Archive

Back to homepage
Arabia

എണ്ണവില വര്‍ധനവിനെതിരായ പ്രക്ഷോഭത്തില്‍ ഇറാനില്‍ 106 പേര്‍ കൊല്ലപ്പെട്ടു: ആംനെസ്റ്റി ഇന്റെര്‍നാഷ്ണല്‍

പെട്രോള്‍ റേഷനിംഗിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് പ്രതിഷേധകരെ അറസ്റ്റ് ചെയ്തുനീക്കി ടെഹ്‌റാന്‍: എണ്ണവില വര്‍ധനവിനെതിരെ ഇറാനില്‍ നടക്കുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് നൂറിലധികം ആളുകളെന്ന് ആംനെസ്റ്റി ഇന്റെര്‍നാഷ്ണല്‍ റിപ്പോര്‍ട്ട്. അങ്ങേയറ്റം ബലം പ്രയോഗിച്ചാണ്

Arabia

അവസാനഘട്ട പോളിയോ നിര്‍മാര്‍ജന യജ്ഞത്തിന് 950 കോടി ദിര്‍ഹം നീക്കിവെച്ച് ലോകനേതാക്കള്‍

ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ 108 കോടി ഡോളര്‍ നല്‍കും അവസാന നാഴികക്കല്ലും പിന്നിടുംവരെ പോരാട്ടം തുടരണമെന്ന് ബില്‍ഗേറ്റ്‌സ് അബുദാബി: പോളിയോ രോഗം ഭൂമുഖത്ത് നിന്നും തുടച്ചുനീക്കുന്നതിനുള്ള ആഗോള യജ്ഞത്തിനായി കോടിക്കണക്കിന് ഡോളര്‍ വാഗ്ദാനം ചെയ്ത് ലോകനേതാക്കള്‍. മൈക്രോസോഫ്റ്റ് സ്ഥാപകനും

FK News

സ്വദേശി ഉല്‍പ്പന്നങ്ങള്‍ വാങ്ങണം

ന്യൂഡെല്‍ഹി: സ്വദേശി ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൊണ്ട് രാജ്യത്തെ പ്രാദേശിക ചരക്കുകളുടെയും വിപണിയുടെയും ആവശ്യകത വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് മോദിയുടെ നിര്‍ദേശം. ഈ മാസം ആദ്യം നടന്ന മന്ത്രിസഭാ യോഗത്തിലാണ് മോദി ഇക്കാര്യം നിര്‍ദേശിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കുന്നതുമായി

Banking

പണമിടപാടുകളില്‍ വ്യക്തതതേടി സിഎസ്ബി

ന്യൂഡെല്‍ഹി: സഹോദര സ്ഥാപനങ്ങളുമായുള്ള പണമിടപാടുകളില്‍ കൂടുതല്‍ വ്യക്തത തേടി കാത്തലിക് സിറിയന്‍ ബാങ്ക് (സിഎസ്ബി) റിസര്‍വ് ബാങ്കിനെ സമീപിച്ചു. ബാങ്കിന്റെ 51% ഓഹരികള്‍ സ്വന്തമാക്കിയ കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വാട്‌സക്ക് നിക്ഷേപമുള്ള മറ്റു കമ്പനികളുമായി ഇടപാടുകള്‍ സാധ്യമാണോയെന്നാണ് സിഎസ്ബി ആരാഞ്ഞിരിക്കുന്നതെന്ന് സിഇഒയായ

FK News

യുഎസ്ടി ഗ്ലോബല്‍ കോഗ്‌നിഫൈ ടെക്‌നോളജീസില്‍ നിക്ഷേപം നടത്തി

തിരുവനന്തപുരം: ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി ഗ്ലോബല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കോഗ്‌നിറ്റീവ് ടെക്നോളജി മേഖലയിലെ സ്റ്റാര്‍ട്ടപ്പായ കോഗ്‌നിഫൈ ടെക്നോളജീസില്‍ നിക്ഷേപം നടത്തി. ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാണ് കോഗ്‌നിഫൈ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് വിഷന്‍ (എഐവിഐ) സാങ്കേതികവിദ്യയുടെ വികാസവും

