Archive

Back to homepage
Health

കെറ്റാമൈന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് പഠനം

വിഷാദരോഗത്തിനുള്ള ചികിത്സയില്‍ കെറ്റാമൈനോടുള്ള താല്‍പര്യം വര്‍ദ്ധിച്ചു വരുന്നതിനെത്തുടര്‍ന്ന് പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്കകളും വര്‍ദ്ധിപ്പിക്കുകയാണ്. അടുത്തിടെയുള്ള ഒരു വിശകലനം ഇതേക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കുകയും ഹ്രസ്വകാലമെങ്കിലും കെറ്റാമൈന്‍ സുരക്ഷിതമാണോയെന്ന് അറിയാനുമുള്ള ശ്രമത്തിലാണ് വൈദ്യശാസ്ത്രലോകം. ചെറിയ അളവില്‍ കെറ്റാമൈന്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളെ വേഗത്തില്‍ ഒഴിവാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

Auto

റോയല്‍ എന്‍ഫീല്‍ഡ് 500 സിസി ബൈക്കുകളുടെ ഉല്‍പ്പാദനം നിര്‍ത്തിയേക്കും

ന്യൂഡെല്‍ഹി: ഏപ്രില്‍ ഒന്നിന് ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ 500 സിസി മോഡലുകള്‍ നിര്‍ത്തിയേക്കും. ബിഎസ് 6 പാലിക്കുന്ന 500 സിസി എന്‍ജിന്‍ നല്‍കി ആഭ്യന്തര വിപണിക്കായി മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിക്കുന്നത് സാമ്പത്തികമായി സാധ്യമല്ലെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് വിലയിരുത്തുന്നത്. മാത്രമല്ല,

Auto

എക്‌സിക്യൂട്ടീവ് സെഡാന്‍ സെഗ്‌മെന്റില്‍ ഹോണ്ട സിവിക് ഒന്നാമത്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് സെഡാന്‍ സെഗ്‌മെന്റില്‍ ഹോണ്ട സിവിക് ഒന്നാമത്. ഒക്‌റ്റോബറില്‍ 436 യൂണിറ്റ് സിവിക് സെഡാനാണ് ഹോണ്ട കാര്‍സ് ഇന്ത്യ വിറ്റത്. സെപ്റ്റംബര്‍ മാസത്തേക്കാള്‍ 30 ശതമാനം വളര്‍ച്ച. സെപ്റ്റംബറില്‍ 336 യൂണിറ്റ് മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്. എസ്‌യുവികള്‍ക്കായുള്ള വര്‍ധിച്ച

FK News Slider

സോണി-അംബാനി കൂട്ടുകെട്ട് വരുന്നു

അംബാനിയുടെ നെറ്റ്‌വര്‍ക്ക്18 ഗ്രൂപ്പിന്റെ ഓഹരികള്‍ വാങ്ങാന്‍ സോണി ആലോചിക്കുന്നു കമ്പനികള്‍ വാങ്ങുന്നതും ലയിപ്പിക്കുന്നതുമടക്കം വിവിധ പദ്ധതികള്‍ പരിഗണനയില്‍ ഇടപാട് നെറ്റ്ഫഌക്‌സിനെയും ആമസോണിനെയും നേരിടാന്‍ സോണിക്ക് ഉപകാരപ്രദം ആഗോള വിനോദ വ്യവസായത്തിലേക്ക് കടക്കാനുള്ള അംബാനിയുടെ സ്വപ്‌നവും പൂവണിയും ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിനോദ വ്യവസായത്തെ

FK News

പാലാരിവട്ടത്ത് ഇനി ഭാരപരിശോധന

കൊച്ചി: നിര്‍മാണ അപാകത കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചിട്ട പാലാരിവട്ടം പാലം പൊളിച്ചു പണിയാനുള്ള സര്‍ക്കാര്‍ നീക്കം തടഞ്ഞ് ഹൈക്കോടതി. പാലത്തില്‍ ഭാരപരിശോധന നടത്തിയ ശേഷം തുടര്‍ നടപടികള്‍ എടുത്താല്‍ മതിയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. മൂന്നുമാസത്തിനകം പാലത്തില്‍ ഭാരപരിശോധനനടത്തി റിപ്പോര്‍ട്ട് നല്‍കാനാണ്

