Archive

Back to homepage
Auto

നിരത്തുകളില്‍ വിലസാന്‍ ജാവ പെരാക്

ന്യൂഡെല്‍ഹി: ബോബര്‍ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളായ ജാവ പെരാക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.94 ലക്ഷം രൂപയാണ് ഫാക്റ്ററിയില്‍ നിര്‍മിച്ച ബോബറിന് ഇന്ത്യ എക്‌സ് ഷോറൂം വില. ജാവ പെരാക് കഴിഞ്ഞ വര്‍ഷം പ്രദര്‍ശിപ്പിച്ചപ്പോള്‍ 1.89 ലക്ഷം രൂപയാണ് വില പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍

FK News Slider

ഇത് ബിസിനസ് സൗഹൃദ ഇന്ത്യ

മോദി സര്‍ക്കാര്‍ അഴിമതി ഗണ്യമായി കുറച്ചിട്ടുണ്ടെന്ന് നിരീക്ഷണം ബിസിനസ് അനുകൂലാന്തരീഷം മെച്ചപ്പെടുത്തുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത് നികുതി പ്രശ്‌നങ്ങള്‍ ഇപ്പോഴും വഴിമുടക്കികളാകുന്നു ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ബിസിനസ് ചെയ്യാന്‍ യുകെ കമ്പനികള്‍ക്ക് അത്യുല്‍സാഹമെന്ന് സര്‍വേ റിപ്പോര്‍ട്ട്. യുകെ ഇന്ത്യ ബിസിനസ്

FK News Slider

മോദി കനിഞ്ഞില്ലെങ്കില്‍ വോഡഫോണ്‍ ഐഡിയ നാമാവശേഷം

എയര്‍ടെലിന്റെയും വോഡഫോണിന്റെയും സംയുക്ത നഷ്ടം 74,000 കോടി രൂപ കാര്യമായ വഴിത്തിരിവുണ്ടായില്ലെങ്കില്‍ ബാങ്കുകളെയും ബാധിക്കും എസ്ബിഐ ടെലികോം കമ്പനികള്‍ക്ക് നല്‍കിയ വായ്പ 37,330 കോടിയെന്ന് റിപ്പോര്‍ട്ട് മുംബൈ: കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ കമ്പനി തകരുമെന്നും അച്ചുപൂട്ടേണ്ടി വരുമെന്നും വ്യക്തമാക്കി വോഡഫോണ്‍ ഐഡിയ

FK News

പെട്രോളിയം ഡീലര്‍മാര്‍ക്കുള്ള പ്രവര്‍ത്തന മൂലധന വായ്പയ്ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് നിലവിലെ പെട്രോള്‍/ഡീസല്‍ വില്‍പ്പന ശാലകള്‍ പ്രവര്‍ത്തനനിരതമാക്കുന്നതിനും വിപുലീകരിക്കുന്നതിനും പ്രവര്‍ത്തന മൂലധന വായ്പ നല്‍കുന്നതിന് കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ പട്ടിക ജാതി

FK News

റെഡ് ബുള്‍ വോളിബോളിന് തുടക്കമായി

കൊച്ചി: റെഡ് ബുള്‍ വോളിബോളിന്റെ മൂന്നാം പതിപ്പിന് തുടക്കമായി. അഖില കേരള ടൂര്‍ണമെന്റാണെങ്കിലും പഞ്ചായത്ത് തലത്തിലാണ് മത്സരങ്ങള്‍. സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളില്‍ പ്രാഥമിക മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ വോളിബോള്‍ മത്സരങ്ങള്‍ക്ക് അഞ്ച് സെറ്റും 25 പോയിന്റുമാണുള്ളത്. എന്നാല്‍ റെഡ് ബുള്‍ വോളിബോള്‍

FK News

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ രമേഷ് ഹോസ്പിറ്റല്‍സിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

കൊച്ചി: ഹൃദ്രോഗ ശസ്ത്രക്രിയയ്ക്ക് വിധേയമായ 1020 രോഗികളെ ഒരേ വേദിയില്‍ സംഘടിപ്പിച്ച് വിജയവാഡയിലെ രമേഷ് ഹോസ്പിറ്റല്‍സ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ പ്രവേശിച്ചു. ജിസിസിയിലെ ഏറ്റവും വലുതും ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തേതുമായ സംയോജിത ഹെല്‍ത്ത്‌കെയര്‍ കമ്പനിയായ ആസ്റ്റര്‍ ഡിഎംഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ ഭാഗമാണ്

FK News

സിപിആര്‍ പരിശീലനവുമായി ഹാര്‍ട്ട് ബീറ്റ്സ്

കൊച്ചി: എയ്ഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ഘടകം, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, എറണാകുളം ജില്ലാ ഭരണകൂടം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഹാര്‍ട്ട് ബീറ്റ്സ് 2019 ഇന്ന് നടക്കും. രാവിലെ 9 മണി മുതല്‍

