Archive

Back to homepage
Tech

ഡിജിറ്റല്‍ വിന്‍ഡോ ഡിസ്പ്ലേയുമായി സാംസങ്

കൊച്ചി: സാംസങ് ഡിജിറ്റല്‍ വിന്‍ഡോ ഡിസ്പ്ലേ ഒഎംഎന്‍ഡി ശ്രേണി വിപണിയിലെത്തിച്ചു. ഇരുവശത്തും സ്‌ക്രീനിനൊപ്പമുള്ള ഒരു ഡ്യുവല്‍ ഡിസ്പ്ലേയാണ് സാംസങ് ഒഎംഎന്‍ഡി. വിന്‍ഡോ-ഫേസിംഗ് സ്‌ക്രീന്‍ ഉജ്വല വിഷ്വലുകള്‍, പൊസിഷനിംഗ് എന്നിവയാണ് ഈ ശ്രേണിയുടെ പ്രധാന സവിശേഷതകള്‍. നേരിട്ട് വെയില്‍ തട്ടുമ്പോള്‍ പോലും മികവുറ്റ

FK News

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 206 കോടി രൂപയുടെ അറ്റാദായം

കൊച്ചി: നടപ്പ് സാമ്പത്തിക വര്‍ഷം സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് 206.33 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 147.05 കോടി രൂപയായിരുന്നു അറ്റാദായം. ഇക്കുറി 40.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. രണ്ടാം പാദത്തിലെ

FK News

കേരളത്തിന് ഇണങ്ങുന്നത് ബിസിനസ് ക്ലസ്റ്ററുകള്‍

aകൊച്ചി: സംസ്ഥാനത്തിന് ആവശ്യം ബിസിനസ് ക്ലസ്റ്ററുകളാണെന്ന് കെഎംഎ പ്രസിഡന്റ് ജിബു പോള്‍. ലഘു ചെറുകിട ഇടത്തരം സംരംഭകര്‍ക്കായി കെഎംഎ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും സംരംഭകരാകാന്‍ കുട്ടികളെ പഠിപ്പിക്കണമെന്നും പ്രഭാഷണം നടത്തിയ അര്‍ജുന നാച്വറല്‍

Top Stories

കൊച്ചിയില്‍ ഒഇടി ഹെല്‍ത്ത്കെയര്‍ കമ്മ്യൂണിക്കേഷന്‍ ഫോറം

കൊച്ചി: ആരോഗ്യ പരിചരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള അന്താരാഷ്ട്ര ഇംഗ്ലീഷ് ഭാഷാ പരീക്ഷയായ ഓക്കുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇടി) 2019 നവംബര്‍ 21ന് കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ വച്ച് ഹെല്‍ത്ത്കെയര്‍ കമ്മ്യൂണിക്കേഷന്‍ ഫോറം 2019 സംഘടിപ്പിക്കും. രോഗികളുടെ

FK News

സംസ്ഥാനത്തെ നഗര,ഗ്രാമ കെട്ടിട നിര്‍മാണ നിയമ ഭേദഗതികള്‍ പുനപരിശോധിക്കണമെന്ന് ക്രെഡായ്

കൊച്ചി: സംസ്ഥാനത്തെ ഭവന നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് ക്രെഡായ്. സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ തൊഴില്‍ ദാതാവായ നിര്‍മാണ മേഖല പ്രളയം, മരട് ഫഌറ്റ്, ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലില്ലായ്മ, നിക്ഷേപകരുടെ അഭാവം, ജിഎസ്ടി,ആഗോള സാമ്പത്തിക മാന്ദ്യം എന്നിവയെല്ലാം

FK News

മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 1472 കോടി രൂപയായി വര്‍ധിച്ചു

കൊച്ചി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 42 ശതമാനം വര്‍ധിച്ച് 1472 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1033 കോടി രൂപയായിരുന്നു അറ്റാദായം. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അര്‍ധ വര്‍ഷത്തില്‍ മുത്തൂറ്റ്