FK News

ഇനി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക റോബോട്ടുകള്‍

റോബോട്ടിക് അഭിമുഖം, സൈക്കോമെട്രിക് രീതികള്‍, ഗെയിമുകള്‍ എന്നിവയിലൂടെ ശേഖരിക്കുന്ന ഡാറ്റാ പോയ്ന്റുകളുടെ സഹായത്തോടെ ഉദ്യോഗാര്‍ത്ഥിയുടെ 360 ഡിഗ്രി വിവരണം തയാറാക്കുകയാണ് ഫെഡ്‌റിക്രൂട്ട് ചെയ്യുന്നത് -അജിത് കുമാര്‍ കെ കെ, ഫെഡറല്‍ ബാങ്ക് എച്ച്ആര്‍ മേധാവി മുംബൈ: രാജ്യത്തെ സാമ്പ്രദായിക എച്ച്ആര്‍, നിയമന

FK News

ആരോഗ്യമേഖലയിലെ സേവനമികവ് ചര്‍ച്ച ചെയ്ത് ഒഇടി ഹെല്‍ത്ത്കെയര്‍ കമ്മ്യൂണിക്കേഷന്‍ ഫോറം

കൊച്ചി: ആരോഗ്യ പരിചരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത അന്താരാഷ്ട്ര ഇംഗ്ലീഷ് ഭാഷാ പരീക്ഷയായ ഒക്കുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇടി) കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ഹെല്‍ത്ത്കെയര്‍ കമ്മ്യൂണിക്കേഷന്‍ ഫോറത്തിന് വിജയകരമായ സമാപനം. കേംബ്രിഡ്ജ് ബോക്സ്ഹില്‍ ലാംഗ്വേജ് അസെസ്സ്മെന്റ്

FK News

‘തൊഴിലിടങ്ങളിലെ എച്ച്ആര്‍ നയങ്ങള്‍ സ്ത്രീസൗഹൃദമാകണം’

കൊച്ചി: നേതൃത്വപാടവം സ്ത്രീകള്‍ക്ക് ജന്മസിദ്ധമായി കിട്ടിയ കഴിവാണെന്നും ഉചിതമായ സമയത്തു കൃത്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കുമെന്നും പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ.എം ബീന ഐഎഎസ്. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒമ്പതാമത് വുമണ്‍ ലീഡര്‍ഷിപ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു

Business & Economy

സ്റ്റോണ്‍ സീരീസ് കുക്ക് വെയറുമായി ടിടികെ പ്രസ്റ്റീജ്

കൊച്ചി: ടിടികെ പ്രസ്റ്റീജിന്റെ പാചക പാത്രങ്ങളുടെ പുതിയ ശേഖരം വിപണിയിലെത്തി. കൂടുതല്‍ കാലം ഈട് നില്‍ക്കുന്നതും പോറല്‍ വീഴാത്തവയുമാണ് ഇവ. തികച്ചും സൗകര്യപ്രദമാണ് പുതിയ അടുക്കള പാത്രശേഖരം. ഫ്രൈയിംഗ് പാന്‍, തവ, അടപ്പോടു കൂടിയ സോസ്പാന്‍, നീണ്ട പിടിയും അടപ്പും ഉള്ള

FK News

ക്ലാസ്‌മേറ്റ് സ്‌പെല്‍ ബീ പന്ത്രണ്ടാം സീസണ് തുടക്കമായി

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ സ്‌പെല്ലിംഗ് ബീ മത്സരമായ ‘ക്ലാസ്മേറ്റ് സ്പെല്‍ ബീ’യുടെ പന്ത്രണ്ടാം സീസണ് തുടക്കമായി. നോട്ട് ബുക്ക് ബ്രാന്‍ഡായ ക്ലാസ്‌മേറ്റ്‌സും റേഡിയോ മിര്‍ച്ചിയുമാണ് സംഘാടകര്‍. അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരമുള്ളത്. www.classmatesspellbee.in  എന്ന

