Archive

Back to homepage
Life

കൊച്ചി ജീവിതം ആഘോഷിക്കുന്ന മ്യൂസിക് വിഡിയോയുമായി ആക്സിസ് ബാങ്ക്

കൊച്ചി: പ്രമുഖ മ്യൂസിക് ബ്രാന്‍ഡായ മസാലാ കോഫിയുമായി സഹകരിച്ച് കൊച്ചി ജീവിതം ആഘോഷിക്കുന്ന മ്യൂസിക് വിഡിയോ ആക്സിസ് ബാങ്ക് പുറത്തിറക്കി. സാംസ്‌കാരിക പാരമ്പര്യവും ആധുനികതയും ഒത്തിണങ്ങുന്ന അപൂര്‍വനഗരങ്ങളിലൊന്നായ കൊച്ചിയെപ്പറ്റിയുള്ള ഐ ലിവ് ദി മെട്രോ ലൈഫ് എന്ന ക്യാമ്പെയിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്.

Auto

ഐക്മയിലെ സുന്ദരന്‍ ബൈക്ക് ഡുകാറ്റി സ്ട്രീറ്റ്‌ഫൈറ്റര്‍ വി4

മിലാന്‍: ഈ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലെ (ഐക്മ) ഏറ്റവും സുന്ദരന്‍ ബൈക്കായി ഡുകാറ്റി സ്ട്രീറ്റ്‌ഫൈറ്റര്‍ വി4 തെരഞ്ഞടുക്കപ്പെട്ടു. ഐക്മയുമായി സഹകരിച്ച് ഇറ്റാലിയന്‍ മാസികയായ മോട്ടോസിക്ലിസ്‌മോയാണ് മല്‍സരം സംഘടിപ്പിച്ചത്. നേരിട്ടും ഓണ്‍ലൈനിലൂടെയുമാണ് പൊതുജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. പത്താം തവണയാണ് ഡുകാറ്റി ഇത്തരമൊരു

Auto

ആഗോള അരങ്ങേറ്റം നടത്തി 2020 സ്‌കോഡ ഒക്ടാവിയ

പ്രാഗ്: 2020 മോഡല്‍ സ്‌കോഡ ഒക്ടാവിയ ആഗോളതലത്തില്‍ അനാവരണം ചെയ്തു. സ്‌കോഡ നെയിംപ്ലേറ്റിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പുതിയ ഒക്ടാവിയ വരുന്നത്. 90 കളുടെ മധ്യത്തില്‍ ഒക്ടാവിയ എന്ന പേര് ഫോക്‌സ്‌വാഗണ്‍ പുനരുജ്ജീവിപ്പിച്ച ശേഷം വിപണിയിലെത്തുന്ന നാലാം തലമുറ ഒക്ടാവിയ

Auto

ഹ്യുണ്ടായുടെ പുതിയ സബ്‌കോംപാക്റ്റ് സെഡാന്‍ ‘ഓറ’

ന്യൂഡെല്‍ഹി: ഹ്യുണ്ടായ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പുതിയ സെഡാന്റെ പേര് പ്രഖ്യാപിച്ചു. ഓറ എന്ന പേരാണ് പുതിയ സബ്‌കോംപാക്റ്റ് സെഡാന് നല്‍കിയിരിക്കുന്നത്. ഒരുപക്ഷേ, അടുത്ത തലമുറ ഹ്യുണ്ടായ് എക്‌സെന്റ് ആയിരിക്കും ഹ്യുണ്ടായ് ഓറ. പുതിയ മോഡലിന്റെ വിശദാംശങ്ങളൊന്നും ഹ്യുണ്ടായ് ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല. ഹ്യുണ്ടായ്

FK News

മേക്കര്‍ വില്ലേജ് പ്രതിരോധ സ്റ്റാര്‍ട്ടപ്പ് പങ്കാളി

ഐഡെക്‌സ് സഹകരണത്തോടെ കൂടുതല്‍ കമ്പനികള്‍ക്ക് പ്രതിരോധ വകുപ്പ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. ഇതു കൂടാതെ പ്രതിരോധ സംബന്ധിയായ ഉല്‍പ്പന്നങ്ങളില്‍ ഗവേഷണം നടത്താനും നവീന ആശയങ്ങള്‍ മുന്നോട്ടു വയ്ക്കാനും യുവ സംരംഭകര്‍ക്ക് ഈ സഹകരണം പ്രോത്സാഹനമാകും -പ്രസാദ് ബാലകൃഷ്ണന്‍ നായര്‍

