Archive

Back to homepage
FK News

ഇന്ത്യയില്‍ ഷഓമി തന്ത്രം മാറ്റുന്നു; ഉല്‍പ്പാദനം വൈവിധ്യവല്‍ക്കരിക്കും

സ്മാര്‍ട്ട്‌ഫോണ്‍ കൂടാതെ മറ്റ് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളും തദ്ദേശീയമായി നിര്‍മിക്കും കൂടുതല്‍ നികുതി ഇളവുകള്‍ ആവശ്യപ്പെട്ട് കമ്പനി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയും പുതിയ തലത്തിലെത്തിക്കാന്‍ ഷഓമി ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷഓമി പുതുതന്ത്രങ്ങള്‍ പയറ്റാനൊരുങ്ങുന്നു. സ്മാര്‍ട്ട്‌ഫോണിന് പുറമെ ഇലക്ട്രോണിക്‌സ്

FK News

ആനുകൂല്യങ്ങള്‍ അപ്രത്യക്ഷമായതോടെ കയറ്റുമതി മേഖലയില്‍ പ്രതിസന്ധി

ന്യൂഡെല്‍ഹി: കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും അനുബന്ധ പ്രശ്‌നങ്ങള്‍ തരണം ചെയ്യുന്നതിനും നടപ്പില്‍ വരുത്തിയ പാരിതോഷിക പദ്ധതി ലഭ്യമാകാതെ വന്നത് കയറ്റുമതിയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായി വ്യാപാരികള്‍. ഓഗസ്റ്റ് മുതല്‍ ഡിജിഎഫ്ടി വെബ്‌സൈറ്റില്‍ നിന്ന് ആനുകൂല്യങ്ങള്‍ അപ്രത്യക്ഷമായതില്‍ ഓള്‍ ഇന്ത്യ സ്‌പൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറവും

FK News

ക്ഷേത്ര നഗരിയില്‍ താജ് തിരുപ്പതിയുമായി ഇന്ത്യന്‍ ഹോട്ടല്‍സ്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ പ്രസിദ്ധ ഹോട്ടല്‍ ബ്രാന്‍ഡായ താജിന്റെ പുതിയ ഹോട്ടല്‍ തിരുപ്പതിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലോകത്തിലെതന്നെ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നായ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിന് സമീപമുള്ള തിരുമല ഹില്‍സിനോട് ചേര്‍ന്നാണ് താജ് തിരുപ്പതി. ദശലക്ഷക്കണക്കിന് ആളുകള്‍ സന്ദര്‍ശനം നടത്തുന്ന

FK News

ഉല്‍പ്പാദന പങ്കാളിത്ത കരാര്‍; വേദന്തയ്ക്ക് 10 വര്‍ഷം കൂടി ലഭിക്കും

ആന്ധ്രപ്രദേശിലെ റാവ ഫീല്‍ഡിനുള്ള പ്രൊഡക്ഷന്‍ ഷെയറിംഗ് കോണ്‍ട്രാക്റ്റ് കേണ്‍ ഓയില്‍ & ഗ്യാസിന് ദീര്‍ഘിപ്പിച്ചു നല്‍കി റാവയില്‍ കേണ്‍ 25 വര്‍ഷം പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്ന വേളയിലാണ് 10 വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടിയിരിക്കുന്നത് ന്യൂഡെല്‍ഹി: വേദാന്ത ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കേണ്‍ ഓയില്‍&ഗ്യാസിന്

FK Special

ആഘോഷങ്ങള്‍ക്ക് രുചി പകരാന്‍ സെലിബീസ്

അടുക്കളയില്‍ ആരും അറിയപ്പെടാതെ പോകുമായിരുന്ന രുചികള്‍ കോര്‍പ്പറേറ്റ് ഓഫീസുകളിലേക്ക് എത്തിച്ചാണ് സെലിബീസ് എന്ന സംരംഭം ശ്രദ്ധേയമാകുന്നത്. ജന്മദിനങ്ങളും വാര്‍ഷിക ആഘോഷങ്ങളുമുള്‍പ്പടെ നിരവധി ആഘോഷങ്ങള്‍ക്കാണ് ഓഫീസുകള്‍ സാക്ഷ്യം വഹിക്കുന്നത്. കേക്ക് മുറിക്കലും ഹോട്ടലുകളില്‍ നിന്നും ബേക്കറികളില്‍ നിന്നും വാങ്ങുന്ന ചെറുകടികളിലും ബിരിയാണികളിലേക്കുമാണ് പലപ്പോഴും

