Archive

Back to homepage
Tech

ബ്ലോ പംക്ത് പുതിയ കാര്‍ റേഡിയോ അവതരിപ്പിച്ചു

കൊച്ചി: കാര്‍ ഇന്‍ഫോടെയിന്‍മെന്റ് ബ്രാന്‍ഡായ ബ്ലോപംക്ത് കാര്‍ റേഡിയോയുടെ പുതിയ മോഡല്‍, ന്യൂയോര്‍ക്ക് 750 വിപണിയില്‍ അവതരിപ്പിച്ചു. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, ഫോണ്‍ ലിങ്ക് എന്നിവയ്‌ക്കെല്ലാം അനുയോജ്യമാണ് ന്യൂയോര്‍ക്ക് 750. ഫോണ്‍ ലിങ്ക് ആദ്യമായാണ് ഒരു കമ്പനി അവതരിപ്പിക്കുന്നത്.

FK News

ഡോ.വിക്രം സാരാഭായ് ജന്മശതാബ്ദിയില്‍ സഞ്ചരിക്കുന്ന പ്രദര്‍ശന യൂണിറ്റ്

തിരുവനന്തപുരം: ഡോ.വിക്രം സാരാഭായ് ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സഞ്ചരിക്കുന്ന പ്രദര്‍ശന യൂണിറ്റ് അവതരിപ്പിച്ചു. പ്രദര്‍ശന യൂണിറ്റില്‍ ബഹിരാകാശ സാങ്കേതികവിദ്യയും സമൂഹത്തിന്റെ ഉന്നമനത്തിനായി ഐഎസ്ആര്‍ഒ നല്‍കിയ സംഭാവനകളും ഉള്‍ക്കൊളളുന്ന നിരവധി പ്രദര്‍ശന വസ്തുക്കളും ഉപകരണങ്ങളും ഉള്‍ക്കൊളളിച്ചു. ഐഎസ്ആര്‍ഒയുടെ വിവിധ വിക്ഷേപണ വാഹനങ്ങളുടെയും ഉപഗ്രഹങ്ങളുടെയും

FK News

യമഹയുടെ പ്രീമിയം ഡിജിറ്റല്‍ പിയാനോ വിപണിയില്‍

കൊച്ചി: സംഗീതോപകരണങ്ങളുടെയും പ്രോ ഓഡിയോ-ഓഡിയോ വിഷ്വല്‍ ഉപകരണങ്ങളുടേയും നിര്‍മാതാക്കളായ യമഹ, പ്രീമിയം ഡിജിറ്റല്‍ പിയാനോ, സിവിപി(ക്ലാവിനോവ വേര്‍സറ്റൈല്‍ പിയാനോ)-805 വിപണിയില്‍ അവതരിപ്പിച്ചു. ബില്‍റ്റ് ഇന്‍ ബ്ലൂടൂത്ത്, ടിഎഫ്ടി കളര്‍ എല്‍സിഡി എന്നിവ പുതിയ പിയാനോയെ വ്യത്യസ്തമാക്കുന്നു. ഏറ്റവും പുതിയ ലൈനപ്പ് മികച്ച

FK News

ഡിജിറ്റല്‍ വാലറ്റുകളുമായി കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ഓക്സല്‍ ഇന്ത്യ

കൊച്ചി: ഡിജിറ്റല്‍ വാലറ്റുകളുമായി കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ഓക്‌സല്‍ ഇന്ത്യ. പെട്രോ കാര്‍ഡ്, സൂപ്പര്‍ ഷോപ്പി തുടങ്ങിയ ഡിജിറ്റല്‍ വാലറ്റുകളിലൂടെ മികച്ച ഓഫറുകള്‍ നല്‍കി വിപണി കീഴടക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുത്തന്‍ സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ സാധ്യതകള്‍ സാധാരണക്കാരിലേക്ക്

FK News

ഐആര്‍സിടിസിയുടെ ഇ-ടിക്കറ്റിംഗ് വരുമാനത്തില്‍ 80% വര്‍ധന

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി) മൊത്ത വരുമാനത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 4 ശതമാനം വര്‍ധന. 973 കോടി രൂപയായാണ് വരുമാനം വര്‍ധിച്ചത്. 2018-19 ആദ്യ പകുതിയില്‍ 937 കോടി രൂപയായിരുന്നു മൊത്തം

