Archive

Back to homepage
FK News

ഓറിയോണ്‍ സിസ്റ്റംസ് പ്രവര്‍ത്തനം വിപുലമാക്കുന്നു

കൊച്ചി: അമേരിക്കയിലെ ന്യു ജേഴ്‌സി ആസ്ഥാനമായ ഓറിയോണ്‍ സിസ്റ്റംസ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം വിപുലമാക്കുന്നു. അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരട്ടി വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. 2021ലേക്ക് ഇപ്പോഴുള്ള 600 ജീവനക്കാരില്‍ നിന്നും 1200 ജീവനക്കാര്‍ തൊഴില്‍ ചെയ്യുന്ന സ്ഥാപനമായി ഓറിയോണ്‍ മാറുമെന്ന്

FK News

രാജ്യത്തെ ഉപഭോഗ വായ്പാ വിപണിയില്‍ മാന്ദ്യം തുടരുന്നു

കൊച്ചി: രാജ്യത്തെ ഉപഭോഗ വായ്പാ വിപണി വളര്‍ച്ച രണ്ടാം ക്വാര്‍ട്ടറിലും മുരടിപ്പിലൂടെ കടന്നുപോവുകയാണെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ ഇന്‍ഡസ്ട്രി ഇന്‍സൈറ്റ്സ് റിപ്പോര്‍ട്ട് (ഐഐആര്‍) പറയുന്നു. ബാങ്കിംഗേതര ധനകാര്യ കമ്പനികള്‍ ഇപ്പോഴും സമ്മര്‍ദ്ദത്തിലാണെന്നും റിപ്പോര്‍ട്ടു പറയുന്നു. രണ്ടാം ക്വാര്‍ട്ടറില്‍ ഉപഭോക്തൃ വായ്പാ വളര്‍ച്ച

FK News

മരട് ഫ്‌ളാറ്റ്‌: യഥാര്‍ത്ഥ വസ്തുതകള്‍ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്ന് ക്രെഡായ്

കൊച്ചി: മരടിലെ അഞ്ച് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടത് ദൗര്‍ഭാഗ്യകരമെന്ന് ക്രെഡായ്. എന്നാല്‍ ഇതിലേക്ക് നയിച്ച യഥാര്‍ത്ഥ വസ്തുതകള്‍ കോടതിയടക്കം ആരും ചര്‍ച്ച ചെയ്യുന്നില്ലെന്നും ക്രെഡായ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട അഞ്ച് ഫ്ളാറ്റുകളില്‍ ഹോളിഡേ ഹെറിറ്റേജ് നിര്‍മ്മിച്ചിട്ട്

FK News

പൂജപ്പുര ജയില്‍ ഭക്ഷണങ്ങള്‍ ഇനി സ്വിഗ്ഗിയില്‍

തിരുവനന്തപുരം: പൂജപ്പുര ജയിലും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയും കൈകോര്‍ക്കുന്നു. ഇതോടെ ജയില്‍ ഭക്ഷണങ്ങള്‍ സ്വിഗ്ഗി വഴി ലഭ്യമാകും. ജയില്‍ ക്യാന്റീന്‍ ‘ഫ്രീഡം ഫോര്‍ ഫുഡ് വിംഗില്‍’ നിന്നുള്ള ജനപ്രിയ ഭക്ഷണ കോമ്പോകള്‍ ഇനി സ്വിഗ്ഗിയിലൂടെ കൂടുതല്‍ ആളുകളിലേക്ക് എത്തും.

FK News

എസ്സെന്‍ ന്യൂട്രീഷന്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

കോഴിക്കോട്: എസ്സെന്‍ ന്യൂട്രീഷന്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. പോഷക ആഹാര ശാസ്ത്രജ്ഞനായ ഡോ.എം അനിരുദ്ധന്റെ നേതൃത്വത്തിലുളളതാണ് വടക്കെ അമേരിക്കയിലെ ഭക്ഷ്യ സ്‌പെഷ്യാലിറ്റി സ്ഥാപനമായ എസ്സെന്‍ ന്യൂട്രീഷന്‍ കോര്‍പ്പറേഷന്‍. ഇനത്യയില്‍ കോഴിക്കോടാണ് കമ്പനി വലിയ നിക്ഷേപം നടത്തിയത്. 50,000 ചതുരശ്ര അടി വിസ്തൃതിയുളള