Arabia

പ്രവാസികളുടെ കൂട്ടപ്പാലായനം സൗദി റിയല്‍ എസ്റ്റേറ്റ് വിപണിക്ക് ആഘാതമാകുന്നു

റിയാദ്: പ്രവാസികളുടെ കൂട്ടപ്പാലായനം സൗദി അറേബ്യയില്‍ റിയല്‍ എസ്റ്റേറ്റ് വിലയിടിവിന് കാരണമാകുന്നതായി എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് റിപ്പോര്‍ട്ട്. വിദേശ തൊഴിലാളികള്‍ സൗദി വിടുന്നതാണ് പ്രോപ്പര്‍ട്ടി വിലയിടിവിന് കാരണമായി എസ് ആന്‍ഡ് പി വിലയിരുത്തുന്നത്. സൗദിയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത്

Auto

മാരുതിയുടെ ആകെ വില്‍പ്പനയില്‍ 70 ശതമാനത്തോളം ബിഎസ് 6 കാറുകള്‍

ന്യൂഡെല്‍ഹി: ഭാരത് സ്‌റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കാറുകളുടെ വില്‍പ്പനയില്‍ മാരുതി സുസുകി ബഹുദൂരം മുന്നില്‍. മാരുതി സുസുകിയുടെ പ്രതിമാസ വില്‍പ്പനയുടെ 70 ശതമാനത്തിലധികം ഇപ്പോള്‍ ബിഎസ് 6 കാറുകളാണ്. ഒക്‌റ്റോബറില്‍ ആകെ 1,39,121 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ്

Auto

അടുത്ത മാര്‍ച്ചോടെ 300 ടച്ച്‌പോയന്റുകളെന്ന് കിയ മോട്ടോഴ്‌സ്

ന്യൂഡെല്‍ഹി: കിയ മോട്ടോഴ്‌സ് ഇന്ത്യയിലെ വില്‍പ്പന ശൃംഖല വിപുലീകരിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ മുന്നൂറിലധികം ടച്ച്‌പോയന്റുകള്‍ ആരംഭിക്കാനാണ് കിയ മോട്ടോഴ്‌സ് ഇന്ത്യയുടെ പദ്ധതി. നിലവില്‍ ആഭ്യന്തര വിപണിയിലെ യാത്രാ വാഹന വില്‍പ്പന കണക്കുകളില്‍ രാജ്യത്തെ അഞ്ചാമത്തെ വലിയ കാര്‍ നിര്‍മാതാക്കളാണ്

Auto

ടെസ്‌ലയെ വെല്ലാന്‍ ഫോഡ് മസ്താംഗ് മാക്ക്-ഇ

ഫോഡ് മോട്ടോര്‍ കമ്പനിയുടെ പൂര്‍ണ വൈദ്യുത വാഹനമായ മസ്താംഗ് മാക്ക്-ഇ ലോസ് ആഞ്ജലെസില്‍ നടന്ന ചടങ്ങില്‍ അനാവരണം ചെയ്തു. സ്റ്റാന്‍ഡേഡ് റേഞ്ച് (75.7 കിലോവാട്ട്അവര്‍ ബാറ്ററി), എക്‌സ്‌റ്റെന്‍ഡഡ് റേഞ്ച് (98.9 കിലോവാട്ട്അവര്‍ ബാറ്ററി) ഓപ്ഷനുകളില്‍ മസ്താംഗ് മാക്ക്-ഇ എസ്‌യുവി ലഭിക്കും. റിയര്‍

Auto

ചങ്ങന്‍ ഓട്ടോമൊബീല്‍ ഇന്ത്യയിലേക്ക്

ന്യൂഡെല്‍ഹി: ചൈനീസ് പൊതുമേഖലാ കാര്‍ നിര്‍മാതാക്കളായ ചങ്ങന്‍ ഓട്ടോമൊബീല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കുന്നു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ 4,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനി ആലോചിക്കുന്നത്. ചങ്ങന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ എന്ന ഇന്ത്യന്‍ കമ്പനി ഗുരുഗ്രാം ആസ്ഥാനമായി