Current Affairs

ഇന്റര്‍ കണക്ഷന്‍ ചാര്‍ജുകളിലെ നയത്തില്‍ ഈ മാസം ട്രായ് അന്തിമ തീരുമാനമെടുക്കും

ന്യൂഡെല്‍ഹി: ടെലികോം മേഖലയിലെ ഇന്റര്‍കണക്ഷന്‍ ചാര്‍ജുകള്‍ പിന്‍വലിക്കുന്നത് എപ്പോള്‍ മുതല്‍ നടപ്പാക്കണമെന്ന കാര്യത്തിലെ അന്തിമ നിലപാട് ഈ മാസത്തില്‍ തന്നെ ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). നിലവില്‍ പുതുവര്‍ഷം മുതല്‍ ഇന്റര്‍ കണക്ഷന്‍ ചാര്‍ജ് സമ്പ്രദായം ഒഴിവാക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്.

FK News

യാത്രാസ്‌നേഹികളെ ആകര്‍ഷിക്കാന്‍ ലോസാഞ്ചലസ് ടൂറിസം

ഇന്ത്യയിലെ യാത്രാ സ്‌നേഹികളെ കാലിഫോര്‍ണിയയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ലോസാഞ്ചലസ് ടൂറിസം ആന്‍ഡ് കണ്‍വെന്‍ഷന്‍ ബോര്‍ഡിന്റെ ആദ്യ ടൂറിസം ഓഫീസ് ഇന്ത്യയില്‍ തുറന്നു. മുംബൈയിലാണ് ഓഫീസ്. ഇന്ത്യന്‍ സന്ദര്‍ശകരെ ലോസാഞ്ചലസ് സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ നാളുകളില്‍ അവിടെ തങ്ങുന്ന വിധത്തിലുള്ള പാക്കേജുകളും അവതരിപ്പിക്കാനാണ്

FK News

ബെര്‍ലിന്‍ ഫാക്ടറിയില്‍ നാല് ബില്യണ്‍ ഡോളര്‍ മുടക്കി മസ്‌ക്

ടെസ്‌ലയുടെ ഏറ്റവും പുതിയതായി പ്രഖ്യാപിച്ച ബെര്‍ലിന്‍ ഫാക്ടറിയില്‍ 4.4 ബില്യണ്‍ ഡോളര്‍ മുടക്കി എലോണ്‍ മസ്‌ക്. പ്രതിവര്‍ഷം 1, 50,000 വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയാണ് പുതിയ ഫാക്ടറിക്കുള്ളത്. ഫാക്ടറിയിലെ ആദ്യ നിര്‍മാണ നിര എലോണ്‍ മസ്‌ക് ഈയാഴ്ച അവതരിപ്പിക്കും. കമ്പനിയുടെ എസ്‌യുവി

FK News

ഇന്ത്യയിലെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ലക്ഷ്യമിട്ട് ചൈന

 മൈലാഞ്ചി, മുരിങ്ങപ്പൊടി, തേയിലയ്ക്ക് വന്‍ ഡിമാന്‍ഡ്  സമുദ്രോല്‍പ്പന്ന കയറ്റുമതി 3 മടങ്ങ് വര്‍ധിച്ചു ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണിയിലെ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളില്‍ കണ്ണുടക്കി ചൈന. രാജ്യത്തെ മൈലാഞ്ചി, മുരിങ്ങ, മുളക്, തേയില പൊടികള്‍ വന്‍ തോതില്‍ കയറ്റുമതി ചെയ്യാനാണ് ചൈനയുടെ നീക്കം.

