Archive

Back to homepage
FK News

ഫ്ലിപ്കാർട്ടിനെതിരെ പാപ്പരത്ത നടപടി

ബെംഗളൂരു: വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് വമ്പനായ ഫഌപ്കാര്‍ട്ടിന് പാപ്പരത്ത നാണക്കേട്. പേമെന്റില്‍ പിഴവ് വരുത്തിയതിനെ തുടര്‍ന്ന് ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന്റെ ബെംഗളൂരു ബെഞ്ചാണ് ഫ്ലിപ്കാർട്ടിനെതിരെ പാപ്പരത്ത നടപടിക്ക് ഉത്തരവിട്ടത്. മുംബൈ ആസ്ഥാനമായ ക്ലൗഡ് വാക്കര്‍ സ്ട്രീമിംഗ് ടെകര്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ പരാതിയിലാണ്

FK News Slider

കണക്കുകളില്‍ തിരിമറി നടത്താന്‍ ദൈവത്തിനുമാവില്ലെന്ന് നിലേക്കനി

പ്രശ്‌നം പരിഹാരമുണ്ടാക്കുന്നതു വരെ ഉപഭോക്താക്കള്‍ ഇടപാടുകളും പേമെന്റും നിര്‍ത്തിവെക്കുമെന്ന ആശങ്ക നിലേക്കനി തള്ളി പ്രസ്താവനക്ക് പിന്നാലെ ബോംബെ ഓഹരി വിപണിയില്‍ ഇന്‍ഫോസിസ് ഓഹരികളുടെ മൂല്യം 3 ശതമാനത്തോളം വര്‍ധിച്ചു. വിസില്‍ ബ്ലോവേഴ്‌സിന്റെ ആരോപണത്തിന് പിന്നാലെ കഴിഞ്ഞ മാസം കമ്പനിയുടെ ഓഹരി മൂല്യം

Business & Economy

എച്ച്പിയെ ഏറ്റെടുക്കാനൊരുങ്ങി സിറോക്‌സ്

വാഷിംഗ്ടണ്‍: ടെക് കമ്പനിയായ സിറോക്‌സ് ഹോള്‍ഡിംഗ്‌സ് കോര്‍പ്, പേഴ്‌സണല്‍ കംപ്യൂട്ടര്‍ നിര്‍മാതാക്കളായ എച്ച്പി (ഹ്യൂലറ്റ്-പക്കാര്‍ഡ്) ഇന്‍കിനെ ഏറ്റെടുക്കാന്‍ ആലോചിക്കുന്നു. 1,91,000 കോടി രൂപ മൂല്യമുള്ള (27 ബില്യണ്‍ ഡോളര്‍) ഇടപാടാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇടപാടിനെ പിന്തുണച്ചുകൊണ്ട് ഒരു പ്രമുഖ ബാങ്ക് സിറോക്‌സിന് ഫണ്ട്

Arabia

ഇന്ത്യയില്‍ 1.5 ബില്യണ്‍ ഡോളറിന്റെ വികസന പദ്ധതികളുമായി ഇന്‍വെസ്റ്റ്‌കോര്‍പ്

മുംബൈ: ഇന്ത്യയില്‍ 1.5 ബില്യണ്‍ ഡോളറിന്റെ വികസന പദ്ധതികളുമായി ബഹ്‌റൈന്‍ ആസ്ഥാനമായുള്ള സ്വകാര്യ നിക്ഷേപക കമ്പനി ഇന്‍വെസ്റ്റ്‌കോര്‍പ്പ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഇന്‍വെസ്റ്റ്‌കോര്‍പ്പ് കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം 1.5 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍

Arabia

കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ പശ്ചിമേഷ്യ കോടികള്‍ ചിലവഴിക്കണം

ഷാര്‍ജ: കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതങ്ങളില്‍ നിന്നും രക്ഷ നേടുന്നതിന് പശ്ചിമേഷ്യയിലുടനീളമുള്ള സര്‍ക്കാരുകള്‍ പുനരുപയോഗ ഊര്‍ജ മേഖലയിലെ ചിലവിടല്‍ വര്‍ധിപ്പിക്കണമെന്ന് അന്താരാഷ്ട്ര പുനരുപയോഗ ഊര്‍ജ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. പാരീസ് ഉടമ്പടി മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങള്‍ നേടുന്നതിനും ആഗോള താപനില വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസായി

FK Special

ആരോഗ്യകരമായ ഡയറ്റ് തയറാക്കി റിപ്‌സെ

ജീവിതശൈലി കൊണ്ടും മറ്റ് പലവിധ സാഹചര്യങ്ങള്‍ കൊണ്ടും ഏറ്റവും കൂടുതല്‍ അനാരോഗ്യകരമായ തലമുറയാണ് ഇന്നത്തേത്. എന്നാല്‍ ശാരീരിക ആരോഗ്യത്തിനും മാനസിക ആരോഗ്യത്തിനുമുള്ള ടിപ്‌സുകളും വ്യായാമ മുറകളും ഏറ്റവും കൂടുതല്‍ പയറ്റുന്നവരും ഇന്നത്തെ തലമുറയില്‍ തന്നെയുണ്ട് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. തിരക്ക് പിടിച്ച

