Archive

Back to homepage
Business & Economy

സിംഗിള്‍സ് ഡേ വില്‍പന: 90 മിനിട്ടില്‍ 16.3 ബില്യണ്‍ ഡോളര്‍ കവിഞ്ഞു

 ആദ്യ ഒരു മിനിട്ടില്‍ വില്‍പ്പന ഒരു ബില്യണ്‍ ഡോളര്‍ 24 മണിക്കൂര്‍ ഷോപ്പിംഗില്‍ പ്രതീക്ഷിച്ചതിന്റെ പകുതിയും ഒന്നര മണിക്കൂറില്‍ നേടാനായി ഹാംഗ്‌ഷോ: സിംഗിള്‍സ് ഡേയോട് അനുബന്ധിച്ച് ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍ ഏര്‍പ്പെടുത്തിയ മെഗാ ഷോപ്പിംഗ് വില്‍പനയ്ക്ക് അതിഗംഭീര തുടക്കം. ആദ്യത്തെ ഒരു

Politics

‘തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകവും ആകണമെന്ന് ശേഷന്‍ നിലപാടെടുത്തു’

തിരുവനന്തപുരം: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിപൂര്‍വകവുമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു ടി എന്‍ ശേഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകവും ആകണമെന്നും അതില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകാന്‍ പാടില്ല എന്നുമുള്ള നിലപാട് അദ്ദേഹം ആവര്‍ത്തിച്ച്

FK News

യുപി തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്രം ഉയരും

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികവേളയില്‍ തന്നെ രാമക്ഷേത്രം സജ്ജമാക്കാന്‍ നീക്കം ജനുവരി 15ന് ക്ഷേത്ര നിര്‍മാണം ആരംഭിച്ചേക്കും സമയപരിധിക്കുള്ളില്‍ ട്രസ്റ്റ് രൂപവല്‍ക്കരിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ ന്യൂഡെല്‍ഹി: അടുത്ത ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ അയോധ്യയില്‍ രാമക്ഷേത്രം ഉയര്‍ന്നേക്കും. 2022ല്‍ രാമക്ഷേത്രം

Politics

ട്രംപിനെ തുരത്താന്‍ ബ്ലൂംബര്‍ഗ് എത്തുമോ?

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ ബ്ലൂംബര്‍ഗ് എത്തുന്നത് ആരെയൊക്കെ ബാധിക്കും അഴിമതിക്കെതിരെയും സംരക്ഷണവാദത്തിനെതിരെയും നിലപാടെടുക്കുന്ന ശതകോടീശ്വരന്‍ മധ്യവര്‍ഗത്തിന്റെ പിന്തുണ നേടാന്‍ ബ്ലൂംബര്‍ഗിനാകുമെന്നും വിലയിരുത്തല്‍ ന്യൂ യോര്‍ക്ക്: നഗരത്തിന്റെ മുന്‍ മേയറും ശതകോടീശ്വര സംരംഭകനുമായ മൈക്കിള്‍ ബ്ലൂംബര്‍ഗ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള മല്‍സരത്തിലേക്ക് കാലെടുത്തുവയ്ക്കുമെന്ന് വ്യാഴാഴ്ച്ചയാണ് ആദ്യമായി

FK News

ഇന്‍ഷുറന്‍സ് ക്ലെയിം ലഭ്യമല്ലാത്ത ആശുപത്രി ചിലവുകള്‍

വിശ്വനാഥന്‍ ഒടാട്ട്‌ ക്ലെയിം ലഭ്യമല്ലാത്ത ഒട്ടേറെ ആശുപത്രി ചിലവുകള്‍ ഇന്ന് നിലവിലുണ്ട്. പക്ഷെ പലപ്പോഴും ആശുപത്രി അധികൃതര്‍ക്കും പോളിസി ഉടമകള്‍ക്കും ഇതിനെക്കുറിച്ച് ശരിയായ അറിവില്ലാത്തതുമൂലം സാമ്പത്തിക നഷ്ടം ഉണ്ടാവാറുണ്ട്. പൊതുവെ പറഞ്ഞാല്‍, സ്റ്റാന്‍ഡാര്‍ഡ് പോളിസികളില്‍ മിക്കവാറും താഴെ കൊടുക്കുന്ന വിവിധ തരത്തിലുള്ള