FK News

കാലാപാനിയില്‍നിന്നും ഇന്ത്യ പിന്മാറണമെന്ന് നേപ്പാള്‍

ന്യൂഡെല്‍ഹി: ഉത്തരാഖണ്ഡിലെ കാലാപാനിയെ ച്ചൊല്ലി ഇന്ത്യാ-നേപ്പാള്‍ തര്‍ക്കം മുറുകുന്നു. കാലാപാനി പ്രദേശം തങ്ങളുടെയാണെന്നും ഇന്ത്യന്‍ സൈനികരെ അവിടെനിന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നേപ്പാള്‍ രംഗത്തുവന്നു. ഇന്ത്യ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് കാലാപാനിയില്‍ പ്രതിഷേധവും രൂപപ്പെട്ടു. ഇക്കാര്യം നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഒലി തന്നെ

Arabia

ലോകത്തിലെ ഏറ്റവും ചെറിയ ചാന്ദ്ര പര്യവേക്ഷണ വാഹനം യുഎഇയില്‍ പരീക്ഷിക്കും

ദുബായ്: ലോകത്തിലെ ഏറ്റവും ചെറിയ ചാന്ദ്ര പര്യവേക്ഷണ വാഹനത്തിന്റെ പരീക്ഷണത്തിന് യുഎഇ ഇടമൊരുക്കും. യുകെ ആസ്ഥാനമായുള്ള ബഹിരാകാശ കമ്പനിയായ സ്‌പേസ്ബിറ്റിന്റെ സ്‌പൈഡര്‍ മൂണ്‍ റോവറാണ് യുഎഇയില്‍ പരീക്ഷണത്തിന് തയാറെടുക്കുന്നത്. അടുത്ത വര്‍ഷമാണ് സ്‌പൈഡറിന്റെ വിക്ഷേപണം. നിലവില്‍ നിര്‍മാണത്തിന്റെ അന്തിമഘട്ടത്തിലുള്ള സ്‌പൈഡര്‍ മൂണ്‍

Arabia

എമിറാറ്റികള്‍ക്ക് ആറ് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം

ന്യൂഡെല്‍ഹി: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുഎഇ പൗരന്മാര്‍ക്ക് രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ബന്ധങ്ങളും ജനങ്ങള്‍ക്കിടയിലെ വ്യാപാരബന്ധങ്ങളും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് എമിറാറ്റികള്‍ക്ക് ഇന്ത്യ വിസ ഓണ്‍ അറൈവല്‍ സേവനം നല്‍കുന്നത്.

Arabia

പശ്ചിമേഷ്യന്‍ വ്യോമയാന മേഖലയെ കാത്തിരിക്കുന്നത് രണ്ട് ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍, മൂവായിരത്തിലധികം വിമാനങ്ങള്‍

ദുബായ്: 20 വര്‍ഷത്തിനുള്ളില്‍ പശ്ചിമേഷ്യന്‍ വ്യോമയാന മേഖലയില്‍ രണ്ട് ലക്ഷത്തിലധികം ജീവനക്കാര്‍ ആവശ്യമായി വരുമെന്ന് പ്രമുഖ വിമാന നിര്‍മാണ കമ്പനികളുടെ പ്രവചനം. പൈലറ്റുമാര്‍, ടെക്‌നീഷ്യന്‍സ്, കാബിന്‍ ജീവനക്കാര്‍ ഉള്‍പ്പടെ 231,000 പേരെയാണ് മേഖലയില്‍ ആവശ്യമായി വരിക. മാത്രമല്ല, അടുത്ത രണ്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍

Arabia

പാപ്പരായി രാജ്യം വിടണ്ട; കടക്കെണിയില്‍ പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ യുഎഇയില്‍ പുതിയ നിയമം വരുന്നു

നിയമത്തിന് യുഎഇ മന്ത്രിസഭയുടെ അംഗീകാരം കടക്കാര്‍ക്ക് നിയമസംരക്ഷണം നല്‍കും അടുത്ത വര്‍ഷം ജനുവരിയില്‍ നിയമം പ്രാബല്യത്തില്‍ വരും ദുബായ്: കടക്കെണിയില്‍ അകപ്പെട്ടവര്‍ക്ക് ക്രിമിനല്‍ നിയമനടപടികളില്‍ നിന്നും സംരക്ഷണം നല്‍കുകയും കടങ്ങള്‍ വീട്ടാന്‍ മൂന്നുവര്‍ഷത്തെ സാവകാശം നല്‍കുകയും ചെയ്യുന്ന നിയമത്തിന് യുഎഇ മന്ത്രിസഭ

