Archive

Back to homepage
Auto

ഡീസല്‍ വേരിയന്റുകളുടെ വില്‍പ്പന അവസാനിപ്പിച്ചു

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 ഇനി പെട്രോള്‍ എന്‍ജിനില്‍ മാത്രം മാഗ്ന, സ്‌പോര്‍ട്‌സ് എന്നീ വേരിയന്റുകളില്‍ മാത്രമായിരിക്കും ഇനി ഗ്രാന്‍ഡ് ഐ10 ലഭിക്കുന്നത് ന്യൂഡെല്‍ഹി: ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്കിന്റെ ഡീസല്‍ വേരിയന്റുകളുടെ വില്‍പ്പന ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അവസാനിപ്പിച്ചു. മാത്രമല്ല, ഇനി മാഗ്ന,

Current Affairs Slider

ഉള്ളിവിലയില്‍ ആശങ്കപ്പെടാതെ ആര്‍ബിഐ

ന്യൂഡെല്‍ഹി: ഉള്ളിവില പണപ്പെരുപ്പത്തില്‍ ഏല്‍പ്പിച്ച ആഘാതം താല്‍ക്കാലികമാണെന്ന വിലയിരുത്തലില്‍ കേന്ദ്ര ബാങ്ക്. പ്രഖ്യാപിത ലക്ഷ്യം കടന്ന് നാല് ശതമാനത്തില്‍ എത്തിയ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. വരുന്ന മാസങ്ങളില്‍ ഉള്ളിവിലയടക്കം ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം സാധാരണ തോതിലെത്തുമെന്ന് ബാങ്ക് അനുമാനിക്കുന്നു. ഒരു

FK Special Slider

നികുതി നിരക്കുകളില്‍ അഭിപ്രായമാരാഞ്ഞ് ധനമന്ത്രി

വ്യക്തിഗത, കോര്‍പ്പറേറ്റ് അടക്കം വിവിധ നികുതികളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അറിയിക്കാം ശുപാര്‍ശകള്‍ക്ക് പിന്‍ബലമേകുന്ന കണക്കുകള്‍ നല്‍കണം; അവസാന തിയതി നവംബര്‍ 21 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതു ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന് ന്യൂഡെല്‍ഹി: രാജ്യ ചരിത്രത്തില്‍ ആദ്യമായി നികുതി ഘടന

FK Special

ബിരിയാണിയെന്നാല്‍ അസല്‍ തലശ്ശേരി ബിരിയാണി

മലയാളിക്ക് മലബാര്‍ വിഭവങ്ങളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മലയാളിയുടെ നാവില്‍ കയറിക്കൂടിയ മലബാറി രുചികള്‍ ഏറെയാണ്. ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും കഴിക്കാന്‍ തോന്നിക്കുന്ന പ്രത്യേക രുചിയാണ് മലബാറിന്റേത്. ഉന്നയ്ക്ക,മുട്ടമാല,കബ്‌സ,ചട്ടിപ്പത്തിരി തുടങ്ങിയ നീണ്ട മലബാര്‍ വിഭവങ്ങളുടെ നിരയില്‍ വര്‍ഷങ്ങളായി

FK News

കയര്‍ വ്യവസായത്തെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ കയര്‍ ഭൂവസ്ത്ര സെമിനാര്‍

പത്തനംതിട്ട: കയര്‍ ഭൂവസ്ത്ര സെമിനാര്‍ ഇന്ന് രാവിലെ 10ന് ഹോട്ടല്‍ ഹില്‍പാര്‍ക്കില്‍ വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ തദ്ദേഭഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, തൊഴിലുറപ്പ് പദ്ധതി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി

FK News

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് 2,087 കോടി രൂപയുടെ വരുമാനം

കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ 2019 സെപ്തംബര്‍ 30ന് പൂര്‍ത്തിയായ സാമ്പത്തിക പാദത്തില്‍ 27 കോടി രൂപയുടെ അറ്റാദായം നേടി. ഇത് മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 13 കോടി രൂപയേക്കാള്‍ 118 ശതമാനം കൂടുതലാണ്. പ്രവര്‍ത്തന വരുമാനം

FK News

ടപ്പര്‍വെയര്‍ ഔട്ട്‌ലെറ്റ് കൊച്ചിയില്‍ 

കൊച്ചി: ഓര്‍ലാന്‍ഡോ, യുഎസ് ആസ്ഥാനമായുള്ള കിച്ചണ്‍ കണ്ടെയ്‌നര്‍ ബ്രാന്‍ഡ് ആയ ടപ്പര്‍വെയര്‍ കൊച്ചിയില്‍ പുതിയ ഔട്ട്‌ലെറ്റ് തുടങ്ങി. കലൂര്‍ കടവന്ത്ര റോഡില്‍ ആരംഭിച്ച ശാഖ ഇന്ത്യയിലെ പതിനെട്ടാമത്തെ ടപ്പര്‍വെയര്‍ ഔട്ട്‌ലെറ്റും കേരളത്തിലെ ആദ്യത്തേതുമാണ്. ഉല്‍പ്പന്നങ്ങളുടെ ലഭ്യത സുഗമമാക്കുക, വിപണന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക

FK News

കുടുംബശ്രീ സ്വയംതൊഴില്‍ പരിശീലനം

കാസര്‍കോട്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ സ്വയം തൊഴില്‍ മേഖലയില്‍ പരിശീലനം നല്‍കുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും (പുരുഷന്‍മാര്‍ ഉള്‍പ്പെടെ) പരിശീലനത്തില്‍ പങ്കെടുക്കാം. അറൈസ് എന്ന പേരില്‍ അറിയപ്പെടുന്ന പദ്ധതിയുടെ രജിസ്ട്രേഷന്‍ അതത് സിഡിഎസ്തലത്തില്‍ ആരംഭിച്ചു. പ്ലംബിംഗ്, ഇലക്ട്രോണിക് റിപ്പയറിംഗ്, ഇലക്ട്രിക്കല്‍ ജോലികള്‍

FK News

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ തിരുവനന്തപുരം ശാഖ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ തിരുവനന്തപുരത്തെ ആദ്യ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. മെഡിക്കല്‍ കോളേജ് റോഡില്‍ കുമാരപുരത്താണ് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയാണിത്. 2017 ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഉജ്ജീവന്‍ ബാങ്കിന് 24

FK News

വളര്‍ച്ച 5% ലേക്ക് താഴും: സിഎല്‍എസ്എ

മോശം സാഹചര്യത്തില്‍ വളര്‍ച്ച 4.50 ശതമാനം വരെ ഇടിയാം 2021 ല്‍ തിരിച്ചുവരവുണ്ടാകും; 7.6 ശതമാനം വളര്‍ച്ചാ പ്രതീക്ഷ ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വലയം ചെയ്തിരിക്കുന്ന മാന്ദ്യത്തിന്റെ മഞ്ഞ്, നടപ്പ് സാമ്പത്തിക വര്‍ഷം കൂടുതല്‍ ഘനീഭവിക്കുമെന്ന് പ്രമുഖ ആഗോള നിക്ഷേപക

Arabia

ഹെലിക്കോപ്റ്റര്‍ കരാറിനായി ടാറ്റയും അദാനിയും രംഗത്ത്

നാവിക സേനയ്ക്കായി നിര്‍മിക്കുന്നത് 25,000 കോടി രൂപ ചെലവില്‍ 111 ചോപ്പറുകള്‍ ടാറ്റയ്്ക്കും അദാനിക്കുമൊപ്പം മഹീന്ദ്ര ഡിഫന്‍സും ഭാരത് ഫോര്‍ജും അന്തിമ പട്ടികയില്‍ ന്യൂഡെല്‍ഹി: നാവിക സേനയ്ക്കായി 111 വിവിധോദ്ദേശ്യ ഹെലിക്കോപ്റ്ററുകള്‍ നിര്‍മിക്കാനുള്ള അന്തിമ കരാര്‍ നേടാനായി നാല് ഇന്ത്യന്‍ കമ്പനികള്‍

