Archive

Back to homepage
Banking

എസ്സാര്‍ സ്റ്റീല്‍ പ്രശ്‌നപരിഹാരം ലാഭം കൂട്ടുമെന്ന് എസ്ബിഐ

ന്യൂഡെല്‍ഹി: എസ്സാര്‍ സ്റ്റീലിന്റെ പാപ്പരത്ത പ്രശ്‌നം പരിഹരിക്കപ്പെടുന്നതോടെ ഡിസംബറില്‍ അവസാനിക്കുന്ന പാദത്തില്‍ എസ്ബിഐയുടെ ലാഭം ഉയരുമെന്ന് ചെയര്‍മാന്‍ രജനീഷ് കുമാര്‍. എസ്സാര്‍ സ്റ്റീലില്‍ നിന്ന് ഉണ്ടാകുന്ന സാമ്പത്തിക വീണ്ടെടുക്കല്‍ ബാങ്കിന്റെ ലാഭനഷ്ട എക്കൗണ്ടിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. വായ്പാ ദാതാക്കള്‍ക്ക് അനുകൂലമായ

FK News

മാരുതിയുടെ മൂല്യം 2.18 ലക്ഷം കോടിയായി ഉയര്‍ന്നു

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യയടക്കം 28 പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാന്‍ പദ്ധതി തയാറാക്കുന്ന മോദി സര്‍ക്കാരിന്റെ മുന്നില്‍ തിളങ്ങുന്ന മാതൃകയായി മാരുതി സുസുക്കി. സ്വകാര്യവല്‍ക്കരണത്തിന്റെ കരുത്തില്‍ നിര്‍ണായക വളര്‍ച്ച നേടിയ കമ്പനി രാജ്യത്തെ ഒന്നാംനിര വാഹന നിര്‍മാതാവെന്ന സ്ഥാനം നേടിയെടുക്കാന്‍ മത്സരക്ഷമത കൈവരിക്കുകയും

FK News

മോറട്ടോറിയം തേടി ടെലികോം മേഖല

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോയുടെ എതിര്‍പ്പ് പരിഗണിക്കാതെ ടെലികോം കമ്പനികള്‍ക്കായി കൂടുതല്‍ ഇളവുകള്‍ തേടി ഓപ്പറേറ്റര്‍മാരുടെ സംഘടന. സുപ്രീം കോടതി വിധിച്ച എജിആര്‍ പിഴത്തുക അടയ്ക്കാന്‍ കൂടുതല്‍ സമയം കമ്പനികള്‍ക്ക് നല്‍കണമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) കേന്ദ്ര സര്‍ക്കാരിനോട്

FK News Slider

ഇടമണ്‍-കൊച്ചി പവര്‍ഹൈവേ യാഥാര്‍ത്ഥ്യമായി

ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഒരു പദ്ധതി കൂടി ഈ സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ സാധ്യമായിരിക്കുന്നു. എതിര്‍പ്പുയര്‍ത്തിയവരെ വിശ്വാസത്തിലെടുത്തും മതിയായ നഷ്ടപരിഹാരം നല്‍കിയുമാണ് ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ സര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്നത് -മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി: സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് പുതിയ ഊര്‍ജം പകര്‍ന്ന് ഇടമണ്‍-കൊച്ചി

FK News Slider

ഇപ്പോഴും ഇന്ത്യ ഒന്നാമതെന്ന് സര്‍ക്കാര്‍

ജി20 രാജ്യങ്ങളില്‍ ഏറ്റവുമധികം വളര്‍ച്ച ഇന്ത്യക്കെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ 2025 ല്‍ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വളരുകയെന്ന നേട്ടം കൈവരിക്കും നിക്ഷേപം ഉയര്‍ത്താന്‍ നടപടികള്‍ എടുത്തുവരികയാണെന്ന് പാര്‍ലമെന്റില്‍ ധനമന്ത്രി സെപ്റ്റംബറില്‍ പുതിയ ആഭ്യന്തര ഉല്‍പ്പാദക കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി

FK Special Slider

നിക്ഷേപക ഉല്‍ക്കണ്ഠ ദൃശ്യമായ ദിനങ്ങള്‍

12,000 ത്തിനു മുകളില്‍ കടുത്ത തടസം നേരിട്ട നിഫ്റ്റി വാരാന്ത്യത്തില്‍ സമരേഖീയമായി പര്യവസാനിച്ചു. ഇന്ത്യയുടെ റേറ്റിംഗ് കുറഞ്ഞതും ദുര്‍ബല ധന സ്ഥിതിയും കാരണം ഉയര്‍ന്ന തലങ്ങളില്‍ മാത്രമാണ് ലാഭം ഉണ്ടായത്. ഉയര്‍ന്ന ഓഹരികളുടെ മൂല്യ നിര്‍ണയത്തിന്റെ കാര്യത്തില്‍ നിക്ഷേപകര്‍ക്ക് ഉല്‍ക്കണ്ഠയുണ്ടായിരുന്നു. എന്നാല്‍

FK Special Slider

പിങ്ക് പന്തുമായി പുനര്‍ജനിക്കാന്‍ ടെസ്റ്റ് ക്രിക്കറ്റ്

ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യയുടെ (ബിസിസിഐ) പുതിയ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇന്ത്യയിലെ ടെസ്റ്റ് ക്രിക്കറ്റിനായി ശരിക്കും പുതിയ ഒരു അഗ്നിപ്രോജ്വലനം നടത്തിയിരിക്കുകയാണ്. ഈ മാസം 22 ന് കൊല്‍ക്കത്തയിലെ പ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍

Editorial Slider

ലങ്കയിലെ ജയം ചൈനയുടേത് കൂടിയാണ്

അടിസ്ഥാനസൗകര്യ നിക്ഷേപത്തിന്റെയും വ്യാപാരത്തിന്റെയും വേഷമണിഞ്ഞ് ചൈന നടത്തുന്ന നവകോളനിവല്‍ക്കരണ പ്രക്രിയയിലെ പ്രധാന ഇരയാണ് ശ്രീലങ്ക. തന്ത്രപ്രധാനമായ ഹംബന്‍ടോട്ട തുറമുഖമെല്ലാം ചൈന കൈയടക്കിയത് നിക്ഷേപ അധിനിവേശത്തിലൂടെയായിരുന്നു. ശ്രീലങ്കന്‍ പ്രസിഡന്റായി കഴിഞ്ഞ ദിവസം ഗോതബയ രജപക്ഷെ തെരഞ്ഞെടുക്കപ്പെട്ടതോടെ ലങ്കയില്‍ ചൈനീസ് സ്വാധീനം ശക്തിപ്പെടുമെന്നത് തീര്‍ച്ച.