FK News

ചൈനയും ഫ്രാന്‍സും തമ്മില്‍ 15 ബില്യണ്‍ ഡോളറിന്റെ കരാര്‍

ബെയ്ജിംഗ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സന്ദര്‍ശന വേളയില്‍ ചൈനയും ഫ്രാന്‍സും 15 ബില്യണ്‍ ഡോളറിന്റെ വ്യാപാര കരാറില്‍ ഒപ്പുവെച്ചതായി ചൈനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോഴി, ഗോമാംസം, പന്നിയിറച്ചി എന്നിവ ചൈനയിലേക്ക് കയറ്റുമതി ചെയ്യാന്‍ 20 ഫ്രഞ്ച്

FK News

ചോദ്യങ്ങളുയര്‍ത്തിയ പട്ടേല്‍-ഗഡ്കരി കൂടിക്കാഴ്ച

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തിലെ പ്രതിസന്ധി കണക്കിലെടുത്ത് ഈ കൂടിക്കാഴ്ച ഊഹാപോഹങ്ങള്‍ക്ക് കാരണമായി. എന്നാല്‍, മഹാരാഷ്ട്ര സ്വദേശിയായ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ഒട്ടും ചര്‍ച്ച ചെയ്തിട്ടില്ലെന്ന്

FK News

ബോക്‌സ് ഓഫീസ് വരുമാനത്തില്‍ യുഎസിനെ മറിമടക്കാന്‍ ചൈന

ലോസാഞ്ചലസ്: 2020ഓടുകൂടി ചൈന ലോകത്തിലെ ഏറ്റവും വലിയ സിനിമാ വിപണിയാകുമെന്ന് റിപ്പോര്‍ട്ട്. പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ബോക്‌സ് ഓഫീസ് വരുമാനത്തില്‍ ചൈന യുഎസിനെ മറികടക്കാനുള്ള സാധ്യത ഏറിയിരിക്കുന്നതായാണ് സൂചന. 2018ല്‍ 9.9 ബില്യണ്‍ ഡോളര്‍ വരുമാനമുണ്ടായിരുന്ന ചൈനയുടെ സിനിമാ

Politics

ഇവിടെ ഒന്നും നന്നായിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡെല്‍ഹി: രാജ്യത്ത് എല്ലാം നന്നായിരിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്ത് നടത്തുന്ന പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിദേശത്ത് നടത്തിയ ഇത്തരം അഭിപ്രായങ്ങള്‍ ശരിയല്ലെന്നും രാജ്യത്ത് എവിടെ നിന്നും തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഒന്നും ഇല്ലെന്നും പ്രിയങ്ക

FK News

ആദ്യ തദ്ദേശീയ വിമാന വാഹിനി കപ്പല്‍ നിര്‍മാണം അവസാന ഘട്ടത്തില്‍

കൊച്ചി: ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടി തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ വിമാന വാഹിനി കപ്പലിന്റെ മൂന്നാം ഘട്ട നിര്‍മാണ കരാര്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡും പ്രതിരോധ വകുപ്പും ഒപ്പിട്ടു. പ്രതിരോധ മന്ത്രാലയം ജോയിന്റ് സെക്രട്ടറി നിധി ചിബര്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്

FK News

ഇന്ത്യയില്‍ ചാവേറാക്രമണത്തിന് ഐഎസ് പദ്ധതിയിട്ടിരുന്നു: യുഎസ്

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ ചാവേറാക്രമണം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിട്ടിരുന്നതായി അമേരിക്ക വെളിപ്പെടുത്തി. ഐഎസിന്റെ ദക്ഷിനേഷ്യന്‍ മേഖലയിലെ ഖൊറസാന്‍ ഗ്രൂപ്പ് കഴിഞ്ഞവര്‍ഷമാണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇത് പരാജയപ്പെടുകയായിരുന്നുവെന്ന് യുഎസ് നാഷണല്‍ ഇന്റലിന്‍ജന്‍സ് ഡയറക്റ്ററും ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ഡയറക്റ്ററുമായ റസല്‍ ട്രവേഴ്‌സ് വ്യക്തമാക്കി.

