Archive

Back to homepage
Arabia

യാത്രക്കാര്‍ കൂടി; എയര്‍ അറേബ്യയുടെ മൂന്നാംപാദ ലാഭത്തില്‍ 57 ശതമാനം വര്‍ധന

ഷാര്‍ജ: ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള യുഎഇയിലെ ഏക ബജറ്റ് വിമാനക്കമ്പനിയായ എയര്‍ അറേബ്യയുടെ മൂന്നാംപാദ ലാഭത്തില്‍ 57 ശതമാനം വര്‍ധന. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് ലാഭത്തില്‍ പ്രതിഫലിച്ചത്. സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ ആകെ ലാഭം 471 മില്യണ്‍ ദിര്‍ഹമായി

Arabia

സ്റ്റീല്‍ കയറ്റുമതി: ഗള്‍ഫ് കമ്പനികളുമായി ധര്‍മ്മേന്ദ്ര പ്രധാന്‍ ചര്‍ച്ചകള്‍ നടത്തും

ദുബായ്: കെട്ടിടനിര്‍മാണ മേഖലയിലെ അവസരങ്ങള്‍ മുതലാക്കി പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സ്റ്റീല്‍ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ദ്വിദിന സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, സ്റ്റീല്‍ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രദാന്‍ ഗള്‍ഫിലെ പൊതു, സ്വകാര്യ മേഖലകളിലുള്ള ഏജന്‍സി പ്രതിനിധികളുമായി ഇക്കാര്യം

FK News

2030 ല്‍ തൊഴില്‍ നൈപുണ്യം 47% മാത്രം

ന്യൂഡെല്‍ഹി: 2030 ഓടെ ഇന്ത്യയിലുണ്ടാവുക 31 കോടിയോളം കോടി സെക്കന്‍ഡറി സ്‌കൂള്‍ ബിരുദധാരികള്‍. യുവാക്കളുടെ ഇത്രയും വിപുലമായ കര്‍മസേന ലോകത്തെ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനുണ്ടാവില്ല. എന്നാല്‍ ഇവരില്‍ പകുതിയോളം പേരും തൊഴില്‍ രഹിതരാകാനാണെന്ന് യുണിസെഫിന്റെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്‌കൂള്‍ ബിരുദധാരികളില്‍

FK News

നെറ്റ്ഫ്ലിക്സ് വരുമാനം 700% കൂടി

ന്യൂഡെല്‍ഹി: ലോകത്തെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിന് ഇന്ത്യയിലും സ്വപ്‌നതുല്യമായ മുന്നേറ്റം. സ്വദേശി ഉള്ളടക്കങ്ങളുടെയും മികച്ച മാര്‍ക്കറ്റിംഗിന്റെയും സഹായത്തോടെ കമ്പനിയുടെ വരുമാനം 2018-19 ല്‍ 700% ഉയര്‍ന്നു. 2018 സാമ്പത്തിക വര്‍ഷത്തെ 58 കോടി വരുമാനം ഇത്തവണ 466.7 കോടി

Business & Economy

5 ക്യാമറയുള്ള ഫോള്‍ഡബിള്‍ ഫോണിന് ഷഓമി പേറ്റന്റ് നേടി

ബെയ്ജിംഗ്: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷഓമി അഞ്ച് പോപ്പ്അപ്പ് ക്യാമറ സജ്ജീകരണമുള്ള ഫോള്‍ഡബിള്‍ ( മടക്കാവുന്ന) സ്മാര്‍ട്ട്‌ഫോണിന് പേറ്റന്റ് നേടി. പേറ്റന്റ് അനുസരിച്ച്, പുറത്തേക്ക് മടക്കാവുന്ന തരത്തിലാണ് ഈ മോഡലിന്റെ സ്‌ക്രീന്‍. ഒരു ഉപയോക്താവ് എങ്ങനെ മടക്കുന്നു എന്നതിനെ ആശ്രയിച്ച് അഞ്ച്