FK News

കെല്‍ട്രോണ്‍ വെര്‍ച്ച്വല്‍ ലാബ് പ്രവര്‍ത്തനസജ്ജമായി

തിരുവനന്തപുരം: കെല്‍ട്രോണ്‍ വെര്‍ച്ച്വല്‍ ലാബ് ഉദ്ഘാടനം ചെയ്തു. ദൃശ്യ-ശ്രവ്യ മേഖലയിലെ പുത്തന്‍ ആശയമായ ഓഗ്മന്റഡ് റിയാലിറ്റിയും (എആര്‍), വെര്‍ച്ച്വല്‍ റിയാലിറ്റിയും (വിആര്‍) ജനങ്ങളിലേക്കെത്തിക്കാന്‍ എആര്‍-വിആര്‍ ലാബ് കെല്‍ട്രോണിന്റെ തിരുവനന്തപുരം വെള്ളയമ്പലം കാംപസില്‍ സജ്ജമായി. ആഗോള കമ്പനി ഹ്യൂലറ്റ് പക്കാര്‍ഡുമായി(എച്ച്പി) സഹകരിച്ചാണ് വിര്‍ച്ച്വല്‍

Arabia

യുനെസ്‌കോ എക്‌സിക്യുട്ടീവ് ബോര്‍ഡില്‍ സൗദിയും യുഎഇയും

2019-2023 കാലയളവിലേക്കുള്ള യുനെസ്‌കോ എക്‌സിക്യുട്ടീവ് ബോര്‍ഡില്‍ സൗദി അറേബ്യയും യുഎഇയും ഇടം നേടി. യുനെസ്‌കോ ജനറല്‍ കോണ്‍ഫറന്‍സ് തെരഞ്ഞെടുക്കുന്ന 58 രാജ്യങ്ങളാണ് യുനെസ്‌കോയുടെ എക്‌സിക്യുട്ടീവ് ബോര്‍ഡില്‍ ഉള്ളത്. നാലുവര്‍ഷമാണ് ഇവരുടെ കാലാവധി. വര്‍ഷത്തില്‍ രണ്ടുതവണയാണ് എക്‌സിക്യുട്ടീവ് ബോര്‍ഡ് യോഗം ചേരുക. ലക്ഷ്യങ്ങള്‍

Arabia

എക്‌സ്‌പോ 2020യില്‍ ഇ-സ്‌കൂട്ടറുകള്‍ക്ക് നിരോധനം

സുരക്ഷാ ആശങ്ക മൂലം എക്‌സ്‌പോ 2020യില്‍ ഇ-സ്‌കൂട്ടറുകള്‍ നിരോധിച്ചു. ആരോഗ്യം, സുരക്ഷ, സന്ദര്‍ശകരുടെ മൊത്തത്തിലുള്ള അനുഭവം എന്നിവ കണക്കിലെടുത്ത് ഇ-സ്‌കൂട്ടറുകള്‍ അടക്കമുള്ള വ്യക്തിഗത ഗതാഗത വാഹനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും എക്‌സ്‌പോ 2020യില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു. അതേസമയം വീല്‍ചെയറുകള്‍ക്കും കുട്ടികളെ വഹിക്കുന്ന

Arabia

സൗദിയിലെ ശരാശരി വേതനത്തില്‍ 4.5 ശതമാനത്തിന്റെ വര്‍ധനവുണ്ടാകും: സര്‍വേ

ഏറ്റവും കൂടുതല്‍ വര്‍ധനവ് ലൈഫ് സയന്‍സസ് മേഖലയില്‍ കുറവ് ഊര്‍ജ വ്യവസായ മേഖലയില്‍ റിയാദ്: സൗദി അറേബ്യയിലെ ശരാശരി വേതനത്തില്‍ ഈ വര്‍ഷം 4.5 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി ആഗോള കണ്‍സള്‍ട്ടിംഗ് കമ്പനിയായ മെര്‍കറിന്റെ സര്‍വേ റിപ്പോര്‍ട്ട്. വരുംവര്‍ഷവും രാജ്യത്തെ ശരാശരി വേതനത്തില്‍

Auto

എല്ലാ പെട്രോള്‍ കാറുകളും ബിഎസ് 6 പാലിക്കുന്നതായി ബിഎംഡബ്ല്യു

ന്യൂഡെല്‍ഹി: തങ്ങളുടെ എല്ലാ പെട്രോള്‍ കാറുകളും ഇപ്പോള്‍ ബിഎസ് 6 പാലിക്കുന്നതാണെന്ന് ബിഎംഡബ്ല്യു ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ആദ്യ ബിഎസ് 6 ഡീസല്‍ മോഡലുകള്‍ (5 സീരീസ്, 6 സീരീസ് ജിടി) അസംബിള്‍ ചെയ്യുന്നത് ആരംഭിച്ചെന്നും ബിഎംഡബ്ല്യു അറിയിച്ചു. എക്‌സ്1 എസ്‌യുവിയാണ്

