Archive

Back to homepage
Business & Economy

വൈല്‍ഡ്ക്രാഫ്റ്റ് ട്രോളികള്‍ വിപണിയില്‍

കൊച്ചി: വൈല്‍ഡ്ക്രാഫ്റ്റ് പുതുതലമുറയിലെ യാത്രക്കാരെ ഉദ്ദേശിച്ച് ഉയര്‍ന്ന സൗകര്യങ്ങളുള്ള ട്രാവല്‍ കേസ് ട്രോളികള്‍ വിപണിയിലിറക്കി. മനോഹരമായ ഡിസൈനുകളില്‍ കൂടുതല്‍ ഉപയോഗമൂല്യത്തോടെ രൂപകല്‍പ്പന ചെയ്തിരിക്കുന്ന വൈല്‍ഡ്ക്രാഫ്റ്റ് ട്രാവല്‍ കേസുകള്‍ ഇ-ടോഫ് മെറ്റീരിയലുപയോഗിച്ച് പ്രോ-ബോണ്ട് നാനോ-ടെക്നോളജി അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്നതിനാല്‍ ദീര്‍ഘകാലം ഈട് നില്‍ക്കും. വെള്ളം

Arabia

ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത അര്‍ബുദ, എംഎസ് രോഗികള്‍ക്ക് യുഎഇ ചികിത്സ ലഭ്യമാക്കും

ദുബായ്: അര്‍ബുദം, മള്‍ട്ടിപ്പിള്‍ സ്‌ക്‌ളീറോസിസ് (എംഎസ്) എന്നീ രോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന വരുമാനം കുറഞ്ഞ, ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത രോഗികള്‍ക്ക് യുഎഇ ചികിത്സാ സൗകര്യമൊരുക്കും. ഇതിനായി റോഷ് ഫാര്‍മസ്യൂട്ടിക്കല്‍സുമായും മന്‍സില്‍ ഹെല്‍ത്ത്‌കെയര്‍ സര്‍വീസസുമായും യുഎഇ ആരോഗ്യ മന്ത്രാലയം(എംഒഎച്ച്എപി) കരാറില്‍ ഒപ്പുവെച്ചു. സമൂഹത്തില്‍

Arabia

ലാഭത്തിലേക്ക് തിരികെയെത്താന്‍ ഇത്തിഹാദിന് ഇനിയുമേറെ സഞ്ചരിക്കണം: ടോണി ഡഗ്ലസ്

ദുബായ്: ലാഭത്തിലേക്ക് തിരികെയത്താന്‍ ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പിന് ഇനിയുമേറെ ദൂരം പോകേണ്ടതുണ്ടെന്ന് കമ്പനി ഗ്രൂപ്പ് സിഇഒ ടോണി ഡഗ്ലസ്. ചിലവ് കുറയ്ക്കുന്നതിനുള്ള സമഗ്ര പദ്ധതി നടപ്പിലാക്കിയിട്ടും ഇത്തിഹാദില്‍ നഷ്ടം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ എപ്പോഴാണ് കമ്പനി ലാഭത്തിലേക്ക് തിരികെയെത്തുകയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അതിനായി

Arabia

ആദ്യദിനത്തില്‍ 7.6 ബില്യണ്‍ ദിര്‍ഹത്തിന്റെ പ്രതിരോധ കരാറുകള്‍

ദുബായ്: എയര്‍ഷോയുടെ ആദ്യ ദിനത്തില്‍ യുഎഇ 7.6 ബില്യണ്‍ ദിര്‍ഹം മൂല്യം വരുന്ന പത്തിലധികം പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ചു. യുഎഇ സായുധ സേനകളുടെയും വ്യോമസേനയുടെയും ആവശ്യങ്ങള്‍ക്കുള്ള യുദ്ധസാമഗ്രികള്‍, ആയുധ ഭാഗങ്ങള്‍, അവയുടെ അറ്റകുറ്റപ്പണികള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് കരാറുകള്‍. ഗ്ലോബല്‍ എയറോസ്‌പേസ് ലോജിസ്റ്റിക്‌സ്,