Top Stories

റീസൈക്കിളിംഗ് ബിസിനസില്‍ കൈകോര്‍ത്ത് ടൊയോട്ടയും സുസുകിയും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ പങ്കാളിത്തം വികസിപ്പിച്ച് സുസുകി മോട്ടോര്‍ കോര്‍പ്പും ടൊയോട്ടയും രംഗത്ത്. ജപ്പാനിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ സുസുകിയും ടൊയോട്ടയും സംയുക്തമായി ഇന്ത്യയില്‍ റീസൈക്കിളിംഗ് ബിസിനസിനു തുടക്കമിടാന്‍ പദ്ധതിയിടുന്നു. മാരുതി സുസുകി ടൊയോട്ട്‌സു ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എംഎസ്ടിഐ) എന്ന

FK News

ഡാറ്റാ ചോര്‍ച്ച ബാധിച്ചു, പുതിയ ഡൗണ്‍ലോഡുകളില്‍ വാട്ട്‌സാപ്പിന് വന്‍ ഇടിവ്

ന്യുഡെല്‍ഹി: ഇന്ത്യയിലെ ഉപയോക്താക്കള്‍ ഉള്‍പ്പടെയുള്ളവരുടെ സന്ദേശങ്ങള്‍ ഇസ്രയേല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ ഇന്റലിജന്‍സ് കമ്പനി എന്‍എസ്ഒ ഗ്രൂപ്പ് ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് വാട്ട്‌സാപ്പ് നേരിടുന്നത് വലിയ തിരിച്ചടി. ഒക്‌റ്റോബര്‍ 26- നവംബര്‍ 3 കാലയളവില്‍ അതിനു മുന്‍പുള്ള ഒക്‌റ്റോബര്‍ 17-25

Business & Economy

റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാന്‍ നടപടികള്‍ ഉണ്ടാകും: ധനമന്ത്രി

ന്യൂഡെല്‍ഹി: റിയല്‍റ്റി മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ചര്‍ച്ച ചെയ്യുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. റിയല്‍ എസ്റ്റേറ്റ് എന്നത് മറ്റ് പല മേഖലകളുമായും ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നത്

FK News

ഉള്ളിവില കുതിച്ചുയര്‍ന്നു, ഇറക്കുമതി വര്‍ധിപ്പിക്കുമെന്ന് കേന്ദ്രം

ന്യുഡെല്‍ഹി: രാജ്യത്തെ ഉള്ളി, സവാള വിതരണത്തില്‍ കുറവ് നേരിടുന്ന സാഹചര്യത്തില്‍ ഇറക്കുമതി സുഗമമാക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് ഉള്ളിവില കിലോഗ്രാമിന് 80 രൂപ എന്ന നിലയിലേക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് ഉപഭോക്തൃ കാര്യ മന്ത്രാലയം മതിയായ ഇറക്കുമതി

FK News

എച്ച്1ബി വിസ നിരസിക്കല്‍ 24% ആയി ഉയര്‍ന്നു, കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യന്‍ ഐടി കമ്പനികളെ

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയതിന്റെ ഫലമായി എച്ച് 1 ബി വിസ അപേക്ഷകളുടെ നിരസിക്കല്‍ നിരക്കില്‍ വലിയ വര്‍ധനയുണ്ടായെന്ന് റിപ്പോര്‍ട്ട. 2015ല്‍ വെറും ആറ് ശതമാനമായിരുന്നു നിരസിക്കല്‍ എങ്കില്‍ നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇത്

Business & Economy

ധനക്കമ്മി നിഗമനം ഫിച്ച് സൊലൂഷന്‍സ് 3.6 % ആക്കി ഉയര്‍ത്തി

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ധനക്കമ്മി സംബന്ധിച്ച പുതുക്കിയ നിഗനം ഫിച്ച് സൊല്യൂഷന്‍സ് പുറത്തുവിട്ടു. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.6 ശതമാനമായിരിക്കും നടപ്പു സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി എന്നാണ് പുതിയ നിഗമനം. മുന്‍ നിഗമന പ്രകാരം ഇത് 3.4 ശതമാനമായിരുന്നു. സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായതിനാലും

FK News

ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമായെന്ന് ഫേസ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ഡാറ്റ സ്വാകാര്യത കാത്തു സൂക്ഷിക്കുന്നതിലെ മറ്റൊരു വീഴ്ച കൂടി ഫേസ്ബുക്ക് ഏറ്റുപറഞ്ഞിരിക്കുന്നു. കുറഞ്ഞത് 100 ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാരെങ്കിലും 2 മാസങ്ങളായി ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡാറ്റ ആക്‌സസ് ചെയ്തിരിക്കാമെന്നാണ് ഫേസ്ബുക്ക് വെളിപ്പെടുത്തിയത്. 11 ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് ഡാറ്റ ലഭ്യമായത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ‘നിലവില്‍

Business & Economy

റീട്ടെയ്ല്‍ വില്‍പ്പനയില്‍ ഇടിവ്;മാന്ദ്യവും ഓണ്‍ലൈന്‍ വില്‍പ്പനയും വില്ലനായി

മുംബൈ: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് രാജ്യത്ത് ഏറ്റവും വലിയ ഷോപ്പിംഗ് ഉല്‍സവം നടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും വില്‍പ്പനയുടെ നിറം മങ്ങിയതായി റിപ്പോര്‍ട്ട്. ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്‍വെസ്റ്റിംഗ്, വെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗമായ മെറില്‍ ലിഞ്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ദീപാവലി വില്‍പ്പന അത്ര നന്നായില്ലെന്ന് ചൂണ്ടിക്കാണിക്കുന്നത്.