Auto

ബിഎസ് 6 വാഗണ്‍ആര്‍ 1.0 പുറത്തിറക്കി

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന മാരുതി സുസുകി വാഗണ്‍ആര്‍ 1.0 വിപണിയില്‍ അവതരിപ്പിച്ചു. 4.42 ലക്ഷം മുതല്‍ 5.41 ലക്ഷം രൂപ വരെയാണ് 998 സിസി, 3 സിലിണ്ടര്‍ കെ10ബി പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് ഡെല്‍ഹി എക്‌സ് ഷോറൂം വില.

Auto

2019 മെഴ്‌സേഡസ് ബെന്‍സ് ഇഎസ്എഫ് പ്രദര്‍ശിപ്പിച്ചു

ന്യൂഡെല്‍ഹി: 2019 മോഡല്‍ മെഴ്‌സേഡസ് ബെന്‍സ് ഇഎസ്എഫ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചു. രണ്ടാമത് ‘സുരക്ഷിത പാതാ’ ഉച്ചകോടിയിലാണ് വാഹനം പ്രദര്‍ശിപ്പിച്ചത്. നൂതന സുരക്ഷാ ഫീച്ചറുകള്‍ നല്‍കിയ മെഴ്‌സേഡസ് ബെന്‍സിന്റെ ഗവേഷണ വാഹനമാണ് ഇഎസ്എഫ്. എസ്-ക്ലാസ് അടിസ്ഥാനമാക്കിയ 2009 ഇഎസ്എഫ് മോഡലിന് പകരമാണ് 2019

Arabia

അരാംകോ ഐപിഒ രാജ്യത്തിന് നേട്ടമെന്ന് സല്‍മാന്‍ രാജാവ്; മറ്റ് പരിഷ്‌കാരങ്ങള്‍ക്കും അഭിനന്ദനം

മകന്റെ പരിഷ്‌കാരങ്ങള്‍ക്ക് പിതാവിന്റെ പിന്തുണ ഷൂര കൗണ്‍സില്‍ യോഗത്തില്‍ ഇറാന് സൗദി ഭരണാധികാരിയുടെ മുന്നറിയിപ്പ് റിയാദ്: രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോയുടെ ഓഹരിവിപണി പ്രവേശത്തെ സ്വാഗതം ചെയ്ത് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. നിക്ഷേപം ആകര്‍ഷിക്കുന്നതിനും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അരാംകോ

Arabia

കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളുമായി സഹകരിക്കുമെന്ന് ഈജിപ്ഷ്യന്‍ വെല്‍ത്ത് ഫണ്ട് സിഇഒ

ദുബായ്: കൂടുതല്‍ വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഈജിപ്തിലെ സോവറീന്‍ വെല്‍ത്ത് ഫണ്ട് കൂടുതല്‍ എണ്ണ സമ്പന്ന രാജ്യങ്ങളുമായി കൂട്ടുകൂടുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഈജിപ്ത് സമ്പദ് വ്യവസ്ഥ നവീകരിക്കുന്നതിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനിരിക്കെയാണ് ഗള്‍ഫ് രാജ്യങ്ങളുമായി സഹകരിച്ച് വിദേശ

Arabia

ടേക്ക് ഓഫിന് തയാറെടുത്ത് യുഎഇയിലെ ആദ്യ തദ്ദേശീയ പ്രതിരോധ വിമാനം 24ബി-250

അബുദാബി: പ്രതിരോധ നിര്‍മാണ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള യുഎഇയുടെ ശ്രമങ്ങള്‍ വിജയം കാണുന്നു. ആഭ്യന്തരമായി നിര്‍മിച്ച ആദ്യ സൈനിക വിമാനം 24ബി-250 യുഎഇ പ്രതിരോധ മന്ത്രാലയം സ്വന്തമാക്കി. അബുദാബി ആസ്ഥാനമായുള്ള കാലിഡസ് കമ്പനി നിര്‍മിച്ച ലൈറ്റ് അറ്റാക്ക് എയര്‍ക്രാഫ്റ്റ് വിഭാഗത്തിലുള്ള