Business & Economy

ജെഎല്‍ആറിന് പങ്കാളികളെ തേടി ടാറ്റ

വാഗ്ദാനവുമായി ഗീലിയെയും ബിഎംഡബ്ല്യുവിനെയും സമീപിച്ചു ചെലവ് കുറയ്ക്കാനും ഇവികള്‍ക്കുമായാണ് സഹകരണമെന്ന് കമ്പനി ന്യൂഡെല്‍ഹി: അഭിമാന ആഡംബര ബ്രാന്‍ഡായ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ (ജെഎല്‍ആര്‍) നഷ്ടം നികത്താനും ഭാവി വികസനത്തിനുമായി പങ്കാളികളെ അന്വേഷിച്ച് ടാറ്റ ഗ്രൂപ്പ്. ചൈനയിലെ പ്രധാന കാര്‍ നിര്‍മാതാക്കളായ ഗീലിയെയും

FK News Slider

ലോകം പിടിച്ചടക്കാന്‍ ഇന്ത്യയുടെ ഭീം ആപ്പ്

പേമെന്റ് ആപ്പ് സേവനങ്ങള്‍ എന്‍പിസിഐ ഈയാഴ്ച സിംഗപ്പൂരില്‍ അവതരിപ്പിക്കും പ്രവര്‍ത്തന പദ്ധതി തയാറാക്കിയത് സിംഗപ്പൂരിലെ എന്‍ഇറ്റിഎസുമായി ചേര്‍ന്ന് ഫിന്‍ടെക് മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യ സിംഗപ്പൂര്‍ തീരുമാനം കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്ന ഭീം ആപ്പ് 2.0 യില്‍ പ്രതീക്ഷയര്‍പ്പിച്ച് എന്‍പിസിഐ ന്യൂഡെല്‍ഹി:

FK News

ഇന്‍ക്യുസ്പേസ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കേരളത്തില്‍ ആകെ 60,000 ചതുരശ്ര അടി വിസ്തൃതിയുള്ള സൗകര്യങ്ങള്‍ക്കാണ് കമ്പനി കരാര്‍ ഒപ്പിട്ട് കഴിഞ്ഞിരിക്കുന്നത്. ഒബ്രോണ്‍ മാളിലും സീപോര്‍ട്-എയര്‍പോര്‍ട്ട് റോഡിലുമായി കൊച്ചിയില്‍ 40,000 ച അടിയും തിരുവനന്തപുരത്തെ 20,000 ചതുരശ്ര അടിയും ഉള്‍പ്പെടെയാണിത്. കൊച്ചിയിലെ രണ്ടാമത്തെ സെന്ററിന്റേയും തിരുവനന്തപുരത്തെ ആദ്യ സെന്ററിന്റേയും

FK News

തൊഴിലാളികളുടെ യാത്ര: വിപ്രോ ഇവി കമ്പനികളുമായി സഹകരിക്കും

മുംബൈ: ബെംഗളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് സേവന സ്റ്റാര്‍ട്ടപ്പായ ലിതിയം അര്‍ബന്‍ ടെക്‌നോളജീസുമായി വിപ്രോ സഹകരിക്കുന്നു. രാജ്യത്തെ വിപ്രോയിലെ തൊഴിലാളികളുടെ യാത്രാ സൗകര്യത്തിനായാണ് കമ്പനി ലിതിയം അര്‍ബന്‍ ടെക്‌നോളജീസുമായി കൈകോര്‍ക്കുന്നത്. അടുത്ത 12-18 മാസത്തേക്ക് കമ്പനി ജോലിക്കാര്‍ക്ക് മതിയായ യാത്രാ സേവനം

FK News

അന്താരാഷ്ട്ര വ്യാപാരമേള ന്യൂഡെല്‍ഹിയില്‍

ഓസ്‌ട്രേലിയ, ഇറാന്‍, യുകെ, വിയറ്റ്‌നാം അടക്കം വിവിധ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഇന്ത്യ -അന്താരാഷ്ട്ര വ്യാപാര മേള വ്യാഴാഴ്ച്ച മുതല്‍ ന്യൂഡെല്‍ഹിയില്‍ തുടങ്ങും. 14 ദിവസം നീണ്ടു നില്‍ക്കുന്ന മേള എംഎസ്എംഇ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. മേളയില്‍ വന്‍കിട കമ്പനികള്‍ക്കും

