Archive

Back to homepage
Business & Economy

മെഗാ ഷോപ്പിംഗ്; 37 ബില്യണ്‍ ഡോളര്‍ വില്‍പ്പന പ്രതീക്ഷിച്ച് ആലിബാബ

ഇത്തവണ പത്തു ലക്ഷം പുതിയ ഉല്‍പ്പന്നങ്ങള്‍ 17,000 ല്‍ പരം ബ്രാന്‍ഡുകള്‍ ലൈവ് സ്ട്രീമിംഗ് തുടങ്ങി  കാറുകള്‍ മുതല്‍ കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍ക്കു വരെ ആകര്‍ഷക ഓഫര്‍ ബെയ്ജിംഗ്: ആലിബാബയുടെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം തുടങ്ങാന്‍ ഇനി വെറും രണ്ടു ദിനം

Arabia

ഐപിഒയില്‍ രാജ്യത്തെ സമ്പന്നരെ ലക്ഷ്യമിട്ട് സൗദി

അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പനയില്‍ പങ്കാളികളാകാന്‍ രാജ്യത്തെ കോടീശ്വരന്മാരായി സൗദി ചര്‍ച്ചകള്‍ നടത്തുന്നു. ശതകോടീശ്വരരായ ഒലയന്‍ കുടുംബം, പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാല്‍ അടക്കമുള്ള സമ്പന്നരുമായാണ് അധികാരികള്‍ ചര്‍ച്ചകള്‍ നടത്തുന്നതെന്ന് പേര് വെളിപ്പടുത്താത്ത, അരാംകോയുമായി അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ ഒലയന്‍

Arabia

യന്ത്ര സൈനികര്‍ മുതല്‍ ഹൈപ്പര്‍സോണിക് വിമാനങ്ങള്‍ വരെ; പ്രതിരോധ രംഗത്ത് സാങ്കേതിക മുന്നേറ്റവുമായി യുഎഇ

അബുദാബി: യന്ത്ര സൈനികര്‍, ആത്യാധുനിക റഡാര്‍ സംവിധാനങ്ങള്‍, സ്മാര്‍ട്ട് ഡ്രോണുകള്‍, ഇലക്ട്രോ മാഗ്നറ്റിക് ആയുധങ്ങള്‍, രണ്ട് മണിക്കൂറിനുള്ളില്‍ ലോകത്തെവിടെയും ചെന്ന് ആക്രമണം നടത്താന്‍ ശേഷിയുള്ള ഹൈപ്പര്‍സോണിക് പ്രതിരോധ വിമാനങ്ങള്‍.. യുഎഇ സര്‍ക്കാരിന്റെ പിന്തുണയോടെ കഴിഞ്ഞ ദിവസം അബുദാബിയില്‍ നിലവില്‍ വന്ന രാജ്യത്തെ

Auto

10,000 യൂണിറ്റ് വില്‍പ്പന പിന്നിട്ട് റെനോ ട്രൈബര്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ റെനോ ട്രൈബര്‍ പതിനായിരം യൂണിറ്റ് വില്‍പ്പന താണ്ടി. ഈ വര്‍ഷം ഓഗസ്റ്റിലാണ് മള്‍ട്ടി പര്‍പ്പസ് വാഹനം (എംപിവി) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. രണ്ട് മാസത്തിനുള്ളിലാണ് ഈ വില്‍പ്പന നേട്ടം. മുംബൈയിലെ ഒരു ഡീലര്‍ഷിപ്പിലാണ് പതിനായിരത്തൊന്ന് എന്ന എണ്ണം തികഞ്ഞ

Auto

മെഴ്‌സേഡസ് ബെന്‍സ് വി-ക്ലാസ് എലൈറ്റ് അവതരിപ്പിച്ചു

മെഴ്‌സേഡസ് ബെന്‍സ് വി-ക്ലാസ് ആഡംബര മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ (എംപിവി) എലൈറ്റ് വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.10 കോടി രൂപയാണ് പുതിയ ടോപ് വേരിയന്റിന് ഇന്ത്യ എക്‌സ് ഷോറൂം വില. എക്‌സ്‌പ്രെഷന്‍, എക്‌സ്‌ക്ലുസീവ് വേരിയന്റുകളാണ് ഇതുവരെ ഇന്ത്യയില്‍ ലഭിച്ചിരുന്നത്. ലോംഗ്

