Archive

Back to homepage
FK News

‘ആധുനിക യുദ്ധങ്ങള്‍ക്കായി സൈന്യങ്ങളെ സജ്ജമാക്കണം’

ഇപ്പോള്‍ തന്നെ എഐ, ബിഗ് ഡാറ്റ, ബ്ലോക്ക്‌ചെയ്ന്‍ ടെക്‌നോളജികളുടെ പങ്ക് നിലവിലെ യുദ്ധ മാതൃകയില്‍ വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്. നിര്‍ണായക അടിസ്ഥാനഘടകങ്ങളുടെ സുരക്ഷയും സംരക്ഷണവും മുന്‍ നിര്‍ത്തി പ്രതിരോധ വ്യവസായം ഈ ടെക്‌നോളജികളെ ഉപയോഗപ്പെടുത്താനും നേരിടാനും പരിശ്രമിക്കുകയാണ് -രാജ്‌നാഥ് സിംഗ്, പ്രതിരോധ മന്ത്രി

FK News

സൂക്ഷ്മ സംരംഭങ്ങളിലെ ലിംഗസമത്വം തൊഴിലവസരം വര്‍ധിപ്പിക്കും

മുംബൈ: സൂക്ഷ്മ സംരംഭങ്ങള്‍ ലിംഗസമത്വം പാലിച്ചാല്‍ തൊഴിലവസരം വര്‍ധിപ്പിക്കാനാകുമെന്ന് റിപ്പോര്‍ട്ട്. അസിം പ്രേജി സര്‍വകലാശാല നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. മേഖലയിലെ 2014-15 ലെ കണക്കുകള്‍ അനുസരിച്ച് സ്ത്രീകള്‍ നടത്തുന്ന 20 ശതമാനം സൂക്ഷ്മ സംരംഭങ്ങളിലും 16 ശതമാനം മാത്രമേ

Tech

നനഞ്ഞ വസ്ത്രത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് ഗവേഷകര്‍

ഐഐടി ഖരക്പൂരിലെ ഒരു സംഘം ഗവേഷകര്‍ നനഞ്ഞ വസ്ത്രത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് ശ്രദ്ധ നേടി. ഐഐടിയിലെ മെക്കാനിക്കല്‍ വകുപ്പിലെ ഗവേഷകരാണ് ധോബി ഘാട്ടില്‍ അലക്കുകാര്‍ അലക്കിട്ടിയിട്ടിരുന്ന വസ്ത്രങ്ങളില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിച്ചത്. മൂവായിരം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള സ്ഥലത്ത് അലക്കിയിട്ടിരുന്ന

Arabia

ആഭ്യന്തര യാത്രക്കാര്‍ക്ക് സൗദിയിലിനി എയര്‍പോര്‍ട്ട് ടാക്‌സും

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ ഡൊമസ്റ്റിക് വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന യാത്രക്കാരില്‍ നിന്നും 10 സൗദി റിയാല്‍ ഈടാക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദ്ദേശം. അടുത്ത വര്‍ഷം ജനുവരി മുതല്‍ ആഭ്യന്തര യാത്രക്കാര്‍ക്കായി എയര്‍പോര്‍ട്ട് ബില്‍ഡിംഗ് ചാര്‍ജെന്ന പേരില്‍

Auto

ഇ-ഓട്ടോ ‘നീം ജി’ ഓടിത്തുടങ്ങി

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുമായി (ഇവി) ഓടാന്‍ തയാറായ ഇന്ത്യയുടെ നടുവേ ഓട്ടോയിലേറി കേരളത്തിന്റെ ഓട്ടം. കേരളത്തിന്റെ പൊതുമേഖലാ കമ്പനിയായ കേരള ഓട്ടോമൊബീല്‍സ് ലിമിറ്റഡ് (കെഎഎല്‍) നിര്‍മിച്ച ഇലക്ട്രിക് ഓട്ടോയായ ‘നീം- ജി’ നിരത്തിലിറങ്ങി. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഫഌഗ് ഓഫ്

FK News

സോഷ്യല്‍ മീഡിയ പേമെന്റ് സേവനങ്ങള്‍ക്ക് തിരിച്ചടി

ന്യൂഡെല്‍ഹി: സാമൂഹ്യ മാധ്യമ കമ്പനികള്‍ പേമെന്റ് സേവനങ്ങള്‍ നടത്തുന്നതിലെ അപകട സാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നു. വിഷയം ചര്‍ച്ച ചെയ്യുന്നതിനും ഉപദേശം തേടുന്നതിനുമായി സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെയും നാഷണല്‍ പെമെന്റ് കോര്‍പ്പറേഷനെയും (എന്‍പിസിഐ) സമീപിച്ചു. എന്‍ക്രിപ്ഷന്‍ സംവിധാനമുള്ള വാട്‌സാപ്പിന്റെ മെസേജിംഗ് ആപ്പ്

FK News

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ബ്രസീല്‍ പ്രസിഡന്റ് എത്തും

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയെ മുഖ്യാതിഥിയായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ബോള്‍സനാരോയുടെ ഇന്ത്യയിലേക്കുള്ള കന്നി യാത്ര മികവുറ്റതാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയും ബ്രസീലും. അന്തിമതീരുമാനം ഇനിയും പുറത്തുവരേണ്ടതുണ്ട്. റിപ്പബ്ലിക് ദിനാഘോഷത്തിന് ക്ഷണിക്കപ്പെട്ട മൂന്നാമത്തെ ബ്രസീല്‍