Business & Economy

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ 46.6 മില്യണ്‍ യൂണിറ്റിന്റെ റെക്കോഡ് ചരക്കുനീക്കം

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി 2019 മൂന്നാം പാദത്തില്‍ രേഖപ്പെടുത്തിയത് 46.6 ദശലക്ഷം യൂണിറ്റിന്റെ റെക്കോഡ് ചരക്കുനീക്കം. മുന്‍പാദത്തെ അപേക്ഷിച്ച് 26.5 ശതമാനവും മുന്‍ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് 9.3 ശതമാനവും വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐഡിസി)

FK News

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം 5 മാസത്തെ താഴ്ന്ന നിലയില്‍

മുംബൈ: ഓഹരി വിപണിയില്‍ ഒക്‌റ്റോബറില്‍ മുന്നേറ്റം പ്രകടമായെങ്കിലും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ രേഖപ്പെടുത്തിയത് അഞ്ച് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിക്ഷേപം. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്ത്യ (എഎംഎഫ്‌ഐ) യുടെ കണക്കനുസരിച്ച്, ഓപ്പണ്‍ എന്‍ഡ് ഇക്വിറ്റി അധിഷ്ഠിത ഫണ്ടുകളിലെ മൊത്തം വരവ്

FK News

റെയ്ല്‍വേയുടെ ആദ്യ സ്വകാര്യ ട്രെയ്ന്‍ ഒക്‌റ്റോബറില്‍ സ്വന്തമാക്കിയത് 70 ലക്ഷം രൂപ ലാഭം

ന്യൂഡെല്‍ഹി: ഐആര്‍സിടിസിയുടെ തേജസ് എക്‌സ്പ്രസ് ഒക്‌റ്റോബരില്‍ സ്വന്തമാക്കിയത് 70 ലക്ഷം രൂപയുടെ ആദായം. ടിക്കറ്റ് വില്‍പനയിലൂടെ 3.70 കോടി രൂപ വരുമാനം നേടി. റെയില്‍വേയുടെ ആദ്യത്തെ ‘സ്വകാര്യ’ ട്രെയിനിന്റെ തുടക്കം മികച്ചതാണെന്ന സൂചനയാണ് കണക്കുകള്‍ നല്‍കുന്നത്. ലോകോത്തര നിലവാരത്തിലേക്ക് 50 റെയ്ല്‍വേ

Business & Economy

പരുത്തി വ്യവസായത്തിലെ മാന്ദ്യത്തിന് പ്രധാന കാരണം വ്യാപാര യുദ്ധം: സ്മൃതി ഇറാനി

ഗുരുഗ്രാം: ഇന്ത്യന്‍ പരുത്തി നൂല്‍ വ്യവസായത്തിലെ മാന്ദ്യം നില്‍ക്കുന്നുണ്ടെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി. യുഎസ്-ചൈന വ്യാപാര യുദ്ധമാണ് ഇതിന് പ്രധാനകാരണമെന്നും ഇന്ത്യന്‍ കോട്ടണ്‍ കോണ്‍ഫറന്‍സ് 2019ല്‍ സംസാരിക്കവേ മന്ത്രി പറഞ്ഞു. വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചൈന പുതിയ വിപണികള്‍

FK News

ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വളര്‍ച്ചയെ ബാധിക്കുന്നു

മുംബൈ: ആഗോള രാഷ്ട്രീയ മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുന്നതായി രാജ്യാന്തര റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. യുഎസ്-ചൈന വാണിജ്യ യുദ്ധം, കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട ഇന്ത്യ-പാക് സംഘര്‍ഷം, യുകെയിലെ ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രതികൂല സംഭവങ്ങള്‍ ആഗോള-ദേശീയ സ്ഥാപനങ്ങളെ