Auto

ബിഎസ് 6 ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് വിപണിയില്‍

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് വിപണിയില്‍ അവതരിപ്പിച്ചു. 64,900 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മുന്‍ മോഡലിനേക്കാള്‍ ഏകദേശം 8,000 രൂപ കൂടുതല്‍. ഇന്ത്യയിലെ ആദ്യ ബിഎസ് 6 മോട്ടോര്‍സൈക്കിളാണ് ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട്. ഈ

Auto

ഇന്ത്യന്‍ യുവത്വത്തിന് ഒക്കിനാവ ലൈറ്റ് പുറത്തിറക്കി

ന്യൂഡെല്‍ഹി: ഒക്കിനാവ ലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചതായി ഒക്കിനാവ സ്‌കൂട്ടേഴ്‌സ് അറിയിച്ചു. 59,990 രൂപയാണ് സ്ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിന് ഡെല്‍ഹി എക്‌സ് ഷോറൂം വില. യുവതീ-യുവാക്കളെയും സ്ത്രീകളെയും ഉദ്ദേശിച്ചാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്. നഗരത്തിനുള്ളില്‍ ഹ്രസ്വദൂര യാത്രകള്‍ക്ക്

Auto

മെഴ്‌സേഡസ് ബെന്‍സ് ജി 350ഡി വിറ്റുതീര്‍ന്നു

ന്യൂഡെല്‍ഹി: മെഴ്‌സേഡസ് ബെന്‍സ് ജി-ക്ലാസ് എസ്‌യുവിയുടെ ജി 350ഡി വേരിയന്റ് ഇന്ത്യയില്‍ വിറ്റുതീര്‍ന്നു. ഒക്‌റ്റോബര്‍ 16 നാണ് ജി 350ഡി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ ആവശ്യകത കണ്ട് മെഴ്‌സേഡസ് ബെന്‍സ് അല്‍ഭുതപ്പെട്ടിരിക്കുകയാണ്. ജി 350ഡി വേരിയന്റിന് ആഗോളതലത്തില്‍ ഡിമാന്‍ഡ് വര്‍ധിച്ചുവരികയാണ്. ഓസ്ട്രിയയിലെ

Auto

കെടിഎം 250 അഡ്വഞ്ചര്‍ വിപണിയിലേക്ക്

വിയന്ന: കെടിഎമ്മിന്റെ ഏറ്റവും ചെറിയ അഡ്വഞ്ചര്‍ മോഡലായ 250 അഡ്വഞ്ചര്‍ അനാവരണം ചെയ്തു. മോട്ടോര്‍സൈക്കിള്‍ തീര്‍ച്ചയായും ഇന്ത്യയിലെത്തും. ഈ വര്‍ഷത്തെ ഐക്മയില്‍ അനാവരണം ചെയ്ത 390 അഡ്വഞ്ചര്‍ പോലെ 250 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളും ഇന്ത്യയില്‍ നിര്‍മിക്കും. അടുത്ത മാസം ഇന്ത്യയില്‍ അരങ്ങേറിയേക്കും.

Health

പക്ഷാഘാത സൂചനകള്‍ അവഗണിക്കരുത്

പക്ഷാഘാതത്തിന്റെ സൂചനകള്‍ അവഗണിക്കുന്നതാണ് പലര്‍ക്കും അപകടകരമായ രീതിയില്‍ അസുഖം ബാധിക്കാന്‍ കാരണമെന്ന് മൈത്ര ആശുപത്രി ന്യൂറോസയന്‍സസ്് കേന്ദ്രത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വി. വി അഷറഫ് പറയുന്നു. അസാധാരണമായ എന്തെങ്കിലും ലക്ഷണങ്ങളുണ്ടായാല്‍ കാത്തുനില്‍ക്കരുത്. ശരീരത്തെ ശ്രദ്ധിക്കുകയും ലക്ഷണങ്ങളെ വിശ്വസിക്കുകയും ചെയ്യണമെന്നും ഡോക്ടര്‍