FK News

എസ്ബിഐ ഗ്രീന്‍ മാരത്തണ്‍ നാളെ

കൊച്ചി: എസ്ബിഐ ഗ്രീന്‍ മാരത്തണ്‍ മൂന്നാം പതിപ്പ് നവംബര്‍ മൂന്നിന് രാവിലെ അഞ്ചിന് തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ ആരംഭിക്കും. അഞ്ച് കിലോമീറ്റര്‍, 10 കിലോമീറ്റര്‍, 21 കിലോമീറ്റര്‍ മാരത്തണ്‍ ആണ് സംഘടിപ്പിക്കുന്നത്. എസ്ബിഐ തിരുവനന്തപുരം സര്‍ക്കിള്‍ സിജിഎം മ്രിഗേന്ദ്ര ലാല്‍ ദാസ്

Business & Economy

കിച്ചന്‍ ട്രഷേഴ്‌സിനെ തേടി ഇന്‍വെസ്റ്റ് കോര്‍പ് എത്തി

കൊച്ചി: സിന്തൈറ്റ് ഗ്രൂപ്പിന് കീഴിലുള്ള കറിപ്പൊടി, മസാല നിര്‍മാതാക്കളായ കിച്ചന്‍ ട്രഷേഴ്സിന് 80 കോടി രൂപയുടെ വിദേശ നിക്ഷേപം ലഭിച്ചു. ആഗോള നിക്ഷേപ സ്ഥാപനമായ ഇന്‍വെസ്റ്റ്കോര്‍പ് ആണ് മൂലധന നിക്ഷേപം നടത്തിയത്. കിച്ചന്‍ ട്രഷേഴ്സിന് പുറമെ പ്രീമിയം ഗ്രീന്‍ ടീ, സോസുകള്‍,

FK News

യുകെയില്‍ വീഗന്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഉയരുന്നു

യുകെയില്‍ വീഗന്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനവ്. വീഗന്‍ ബര്‍ഗറുകള്‍ മുതല്‍ വീഗന്‍ ബൂട്ട്‌സ് വരെ ഉപഭോക്താക്കള്‍ക്കായി വിപണിയിലിറക്കി ബ്രിട്ടന്‍ വീഗന്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട ഒരുല്‍പ്പന്നങ്ങളും ഉപയോഗിക്കാത്തവരുടെ എണ്ണം ബ്രിട്ടനില്‍ ഏറുന്നതായാണ് റിപ്പോര്‍ട്ട്. 25ാമത് വേള്‍ഡ് വീഗന്‍ മന്തിന്റെ വാര്‍ഷികം ഇന്നലെ

Arabia

ആളോഹരി ജിഡിപി കൂടി: അബുദാബിയുടെ സാമ്പത്തികനില ഭദ്രമെന്ന് ഫിച്ച് റേറ്റിംഗ്‌സ്

അബുദാബി: അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സ് അബുദാബിയുടെ ‘എഎ’ ക്രെഡിറ്റ് റേറ്റിംഗ് നിലനിര്‍ത്തി. ശക്തമായ സാമ്പത്തിക സ്ഥിതിയും മറ്റ് ഘടകങ്ങളും ഉയര്‍ന്ന ആളോഹരി മൊത്തം ആഭ്യന്തര ഉല്‍പ്പാദനവും കണക്കിലെടുത്താണ് അബുദാബിക്ക് ഫിച്ച് ദീര്‍ഘകാലത്തേക്കുള്ള (long-term issuer rating) എഎ

Arabia

20 ബില്യണ്‍ ഡോളറിന്റെ 24 നിക്ഷേപക കരാറുകള്‍; ഭാവി നിക്ഷേപക ഉച്ചകോടിക്ക് സമാപനം

റിയാദ്: മൂന്നുദിവസമായി നടന്ന മൂന്നാമത് ഭാവി നിക്ഷേപക സമ്മേളനത്തില്‍ പിറന്നത് 20 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന 24 നിക്ഷേപക കരാറുകള്‍. വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ റിയാദിലെ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ സൗദി സംഘടിപ്പിച്ച ഭാവി നിക്ഷേപക സംഗമം(എഫ്‌ഐഐ)

Arabia

അടുത്ത വര്‍ഷവും കമ്മി ബജറ്റെന്ന സൂചനയുമായി സൗദി;  ബജറ്റ്കമ്മി 187 ബില്യണ്‍ റിയാലായേക്കും

മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 6.5 ശതമാനമാണിത് ഈ വര്‍ഷം 131 ബില്യണ്‍ റിയാലാണ് ബജറ്റ്കമ്മിയായി കണക്കാക്കിയിരുന്നത് റിയാദ്: തുടര്‍ച്ചയായ എഴാം വര്‍ഷവും സാമ്പത്തിക പ്രതിസന്ധി കൂടാന്‍ സാധ്യതയുണ്ടെന്ന സൂചനയുമായി ലോകത്തിലെ എണ്ണ രാജാക്കന്മാരായ സൗദി അറേബ്യ. 187.4 ബില്യണ്‍ റിയാലിന്റെ ബജറ്റ്കമ്മിയാണ്

Auto

ബജാജ് പള്‍സര്‍ 150 നിയോണ്‍ പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി: ബജാജ് പള്‍സര്‍ 150 നിയോണ്‍ പരിഷ്‌കരിച്ചു. പ്രീമിയം പള്‍സര്‍ 150 വേരിയന്റുകളിലേതുപോലെ പുതുതായി ബോഡിയുടെ അതേ നിറത്തിലുള്ള ടാങ്ക് എക്‌സ്‌റ്റെന്‍ഷനുകള്‍ നല്‍കിയിരിക്കുന്നു. വിലയില്‍ മാറ്റമില്ല. 75,200 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 മോട്ടോര്‍സൈക്കിളാണ്

Auto

പുതിയ നാഴികക്കല്ല് താണ്ടി ഹീറോ മോട്ടോകോര്‍പ്പ്

ന്യൂഡെല്‍ഹി: ഹീറോ മോട്ടോകോര്‍പ്പിന്റെ ഹരിദ്വാര്‍ പ്ലാന്റില്‍ ഉല്‍പ്പാദനം രണ്ടര കോടി യൂണിറ്റ് പിന്നിട്ടു. 2008 ഏപ്രില്‍ മാസത്തിലാണ് ഹരിദ്വാറിലെ ഇരുചക്രവാഹന നിര്‍മാണശാല പ്രവര്‍ത്തനമാരംഭിച്ചത്. പതിനൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പുതിയ നാഴികക്കല്ല് താണ്ടിയിരിക്കുന്നത്. വില്‍പ്പന കണക്കുകളില്‍ ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളാണ് ഹീറോ

Auto

ഔഡി എ4 ഫേസ്‌ലിഫ്റ്റ് പുറത്തിറക്കി

ഫേസ്‌ലിഫ്റ്റ് ചെയ്ത ഔഡി എ4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രീമിയം പ്ലസ് വേരിയന്റിന് 41.49 ലക്ഷം രൂപയും ടെക്‌നോളജി വേരിയന്റിന് 45.55 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഔഡിയുടെ നിലവിലെ ഫാമിലി തീം അനുസരിച്ച് പുതിയ എ4 സെഡാന്റെ

Auto

ഇന്ത്യയിലെ ആദ്യ ബെന്റ്‌ലി മുല്‍സാന്‍ ഇഡബ്ല്യുബി ഡെലിവറി ചെയ്തു

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ആദ്യ ബെന്റ്‌ലി മുല്‍സാന്‍ ഇഡബ്ല്യുബി (എക്‌സ്‌റ്റെന്‍ഡഡ് വീല്‍ബേസ്) ബെംഗളൂരുവില്‍ ഡെലിവറി ചെയ്തു. ബെംഗളൂരുവിലെ ബ്രിട്ടീഷ് ബയോളജിക്കല്‍സ് സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ വിഎസ് റെഡ്ഡിയാണ് ഉടമ. ജീവനക്കാരുടെ സാന്നിധ്യത്തില്‍ അദ്ദേഹം സൂപ്പര്‍ ലക്ഷ്വറി കാര്‍ ഏറ്റുവാങ്ങി. ബെന്റ്‌ലി മുല്‍സാന്‍ വാങ്ങുകയെന്ന

