Archive

Back to homepage
FK News

പരിസ്ഥിതിസൗഹൃദ സാനിറ്ററി നാപ്കിനുമായി എക്കോഗ്രീന്‍

കോഴിക്കോട്: രാജ്യത്തെ ആര്‍ത്തവ പ്രായത്തിലുള്ള 336 മില്യന്‍ സ്ത്രീകളില്‍ 36 ശതമാനവും ഡിസ്‌പോസിബിള്‍ സാനിറ്ററി നാപ്കിന്‍സ് ഉപയോഗിക്കുന്നവരാണ്. 12.3 ബില്ല്യന്‍ ഡിസ്‌പോസിബിള്‍ സാനിറ്ററി നാപ്കിന്‍സ് ആണ് ഓരോ വര്‍ഷവും ഭൂമിയിലേക്കും ജലാശയത്തിലേക്കും മാലിന്യത്തോടൊപ്പം തള്ളപ്പെടുന്നത്. എന്നാല്‍ അവ മണ്ണില്‍ ലയിച്ച് ചേരുന്നവയല്ല.

Tech

ലൈഫ്സ്‌റ്റൈല്‍ സ്മാര്‍ട്ട്വാച്ച് വേഴ്സ 2 വിപണിയില്‍

കൊച്ചി: ഫിറ്റ്ബിറ്റിന്റെ ഏറ്റവും വില്‍പ്പനയുള്ള സ്മാര്‍ട്ട്വാച്ചായ ഫിറ്റ്ബിറ്റ് വേഴ്സ ശ്രേണി വിപുലമാക്കികൊണ്ട് ഏറ്റവും പുതിയ ഫിറ്റ്ബിറ്റ് വേഴ്സ 2 ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്ലീപ് സ്‌കോര്‍, സ്മാര്‍ട്ട് വേക്ക് തുടങ്ങി ഉറക്കം മെച്ചപ്പെടുത്താനും അതുവഴി പൊതുവെ ആരോഗ്യം നന്നാക്കാനുമുള്ള നൂതനമായ സവിശേഷതകളെല്ലാം ഫിറ്റ്ബിറ്റ്

FK Special Slider

ലക്ഷങ്ങള്‍ സമ്പാദിക്കാം, കരിങ്കോഴി വളര്‍ത്തലിലൂടെ

കേരളത്തില്‍ ഏറ്റവുമധികം ആവശ്യക്കാരുളള ഇറച്ചിയും മുട്ടയും കോഴിയുടേതാണ്. ബ്രോയിലര്‍ കോഴികളാണ് സുലഭമെങ്കിലും ആവശ്യക്കാര്‍ കൂടുതല്‍ നാടന്‍ കോഴിയുടെ ഇറച്ചിക്കും മുട്ടയ്ക്കുമാണ്. എന്നാല്‍, അവയേക്കാലേറെ ആവശ്യക്കാരുണ്ട് കരിങ്കോഴികള്‍ക്ക്. ലഭ്യത കുറവായതിനാല്‍ തന്നെ പലപ്പോഴും നാടന്‍ കോഴികളെയും ബ്രോയിലര്‍ കോഴികളെയുമാണ് ആശ്രയിക്കാറ്. നാടന്‍ കോഴി,

Arabia

ജസീറ എയര്‍വേയ്‌സിന്റെ മൂന്നാംപാദ ലാഭത്തില്‍ 41 ശതമാനം വര്‍ധന

കുവൈറ്റ് കുവൈറ്റിലെ ജസീറ എയര്‍വേയ്‌സിന്റെ 2019ലെ ആദ്യ ഒമ്പതുമാസത്തെ ലാഭം 16.1 മില്യണ്‍ കുവൈറ്റ് ദിനാറായി(53 മില്യണ്‍ ദിര്‍ഹം) ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ലാഭം 90.2 ശതമാനമായാണ് കൂടിയത്. വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18.1

FK News

അന്തരീക്ഷ മലിനീകരണം; ബദല്‍ സംവിധാനങ്ങള്‍ ആവിഷ്‌ക്കരിക്കണം

ന്യൂഡെല്‍ഹി: കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ഉത്തരേന്ത്യയിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള സംവിധാനം ആവിഷ്‌കരിക്കണമെന്ന് മുതിര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഡെല്‍ഹി, പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാരോടും അഭ്യര്‍ത്ഥിച്ചു. ‘മലിനീകരണത്തിന് നാമെല്ലാവരും ഒരു കാരണമാണ്. നാം കാറുകള്‍