FK News

ഇന്ത്യയിലെ നിക്ഷേപം ഊന്നിപ്പറഞ്ഞ് അരാംകോ

ന്യൂഡെല്‍ഹി: ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് സൗദി അരാംകോ പുറത്തിറക്കിയ വിശദമായ പ്രോസ്‌പെക്റ്റസില്‍ ഇന്ത്യയിലെ നിക്ഷേപങ്ങള്‍ക്ക് പ്രാമുഖ്യം. ഭാവിയിലെ വളര്‍ച്ചാ സാധ്യതകളെപ്പറ്റി സൂചിപ്പിക്കാനാണ് ലോകത്തെ രണ്ടാമത്തെ വലിയ എണ്ണ വിപണിയിലെ നിക്ഷേപങ്ങള്‍ കമ്പനി ഊന്നിപ്പറഞ്ഞിരിക്കുന്നത്. 658 പേജുകളുള്ള പ്രോസ്‌പെക്റ്റസില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ

FK News

ബിസിസിഐയോടൊപ്പം ക്രിക്കറ്റില്‍ എസിസിയുടെ പുതിയ ഇന്നിംഗ്‌സ്

സിമന്റ്, നിര്‍മാണ സാമഗ്രികള്‍ എന്നിവയുടെ ബിസിനസില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രശസ്തമായ എസിസി കമ്പനി ഇന്ത്യന്‍ ക്രിക്കറ്റിലെ മികവ് ആഘോഷിക്കുന്നതിനായി ബിസിസിഐയുമായി സഹകരിക്കുന്നു. 2019 മുതല്‍ 2023 വരെ നാലു വര്‍ഷത്തേക്കാണ് ഔദ്യോഗിക പങ്കാളിയായി കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഒരു കമ്പനി എന്ന

Business & Economy

മൂന്ന് ലക്ഷം ഡോളര്‍ നിക്ഷേപം നേടി ഇബൈക്ക്‌ഗോ

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്ന ഇബൈക്ക്‌ഗോ മൂന്ന് ലക്ഷം ഡോളര്‍ നിക്ഷേപം നേടി. അമൃത്സര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംരംഭം തങ്ങളുടെ സേവനം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നിക്ഷേപത്തുക വിനിയോഗിക്കും. മുംബൈ, ബെംഗളുരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലേക്കാണ് കമ്പനി പുതിയതായി സാന്നിധ്യം

FK News

രാജ്യത്ത് നാല് മെഡിക്കല്‍ ഡിവൈസ് പാര്‍ക്കുകള്‍ക്ക് അനുമതി

രാജ്യത്ത് ലോകോത്തര നിലവാരത്തിലുള്ള മെഡിക്കല്‍ ഉല്‍പ്പന്നങ്ങളും മിതമായ നിരക്കില്‍ ചികില്‍സയും ലഭ്യമാക്കുന്നതിന്റെ ഭാഗമായി നാല് മെഡിക്കല്‍ ഡിവൈസ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പിന്തുണയോടെ നടപ്പാക്കുന്ന പാര്‍ക്കുകള്‍ ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലാകും സ്ഥാപിക്കുക.

FK News

ഇന്ത്യ 10 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാകും: രാജ്‌നാഥ് സിംഗ്

ന്യൂഡെല്‍ഹി: 2024 ആകുമ്പോഴേക്കും ഭാരതം അഞ്ച് ട്രില്യണ്‍ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടയ്ക്കിടെ പറയാറുള്ളത്. എന്നാല്‍ വരുന്ന 10-15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 10 ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയായി ഉയരുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറയുന്നു.

FK News

2500 കോടി രൂപയുടെ പ്രോജക്ടുകള്‍ ഏറ്റെടുത്ത് എല്‍& ടി

മുംബൈ: രാജ്യത്തെ പ്രമുഖ എന്‍ജിനിയറിംഗ് ഭീമനായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ രാജ്യത്തെ വിവിധ മേഖലകളിലായി 2500 കോടി രൂപയുടെ പ്രോജക്ട് ഓര്‍ഡറുകള്‍ ഏറ്റെടുത്തു. പ്രോജക്ടുകളില്‍ ഭൂരിഭാഗവും കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നുള്ളവയാണെന്ന് എല്‍ആന്‍ഡ്ടി അറിയിച്ചു. ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ പദ്ധതിയില്‍