Arabia

ഇന്ത്യന്‍ കമ്പനികള്‍ ദുബായില്‍ ഇതുവരെ നല്‍കിയത് എട്ടുലക്ഷത്തിലധികം തൊഴിലുകള്‍

ദുബായ്: നാളിതുവരെ ഇന്ത്യന്‍ കമ്പനികള്‍ ദുബായില്‍ സൃഷ്ടിച്ചത് 854,234 തൊഴിലവസരങ്ങള്‍. ദുബായ് ഇക്കോണമി വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ ദുബായുടെ ബിസിനസ് വളര്‍ച്ചയില്‍ ഇന്ത്യന്‍ കമ്പനികള്‍ വഹിക്കുന്ന വലിയ പങ്ക് വ്യക്തമാക്കുന്നതാണ്. ഇതുവരെ 246,737 ഇന്ത്യന്‍ വ്യവസായികള്‍ക്ക് 64,360 ബിസിനസ്

Arabia

വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഏറ്റെടുക്കലുകളില്‍ ശ്രദ്ധയൂന്നി ബിആര്‍എസ് വെന്‍ച്വേഴ്‌സ്

അബുദാബി: വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാന വിപണികളില്‍ കൂടുതല്‍ ഏറ്റെടുക്കലുകള്‍ക്കൊരുങ്ങി ഇന്ത്യന്‍ വ്യവസായി ബി ആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ബിആര്‍എസ് വെന്‍ച്വേഴ്‌സ്. ഇന്ത്യ, അറേബ്യന്‍ ഗള്‍ഫ് വിപണികളില്‍ കൂടുതല്‍ കമ്പനികളെ ഏറ്റെടുക്കാന്‍ അബുദാബി ആസ്ഥാനമായുള്ള ബിആര്‍എസ് വെന്‍ച്വേഴ്‌സ് ആലോചനകള്‍ നടത്തുന്നതായി കമ്പനി

Auto

എഫ്ഇസഡ്-എഫ്‌ഐ, എഫ്ഇസഡ്എസ്-എഫ്‌ഐ മോഡലുകളുടെ ബിഎസ്-V-I പതിപ്പുമായി യമഹ

നിലവിലെ നിറങ്ങള്‍ കൂടാതെ ഡാര്‍ക്ക്‌നൈറ്റ്, മെറ്റാലിക് റെഡ് നിറങ്ങളും ഈ മാസം മുതല്‍ യമഹ ഷോറൂമുകളില്‍ ലഭ്യമാകും ജാപ്പനീസ് വാഹന നിര്‍മാതാക്കളായ യമഹ മോട്ടോര്‍ ഇന്ത്യയില്‍ പുതിയ ബിഎസ്-V-I പതിപ്പ് പുറത്തിറക്കി. 99,200 രൂപയാണ് വിലയുടെ തുടക്കം. ഡെല്‍ഹിയില്‍ ബൈക്കിന്റെ എക്‌സ്‌ഷോറും

Auto

മാരുതി സുസുകിയുടെ വെട്ടിച്ചുരുക്കല്‍ തുടരുന്നു; കഴിഞ്ഞമാസം ഉല്‍പ്പാദനം 1,19,337 വാഹനങ്ങള്‍

 മിനി സെഗ്മെന്റില്‍ ഉല്‍പ്പാദനവും വില്‍പ്പനയും നിറം മങ്ങി  കോംപാക്റ്റ് വിഭാഗത്തിന് നേട്ടം മുംബൈ: യാത്രാ വാഹനങ്ങളുടെ ഡിമാന്‍ഡ് കുറഞ്ഞതോടെ രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി വീണ്ടും ഉല്‍പ്പാദനം വെട്ടിച്ചുരുക്കി. ഇത് തുടര്‍ച്ചയായ എട്ടാം മാസമാണ് കമ്പനി വാഹന നിര്‍മാണം

Auto

വില്‍പ്പനയില്‍ വിജയക്കുതിപ്പുമായി മഹീന്ദ്ര X-U-V300

 കഴിഞ്ഞ മാസം വിറ്റത് 3045 വാഹനങ്ങള്‍ രണ്ടു മാസത്തിനിടെ 22 ശമതാനം വില്‍പ്പന വര്‍ധനവ് മുംബൈ: രാജ്യത്ത് എസ്‌യുവി വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നതിന്റെ ഭാഗമായി മഹീന്ദ്ര തഡഢ300 വാഹനനിര മികച്ച വില്‍പ്പന നേടുന്നതായി റിപ്പോര്‍ട്ട്. വാഹനത്തിന്റ ഡീസല്‍ വേരിയന്റ് മാത്രമല്ല, പെട്രോള്‍