FK News

വിനാ ഫോണില്‍ ടെക്‌നോളജി വിന്യസിച്ച് ഫ്‌ളൈടെക്സ്റ്റ്

തിരുവനന്തപുരം: മാര്‍ക്കറ്റിംഗ് അനലിറ്റിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ കമ്പനി ഫ്‌ളൈടെക്സ്റ്റ് തങ്ങളുടെ സോഫ്റ്റ്‌വെയര്‍ ഉല്‍പ്പമായ നിയോണ്‍-ഡി എക്‌സ് വിയറ്റ്‌നാമിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം സേവന ദാതാവായ വിനാഫോണില്‍ വിന്യസിച്ചു. മൂന്ന് കോടിയിലേറെ വരുന്ന ഉപയോക്താക്കള്‍ക്ക് മികച്ച വ്യക്തിഗത സേവനം ഉറപ്പ് വരുത്താന്‍

FK News

വ്യവസായ-വാണിജ്യ മേഖലയ്ക്ക് കരുത്ത് പകരാന്‍ ഐസിഎഐ ദ്വിദിന സമ്മേളനം

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ ന്യൂഡല്‍ഹി) ചെന്നൈ ആസ്ഥാനമായുള്ള ദക്ഷിണേന്ത്യന്‍ കൗണ്‍സിലിന്റെ 51ാമത് വാര്‍ഷിക സമ്മേളനം നവംബര്‍ 18, 19 തീയതികളില്‍ കൊച്ചി ഗ്രാന്റ് ഹയാത്തിലെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഐസിഎഐ

FK Special

മലേഷ്യയില്‍ നിന്നെത്തിയ മരുമകള്‍; സ്വാദിഷ്ടം വിനോഷിനിയുടെ പാഠങ്ങള്‍

മലേഷ്യയില്‍ നിന്നും കേരളത്തിലേക്ക് മരുമകളായി എത്തിയ വിനോഷിനി ഇന്ന് മലയാളികള്‍ക്ക് രുചി പാഠങ്ങള്‍ പകര്‍ന്ന് നല്‍കുകയാണ്. ദി പേസ്ട്രി എന്ന അന്താരാഷ്ട്ര നിലവാരമുളള, കേക്ക് നിര്‍മാണം പഠിപ്പിക്കുന്ന സ്‌കൂളിലൂടെ വിനോഷിനി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിക്കഴിഞ്ഞു. മലേഷ്യന്‍ സ്വദേശിനിയായ വിനോഷിനി നല്ല

Auto

സിട്രോണ്‍ ഇന്ത്യയില്‍ ‘സി-ക്യൂബ്’ കാറുകള്‍ നിര്‍മിക്കും

ന്യൂഡെല്‍ഹി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യയില്‍ സി-ക്യൂബ്ഡ് പ്രോഗ്രാം അവതരിപ്പിക്കും. ഇതനുസരിച്ച് 2023 വരെ ഓരോ വര്‍ഷവും ഒരു പുതിയ വാഹനം വിപണിയിലെത്തിക്കും. സി-ക്യൂബ് വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതും വികസിപ്പിക്കുന്നതും ഇന്ത്യയിലായിരിക്കുമെന്ന് സിട്രോണ്‍ ഇന്ത്യ വില്‍പ്പന, വിപണന വിഭാഗം സീനിയര്‍

Top Stories

ഒരു പരസ്യ പ്രതിഭയുടെ ഓര്‍മ്മയ്ക്ക്

എണ്‍പതുകളുടെ മധ്യത്തില്‍ ‘എല്ലാവര്‍ക്കും പ്രിയമാം നിര്‍മ്മ’ എന്ന ജിംഗിളുമായി നിര്‍മ്മ വിപണിയില്‍ എത്തിയ കാലം. അന്ന് വിപണിയില്‍ മുന്നിട്ടുനിന്നിരുന്ന സര്‍ഫിന് പുതിയ ബ്രാന്‍ഡ് വെല്ലുവിളിയാവുകയായിരുന്നു. അതു നേരിടാന്‍ പല വാഗ്ദാനങ്ങളും പരസ്യങ്ങളിലൂടെ സര്‍ഫ് അവതരിപ്പിച്ചുവെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ല. വിഷയം പ്രമുഖ

Arabia

250 മില്യണ്‍ ഡോളറിന്റെ എയര്‍ബസ് വിമാന കരാര്‍; സലാം എയറില്‍ ഏകദേശ ധാരണ

മസ്‌കറ്റ്: എയര്‍ബസിന്റെ രണ്ട് എ321 നിയോ ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ സംബന്ധിച്ച് ഒമാനിലെ ബജറ്റ് വിമാനക്കമ്പനിയായ സലാം എയറില്‍ ഏകദേശ ധാരണയായെന്ന് റിപ്പോര്‍ട്ട്. 250 മില്യണ്‍ ഡോളറിന് എ321എല്‍ആര്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ അടുത്ത ആഴ്ച നടക്കുന്ന ദുബായ് എയര്‍ഷോയില്‍