Auto

മാര്‍ക്കസ് ഡ്യൂസ്മാന്‍ പുതിയ ഔഡി സിഇഒ

ബെര്‍ലിന്‍: മുന്‍ ബിഎംഡബ്ല്യു എക്‌സിക്യൂട്ടീവ് മാര്‍ക്കസ് ഡ്യൂസ്മാനെ ഔഡിയുടെ പുതിയ മേധാവിയായി നിയമിച്ചു. നിലവിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബ്രാം ഷോട്ട് പരസ്പര ഉടമ്പടിയോടെ പിരിഞ്ഞതിനെതുടര്‍ന്നാണ് പുതിയ മേധാവി വരുന്നത്. ഔഡി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി 2020 ഏപ്രില്‍ ഒന്നിന് മാര്‍ക്കസ്

Health

ആരോഗ്യകരമായ ജീവിതത്തിന് ഉപവാസം

ഉപവാസം ദീര്‍ഘായുസ്സിന് കാരണമാകുമെന്ന് പനം. നിശ്ചിതസമയത്തേക്ക് പതിവായി ഭക്ഷണം കഴിക്കാതിരിക്കുന്നത് ഹൃദ്രോഗികളുടെ ആയുസ് വര്‍ധിപ്പിക്കുമെന്ന് യൂട്ടയിലെ സാള്‍ട്ട് ലേക്ക് സിറ്റിയിലെ ഇന്റര്‍മൗണ്ടെയ്ന്‍ ഹെല്‍ത്ത് കെയര്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ കണ്ടെത്തി. പതിവായി ഇടവിട്ടുള്ള ഉപവാസം അനുഷ്ഠിക്കുന്ന ഹൃദ്രോഗികള്‍ അല്ലാത്ത രോഗികളേക്കാള്‍

Health

കുടലിലെ തലച്ചോര്‍

ഭക്ഷണം കഴിച്ചാല്‍ മതിയായി എന്നു തോന്നുന്നത് എന്തു കൊണ്ടാണ്. വയറു നിറഞ്ഞതായി അനുഭവപ്പെടുന്നതിനും കാരണം കുടലിലെ ഒരു പ്രത്യേക ‘തലച്ചോര്‍’ ആണ്. കുടലിലെ നാഡികളുടെ അവസാന ഭാഗങ്ങളുടെ വിപുലമായ വലയാണിത്. ഇത് എപ്പോള്‍ ഭക്ഷണം മതിയായി എന്നും കഴിക്കുന്നത് നിര്‍ത്തണമെന്നും നിങ്ങളോട്

Health

വ്യായാമം വിഷാദരോഗമകറ്റും

വ്യായാമം ശാരീരികാരോഗ്യത്തിന് നല്ലതാണെന്നത് പൊതുവെ എല്ലാവര്‍ക്കും അറിയാം. പക്ഷേ ജനിതക പാരമ്പര്യത്തിലൂടെ കൈമാറി ഉണ്ടാകുന്ന വിഷാദം പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് ഒരു പുതിയ പഠനം കാണിക്കുന്നു. ബോസ്റ്റണിലെ മസാച്യുസെറ്റ്‌സ് ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള ഗവേഷകരാണ് ഇതു സംബന്ധിച്ച

Health

വാര്‍ധ്യകത്തില്‍ ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ വ്യായാമം

2015 ല്‍ ആഗോളതലത്തില്‍ 900 ദശലക്ഷം ആളുകള്‍ 60 വയസ്സിനു മുകളിലുള്ളവരായിരുന്നു. 2050 ആകുമ്പോഴേക്കും ഈ സംഖ്യ രണ്ടു ബില്ല്യണില്‍ എത്തുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രതീക്ഷിക്കുന്നു. പ്രായം ഒരാളുടെ ശാരീരിക കഴിവുകളെ ബാധിക്കുന്നു. യൂറോപ്യന്‍ ഹാര്‍ട്ട് ജേണല്‍ഫൈന്‍ഡില്‍ പ്രസിദ്ധീകരിച്ച ഒരു