FK News

യുഎസിനെതിരേ 3.6 ബില്യണ്‍ ഡോളറിന്റെ ഉപരോധം ഏര്‍പ്പെടുത്താന്‍ ചൈനയ്ക്ക് അനുമതി

ജനീവ: യുഎസിന്റെ വ്യാപാരത്തില്‍ 3.6 ബില്യണ്‍ ഡോളര്‍ വരെ മൂല്യമുള്ള ഉപരോധം ഏര്‍പ്പെടുത്താന്‍ ചൈനയ്ക്ക് ലോക വ്യാപാര സംഘടന(ഡബ്ലുടിഒ)യുടെ അനുമതി. യുഎസിന്റെ ചില ഇറക്കുമതി വിരുദ്ധ ചട്ടങ്ങള്‍ ഡബ്ലുടിഒ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ചൈന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചൈന

Current Affairs

9 നഗരങ്ങളിലെ ഭവന വില്‍പ്പനയില്‍ 9.5% ഇടിവ്

ന്യൂഡെല്‍ഹി: സാമ്പത്തിക മാന്ദ്യവും പണലഭ്യതയിലെ പ്രതിസന്ധിയും ഭവന ഉപഭോക്താക്കളുടെ മനോഭാവത്തെ സ്വാധീനിക്കുന്നതിന്റ ഫലമായി ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ 9 പ്രമുഖ നഗരങ്ങളിലെ ഭവന വില്‍പ്പനയില്‍ 9.5 ശതമാനം ഇടിവ് നേരിട്ടതായി റിപ്പോര്‍ട്ട്. 52,855 യൂണിറ്റിന്റെ വില്‍പ്പനയാണ് ഈ

FK News

ശ്രീറാം കാപ്പിറ്റലിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിയുമെന്ന് അജയ് പിരമല്‍

മുംബൈ: ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ശ്രീറാം കാപിറ്റല്‍ ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നതായി അജയ് പിരമല്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ സന്‍ലം ഗ്രൂപ്പിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ ഓഹരി പങ്കാളിത്തം വിറ്റഴിക്കുന്നതിനെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനവും ഒഴിയാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം

FK News

ഹിമാചല്‍ നിക്ഷേപ സംഗമം 7,8 തീയതികളില്‍

ഷിംല: ഹിമാചല്‍ പ്രദേശിന്റെ ആദ്യ ആഗോള നിക്ഷേപകരുടെ ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ധര്‍മശാലയില്‍ നവംബര്‍ 7നും 8നും നടക്കുന്ന നിക്ഷേപക ഉച്ചകോടിയില്‍ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, പീയൂഷ് ഗോയല്‍, പ്രഹ്ലാദ് പട്ടേല്‍, അനുരാഗ് താക്കൂര്‍

Business & Economy

ഫ്യൂച്ചര്‍- ആമസോണ്‍ ഇടപാട് ഉടന്‍ പൂര്‍ത്തിയാകും: കിഷോര്‍ ബിയാനി

ന്യൂഡെല്‍ഹി: ന്യൂനപക്ഷ ഓഹരികള്‍ യുഎസ് ആസ്ഥാനമായ ഇ-കൊമേഴ്‌സ് വമ്പന്‍ ആമസോണിന് വില്‍ക്കാനുള്ള കരാര്‍ ഒരു പടി കൂടി മുന്നോട്ട് നീങ്ങിയതായി ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപകന്‍ കിഷോര്‍ ബിയാനി. ഇടപാടിന് അംഗീകാരം നല്‍കുന്നതിന് മുന്നോടിയായി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ആമസോണില്‍

FK News

വനിതകള്‍ക്കായി ഫുട്‌ബോള്‍ ലീഗ് തുടങ്ങും: കിരണ്‍ റിജ്ജു

സ്‌പോര്‍ട്‌സിന് കൂടുതല്‍ പ്രചാരം നല്‍കാനും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന്റെയും ഭാഗമായി വനിതകള്‍ക്കായി ഫുട്‌ബോള്‍ ലീഗ് അടുത്ത മാസം തുടങ്ങുമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു. രാജ്യത്തെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ സഹകരണത്തോടെയാകും ലീഗിന് തുടക്കമിടുക. അടുത്ത വര്‍ഷം ഇന്ത്യ

FK News

നാഗാ മ്യൂസിയം: ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കും

ന്യൂഡെല്‍ഹി: 70 വര്‍ഷത്തെ നാഗാ പോരാട്ടം പ്രദര്‍ശിപ്പിക്കുന്ന ഒരു മ്യൂസിയം സ്ഥാപിക്കണമെന്ന ആവശ്യത്തോട് കേന്ദ്രസര്‍ക്കാര്‍ യോജിച്ചേക്കാമെന്ന് സൂചന. നാഗാ സമാധാന കരാര്‍ അന്തിമമാക്കുന്നതിന് മുമ്പ് മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, അസം എന്നിവരുമായി വിപുലമായ കൂടിയാലോചന കേന്ദ്രംനടത്തും. കീഴടങ്ങുന്ന വിമതരുടെ ആയുധങ്ങളും വെടിക്കോപ്പുകളും

FK News

ടിബറ്റന്‍ സമൂഹവും ചാരക്കണ്ണുകളുടെ നിരീക്ഷണത്തില്‍

മുംബൈ: ഏഴുമാസം മുമ്പ്, ധര്‍മ്മശാലയിലെ ടിബറ്റ് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസര്‍ച്ച് ഫെലോ ആയ ടെന്‍സിന്‍ ദല്‍ഹയ്ക്ക് ഹോങ്കോംഗിലെ സിംഗ് ടാവോ ഡെയ്ലിയില്‍ ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകനാണെന്ന് അവകാശപ്പെടുന്ന ഒരാളില്‍ നിന്ന് വാട്സാപ്പ് സന്ദേശം ലഭിച്ചു. ഒരു സര്‍വേയുടെ ഭാഗമായി തന്നെയും ടിബറ്റിനെയും