FK News

ഇന്‍ഷുറന്‍സ് പ്ലാറ്റ്‌ഫോം ഇരട്ടിപ്പിച്ച് ടിസിഎസ്

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഇന്‍ഷുറന്‍സ് പ്ലാറ്റ്‌ഫോം ഇരട്ടിപ്പിക്കാനൊരുങ്ങുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ അഞ്ച് ബില്യണ്‍ ഡോളറിന്റെ ബിസിനസ് നേടി മേഖലയില്‍ മികച്ച വിജയം നേടാനായതിനാലാണ് ഇന്‍ഷുറന്‍സ് പ്ലാറ്റ്‌ഫോം ഇരട്ടിപ്പിക്കാന്‍ ടിസിഎസ് പദ്ധതിയിടുന്നത്. അതിനൊടൊപ്പം തന്നെ യൂറോപ്യന്‍ വിപണിയിലേക്ക് ഇന്‍ഷുറന്‍സ് സേവനം

FK News

ലണ്ടനില്‍ വീടുകള്‍ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 11% വര്‍ധന

 വിലയിടിവ് പ്രധാന ആകര്‍ഷണം വീടുകള്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും 50 ല്‍ താഴെ പ്രായമുള്ളവര്‍ മുംബൈ: ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ മന്ദത തുടരുമ്പോള്‍, ഇന്ത്യക്കാര്‍ ലണ്ടനില്‍ മുമ്പത്തേക്കാളേറെ സ്വത്ത് വാങ്ങിക്കൂട്ടുന്നതായി റിപ്പോര്‍ട്ട്. റിയല്‍ എസ്‌റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ നൈറ്റ് ഫ്രാങ്കാണ് ഇതു

FK News

ക്രോക്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രിയങ്ക ചോപ്ര

പ്രശസ്ത ഫുട്‌വെയര്‍ ബ്രാന്‍ഡായ ക്രോക്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ജോനാസിനെ നിയമിച്ചു. കരാര്‍ പ്രകാരം ബ്രാന്‍ഡിന്റെ 2020ലെ ‘Come As You Are’ പരസ്യ കാംപെയ്‌നില്‍ താരം പ്രത്യക്ഷപ്പെടും. ക്രോക്‌സ് ബ്രാന്‍ഡ് ഏതു ശൈലിയിലുള്ളവര്‍ക്കും ചേരുമെന്ന രീതിയിലുള്ള

FK News Slider

1 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ ആലിബാബ

ഹോങ്കോംഗ്: ചൈനീസ് ടെക്‌നോളജി ഭീമനായ ആലിബാബ ഗ്രൂപ്പ് ഹോങ്കോംഗ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള പദ്ധതി ഇന്നലെ സ്ഥിരീകരിച്ചു. ഹോങ്കോംഗ് വിപണിയിലെ പ്രഥമ ഓഹരി വില്‍പ്പനയിലൂടെ ഏകദേശം ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജനാധിപത്യ പ്രക്ഷോഭങ്ങള്‍ തീവ്രമായ

FK News

ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ഡെല്‍ഹി

ന്യൂഡെല്‍ഹി: ദേശീയ തലസ്ഥാനമായ ഡെല്‍ഹി ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള നഗരമായി തുടരുന്നെന്ന് കണക്കുകള്‍. എയര്‍ വിഷ്വലിന്റെ ഇന്നലെ പുറത്തിറങ്ങിയ പുതിയ ലോക അന്തരീക്ഷ നിലവാര സൂചിക (എക്യുഐ) റാങ്കിംഗില്‍ 454 പോയ്ന്റ് രേഖപ്പെടുത്തിയാണ് ഡെല്‍ഹി കുപ്രസിദ്ധിയാര്‍ജിച്ചിരിക്കുന്നത്. ഈ മാസം

FK News

ഫാസോസിന്റെ നഷ്ടം 75% ഉയര്‍ന്ന് 130 കോടി രൂപ

ബെംഗളുരു: ക്ലൗഡ് കിച്ചണ്‍ സ്റ്റാര്‍ട്ടപ്പായ റിബല്‍ ഫുഡ്‌സ് നടത്തുന്ന ഫാസോസ് ബ്രാന്‍ഡിന്റെ നഷ്ടം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം മാര്‍ച്ച് അവസാനത്തില്‍ കമ്പനിയുടെ നഷ്ടം 75 ശതമാനം ഉയര്‍ന്ന് 130.6 കോടി രൂപയായി. നടപ്പുവര്‍ഷം ഫാസോസിന്റെ ചെലവ് രണ്ടു മടങ്ങ് വര്‍ധിച്ചതാണ്

Arabia

ബഹിരാകാശത്തെ ഭക്ഷ്യോല്‍പ്പാദനം; യുഎഇയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് നാസ

അബുദാബി: ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനുള്ള യുഎഇയുടെ പദ്ധതികള്‍ ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യങ്ങളില്‍ പ്രയോജനപ്രദമാകുമെന്ന് നാസ ഉദ്യോഗസ്ഥന്‍. ബഹിരാകാശത്ത് ഫ്രഷ് ആയി ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്ന രീതികള്‍ സംബന്ധിച്ച ഗവേഷണങ്ങളില്‍ യുഎഇയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് നാസയിലെ ബഹിരാകാശ ജീവിത, ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗം ഡയറക്ടര്‍