Health

കുട്ടികളിലെ അര്‍ബുദം എളുപ്പം ഭേദമാക്കാം

മുതിര്‍ന്നവരിലെ കാന്‍സര്‍ രോഗനിര്‍ണയവും ചികിത്സയും ബുദ്ധിമുട്ടാണെങ്കിലും കുട്ടികളില്‍ ഇത് താരതമ്യേന എളുപ്പമാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ആഗോളതലത്തില്‍ കാന്‍സര്‍ രോഗവിമുക്തിയില്‍ കൈവരിച്ച പുരോഗതി ശ്രദ്ധേയമാണ്. ബാല്യകാല കാന്‍സറുകളില്‍ 80% ചികിത്സിക്കാന്‍ സാധ്യതയുണ്ടെങ്കിലും, ഇന്ത്യയില്‍ ഈ നേട്ടം കൈവരിക്കുന്നത് കുറവാണ്, ഇപ്പോഴും വേണ്ടത്ര

FK News

ക്രിസ്മസ് സമ്മാനമായി പ്രതീക്ഷിക്കുന്നത് ഐ ഫോണ്‍; 10-വയസുകാരി തയാറാക്കിയ പട്ടിക വൈറല്‍

ന്യൂഡല്‍ഹി: ക്രിസ്മസിന് ഏകദേശം ഒരു മാസം ശേഷിക്കേ, കുട്ടികള്‍ എല്ലാവരും സാന്താ ക്ലോസില്‍ നിന്നുള്ള സമ്മാനങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഒരു പത്തു വയസുകാരി ചോദിക്കാന്‍ സാധ്യതയുള്ള ഏറ്റവും ഉയര്‍ന്ന അഥവാ ഏറ്റവും മൂല്യമുള്ള ക്രിസ്മസ് സമ്മാനം എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ നമ്മളില്‍ പലര്‍ക്കും സാധിക്കും.

Tech

റിയല്‍ മീ ഫോണിന്റെ സിഇഒ ഐ ഫോണ്‍ ഉപയോഗിച്ചു ട്വീറ്റ് ചെയ്തത് കണ്ടുപിടിച്ച് സൈബര്‍

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളാണ് റിയല്‍ മീ. നാളെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ റിയല്‍ മീ എക്‌സ് 2 പ്രോ, റിയല്‍ മീ 5 എസ് എന്നീ പുതിയ മോഡലുകള്‍ അവതരിപ്പിക്കാനിരിക്കുകയാണ്. എന്നാല്‍ ഈ ഫോണുകളെ കുറിച്ചല്ല ഇപ്പോള്‍ മാധ്യമങ്ങള്‍ ചര്‍ച്ച

Top Stories

ബ്രേവ് എന്ന സ്വകാര്യത ഉറപ്പാക്കുന്ന ബ്രൗസര്‍

ഇന്ന് ഓണ്‍ലൈനില്‍ ഓരോ വ്യക്തിയുടെയും ഡാറ്റയുടെ സ്വകാര്യത സംരക്ഷിക്കുകയെന്നതാണു വെല്ലുവിളിയായി തീര്‍ന്നിരിക്കുന്നത്. ഫേസ്ബുക്ക് പ്രതി സ്ഥാനത്തുള്ള കേംബ്രിഡ്ജ് അനലിറ്റിക്ക അഴിമതി പുറം ലോകം അറിഞ്ഞതോടു കൂടി ഓരോ ടെക് കമ്പനികളും സംശയ നിഴലിലാണ്. ഇതേത്തുടര്‍ന്നു ഓരോ യൂസര്‍മാരുടെയും വിശ്വാസ്യതയാര്‍ജ്ജിക്കാനായി ടെക് ഉല്‍പ്പന്നങ്ങള്‍

FK Special Slider

ആതുരസേവനത്തിന്റെ മുംബൈ ഫോര്‍മുല

കാലം മാറുകയാണ്, അതിനൊത്ത് മനുഷ്യരും മാറിക്കൊണ്ടിരിക്കുന്നു. മുന്‍കാലങ്ങളിലെ പോലെ പരസ്പര സ്‌നേഹവും കരുണയും ഒന്നും ആരില്‍ നിന്നും ഇന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ ആരെയും ആശ്രയിക്കാതെ വര്‍ധക്യകാലം കഴിച്ചുകൂട്ടുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. കിടപ്പുരോഗികളായവരുടെ അവസ്ഥ വേറെ. എന്തിനും