Business & Economy

ഉബറിലേക്ക് യുവതലമുറയെ ആകര്‍ഷിക്കാന്‍ ദുല്‍ഖറും ആലിയയും

കൊച്ചി: ഉബര്‍ ഈറ്റ്സ് ഇന്ന് ഒരു പുതിയ മാര്‍ക്കറ്റിംഗ് കാംപെയ്ന്‍ ആരംഭിച്ചു. ദുല്‍ഖര്‍ സല്‍മാനും ആലിയ ഭട്ടും ഒരുമിക്കുന്ന ഒരു മാസം നീളുന്ന് കാംപെയ്ന്‍ ‘ഈറ്റ്‌സ് ന്യു എവരിഡേ’ കമ്പനി പുറത്തിറക്കി. 18 മുതല്‍ 25 വയസ്സുള്ളവരെ കൂടുതലായി ഉബര്‍ ഈറ്റ്‌സിലേക്ക്

FK News

പ്രാഗത്ഭ്യം തെളിയിക്കാന്‍ അവസരമൊരുക്കി ഇന്ത്യ സ്‌കില്‍സ് 2020

തിരുവനന്തപുരം: കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം രാജ്യത്തെ ഏറ്റവും മികച്ച കഴിവുകള്‍ കണ്ടെത്തുന്നതിനായി ഇന്ത്യ സ്‌കില്‍സ് 2020 മത്സരങ്ങള്‍ക്കായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. രണ്ട് വര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കുന്ന ഇന്ത്യ സ്‌കില്‍സ് മത്സരങ്ങളിലൂടെ നിപുണരായവര്‍ക്ക് തങ്ങളുടെ കഴിവുകള്‍ ദേശീയ തലത്തിലും

Business & Economy Slider

ഇന്ത്യ മാടിവിളിക്കുന്നു കമ്പനികളെ

ടെസ്‌ല അടക്കം 324 കമ്പനികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ ആലോചന വൈദ്യുതിയും വെള്ളവും റോഡുമടക്കം അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കും ഡിപിഐഐടി തയാറാക്കിയ പദ്ധതി പ്രധാനമന്ത്രിയുടെ പരിഗണനയില്‍ ന്യൂഡെല്‍ഹി: യുഎസ്-ചൈന വ്യാപാര യുദ്ധം തുറന്നിട്ട അനുകൂല സാഹചര്യങ്ങള്‍ മുതലെടുക്കാനുള്ള പദ്ധതി ഇന്ത്യ തയാറാക്കി. ചൈനയില്‍

Arabia

യുഎഇ ബ്രാന്‍ഡ് റാങ്കിംഗില്‍ എമിറേറ്റ്‌സ് ഒന്നാംസ്ഥാനം നിലനിര്‍ത്തി

എമിറേറ്റ്‌സ് എന്‍ബിഡി നാല് സ്ഥാനങ്ങള്‍ മുന്നേറി ടെക്‌നോളജി ബ്രാന്‍ഡുകള്‍ നേട്ടമുണ്ടാക്കിയില്ല ദുബായ്: ദീര്‍ഘദൂര വിമാന സര്‍വീസുകള്‍ക്ക് പേരുകേട്ട എമിറേറ്റ്‌സ് വിമാനക്കമ്പനി യുഎഇയില്‍ ഏറ്റവുമധികം ആളുകള്‍ ശുപാര്‍ശ ചെയ്യുന്ന ബ്രാന്‍ഡായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. യുഗവ് യുഎഇയില്‍ നടത്തിയ ബ്രാന്‍ഡ് റാങ്കിംഗിലാണ് (യുഎഇ അഡ്‌വോക്കസി