Auto

മഹീന്ദ്ര മറാറ്റ്‌സോ അടിസ്ഥാനമാക്കി ഫോഡ് എംപിവി നിര്‍മിക്കും

ന്യൂഡെല്‍ഹി: മഹീന്ദ്ര മറാറ്റ്‌സോ അടിസ്ഥാനമാക്കി ഫോഡ് പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനം നിര്‍മിക്കുമെന്ന് റിപ്പോര്‍ട്ട്. 2021 ല്‍ ഫോഡ് എംപിവി ഇന്ത്യന്‍ വിപണിയിലെത്തും. മഹീന്ദ്രയുടെയും ഫോഡിന്റെയും സംയുക്ത സംരംഭമനുസരിച്ച് ഏഴ് പുതിയ മോഡലുകള്‍ വികസിപ്പിക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. എംപിവികളും എസ്‌യുവികളും

Health

മള്‍ട്ടിടാസ്‌കിംഗ് കൗമാരക്കാരിലുണ്ടാക്കുന്ന ഗുണദോഷങ്ങള്‍

മള്‍ട്ടിടാസ്‌കിംഗ് കൗമാരക്കാര്‍ക്ക് കൂടുതല്‍ ഗുണകരമായി ഭവിക്കുമ്പോള്‍ത്തന്നെ അവര്‍ നിര്‍വഹിക്കാന്‍ ശ്രമിക്കുന്ന പ്രധാന ജോലിയെക്കുറിച്ച് കൂടുതല്‍ നിഷേധാത്മകമത വളര്‍ത്തുന്നതായി ഒരു പുതിയ പഠനം പറയുന്നു. ഒരേ സമയം വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കൗമാരക്കാര്‍ പഠനനിലവാരത്തില്‍ താഴേക്കു പോകുകയും സമൂഹമാധ്യമങ്ങളില്‍ വ്യാപരിക്കുന്നതു പോലുള്ള കാര്യങ്ങളില്‍

Health

അഞ്ചാംപനി മറ്റു രോഗങ്ങളുടെ വഴികാട്ടി

ഡോക്ടര്‍മാര്‍വിചിരിച്ചതിനേക്കാള്‍ കൂടുതല്‍ അപകടകരമാണ് അഞ്ചാംപനിയെന്നു റിപ്പോര്‍ട്ട്. ഇത് മറ്റ് രോഗങ്ങള്‍ക്കെതിരേയുള്ള പ്രതിരോധ ശേഷി നശിപ്പിക്കുന്നു. കുട്ടികള്‍ പലപ്പോഴും അഞ്ചാംപനി അതിജീവിച്ചവരില്‍ മറ്റ് പകര്‍ച്ചവ്യാധികള്‍ പിടിപെടുന്നത് എന്തുകൊണ്ടാണെന്നും ചില രാജ്യങ്ങളില്‍ ശൈശവത്തിലെ പ്രതിരോധ കുത്തിവയ്പ്പ് ചില രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെടുന്നതും സംബന്ധിച്ച പഠനങ്ങളിലാണ്

Health

അമിതകലോറി ഫാസ്റ്റ് ഫുഡ് ഉപഭോഗം കുറയുന്നു

റെസ്റ്റോറന്റ് മെനുവില്‍ ജങ്ക്ഫുഡ്, ഫാസ്റ്റ്ഫുഡ് ഇനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ മടിക്കുന്നതയി ഒരു പഠനം അവകാശപ്പെടുന്നു. അമിതകലോറി, പൊണ്ണത്തടിയും പ്രമേഹവുമുള്‍പ്പെടയുള്ള ജീവിതശൈലീരോഗങ്ങള്‍ക്കു വഴിവെക്കുന്നതു ഭയന്നാണിത്. മസാച്യുസെറ്റ്‌സിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ യുഎസിന്റെ തെക്ക് ഭാഗത്തുള്ള ഒരു വലിയ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ഫ്രാഞ്ചൈസിയില്‍

Health

കരള്‍രോഗം പ്രാരംഭഘട്ടത്തില്‍ കണ്ടെത്താം

മദ്യപരിലും അല്ലാത്തവരിലും മാരകകരള്‍ രോഗങ്ങള്‍ കാണപ്പെടാറുണ്ട്. യുഎസ് ജനസംഖ്യയുടെ 30-40% വരെ, അതായത് 80 മുതല്‍ 100 ദശലക്ഷം വരെ പൗരന്മാരെ നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ബാധിക്കുന്നു. വിട്ടുമാറാത്ത കരള്‍ രോഗം, സിറോസിസ്, കരള്‍ കാന്‍സര്‍ എന്നിവയ്ക്കും കാരണമാകുന്നു. എന്നാല്‍