Auto

ജാവയുടെ പേരക് ബോബര്‍ മോട്ടോര്‍സൈക്കിള്‍ ഈ മാസം 15ന് എത്തും

ഇന്ത്യയിലെ ജാവയുടെ ആദ്യ ബിഎസ്6 പതിപ്പാണിത്  ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച വില 1.89 ലക്ഷം മുംബൈ: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അനുബന്ധ, ക്ലാസിക് ഇതിഹാസമായ ജാവയുടെ മൂന്നാമത്തെ മോഡല്‍ ഈയാഴ്ച അവസാനത്തോടെ എത്തും. കസ്റ്റം സ്‌റ്റൈലിലുള്ള ജാവയുടെ പേരക് ബോബര്‍

Auto

പൂനെയില്‍ ഇവി ബസ് നിര്‍മാണ കേന്ദ്രത്തിനായി 500 കോടി നിക്ഷേപിക്കും

ന്യൂഡെല്‍ഹി: പൂനെയില്‍ ഇലക്ട്രിക് ബസ് നിര്‍മാണ കേന്ദ്രത്തിനായി പിഎംഐ ഇലക്ട്രോ മൊബിലിറ്റി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (പിഇഎംഎസ്പിഎല്‍), ബെയ്ക്വി ഫോട്ടോര്‍ മോട്ടോര്‍ കമ്പനി(ഫോട്ടോണ്‍)യുമായി ചേര്‍ന്ന് 500 കോടി രൂപ നിക്ഷേപിക്കും. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളിലാകും ബസ് മാന്യുഫാക്ചറിംഗ് കേന്ദ്രം സ്ഥാപിക്കുക.

Auto

ഇന്ത്യയില്‍ ഔഡിയുടെ ക്യൂ8 മോഡല്‍ ജനുവരിയോടെ പുറത്തിറങ്ങും

ന്യൂഡെല്‍ഹി: ജര്‍മന്‍ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ എസ്‌യുവി ഝ8 മോഡല്‍ അടുത്തവര്‍ഷം ഇന്ത്യയിലെത്തും. എസ്‌യുവികള്‍ക്ക് രാജ്യത്ത് ഡിമാന്‍ഡ് കൂടിവരുന്നത് കണക്കിലെടുത്ത് 2025 ഓടുകൂടി രാജ്യത്ത് ഔഡിയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്ത വര്‍ഷം ജനുവരിയോടെ വാഹനം പുറത്തിറക്കാനാണ് കമ്പനിയുടെ

FK News

അന്തരീക്ഷ മലിനീകരണം ലഘൂകരിക്കാന്‍ സാങ്കേതികവിദ്യയെക്കാള്‍ നല്ലത് വൃക്ഷത്തൈകള്‍

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ലഘൂകരിക്കാന്‍ സാങ്കേതികവിദ്യയേക്കാള്‍ മികച്ചതും ചെലവ് കുറഞ്ഞതുമായ ബദല്‍മാര്‍ഗമാണു സസ്യങ്ങളും വൃക്ഷങ്ങളുമെന്നു ഏറ്റവും പുതിയ ഗവേഷണ റിപ്പോര്‍ട്ട്. എന്‍വയോണ്‍മെന്റല്‍ സയന്‍സ് & ടെക്‌നോളജി മാസികയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍, ഫാക്ടറികള്‍ക്കും മറ്റ് മലിനീകരണ സ്രോതസ്സുകള്‍ക്കും സമീപമുള്ള പ്രദേശങ്ങളില്‍ സസ്യങ്ങളും

FK News

കടുവയുമായി ചങ്ങാത്തം കൂടിയ ആട് ചത്തു; ട്വിറ്ററില്‍ അനുശോചന പ്രവാഹം

മോസ്‌കോ: കടുവയുമായി അസാധാരണ സൗഹൃദം സ്ഥാപിച്ച് പ്രശസ്തി നേടിയ തിമൂര്‍ എന്ന റഷ്യന്‍ ആട് ചത്തു. റഷ്യയിലെ വഌഡിവോസ്റ്റോക്കിലെ സഫാരി പാര്‍ക്കിലെ ഡയറക്ടര്‍ ദിമിത്രി മെസെന്‍സ്‌ടേവാണ് ഇക്കാര്യം വെള്ളിയാഴ്ച അറിയിച്ചത്. തിമൂറിന്റെ ഹൃദയമിടിപ്പ് നവംബര്‍ അഞ്ചിന് നിലച്ചതായി മെസെന്‍സ്‌ടേവ് പറഞ്ഞു. ആട്