FK News

10 വര്‍ഷത്തേക്ക് രേഖകള്‍ സമര്‍പ്പിക്കേണ്ട

ന്യൂഡെല്‍ഹി: രാജ്യത്ത് സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിനായി കമ്പനി നിയമത്തിന്റെ കീഴിലുള്ള ചട്ടങ്ങളില്‍ കൂടുതല്‍ ഇളവുകളനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നു. നിയമപരമായ രേഖകള്‍ ഏജന്‍സികള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നതിന് (റെഗുലേറ്ററി ഫയലിംഗ്) സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുവദിക്കുന്ന കാലാവധി ഇളവ് പത്ത് വര്‍ഷമാക്കി ഉയര്‍ത്താനാണ് നീക്കം. നിലവില്‍, പ്രവര്‍ത്തനമാരംഭിച്ച് അഞ്ചു

FK News

ഇന്ത്യന്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയത് ചൈനീസ് സംഘം

ലണ്ടന്‍: ഇന്ത്യയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആക്രമിച്ച് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ ചൈനീസ് ഹാക്കിംഗ് ഗ്രൂപ്പിനെ തിരിച്ചറിഞ്ഞു. 2016 മുതല്‍ രംഗത്തുള്ള കാലിപ്‌സോ എപിടി (അഡ്വാന്‍സ്ഡ് പേഴ്‌സിസ്റ്റന്റ് ത്രെട്ട്) എന്ന സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് ലണ്ടന്‍ ആസ്ഥാനമായ സുരക്ഷ സേവനദാതാക്കളായ പോസിറ്റീവ് ടെക്‌നോളജീസിലെ വിദഗ്ധര്‍

Arabia

യുഎഇയുടെ പ്രഥമ ഫെഡറല്‍ കടപ്പത്ര വില്‍പ്പന 2020ല്‍

ദുബായ്: ചരിത്രത്തില്‍ ആദ്യമായി യുഎഇ ഫെഡറല്‍ കടപ്പത്ര വില്‍പ്പനയ്‌ക്കൊരുങ്ങുന്നു. 2020ല്‍ യുഎഇ ഫെഡറല്‍ കടപ്പത്രങ്ങള്‍ വില്‍ക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് അല്‍ അറേബ്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യുഎഇയിലെ ധനകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായ യുനൈസ് ഹാജി അല്‍ ഖൂരി അറിയിച്ചു. സൊവറീന്‍ കടപ്പത്രങ്ങള്‍

FK News

വ്യാപാര കരാറിന്റെ ആദ്യ ഘട്ടം ഒപ്പിടുന്നതിനായി സി ജിന്‍ പിംഗിനെ ട്രംപ് ക്ഷണിച്ചു

വാഷിംഗ്ടണ്‍: യുഎസിനും ചൈനയ്ക്കും ഇടയിലെ വ്യാപാര കരാറിന്റെ ആദ്യഘട്ടം സംബന്ധിച്ച് അന്തിമധാരണയായാല്‍ കരാര്‍ ഒപ്പിടാന്‍ വരുന്നതിന് ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിംഗിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ക്ഷണിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍. വ്യാപാര ചര്‍ച്ചകളില്‍ ശുഭ പ്രതീക്ഷയാണ് ഉള്ളതെന്നും ചൈനയുമായി

FK News

സംയോജിത നഷ്ടം 3800 കോടിയിലെത്തുമെന്ന് യുബര്‍ ഇന്ത്യയുടെ നിഗമനം

ന്യൂഡെല്‍ഹി: 2019ന്റെ അവസാന 5 മാസക്കാലയളവിലെ മൊത്തം നഷ്ടം 3,842 കോടി രൂപയായിരിക്കുമെന്ന് യുബര്‍ ഇന്ത്യയുടെ വിലയിരുത്തല്‍. ഭക്ഷണ വിതരണ ബിസിനസില്‍ 2,197 കോടി രൂപയുടെ ഉയര്‍ന്ന പ്രവര്‍ത്തനനഷ്ടമാണ് യബര്‍ പ്രതീക്ഷിക്കുന്നത്. റൈഡ്‌സ് ഹെയ്‌ലിംഗ് ബിസിനസില്‍ 1,645 കോടി രൂപയുടെ നഷ്ടവും

Business & Economy

സേവന മേഖല തുടര്‍ച്ചയായ രണ്ടാം മാസത്തിലും ഇടിവില്‍

ന്യൂഡെല്‍ഹി: രാജ്യത്തെ സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായ രണ്ടാം മാസവും ഇടിവ് രേഖപ്പെടുത്തിയെന്ന് വ്യക്തമാക്കി ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പ്രതിമാസ സര്‍വേ റിപ്പോര്‍ട്ട്. 19 മാസക്കാലയളവിലെ ഏറ്റവും മോശം പ്രകടനമായ 48.7 എന്ന തലത്തിലേക്ക് സെപ്റ്റംബറില്‍ സേവന മേഖലയുടെ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക

FK News

വിളമാലിന്യം കത്തിക്കുന്നതില്‍ 12 % കുറവ്

ന്യൂഡെല്‍ഹി: നടപ്പ് വര്‍ഷം പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വിളമാലിന്യങ്ങള്‍ കത്തിക്കുന്നതില്‍ 12 ശതമാനം കുറവുണ്ടായതായി കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 35,717 സംഭവങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ വര്‍ഷം അത്