Business & Economy

വളര്‍ച്ചാ പ്രവചനം 5.6% ലേക്ക് താഴ്ത്തി മൂഡീസ്

നടപ്പു സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 5.8 ശതമാനമായിരിക്കുമെന്നായിരുന്നു മുന്‍ പ്രവചനം 2020 ലും 2021 ലും യഥാക്രമം 6.6%, 6.7% എന്ന നിലയില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് മെച്ചപ്പെടും 2018 ന്റെ പാതി മുതലാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഇടിയാന്‍

FK Special

ഒരു വര്‍ഷം സംസ്ഥാനത്ത് 60 കോടിക്കിടയില്‍ ഉല്‍പ്പാദനമുള്ള ഏറ്റവും വലിയ പഴങ്ങളിലൊന്നാണ് ചക്ക

കൊച്ചി: ചക്ക വെറും ചക്കയല്ലാതായിട്ട് ഒന്നര വര്‍ഷം കഴിയുന്നു. ആനയ്ക്കും തെങ്ങിനും കരിമീനിനും കണിക്കൊന്നയ്ക്കും ഒപ്പം ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്. ഒരു വര്‍ഷം സംസ്ഥാനത്ത് 60 കോടിക്കിടയില്‍ ഉല്‍പ്പാദനമുള്ള ഏറ്റവും വലിയ പഴങ്ങളില്‍

FK News

ഇന്ത്യന്‍ എന്‍ബിഎഫ്‌സികള്‍ക്ക് കടം കൊടുത്ത് ലോകം

ഇന്ത്യയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ താണ പലിശയില്‍ വിദേശത്തു നിന്ന് വായ്പ ജപ്പാന്‍, തായ്‌വാന്‍ നിക്ഷേപകര്‍ കടം കൊടുക്കുന്നതില്‍ കൂടുതല്‍ താല്‍പര്യം കാട്ടുന്നു മുംബൈ: രാജ്യത്തെ ബാങ്ക് ഇതര സാമ്പത്തിക സേവന (എന്‍ബിഎഫ്‌സി) മേഖല നേരിടുന്ന വായ്പാ പ്രതിസന്ധിക്ക് വിദേശത്തുനിന്നൊരു പ്രതിവിധി. വിശ്വാസ്യതയുള്ള

FK News

ബെംഗളുരു എയര്‍പോര്‍ട്ടില്‍ ബയോമെട്രിക് സംവിധാനം

വിദേശ യാത്ര കഴിഞ്ഞ് രാജ്യത്തേക്ക് തിരികെയെത്തുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ബെംഗളുരു എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ ഇനി കൂടുതല്‍ കാത്തുനില്‍ക്കേണ്ടി വരില്ല. എയര്‍പോര്‍ട്ടില്‍ പുതിയ ബയോമെട്രിക് സംവിധാനം വികസിപ്പിക്കുന്നതോടെ പാസ്‌പോര്‍ട്ട് സ്റ്റാംപിംഗിനായി ആളുകള്‍ക്ക് ഇനി ക്യൂ നിന്ന് സമയം കളയേണ്ടി വരില്ലെന്നാണ് സൂചന.

FK News

പെട്രോനാസിന്റെ ആഗോള വളര്‍ച്ചയില്‍ ഇന്ത്യ നിര്‍ണായക ശക്തി 

 ഇന്ത്യയില്‍ ലൂബ്രിക്കന്റ് ബ്ലെന്‍ഡിംഗ് പ്ലാന്റ് രണ്ടാഴ്ചയ്ക്കുള്ളില്‍ തുടക്കമിടും  വിന്‍ഡ്, സോളാര്‍ മേഖലയില്‍ നിക്ഷേപം നടത്തും ക്വാലാലംപുര്‍: മലേഷ്യയിലെ ആഗോള ലൂബ്രിക്കന്റ് നിര്‍മാതാക്കളായ പെട്രോനാസ് ലൂബ്രിക്കന്റ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (പിഎല്‍ഐ) ലോകത്തിലെ ‘ടോപ് 5’ നിര്‍മാതാക്കളുടെ നിരയിലെത്താന്‍ ലക്ഷ്യമിടുന്നു. കമ്പനിയുടെ ഇന്ത്യയിലെയും ചൈനയിലെയും