FK News

ജനുവരിയില്‍ ജെഫ് ബെസോസ് ഇന്ത്യയില്‍

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന്റെ സ്ഥാപകനും സംരംഭകനുമായ ജെഫ് ബെസോസ് ജനുവരിയില്‍ ഇന്ത്യയിലെത്തും. ബിസിനസുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനുമാണ് ഇന്ത്യാ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ

Business & Economy

റിലയന്‍സ് വിപണി മൂലധനം 9.5 ലക്ഷം കോടി

ന്യൂഡെല്‍ഹി: വിപണി മൂലധനം 9.5 ലക്ഷം കോടി കടത്തുന്ന രാജ്യത്തെ ആദ്യ കമ്പനിയായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍). ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍, പ്രതിഓഹരി മൂല്യം 3.5% ഉയര്‍ന്ന് 1,509 രൂപയിലെത്തിയതോടെയാണ് കമ്പനി നിര്‍ണായക നേട്ടമുണ്ടാക്കിയത്. കഴിഞ്ഞമാസം

Politics Top Stories

വനിതാനേതാക്കള്‍ കുറയുന്ന ഇന്ത്യന്‍ രാഷ്ട്രീയ രംഗം

ഇന്നത്തെ രാഷ്ട്രീയ പാര്‍ട്ടികളും വോട്ടര്‍മാരും അവരുടെ അടുത്ത തലമുറയിലെ വനിതാ നേതാക്കളെ കണ്ടെത്തുന്നുണ്ടോ എന്ന് ചോദിക്കാനുള്ള ശരിയായ സമയം ഇതാണ്. സോണിയ ഗാന്ധി-മായാവതി-മമത ബാനര്‍ജി-ജയലളിത തുടങ്ങിയ ശക്തരായ വനിതാ നേതാക്കളുടെ ഒരു നിരയ്ക്കു ശേഷം ഭാവിയില്‍ അത്തരമൊരു നേതാവാകനുള്ളവരുടെ പേരുകള്‍ ചുരുങ്ങി

Politics

ബിജെപിയുമായി സഹകരിക്കുന്നതിന് വിമുഖതയില്ല: കുമാരസ്വാമി

ബെംഗളൂരു: ബിജെപിയുമായി സഹകരിക്കുന്നതിന് ജനതാദള്‍ സെക്കുലറിന് (ജെഡിഎസ് )വിമുഖതയില്ലെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും നേതാവുമായ എച്ച ഡി കുമാരസ്വാമി. മഹാരാഷ്ട്രയില്‍ തീവ്രല ഹിന്ദുത്വവാദികളായ ശിവസേനയുമായി സര്‍ക്കാരുണ്ടാക്കുന്നതിന് കോണ്‍ഗ്രസും എന്‍സിപിയും തയാറെടുക്കുന്നതിനെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവസേനയേക്കാള്‍ ഭേദം ബിജെപിയാണെന്ന് അദ്ദേഹം തുറന്നടിച്ചു.

Politics

ബിജെപിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ശിവസേന

ന്യൂഡെല്‍ഹി: ബിജെപിക്കെതിരെ വീണ്ടും പരസ്യവിമര്‍ശനവുമായി ശിവസേനാ മുഖപത്രം സാമ്‌ന. എന്‍ഡിഎ സഖ്യത്തില്‍നിന്ന് സേനയെ ഒഴിവാക്കിയതിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു സാമ്‌നയുടെ മുഖപ്രസംഗം. ബാലാസാഹേബ് താക്കറെയുടെ ചരമവാര്‍ഷിക ദിനത്തില്‍ എന്‍ഡിഎ സഖ്യത്തില്‍നിന്ന് ശിവസേനയെ പുറത്താക്കിയത് അപമാനകരമാണെന്ന് പത്രം നിരീക്ഷിച്ചു. ബിജെപിസര്‍ക്കാരിനെ മുഹമ്മദ് ഘോറിയോട് ഉപമിച്ച