Arabia

ശാസ്ത്രജ്ഞരടക്കം 2,500 പ്രവാസികള്‍ക്ക് യുഎഇ സ്ഥിരതാമസ വിസ അനുവദിച്ചു

ദുബായ്: ശാസ്ത്രജ്ഞരടക്കം 2,500 പേര്‍ക്ക് യുഎഇയില്‍ സ്ഥിരതാമസത്തിന് അനുമതി ലഭിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരം ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡിന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പാണ് ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, ഡോക്ടര്‍മാര്‍,

Arabia

ദേശീയത മൂലം പരാജയപ്പെടരുതെന്ന് സൗദി മന്ത്രി; സൗദിക്കാരല്ലാത്തവരോട് നന്ദികേട് പാടില്ല

റിയാദ്: ദേശീയത മൂലം പരാജിതരാകരുതെന്ന് സൗദി ഊര്‍ജമന്ത്രി ഊര്‍ജമന്ത്രി പ്രിന്‍സ് അബ്ദുള്‍അസീസ് ബിന്‍ സല്‍മാന്‍. സൗദിക്കാരെ പോലെ തന്നെ സൗദിക്കരല്ലാത്തവര്‍ക്കും തൊഴില്‍ ലഭിക്കണമെന്നും രണ്ടും ഒരുപോലെ ഗുണകരമാണെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ മിസ്‌ക് ഗ്ലോബല്‍ ഫോറത്തില്‍ സംസാരിക്കവെയാണ് രാജ്യത്തെ പ്രവാസികള്‍ക്ക്

FK News

മഹാരാഷ്ട്രയിലെ റിഫൈനറി പദ്ധതികളുമായി മുന്നോട്ടുപോകും: ധര്‍മ്മേന്ദ്ര പ്രദാന്‍

ദുബായ്: സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചതത്വങ്ങള്‍ മഹാരാഷ്ട്രയില്‍ പദ്ധതിയിട്ടിരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റിഫൈനറി പദ്ധതിയെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രദാന്‍. പടിഞ്ഞാറന്‍ തീരത്തെ കൂറ്റന്‍ എണ്ണ സംസ്‌കരണ ശാല യാഥാര്‍ത്ഥ്യമാകുമെന്ന് അബുദാബിയിലെ ഊര്‍ജ

Arabia

കണ്ടുപിടിത്തങ്ങള്‍ക്ക് വേണ്ടി സൗദിയിലെ സ്വകാര്യ മേഖല ചിലവഴിച്ചത് 17 ബില്യണ്‍ ഡോളര്‍

ജിദ്ദ: സ്വകാര്യ മേഖലയിലെ കണ്ടുപിടിത്തങ്ങള്‍ക്ക് (ഇന്നവേഷന്‍) വേണ്ടി കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ ചിലവഴിച്ചത് 17.5 ബില്യണ്‍ ഡോളര്‍ (64 ബില്യണ്‍ സൗദി റിയാല്‍). ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്നവേഷന്‍ സര്‍വേ റിപ്പോര്‍ട്ടിലാണ്

Arabia

പശ്ചിമേഷ്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സ്വീകാര്യത കൂടും: മേഴ്‌സിഡസ് ബെന്‍സ് സിഇഒ