FK News

ബഹിരാകാശനിലയവുമായി അഡിഡാസ് പങ്കാളിത്വത്തിലേര്‍പ്പെടുന്നു

വാഷിംഗ്ടണ്‍: ഷൂസ്, അപ്പാരല്‍സ്, സ്‌പോര്‍ട്‌സ് ആക്‌സസറീസ് എന്നിവ നിര്‍മിക്കുന്ന പ്രമുഖ അന്താരാഷ്ട്ര കമ്പനിയായ അഡിഡാസ് അവരുടെ സ്വാധീനം അന്താരാഷ്ട്ര തലത്തിനപ്പുറത്തേക്കു വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പുതുമയുടെ അതിരുകള്‍ തേടിയുള്ള യാത്രയില്‍ നക്ഷത്രങ്ങളെ ലക്ഷ്യം വയ്ക്കുകയാണ് അഡിഡാസ്. അന്താരാഷ്ട്ര ബഹിരാകാശനിലയമായ (ഐഎസ്എസ്) യുഎസ് നാഷണല്‍

Health

സ്‌ട്രോക്കിനും സെപ്‌സിസിനും ചികിത്സ

രക്തദൂഷ്യത്തിനും പക്ഷാഘാതത്തിനും ഒരു പുതിയ ചികിത്സാരീതി പരീക്ഷിച്ചു. രണ്ട് രോഗങ്ങളും ഇതിലൂടെ ഗണ്യമായി മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണു നിഗമനം. പരിക്കിനോടുള്ള ശരീരത്തിന്റെ ദീര്‍ഘകാല പ്രതികരണമാണ് നീര്‍വീക്കവും അതേത്തുടര്‍ന്നുണ്ടാകുന്ന സെപ്‌സിസും പക്ഷാഘാതവും രോഗങ്ങളും അനാരോഗ്യവും വിട്ടുമാറാത്ത വീക്കം ഉണ്ടാക്കുന്നു. ശരീരം സ്വാഭാവികമായി ഭേദപ്പെടുന്നതിന് സഹായിക്കുന്നതാണ്

Health

മെലനോമയെ ചെറുക്കാന്‍ വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി വഴി മെലനോമയുടെ ഗതി മാറ്റാന്‍ കഴിയുന്ന ഒരു ചികിത്സാമാര്‍ഗ്ഗം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. വിറ്റാമിന്‍ ഡി, മെലനോമ കോശങ്ങള്‍ക്കുള്ളിലെ സിഗ്‌നലിംഗ് പാതയെ സ്വാധീനിക്കുന്നുവെന്ന് അവര്‍ കണ്ടെത്തി. ചര്‍മ്മത്തിലെ കാന്‍സറിനെ പ്രതിരോധിക്കാന്‍ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് പാതയുടെ പ്രവര്‍ത്തനം

Health

ഭാരോദ്വഹനവും ഹൃദ്രോഗവും

കായികവ്യായാമത്തിന്റെ ഗുണങ്ങളെ ഫിറ്റ്‌നസ് വിദഗ്ധരും ഡോക്ടര്‍മാരും നിരന്തരം പ്രോത്സാഹിപ്പിക്കാറുണ്ട്. അകാലമരണങ്ങള്‍ വര്‍ധിക്കുന്നതിന് പ്രധാന കാരണമായ ഹൃദ്രോഗം തടയുന്നതിനുള്ള ഉചിതമാര്‍ഗ്ഗമെന്ന നിലയില്‍ സവിശേഷ ശ്രദ്ധ ഇതിനു കിട്ടുന്നുമുണ്ട്. എന്നാല്‍ ചിലയിനം വ്യായാമങ്ങള്‍ യഥാര്‍ത്ഥത്തില്‍ വ്യക്തിയുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ഗവേഷണം കണ്ടെത്തി. രക്താതിമര്‍ദ്ദത്തെക്കുറിച്ചുള്ള പഠനത്തിലാണ്

Health

കുടല്‍ ബാക്ടീരിയകള്‍ മാനസികാരോഗ്യം മെച്ചപ്പെടുത്തും

മലിനമായ പ്രദേശങ്ങളില്‍ താമസിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതല്ലെന്നും പ്രകൃതിദത്ത ഇടങ്ങളില്‍ ശുദ്ധവായു ശ്വസിച്ചു ജീവിക്കുന്നതാണ് ആരോഗ്യകരമെന്നും നമുക്കറിയാം. മൊത്തത്തിലുള്ള ആരോഗ്യത്തില്‍, അത് ശാരീരികവും മാനസികവുമാകട്ടെ, പച്ചപ്പിന്റെ സ്വാധീനംസമീപകാല ഗവേഷണങ്ങളില്‍ വിഷയമാകുന്നു. മുന്‍പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പ്രകൃതിദത്തമായ ഇടങ്ങള്‍ക്ക് സമീപം താമസിക്കുന്നത് മൊത്തത്തില്‍ മരണ