FK News

മൊബീല്‍ ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ഇന്ത്യ പാക്കിസ്ഥാനും നേപ്പാളിനും പിന്നില്‍

ന്യൂഡെല്‍ഹി: ഈ വര്‍ഷം സെപ്റ്റംബറില്‍ മൊബീല്‍ ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ഇന്ത്യ തങ്ങളുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, പാകിസ്ഥാന്‍, നേപ്പാള്‍ എന്നിവരേക്കാള്‍ പിന്നിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ബ്രോഡ്ബാന്‍ഡ് സ്പീഡ് അനാലിസിസ് സ്ഥാപനമായ ഓക്ല തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം മൊബീല്‍ ബ്രോഡ്ബാന്‍ഡ് വേഗതയില്‍ സെപ്റ്റംബറില്‍ 128ാം

FK Special Slider

ഡിജിറ്റല്‍ വിപ്ലവം; ഇന്ത്യയെ ഉന്നമിട്ട് അഡോബി

അഡോബിക്ക് ഇന്ത്യയില്‍ മാത്രം 5,500 ജീവനക്കാര്‍ ഇന്ത്യ രണ്ടാമത്തെ വലിയ വിപണി; ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തം ഡിജിറ്റല്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ സജീവം സിഇഒ ശന്താനു നാരായെന് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക ശ്രദ്ധ അഡോബിയെ സംബന്ധിച്ചിടത്തോളം ഇന്ത്യക്ക് തന്ത്രപരമായ പ്രാധാന്യമാണുള്ളത്. ഇന്നൊവേഷന്‍

FK News

അടുത്ത മുഖ്യമന്ത്രി: ശിവസേന വീണ്ടും നിലപാട് കടുപ്പിക്കുന്നു

മുംബൈ: മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന് വീണ്ടും പാര്‍ട്ടി എംപി സഞ്ജയ് റാവുത്ത്. സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ അവസ്ഥയില്‍ ശിവസേന സത്യത്തിനും നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടി പോരാടുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സേനാ പ്രസിഡന്റ് ഉദ്ധവ് താക്കറെയെ ഒരു

Politics

അയോധ്യാകേസ്: പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കാന്‍ ബിജെപി നിര്‍ദേശം

ന്യൂഡെല്‍ഹി: അയോധ്യാ കേസില്‍ സുപ്രീംകോടതി വിധി വന്നതിനുശേഷം പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കാന്‍ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കര്‍ശന നിര്‍ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും അഭിപ്രായങ്ങള്‍ പുറത്തുവരുന്നതുവരെ ആരും പ്രസ്താവനയോ അഭിപ്രായപ്രകടനമോ നടത്തരുതെന്നാണ് നിര്‍ദേശം പാര്‍ട്ടി നിര്‍ദേശം

Politics World

സര്‍ക്കാര്‍ രൂപീകരണവും അറബ് പാര്‍ട്ടികളുടെ സാധ്യതകളും

ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണത്തിലെ പ്രതിസന്ധികള്‍ തുടരുകയാണ്. ഈ അവസരത്തില്‍ നാല് അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ ഒരു ഭൂരിപക്ഷ സഖ്യത്തിന് ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി നേതാവ് ബെന്നി ഗാന്റ്‌സ് ശ്രമം തുടങ്ങി. അറബ് പാര്‍ട്ടികളുടെ കൂട്ടായ്മയായ ജോയിന്റ് ലിസ്റ്റ് ഉള്‍പ്പടെയുള്ളവരുടെ പിന്തുണ

FK News

പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ്

ഷില്ലോംഗ് : പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെ (സിഎബി) ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, ആര്‍ട്ടിക്കിള്‍ 21 എന്നിവ ലംഘിക്കുന്ന നിര്‍ദിഷ്ട ഭേദഗതി ഇന്ത്യന്‍

FK News

മെക്കാനിക്ക് രംഗത്തും ഇനി വളയണിഞ്ഞ കൈകള്‍

പരിശീലനം ലഭിക്കുന്ന 80 ശതമാനം വനിതകള്‍ക്കും ജോലി ലഭിക്കുന്നു 4 ശതമാനമെങ്കിലും ഈ മേഖലയില്‍ സംരംഭകരായി തീരുന്നു അതിലൂടെ 50ലധികം ആളുകള്‍ക്ക് വീണ്ടും തൊഴില്‍ സൃഷ്ടിക്കപ്പെടുന്നു വളയണിഞ്ഞ കൈകള്‍ക്ക് അപ്രാപ്യമായി ഈ കാഘട്ടത്തില്‍ ഒന്നുമില്ല. സംരംഭകരായും സാങ്കേതികവിദഗ്ധരായുമെല്ലാം സമൂഹത്തിന്റെ നാനാതുറകളില്‍ സ്ത്രീകള്‍