Health

പുതിയ എച്ച് ഐ വി കണ്ടെത്തി

ഒരു സംഘം ശാസ്ത്രജ്ഞര്‍ ഹ്യൂമന്‍ ഇമ്മ്യൂണോഡെഫിഷ്യന്‍സി വൈറസിന്റെ (എച്ച്‌ഐവി) പുതിയ ഉപവിഭാഗത്തെ കണ്ടെത്തി, എച്ച്‌ഐവി -1 ഗ്രൂപ്പ് എം, സബ്ടൈപ്പ് എല്‍ എന്നാണ് പുതിയ രോഗാണുവിനു പേരിട്ടിരിക്കുന്നത്. 2000 ന് ശേഷം ആദ്യമായാണ് എച്ച്‌ഐവി -1 ന്റെ പുതിയ ഉപവിഭാഗത്തെ കണ്ടെത്തിയത്.

Health

വിവിധ തരം മനോനിലകളുടെ കാരണം

വിഷാദരോഗം, ദുരന്താനന്തരമനോനില (പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍), ബൈപോളാര്‍ ഡിസോര്‍ഡര്‍, ഉത്കണ്ഠാരോഗങ്ങള്‍ എന്നിവയ്ക്ക് കാരണം മസ്തിഷ്‌ക പ്രവര്‍ത്തനത്തിലെ സമാനതകളാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഇത്തരം മാനസികവൈകല്യങ്ങള്‍, വ്യാപകമാണെങ്കിലും, അവയുടെ കാരണം ശരിയായി മനസ്സിലാക്കാന്‍ കഴിയാറില്ല. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിന്റെ കണക്കനുസരിച്ച്,

Health

യുഎസ് കോഴിയിറച്ചി വിഭവങ്ങള്‍ തിരിച്ചുവിളിച്ചു

കേടായ ഭക്ഷണം വിതരണം ചെയ്യപ്പെട്ടോ എന്ന ഭയം മൂലം യുഎസിലെ എട്ട് സംസ്ഥാനങ്ങളില്‍ രണ്ട് ദശലക്ഷം പൗണ്ടിലധികം ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ചു. സിമ്മണ്‍സ് വിപണിയിലിറക്കിയ ഏകദേശം 2,071,397 പൗണ്ട് കോഴി ഉല്‍പ്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്. ഇക്കാര്യം യുഎസ് കാര്‍ഷിക വകുപ്പിന്റെ (യുഎസ്ഡിഎ) ഭക്ഷ്യ

Health

ആളെക്കൊല്ലി വൈറസുകളെ തുരത്താന്‍ മാംസ്യം

ആഫ്രിക്കന്‍ വന്‍കരയില്‍ പൊട്ടിപ്പുറപ്പെട്ട മാരക വൈറസ് രോഗങ്ങളാണ് വെസ്റ്റ്‌നൈല്‍ പനിയും സിക്ക വൈറസ് ബാധയും. വെസ്റ്റ്‌നൈല്‍ പനിയുടെ പ്രഭവം ഉഗാണ്ടയും സിക്ക വൈറസ് നാശം വിതച്ചത് കോംഗോയിലുമാണ്. ഇവ നിയന്ത്രണാതീതമായതോടെ രണ്ടു പ്രദേശങ്ങളിലും ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നു. ഈ വൈറസുകളെ പ്രത്യേകമായി

FK News

വിസിറ്റിംഗ് കാര്‍ഡ് വൈറലായി; പുനെയില്‍ വീട്ടുജോലിക്കാരിക്ക് ജോലി വാഗ്ദാനവുമായി നിരവധി പേര്‍ രംഗത്ത്

പുനെ: ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി ഇന്‍ഫോസിസും, ഫ്രഞ്ച് ഐടി കമ്പനിയായ കേപ് ഗമിനിയും ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഎസ്എന്‍എല്‍ സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. ഏകദേശം 22,000-ത്തിലേറെ പേരാണു ബിഎസ്എന്‍എല്ലില്‍ വിആര്‍എസിന് അപേക്ഷിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ പുനെയിലെ ഗീത