Arabia

ടൂറിസം ലക്ഷ്യങ്ങള്‍ നേടണമെങ്കില്‍ സൗദി പത്ത് ലക്ഷം പേരെ നിയമിക്കണം

റിയാദ്: 2030ഓടെ 100 മില്യണ്‍ സന്ദര്‍ശകരെ രാജ്യത്തേക്ക് ആകര്‍ഷിക്കണമെന്ന സൗദി സര്‍ക്കാരിന്റെ ലക്ഷ്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ടൂറിസം മേഖലയില്‍ പത്ത് ലക്ഷം പേരെങ്കിലും തൊഴിലെടുക്കാന്‍ ഉണ്ടാകണമന്നെ് റെഡ് സീ ഡെവലപ്‌മെന്റ് കമ്പനി സിഇഒ ജോണ്‍ പഗാനോ. തീര്‍ത്ഥാടന കേന്ദ്രമെന്നതിലുപരിയായി ടൂറിസം രംഗത്ത് സൗദിക്ക്

Arabia

അമിതവിതരണം എണ്ണവിപണിക്ക് വെല്ലുവിളിയാകുമെന്ന് വിദഗ്ധര്‍; വേണ്ടത് ഒപെക് ഇടപെടല്‍

എണ്ണവില ബാരലിന് 45 ഡോളറിലേക്ക് കൂപ്പുകുത്തും കൂടുതല്‍ ഉല്‍പ്പാദന നിയന്ത്രണം ഉണ്ടായില്ലെങ്കില്‍ വിപണി തകരും ഒപെക് അംഗങ്ങള്‍ക്കും മറ്റ് ഉല്‍പ്പാദക രാജ്യങ്ങള്‍ക്കും ഒരുപോലെ തിരിച്ചടിയുണ്ടാകും അടുത്ത മാസം നടക്കാനിരിക്കുന്ന ഒപെക് പ്ലസ് യോഗത്തില്‍ എണ്ണവില സ്ഥിരപ്പെടുത്താന്‍ തക്കതായ തീരുമാനങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ വിപണി

Arabia

യാത്രക്കാര്‍ക്ക് വഴികാട്ടാന്‍ എമിറേറ്റ്‌സ് ആപ്പില്‍ ഇനി വിമാനത്താവള ഭൂപടവും

ദുബായ്: വിമാനത്താവളത്തില്‍ എത്തുന്ന യാത്രികര്‍ക്ക് ഇനി എമിറേറ്റ്‌സ് ആപ്പ് വഴികാട്ടിയാകും. വിമാനത്താവളത്തില്‍ യാത്രക്കാരെ ശരിയായ ദിശയില്‍ നയിക്കാന്‍ എമിറേറ്റ്‌സ് കമ്പനി ആപ്പില്‍ ‘എയര്‍പോര്‍ട്ട് മാപ്‌സ്’ എന്ന പുതിയ നാവിഗേഷന്‍ സംവിധാനം ആരംഭിച്ചു. ബ്ലൂടൂത്ത്, വൈഫൈ സംവിധാനങ്ങള്‍ ഉപയോഗിച്ച് എയര്‍പോര്‍ട്ട് മാപ്‌സ് ഉപയോക്താവിന്റെ