Arabia

ചെറുകിട ബിസിനസുകള്‍ക്ക് സൗദിയില്‍ ഉടനടി വര്‍ക്ക് വിസ

റിയാദ്: ചെറുകിട ബിസിനസുകള്‍ക്ക് മാത്രമായി ഇന്‍സ്റ്റന്റ് വര്‍ക്ക്-വിസ പദ്ധതിയുമായി സൗദി അറേബ്യ. തൊഴില്‍ സേവനങ്ങള്‍ക്കുള്ള ഏകീകൃത പ്ലാറ്റ്‌ഫോമായ ക്വിവ മുഖേന അടുത്ത മാസം മുതല്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനമെന്ന് സൗദിയിലെ തൊഴില്‍, സാമൂഹ്യ വികസന വകുപ്പ് മന്ത്രി അഹമ്മദ് അല്‍ രജ്ഹി

Arabia

വിദേശികള്‍ക്ക് ‘ഗോള്‍ഡന്‍ റെസിഡന്‍സി’ വിസ പദ്ധതിയുമായി ദുബായ്

ദുബായ്: രാജ്യത്തെ പ്രമുഖ വിദേശ വ്യവസായികള്‍ക്ക് ഗോള്‍ഡന്‍ റെസിഡന്‍സി വിസ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയുമായി ദുബായ്. ‘ബി പാര്‍ട്ട് ഓഫ് ദുബായ്’ എന്ന പേരിലുള്ള പദ്ധതി ദുബായ് ചേംബര്‍, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ), ദുബായ് സ്വതന്ത്ര

Business & Economy

ഒന്നാംസ്ഥാനം നേടി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല

പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍ ഫോര്‍ട്ടെസ്‌ക്യൂ മെറ്റല്‍ ഗ്രൂപ്പ് സിഇഒ എലിസബത്തിന് രണ്ടാം റാങ്ക് ന്യൂയോര്‍ക്ക്: ഫൊര്‍ച്യൂണിന്റെ ഈ വര്‍ഷത്തെ ബിസിനസ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പട്ടികയില്‍ ഇന്ത്യന്‍ വംശജനും മൈക്രോസോഫ്റ്റ് സിഇഒയുമായ സത്യ നദെല്ല ഒന്നാം സ്ഥാനത്ത്. മാസ്റ്റര്‍ കാര്‍ഡ്

Politics

മഹാരാഷ്ട്ര: വരുംദിസങ്ങളില്‍ ചിത്രം വ്യക്തമാകും

ന്യൂഡെല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വ്യക്തത കൈവരുമെന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത് പറഞ്ഞു. ശിവസേന, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവരുമായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. സേന-മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഡിസംബര്‍ ആദ്യ വാരം അധികാരമേല്‍ക്കുമെന്നും റാവുത്ത്

Politics

മികച്ച സ്ഥാപനങ്ങളെ  ബിജെപി വില്‍ക്കുന്നു

ന്യൂഡെല്‍ഹി: മാര്‍ച്ചോടെ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും വില്‍ക്കുമെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവനയെച്ചൊല്ലി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തുവന്നു. 2020 മാര്‍ച്ചോടെ സര്‍ക്കാര്‍ നടത്തുന്ന എയര്‍ ഇന്ത്യ, ഓയില്‍ റിഫൈനര്‍, മാര്‍ക്കറ്റര്‍ ബിപിസിഎല്‍ എന്നിവയുടെ

World

ഉദയസൂര്യന്റെ നാട്ടില്‍ പുതുചരിത്രമെഴുതി അബെ

ടോക്കിയോ: ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായി ഷിന്‍സോ അബെ ചരിത്രപുസ്തകങ്ങളില്‍ ഇടംപിടിച്ചു. ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തിന്റെ 2,887-ാം ദിവസമായിരുന്നു. 1901 നും 1913 നും ഇടയില്‍ മൂന്ന് തവണ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ടാരോ കത്സുര സ്ഥാപിച്ച റെക്കോര്‍ഡാണ്