Entrepreneurship

നിലനില്‍പ്പിനായി തുടങ്ങി, ഇന്ന് നാടിന് മാതൃക

വീട്ടമ്മമാര്‍ എന്ന ബാനറില്‍ വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടാന്‍ ഒരു സ്ത്രീയും ആഗ്രഹിക്കുന്നില്ല. എന്നാല്‍ ചില സാഹചര്യങ്ങള്‍ അവരെ വീട്ടമ്മമാരുടെ റോളിലേക്ക് മാത്രമായി ഒതുക്കുന്നു. അങ്ങനെ ഒതുക്കപ്പെടേണ്ടവരല്ല തങ്ങള്‍ എന്ന ചിന്തയില്‍ നിന്നുമാണ് വയനാട് സ്വദേശികളായ നാല് വനിതകള്‍ ചേര്‍ന്ന് ഉര്‍വര ജൂട്ട് ബാഗ്‌സ്

FK Special

ഇന്ത്യയില്‍ പത്ത് ലക്ഷം വരിക്കാരുള്ള 120 വനിതാ യു ടൂബര്‍മാര്‍

സ്മാര്‍ട്ട്‌ഫോണുകള്‍ സജീവമായതോടെ യു ടൂബ് ചാനല്‍ വഴിയുള്ള വീഡിയോ പ്ലാറ്റ്‌ഫോമുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. പ്രേക്ഷകരുടേയും വരിക്കാരുടേയും എണ്ണത്തിലും ഒട്ടും കുറവില്ല. ഇന്ത്യയിലാകെ പത്ത് ലക്ഷം വരിക്കാരുള്ള 1200 യു ടൂബ് ചാനലുകളാണുള്ളത്. ഇതില്‍ 120 എണ്ണം വനിതാ യു ടൂബര്‍മാരുടേതാണെന്നും

FK Special Slider

പൂജാപുഷ്പങ്ങളില്‍ നിന്ന് ഓര്‍ഗാനിക് ലെതര്‍

വ്യത്യസ്തമായി ചിന്തിക്കുകയും അതിനൊത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്ക് മാത്രമേ സംരംഭകലോകത്ത് വ്യത്യസ്തമായ സ്ഥാനം നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. അതിനൊരു ഉത്തമ ഉദാഹരണമാണ് കാണ്‍പൂര്‍ സ്വദേശിയായ അങ്കിതും സുഹൃത്തും കൂടിച്ചേര്‍ന്ന് തുടക്കം കുറിച്ച കാണ്‍പൂര്‍ ഫ്‌ളവര്‍ സൈക്ലിംഗ് എന്ന സ്ഥാപനം. ഉപയോഗശൂന്യമായ പൂജാപുഷ്പങ്ങളില്‍ നിന്നും മൂല്യവര്‍ധിത

FK News Slider

ജനറല്‍ മോട്ടോഴ്‌സിന്റെ രാജ്യത്തെ അവസാന ഫാക്ടറി ലക്ഷ്യമിട്ട് ചൈനീസ് കമ്പനികള്‍

ന്യൂഡെല്‍ഹി: ജനറല്‍ മോട്ടോഴ്‌സിന്റെ മഹാരാഷ്ട്രയിലുള്ള അവസാന ഫാക്ടറിയില്‍ കണ്ണുനട്ട് ചൈനീസ് ഓട്ടോ ഭീമന്‍മാര്‍. എസ്എഐസി മോട്ടോര്‍ കോര്‍പ്പ്, ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് കമ്പനി ലിമിറ്റഡ് എന്നിവര്‍ ഡെട്രോയ്റ്റ് കാര്‍നിര്‍മാതാക്കളുടെ ശേഷിക്കുന്ന അവസാന ഫാക്ടറി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജനറല്‍ മോട്ടോഴ്‌സുമായി ചര്‍ച്ച നടത്തി