FK News

പുനപരിശോധന ഹര്‍ജികള്‍ തള്ളി; കഴമ്പില്ലെന്ന് കോടതി

റഫാല്‍ വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് കോണ്‍ഗ്രസ് മാപ്പ് പറയണം -രാജ്‌നാഥ് സിംഗ്, പ്രതിരോധ മന്ത്രി ന്യൂഡെല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞു. ഹര്‍ജികളില്‍ കഴമ്പില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. മോദി

FK News Slider

റഫാല്‍ വിവാദം; നാള്‍വഴികള്‍

മാര്‍ച്ച് 13, 2018: 36 റഫാല്‍ ജറ്റുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതയിലെത്തി സെപ്റ്റംബര്‍ 5, 2018: റഫേല്‍ കരാറില്‍ സ്റ്റേ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി

FK News Slider

യുഎന്‍ വിമനുമായി കൈകോര്‍ത്ത് ജെന്‍ഡര്‍ പാര്‍ക്ക്

തിരുവനന്തപുരം: വനിതാശാക്തീകരണത്തിനും ലിംഗസമത്വം ഉറപ്പാക്കുന്നതിനുമായി സാമൂഹിക നീതിവകുപ്പിനു കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ച ജെന്‍ഡര്‍ പാര്‍ക്ക് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുഎന്‍ വിമനിന്റെ തുല്യപങ്കാളിത്തത്തില്‍ സംസ്ഥാനത്ത് ബൃഹത്തായ പദ്ധതികള്‍ക്ക് തുടക്കമിടുന്നു. യുഎന്‍ വിമനിന്റെ ക്ഷണം സ്വീകരിച്ച് ഡെല്‍ഹിയിലെത്തിയ ആരോഗ്യ, സാമൂഹികനീതി, വനിതാ ശിശുവികസന

Business & Economy

ഇന്ത്യ ലോകത്തിലെ ഏറ്റവും തുറന്ന സമ്പദ് വ്യവസ്ഥ

ഏറ്റവും തുറന്ന, നിക്ഷേപ സൗഹൃദ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ ബ്രിക്‌സ് കൂട്ടായ്മയിലൂടെ സാമ്പത്തിക വികസനമെന്ന് പ്രധാനമന്ത്രി പരിധിയില്ലാത്ത സാധ്യതകളും അനന്തമായ അവസരങ്ങളും ഇന്ത്യയിലുണ്ട് രാഷ്ട്രീയ സ്ഥിരത, പ്രവചനാധിഷ്ഠിത നയങ്ങള്‍, ബിസിനസ് സൗഹൃദ പരിഷ്‌കരണങ്ങള്‍ എന്നീ ഘടകങ്ങളാണ് ഇന്ത്യയെ വേറിട്ട് നിര്‍ത്തുന്നത്. 2024

FK News

കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന സംസ്ഥാനമായി മാറും: മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടികളുടെ ഏറ്റവും വലിയ അവകാശം കുട്ടിത്തമാണെന്നും അവരുടെ മനസിനെ മുറിവേല്‍പ്പിക്കുന്ന തരത്തിലാകരുത് പഠനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നിശാഗന്ധിയില്‍ നടന്ന ശിശുദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനസിക സംഘര്‍ഷം കാരണം മുതിര്‍ന്ന കുട്ടികള്‍ പോലും

FK News

മൊത്ത വില പണപ്പെരുപ്പം 0.16% ലേക്ക് ഇടിഞ്ഞു

ന്യഡെല്‍ഹി: രാജ്യത്തെ മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്‌റ്റോബറില്‍ 0.16 ശതമാനമായി കുറഞ്ഞു. ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളുടെയും മാനുഫാക്ചറിംഗ് ഉല്‍പ്പന്നങ്ങളുടെയും വിലയിലുണ്ടായ ഇടിവാണ് ഇതിന് പ്രധാന കാരണം. സെപ്റ്റംബറില്‍ മൊത്ത വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 0.33 ശതമാനമായിരുന്നു. 2018 ഒക്‌റ്റോബറില്‍