ദുബായ്: സാങ്കേതികവിദ്യ സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ ഏറെയുണ്ടെങ്കിലും അതിനുവേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ കുറവാണെങ്കിലും പശ്ചിമേഷ്യയില്‍ ഇലക്ട്രിക് കാറുകള്‍ക്കുള്ള സ്വീകാര്യതയില്‍ വര്‍ധനവുണ്ടാകുമെന്ന് മേഴ്‌സിഡസ് ബെന്‍സിന്റെ പശ്ചിമേഷ്യ വിഭാഗം സിഇഒ തോമസ് ക്ലീന്‍. അടിസ്ഥാനപരമായി മോട്ടോര്‍വാഹനങ്ങളുടെ ഭാവി ഇലക്ട്രിക് വാഹനങ്ങളിലാണെന്നും എന്നുകരുതി പരമ്പരാഗത എഞ്ചിനുകളോടുകൂടിയ വാഹനങ്ങള്‍ ഇല്ലാതാകില്ലെന്നും

Business & Economy

പ്രതിമാസ ചെലവ് 44 % വെട്ടിക്കുറച്ച് സൊമാറ്റോ

ന്യൂഡെല്‍ഹി: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ തങ്ങളുടെ പ്രതിമാസ ചെലവ് 44 ശതമാനം വെട്ടിക്കുറച്ച് 143 കോടി രൂപയിലേക്ക് എത്തിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ 322 കോടി രൂപയുടെ പ്രതിമാസ ചെലവ് രേഖപ്പെടുത്തിയിരുന്നതില്‍ നിന്നാണ് ഈ വെട്ടിക്കുറയ്ക്കല്‍ ഇപ്പോള്‍ കമ്പനി സാധ്യമാക്കിയിട്ടുള്ളത്.

Business & Economy

ആര്‍കോമിന്റെ ആസ്തികള്‍ക്കായി എയര്‍ടെലിന്റെ താല്‍പ്പര്യ പത്രം

ന്യൂഡെല്‍ഹി: വന്‍ കടബാധ്യത മൂലം പ്രവര്‍ത്തനം അവസാനിച്ച റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ആസ്തികള്‍ക്കായി ഇതുവരെ താല്‍പ്പര്യ പത്രം സമര്‍പ്പിച്ചിട്ടുള്ളത് 6 കമ്പനികള്‍. ഭാരതി എയര്‍ടെല്‍, വര്‍ദെ പാര്‍ട്‌ണേര്‍സ് എന്നിവ താര്‍പ്പര്യ പത്രം സമര്‍പ്പിച്ചവയില്‍ ഉള്‍പ്പെടുന്നു. അതേ സമയം താല്‍പ്പര്യപത്രം സമര്‍പ്പിക്കുന്നതിനുള്ള സമയം നവംബര്‍

FK News

ചൈനയെ മാതൃകയാക്കി തീരദേശ സെസുകള്‍ ആരംഭിക്കണം: അരവിന്ദ് പനഗരിയ

ന്യൂഡെല്‍ഹി: തീരദേങ്ങളോട് ചേര്‍ന്ന് പ്രത്യേക സാമ്പത്തിക മേഖല (സെസ്)കളും തൊഴില്‍ മേഖലകളും രൂപീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ നല്‍കണമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ. ഇക്കാര്യത്തില്‍ ചൈനയെ മാതൃകയാക്കാമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

FK News

മൈക്രോസോഫ്റ്റിലെ സ്ത്രീ പങ്കാളിത്തം 29.2 %

സാന്‍ഫ്രാന്‍സിസ്‌കോ: ആഗോളതലത്തില്‍ മൈക്രോസോഫ്റ്റിന്റെ തൊഴില്‍ ശക്തിയുടെ 29.2 ശതമാനം സ്ത്രീകളാണെന്ന് ഗ്രൂപ്പി പുറത്തിറക്കിയ ‘ ഡൈവേര്‍സിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍ റിപ്പോര്‍ട്ട്’ വ്യക്തമാക്കുന്നു.  2018 ല്‍ നിന്ന് 1.2 ശതമാനം വര്‍ധനവാണ് സ്ത്രീ ജീവനക്കാരുടെ പ്രാതിനിധ്യത്തില്‍ ഉണ്ടായിരിക്കുന്നത്. നേതൃ തലത്തില്‍ 37 ശതമാനം