FK News

ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉടന്‍ പുനരാരംഭിക്കും

ന്യൂഡെല്‍ഹി: ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ സ്ഥിതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇക്കാര്യം പ്രാദേശിക ഭരണകൂടവുമായി കൂടിയാലോചിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കും. വിദ്യാഭ്യാസം, ആരോഗ്യം, വിവരങ്ങള്‍ എന്നിവയ്ക്ക് ഇന്റര്‍നെറ്റ്

Business & Economy

ഇന്ത്യയുടെ വളര്‍ച്ച 5 ശതമാനത്തിന് താഴെയാകുമെന്ന് വിദഗ്ധര്‍

സെപ്റ്റംബര്‍ പാദത്തില്‍ വളര്‍ച്ച അഞ്ച് ശതമാനത്തിനും താഴെയെന്ന് സാമ്പത്തിക വിദഗ്ധരുടെ അനുമാനം ഔദ്യോഗിക കണക്കുകള്‍ ഈ മാസം 29ന് സര്‍ക്കാര്‍ പുറത്തുവിടും അഞ്ച് ശതമാനമായിരുന്നു ജൂണ്‍ പാദത്തിലെ വളര്‍ച്ചാ നിരക്ക് ന്യൂഡെല്‍ഹി: രാജ്യം സാമ്പത്തിക അനിശ്ചിതാവസ്ഥയെ അഭിമുഖീകരിക്കുന്ന വേളയില്‍ ആശങ്കപ്പെടുത്തുന്ന പ്രവചനങ്ങളുമായി

Business & Economy

ടിവി നിര്‍മാണം: ഡിക്‌സണുമായി കൈകോര്‍ത്ത് സാംസംഗ്

കൊല്‍ക്കത്ത: ഇന്ത്യയില്‍ വീണ്ടും ടിവി നിര്‍മാണത്തിലേക്ക് കടക്കാന്‍ സാംസംഗ് തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസംഗ്, ഡിക്‌സണ്‍ ടെക്‌നോളജീസുമായി കരാര്‍ ഒപ്പുവെക്കുമെന്ന് സൂചന. ഇരുവരും ചേര്‍ന്ന് 55 ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ള ടിവിയാകും നിര്‍മിക്കുക. ഇന്ത്യയില്‍ ടിവി

Business & Economy

ബ്രിട്ടാനിയയുടെ പുതു നിര ഉല്‍പ്പന്ന അവതരണം മാറ്റിവെച്ചു

ന്യൂഡെല്‍ഹി: വിപണിയില്‍ ഉപഭോഗം കുറഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യയിലെ പ്രമുഖ ബിസ്‌കറ്റ് നിര്‍മാണ കമ്പനിയായ ബ്രിട്ടാനിയ പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണം മാറ്റിവെച്ചു. വിപണിയിലുണ്ടായിരിക്കുന്ന മെല്ലെപ്പോക്ക് അടുത്ത 9-12 മാസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കമ്പനി ഏതാനും ചില പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും

FK News

സ്വകാര്യത, മൗലികാവകാശമാണ്, അത് ഞങ്ങള്‍ കാത്തു സൂക്ഷിക്കും

സാന്‍ ഫ്രാന്‍സിസ്‌കോ: സ്വകാര്യത ഒരു മൗലിക അവകാശമാണെന്നും, ആപ്പിള്‍ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത് സ്വകാര്യതയ്ക്കാണെന്നും ആപ്പിള്‍ സിഇഒ ടിം കുക്ക്. സ്വകാര്യത, സുസ്ഥിരത, സമത്വം എന്നീ മൂല്യങ്ങള്‍ക്ക് ആഴത്തിലുള്ള പ്രാധാന്യം നല്‍കുന്ന കമ്പനിയാണ് ആപ്പിള്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ”ഞങ്ങളുടെ