FK News

സിയാച്ചിന്‍ ഹിമാനി ദുരന്തം; രാജ്‌നാഥ് വിവരങ്ങള്‍ തേടി

ന്യൂഡെല്‍ഹി: സിയാച്ചിന്‍ ഹിമാനി ദുരന്തത്തിന്റെ വിശദാംശങ്ങള്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിച്ചു. സിംഗപ്പൂര്‍ പര്യടനത്തിലുള്ള രാജ്‌നാഥ് സിംഗ് ദുരന്തത്തെക്കുറിച്ച് അറിയാന്‍ ജനറല്‍ റാവത്തിനെ ടെലിഫോണില്‍ ബന്ധപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ ഹിമപാതത്തില്‍ സിയാച്ചിന്‍ ഗ്ലേസിയറില്‍

FK News

ഭൂട്ടാന്‍ വിദേശകാര്യമന്ത്രി നേതാക്കളുമായി ചര്‍ച്ച നടത്തി

ന്യൂഡെല്‍ഹി: ഭൂട്ടാന്‍ വിദേശകാര്യ മന്ത്രി താന്‍ഡി ഡോര്‍ജി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ,വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഭൂട്ടാന്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ വിശ്വസ്ത സുഹൃത്തായാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും

FK News

ജാഗ്രതൈ! ഐടിയില്‍ 40,000 പേര്‍ക്ക് ജോലി പോകും

ടെക്‌നോളജി സേവന കമ്പനികള്‍ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നു. തുടക്കക്കാരെയോ സീനിയര്‍ തലത്തിലുള്ളവരെയോ അല്ല, മധ്യ വിഭാഗത്തിലുള്ള ജീവനക്കാരുടെ എണ്ണം ചുരുക്കാനാണ് പദ്ധതിയെന്ന് റിപ്പോര്‍ട്ട്. ഏകദേശം 40,000ത്തോളം പേര്‍ക്ക് തൊഴില്‍ പോകുമെന്നാണ് വിലയിരുത്തല്‍. 10-20 വര്‍ഷം ജോലിപരിചയമുള്ള ജീവനക്കാരാണ് ഇത്തവണ ഹിറ്റ്‌ലിസ്റ്റില്‍ പെടുക. അടുത്ത

FK News

യുകെയില്‍ ഫാക്റ്ററിയില്ല; കാരണം ബ്രക്‌സിറ്റ്

സംരംഭക ഇതിഹാസവും ടെസ്ല, സ്‌പേസ്എക്‌സ് തുടങ്ങിയ ഇന്നൊവേറ്റിവ് കമ്പനികളുടെ സാരഥിയുമായ ഇലോണ്‍ മസ്‌ക്ക് തന്റെ പുതിയ ഗിഗാഫാക്റ്ററി ജര്‍മനിയിലാണ് തുടങ്ങിയത്. യുകെയില്‍ പ്ലാന്റ് തുടങ്ങുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ യുകെയില്‍ ഫാക്റ്ററി സ്ഥാപിക്കാത്തതിന് കാരണം ബ്രക്‌സിറ്റാണെന്ന് മസ്‌ക്ക് പറയുന്നു. യൂറോപ്യന്‍ യൂണിയനില്‍

FK News

ജെന്‍ റോബോട്ടിക്‌സ് ടാറ്റാ ബ്രബോയുമായി കൈകോര്‍ക്കുന്നു

മാന്‍ഹോള്‍ വൃത്തിയാക്കുന്ന ബാന്‍ഡിക്കൂട്ട് എന്ന റോബോട്ടിന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനത്തിന് കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ് യുഎം) മേല്‍നോട്ടത്തിലുള്ള ജെന്‍ റോബോട്ടിക്‌സ് ഇന്നൊവേഷന്‍സും ടാറ്റാ ബ്രബോയും ധാരണയായി. ഇന്ത്യയിലെ ആദ്യ തദ്ദേശീയ റോബോട്ട് ഉല്‍പ്പാദക കമ്പനിയായ ടാറ്റാ ബ്രബോയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ബ്രബോ

FK News

സ്റ്റാന്‍ഡ്അപ്പ് കോമഡി: തരൂര്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍

നേരത്തേ എഴുതി തയാറാക്കാത്ത ആമസോണ്‍ ഒറിജിനല്‍ സീരീസായ വണ്‍ മൈക്ക് സ്റ്റാന്‍ഡിന്റെ ട്രെയ്‌ലര്‍ ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി. ഒണ്‍ലി മച്ച് ലൗഡറിന്റെ സഹകരണത്തോടെ പ്രശസ്ത ഹാസ്യതാരം സപന്‍ വര്‍മ്മ തയാറാക്കി അവതരിപ്പിക്കുന്ന വണ്‍ മൈക്ക് സ്റ്റാന്‍ഡിലൂടെ ജീവിതത്തിന്റെ നാനാതുറകളിലുള്ള പ്രമുഖ

Banking

ഇന്ത്യയില്‍ സാന്നിധ്യം അറിയിക്കാന്‍ 15 വിദേശ ബാങ്കുകള്‍ ഒരുങ്ങുന്നു

ന്യൂഡെല്‍ഹി: ഏഷ്യയിലെ പ്രധാന സമ്പദ് വ്യവസ്ഥകളായ ചൈന, സിംഗപ്പൂര്‍, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിദേശ ബാങ്കുകളുടെ സാന്നിധ്യം താമസിയാതെ ഇന്ത്യയില്‍ ഉണ്ടാകുമെന്ന് വിലയിരുത്തല്‍. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് 15 വിദേശ ബാങ്കുകളാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചിട്ടുള്ളത്.

FK News

ഇന്ത്യയുടെ എണ്ണ ഇറക്കുമതില്‍ ഒപെക് രാഷ്ട്രങ്ങളുടെ വിഹിതത്തില്‍ ഇടിവ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ എണ്ണ ഇറക്കുമതിയില്‍ ഒപെക് രാഷ്ട്രങ്ങളുടെ വിഹിതം ഒക്‌റ്റോബറില്‍ 73 ശതമാനമായി കുറഞ്ഞു. കുറഞ്ഞത് 2011 ന് ശേഷമുള്ള കാലയളവില്‍ ഒപെക് രാഷ്ട്രങ്ങള്‍ ഒരു മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിഹിതമാണിത്. റിഫൈനറിംഗ് കമ്പനികല്‍ അമേരിക്കയില്‍ നിന്നും മറ്റ് രാഷ്ട്രങ്ങളില്‍

FK News

എന്‍ബിഎഫ്‌സികള്‍ക്ക് പാപ്പരത്ത നിയമപ്രകാരം പരിഹാരം തേടാം

ന്യൂഡെല്‍ഹി: പാപ്പരത്ത നിയമത്തിന്റെ പൊതുവായ ചട്ടക്കൂടില്‍ വായ്പാ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാകുന്ന സാമ്പത്തിക സേവന ദാതാക്കളുടെ പട്ടികയില്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെ( എന്‍ബിഎഫ്‌സി) കൂടി ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് ചുരുങ്ങിയത്

Business & Economy

വാവെയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള കാലാവധി യുഎസ് നീട്ടി

വാഷിംഗ്ടണ്‍: ചൈനയിലെ ടെലികോം ഭീമനായ വാവെയുമായി ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നത് അവസാനിപ്പിക്കാന്‍ യുഎസ് കമ്പനികള്‍ക്ക് നല്‍കിയിരുന്ന സമയം 90 ദിവസത്തേക്ക് കൂടി ട്രംപ് ഭരണകൂടം നീട്ടിനല്‍കി. ഇത് ഗ്രാമീണ മേഖലയിലെ സേവനങ്ങള്‍ തടസങ്ങളില്ലാതെ തുടരാന്‍ സേവന ദാതാക്കളെ സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

FK News

ഭവന ഉപഭോക്താക്കള്‍ ബില്‍ഡര്‍മാക്കെതിരേ നല്‍കിയത് 1800ഓളം കേസുകള്‍

ന്യൂഡെല്‍ഹി: ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റസി കോഡ് (ഐബിസി) അഥവാ പാപ്പരത്ത നിയമ ബില്‍ഡര്‍മാര്‍ക്കെതിരെ 2018 ജൂണ്‍ മുതല്‍ ഭവന ഉപഭോക്താക്കള്‍ നല്‍കിയത് 1,821. സെപ്റ്റംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് (എന്‍സിഎല്‍ടി) മുമ്പാകെ തീര്‍പ്പാക്കാത്ത നില്‍ക്കുന്ന