Business & Economy

ആമസോണും ഫ്ലിപ്കാര്‍ട്ടും നേടിയത് 31,000 കോടി രൂപയുടെ വില്‍പ്പന

ബെംഗളൂരു: ഒക്‌റ്റോബറിലെ നിര്‍ണായകമായ 15 ദിവസത്തെ ഉത്സവ കാല വില്‍പ്പനയില്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ രണ്ട് വെബ് റീട്ടെയിലര്‍മാരും സംയുക്തമായി സ്വന്തമാക്കിയത് 31,000 കോടി രൂപ (4.3 ബില്യണ്‍ ഡോളര്‍)യുടെ വില്‍പ്പന. അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്ന 5 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന കരസ്ഥമാക്കാന്‍

FK News

ഉദ്ധവ് താക്കറെയുടെ അയോധ്യ സന്ദര്‍ശനം റദ്ദാക്കി

ന്യൂഡെല്‍ഹി: സുരക്ഷാ കാരണങ്ങളാല്‍ ശിവസേന മേധാവി ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശനം റദ്ദാക്കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഈമാസം 24 നാണ് ഉദ്ധവ് ഉത്തര്‍പ്രദേശിലെ അയോധ്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നത്. നിലവിലുള്ള സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ശിവസേന മേധാവിക്ക് സ്ഥലം സന്ദര്‍ശിക്കാന്‍ സുരക്ഷാ

FK News

ഹെലികോപ്റ്റര്‍ കരാര്‍ ഇന്ത്യ വൈകിപ്പിക്കുന്നതായി റഷ്യ

ന്യൂഡെല്‍ഹി: എല്ലാ വിവരങ്ങളും നല്‍കിയിട്ടും 200 ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഇന്ത്യ വൈകിപ്പിക്കുകയാണെന്ന് റഷ്യന്‍ ഹെലികോപ്‌റ്റേഴ്‌സ് മേധാവി ആന്ദ്രേ ബോഗിന്‍സ്‌കി പറഞ്ഞു. കരസേനയ്ക്കായി വാങ്ങുന്ന ഹെലിക്കോപ്റ്ററുകള്‍ക്കൊപ്പം ഇവയുടെ നാവിക പതിപ്പുകളും സ്വന്തമാക്കിയാല്‍ അത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍

Politics

തെറ്റായ സാമ്പത്തിക നയം തുറന്നുകാട്ടണം

ന്യൂഡെല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്തുടരുന്ന തെറ്റായ സാമ്പത്തിക നയങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പാര്‍ട്ടി സഹപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. സമ്പദ് വ്യവസ്ഥയുടെ ഏതുവശമാണ് ഇന്ന് നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്ന്

FK News

കുട്ടികളിലെ പോഷകാഹാരമില്ലായ്മയ്ക്ക് അറുതിവരുത്തണം: ബില്‍ ഗേറ്റ്‌സ്

 മലേറിയ, ഡെങ്കിപ്പനി തുടങ്ങിയവയെ തുരത്താന്‍ കൂടുതല്‍ നിക്ഷേപം നടത്തണം  ഇന്നൊവേഷന്‍, സാങ്കേതികവിദ്യ എന്നിവ പ്രോല്‍സാഹിപ്പിക്കണം ന്യൂഡെല്‍ഹി: ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ആരോഗ്യമേഖലയിലാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും പ്രമുഖ അമേരിക്കന്‍ ബിസിനസ് മാഗ്നറ്റുമായ ബില്‍ ഗേറ്റ്‌സ്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ്

FK News

ആമസോണിന്റെ ഇന്ത്യയിലെ പ്രകടനം മികവുറ്റതെന്ന് ജെഫ് ബേസോസ്

 ബഹിരാകാശ യാത്രാ മോഹം ഉപേക്ഷിച്ചിട്ടില്ല  ഇന്ത്യ ഓപ്പറേഷന്‍സ് മേധാവിയുടെ നേതൃപാടവത്തില്‍ സംതൃപ്തി ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് ഭീമന്‍, ആമസോണിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബേസോസിന് തികഞ്ഞ സംതൃപ്തി. ആമസോണിന്റെ ഇന്ത്യയിലെ പ്രകടനം മികവുറ്റതാണെന്നും ദ്രുതഗതിയിലുള്ള വളര്‍ച്ച നേടുന്നുണ്ടെന്നും ജെഫ്