Tech

എആര്‍, വിആര്‍ ഗെയിമിംഗ് ഹെഡ്‌സെറ്റ് വികസിപ്പിക്കാനൊരുങ്ങി ആപ്പിള്‍

3ഡി സെന്‍സര്‍ സംവിധാനത്തോടുകൂടിയ ഓഗ്മെന്റഡ്, വെര്‍ച്വല്‍ റിയാലിറ്റി (എആര്‍, വിആര്‍) ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം പകുതിയോടെ പുറത്തിറക്കുന്ന ഐപാഡ് പ്രോയില്‍ പുതിയ മൊഡ്യൂളിലുള്ള രണ്ട് കാമറ സെന്‍സറുകളാകുമുള്ളത്. ഒന്ന് നിലവിലെ മോഡലിലുള്ളതും മറ്റൊന്ന് 3ഡി സംവിധാനത്തിലുളളതുമായിരിക്കും.

Business & Economy

വിപണിയില്‍ പ്രതീക്ഷയില്ല: വികസന പദ്ധതികള്‍ വെട്ടിച്ചുരുക്കി നിര്‍മാണ കമ്പനികള്‍

മേഖലയില്‍ മൊത്തം മൂന്ന് ബില്യണ്‍ ഡോളര്‍ പദ്ധതികള്‍ നീട്ടിവെച്ചു ഹോണ്ട പുതിയ പ്ലാന്റില്‍ പ്രവര്‍ത്തനം തുടങ്ങുന്നതില്‍ നിന്നും പിന്തിരിഞ്ഞു ടയര്‍ നിര്‍മാണ കമ്പനികള്‍ 300-500 കോടി രൂപയോളം വെട്ടിച്ചുരുക്കി മുംബൈ: ഓട്ടോ മേഖലയില്‍ കൂടുതല്‍ പുരോഗമനമുണ്ടാകുമെന്ന പ്രതീക്ഷ ഇല്ലാത്തതിനാല്‍ നിര്‍മാണ കമ്പനികള്‍

Arabia

ഒമാനില്‍ കെട്ടിട നിര്‍മാണ, ശുചീകരണ മേഖലകളിലെ തൊഴില്‍ വിസയ്ക്ക് താത്കാലിക നിരോധനം

മസ്‌കറ്റ്: കെട്ടിട നിര്‍മാണ, ശുചീകരണ ജോലികളില്‍ പ്രവാസികളെ നിയമിക്കുന്നതിന് ഒമാന്‍ മാനവവിഭവശേഷി മന്ത്രാലയം അറുമാസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ ആറുമാസത്തേക്ക് പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കരുതെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമെന്ന് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിട

Arabia

മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ആവശ്യപ്പെട്ട് കുവൈറ്റ് വിമാനത്താവള ജീവനക്കാരുടെ പ്രതിഷേധം

കുവൈറ്റ്: മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ആവശ്യപ്പെട്ട് കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ നൂറുകണക്കിന് ജീവനക്കാര്‍ തിങ്കളാഴ്ച ഒരു മണിക്കൂര്‍ പണിമുടക്കി പ്രതിഷേധിച്ചു. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ വലിയ തോതിലുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന ഭീഷണിയോടെയാണ് ജീവനക്കാര്‍ പണിമുടക്കിയത്. ജീവനക്കാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുക,

Arabia

ഇന്‍ഡിഗോ സൗദി അറേബ്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ചിലവ് കുറഞ്ഞ വിമാന സര്‍വീസായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് സൗദി അറേബ്യയിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള സൗദി തീരുമാനം യാത്രക്കാരുടെ എണ്ണം കൂട്ടാന്‍ ഇടയാക്കിയേക്കുമെന്ന പ്രതീക്ഷയിലാണ് ഇന്‍ഡിഗോ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും സൗദിയിലേക്ക് അധിക സര്‍വീസുകള്‍ ആരംഭിക്കുന്നത്.