FK News

ചിത്രമെടുക്കാന്‍ നികുതി; സംഭവം വിവാദമായതോടെ തീരുമാനം പിന്‍വലിച്ചു

പനജി: വടക്കന്‍ ഗോവയിലെ മനോഹര ഗ്രാമമായ പാര സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്കു അവിടെയുള്ള തെങ്ങോലകള്‍ വരി തീര്‍ക്കുന്ന ദൃശ്യം പകര്‍ത്തണമെങ്കില്‍ ഇനി മുതല്‍ പണം നല്‍കണം. 100 രൂപ മുതല്‍ 500 രൂപ വരെയാണ് നല്‍കേണ്ടി വരുന്ന നിരക്ക്. പാര ഗ്രാമപഞ്ചായത്ത് സ്വച്ഛതാ

Top Stories

ഹാക്കര്‍മാരെ മൈക്രോസോഫ്റ്റ് നിരീക്ഷിക്കുന്നത് എങ്ങനെ ?

യുഎസ് മിലിട്ടറിയുടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് സിസ്റ്റങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനും ഹോസ്റ്റു ചെയ്യുന്നതിനുമായി പെന്റഗണ്‍ അടുത്തിടെ മൈക്രോസോഫ്റ്റിന് 10 ബില്യണ്‍ ഡോളര്‍ കരാര്‍ നല്‍കിയപ്പോള്‍, മൈക്രോസോഫ്റ്റിന് അത് വ്യക്തമായൊരു വെല്ലുവിളി കൂടിയാണു സമ്മാനിച്ചിരിക്കുന്നത്. മികച്ച വിഭവശേഷിയും, നൂതനവും സ്ഥിരോല്‍സാഹികളുമായ ഹാക്കര്‍മാരില്‍നിന്നും പെന്റഗണിന്റെ കമ്പ്യൂട്ടര്‍ സിസ്റ്റത്തെ

FK Special Slider

ബ്രാന്‍ഡുകള്‍ക്ക് പൂര്‍ണത നല്‍കാന്‍ എംസിസി

എസ്എസ്എല്‍സി കഴിഞ്ഞ് ഫൈന്‍ ആര്‍ട്സ് ഡിപ്ലോമക്ക് ശേഷം 1990ല്‍ പാലായില്‍ മീഡിയ അഡ്വെര്‍ടൈസേര്‍സ് എന്ന ചെറിയ സ്ഥാപനമാണ് എംസിസിയുടെ സ്ഥാപകനും ക്രിയേറ്റീവ് ഹെഡുമായ അജികുമാര്‍ നായരുടെ ആദ്യ സംരംഭം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ വരയ്ക്കാന്‍ കഴിവുള്ള ആളായിരുന്നു അജികുമാര്‍. അതുകൊണ്ടു തന്നെയാണ്

FK Special Slider

25,000 കോടിയുടെ ഹൗസിംഗ് പദ്ധതി; ഇതാ അറിയേണ്ടതെല്ലാം…

ചെലവു കുറഞ്ഞതും ഇടത്തരം വരുമാനക്കാര്‍ക്ക് പ്രാപ്യവുമായ മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനുള്ള സാമ്പത്തിക പിന്തുണ മുന്‍ഗണനാ ക്രമത്തില്‍ ലഭ്യമാക്കാന്‍ ‘പ്രത്യേക ജാലകം’ രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗംതീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. പതിനായിരം കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് പണം

FK News Slider

വളര്‍ച്ച താഴേക്കെന്ന് മൂഡീസ് ഇപ്പോഴും ശക്തമെന്ന് സര്‍ക്കാര്‍

ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം മൂഡീസ് സ്‌റ്റേബിളില്‍ നിന്ന് നെഗറ്റീവിലേക്ക് താഴ്ത്തി ഗ്രാമീണ ഞെരുക്കം, തൊഴിലില്ലായ്മ, എന്‍ബിഎഫ്‌സി പ്രതിസന്ധി എന്നിവ തിരിച്ചടി ശക്തമായ വളര്‍ച്ച രാജ്യം ഇപ്പോഴും ഉറപ്പാക്കുന്നെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിസ്ഥാനങ്ങള്‍ ഇപ്പോഴും ശക്തമാണ്, പണപ്പെരുപ്പം നിയന്ത്രണ