക്ക്: വനിതാ സംരംഭകയാകാന്‍ ഏറ്റവും അനുയോജ്യമായ രാജ്യം യുഎസ്. മാസ്റ്റര്‍കാര്‍ഡ് പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് വനിതാ സംരംഭകരെ പിന്തുണയ്ക്കുന്ന മികച്ച രാജ്യങ്ങളെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 70.3

Banking

എസ്ബിഐ രാജ്യവ്യാപകമായി ‘കസ്റ്റമര്‍ മീറ്റ്’ സംഘടിപ്പിക്കുന്നു

മികച്ച സേവനവും ഉപഭോക്തൃ അനുഭവവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് രാജ്യമൊട്ടാകെ കസ്റ്റമര്‍ മീറ്റിന് ആതിഥ്യമരുളും. ഇതിന്റെ ഭാഗമായി കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 29 പ്രാദേശിക ഹെഡ് ഓഫീസുകളില്‍ കസ്റ്റമര്‍ മീറ്റ് സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയിലാകെ 517 സ്ഥലങ്ങളിലാണ് കസ്റ്റമര്‍

Auto

മികച്ച വിലയില്‍ ഇസൂസു സ്വന്തമാക്കാം

അടുത്തവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന ബിഎസ്6 മാനദണ്ഡങ്ങള്‍ക്കു മുന്‍പായി ആകര്‍ഷകമായ വിലയിലും ആനുകൂല്യത്തിലും ഈ വര്‍ഷം അവസാനം വരെ ഇസൂസു വാഹനങ്ങള്‍ സ്വന്തമാക്കാം. കമ്പനി 2019 ഡിസംബര്‍ അവസാനത്തോടെ ബിഎസ്4 വാഹനങ്ങളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കും. 2020 ഓടെ പുതിയ മാനദണ്ഡങ്ങള്‍ക്കു അനുസൃതമായി

FK Special

കാര്‍ഷിക ലോകത്ത് വേറിട്ട മാതൃകയായി കഞ്ഞിക്കുഴി ജൈവ പച്ചക്കറി

പച്ചക്കറികളിലൂടെ ആരോഗ്യത്തോടൊപ്പം അസുഖങ്ങളും എത്തുന്നത് പതിവായതോടെ ജൈവ പച്ചക്കറികള്‍ക്കായി പണം അല്‍പ്പം കൂടുതല്‍ ചെലവഴിക്കാനും നല്ലൊരു ഭാഗം ജനങ്ങളും തയ്യാറായി. മറ്റ് ചിലരാകട്ടെ ഒരു സെന്റിലും മട്ടുപ്പാവിലും മതിലിന് മുകളിലുമായി ഒന്നോ രണ്ടോ പച്ചക്കറികളെങ്കിലും നടുകയും ചെയ്യുന്നു. വിഷരഹിത പച്ചക്കറികളിലേക്കുളള മലയാളികളുടെ

Business & Economy

ബൂസ്റ്റ് ക്യാമ്പില്‍ പ്രതിഭകളെ പരിശീലിപ്പിക്കാന്‍ ജോണ്ടി റോഡ്‌സ്

ഹെല്‍ത്ത് ഫുഡ് ഡ്രിങ്ക്‌സ് വിഭാഗത്തില്‍ ജിഎസ് കെയുടെ പ്രമുഖ ബ്രാന്‍ഡുകളിലൊന്നായ ബൂസ്റ്റ്, തങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ‘ബൂസ്റ്റ്ക്യാമ്പി’ല്‍ സ്‌പോര്‍ട്‌സ് പ്രതിഭകളെ പരിശീലിപ്പിക്കാന്‍ ക്രിക്കറ്റ് ഇതിഹാസം ജോണ്ടി റോഡ്‌സുമായി സഹകരിക്കുന്നു. ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫീല്‍ഡറായി കരുതപ്പെടുന്ന ജോണ്ടി റോഡ്‌സിന്റെ ആതിഥേയരാവാന്‍

FK News

മികച്ച നേട്ടം നല്‍കി യുടിഐ ആര്‍ബിട്രേജ് ഫണ്ട്

മുംബൈ: രാജ്യത്തെ ആദ്യകാല ആര്‍ബിട്രേജ് ഫണ്ടുകളിലൊന്നായ യുടിഐ ആര്‍ബിട്രേജ് ഫണ്ട് 2019 ഒക്‌റ്റോബര്‍ 31 വരെ റെഗുലര്‍ പ്ലാനില്‍ 6.40 ശതമാനവും ഡയറക്റ്റ് പ്ലാനില്‍ 6.92 ശതമാനവും സംയോജിത വാര്‍ഷിക റിട്ടേണ്‍ നല്‍കി. 2006ല്‍ ആരംഭിച്ച ഫണ്ട് 13 വര്‍ഷത്തിനുള്ളില്‍ വിവിധ

FK News Slider

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മൈക്രോസോഫ്റ്റിന്റെ ‘ഹൈവേ ടു എ ഹണ്‍ഡ്രഡ് യൂണികോണ്‍സ്’

അസുര്‍, മെഷീന്‍ ലേണിംഗ്, കൃത്രിമ ബുദ്ധി തുടങ്ങിയ സങ്കേതങ്ങളില്‍ ഊന്നല്‍ നല്‍കും മികച്ച സംരംഭങ്ങള്‍ക്ക് ‘മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്’ പദ്ധതിയില്‍ അവസരം ലഭിക്കും ചെറുനഗരങ്ങളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ നിക്ഷേപം ലഭ്യമാക്കാനും പദ്ധതി ഇന്ത്യയിലെ ചെറുനഗരങ്ങളില്‍ ഇതുവരെ ഉപയോഗപ്പെടുത്താത്ത കഴിവ് ഒളിഞ്ഞിരിക്കുന്നുണ്ട്. മെട്രോ

Health

ഞായറാഴ്ചകള്‍ കൂടുതല്‍ സമ്മര്‍ദ്ദം നിറഞ്ഞതെന്ന് അമ്മമാര്‍

ഓഫീസ് ജോലിയുടെ തിരക്കില്‍നിന്ന് ഒഴിഞ്ഞ് ഉല്ലാസഭരിതമാണ് ഞായറാഴ്ചകള്‍ എന്നാണ് പൊതുവെയുള്ള ചിന്ത. എന്നാല്‍, കൊച്ചി ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അമ്മമാര്‍ക്ക് ഞായറാഴ്ചകള്‍ മറ്റ് ദിവസങ്ങളേക്കാള്‍ പിരിമുറുക്കം കൂടിയതാണ്. വോള്‍ട്ടാസും ആഴ്‌സ്‌ലിക്കുംചേര്‍ന്നുള്ള സംയുക്ത സംരംഭമായ വോള്‍ട്ട്‌ബെക്ക് ഹോം അപ്ലയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് മോംസ്‌പ്രെസോയുമായിചേര്‍ന്ന്

Health

ശ്വാസകോശ രോഗങ്ങള്‍; ഊന്നല്‍ ഗവേഷണത്തിന്

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമായി എത്തുന്ന മൂവായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന ശ്വാസകോശ വിദഗ്ധരുടെ ദേശീയ സമ്മേളനം ഇന്നാരംഭിക്കും. നാല് ദിവസത്തെ സമ്മേളനത്തിന് കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്താണ് വേദിയാവുന്നത്. ഇന്ത്യന്‍ ചെസ്റ്റ് സൊസൈറ്റിയുടെയും നാഷണല്‍ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യന്‍സിന്റെയും