Archive

Back to homepage
Arabia

സ്ഥലം കണ്ടെത്തല്‍ വേഗത്തിലാക്കണമെന്ന് സൗദി

റിയാദ്: നിര്‍ദ്ദിഷ്ട വെസ്റ്റ് കോസ്റ്റ് എണ്ണ ശുദ്ധീകരണ പദ്ധതിക്ക് സ്ഥലം കണ്ടെത്തുന്ന ഉത്തരവാദിത്തം മഹാരാഷ്ട്രയില്‍ പുതുതായി അധികാരത്തില്‍ വരുന്ന സര്‍ക്കാരിന്റെ കൈകളിലാണെന്നും എത്രയും വേഗം ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും സൗദി വാണിജ്യ, നിക്ഷേപ വകുപ്പ് മന്ത്രി മജീദ് ബിന്‍ അബ്ദുള്ള അല്‍

FK News Slider

ഭീകരതയെ ചെറുക്കാന്‍ ഇന്ത്യ-ജര്‍മനി സഖ്യം

ന്യൂഡെല്‍ഹി: ഭീകരതയെയും തീവ്രവാദത്തെയും ചെറുക്കാനുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യ-ജര്‍മനി ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യ സന്ദര്‍ശിക്കുന്ന ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലും തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് സഹകരണം കൂടുതല്‍ സജീവമാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഇരു രാജ്യങ്ങളും യോജിച്ചത്. പ്രതിരോധ മേഖലയിലും

Business & Economy

സാമ്പത്തിക ഉള്‍ച്ചേര്‍ക്കലില്‍ ഇന്ത്യ ഒന്നാമത്

സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന് ഏറ്റവും അനുകൂലമായ അന്തരീക്ഷം ഇന്ത്യയില്‍ കൊളംബിയ, പെറു, ഉറുഗ്വേ, മെക്‌സികോ എന്നീ രാജ്യങ്ങളും മുന്നിലെത്തി റിപ്പോര്‍ട്ട് തയാറാക്കിയത് യുകെയിലെ ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ് ന്യൂഡെല്‍ഹി: സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന് ഏറ്റവും അനുകൂലമായ സാഹചര്യം ഒരുക്കിയ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം

FK News

ജിഎസ്ടി സമാഹരണം 95,380 കോടി രൂപയിലേക്ക് ഉയര്‍ന്നു

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) സമാഹരണം ഒക്‌റ്റോബറില്‍ 5,380 കോടി രൂപയായി ഉയര്‍ന്നു. സെപ്റ്റംബറില്‍ 19 മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 91,916 കോടി രൂപയിലേക്ക് ജിഎസ്ട് കളക്ഷന്‍ ഇടിഞ്ഞിരുന്നു. മുന്‍ വര്‍ഷം ഒക്‌റ്റോബറുമായുള്ള താരതമ്യത്തില്‍ 5.29 ശതമാനം ഇടിവ്

Business & Economy

തൊഴിലില്ലായ്മാ നിരക്ക് 8.5 ശതമാനത്തിലേക്ക് ഉയര്‍ന്നു

ന്യൂഡെല്‍ഹി: ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് ഒക്‌റ്റോബറില്‍ മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.48 ശതമാനമായി ഉയര്‍ന്നുവെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്റ്റംബറില്‍ 7.2 ശതമാനമായിരുന്നു തൊഴിലില്ലായ്മാ നിരക്ക്. രാജ്യത്തെ മൊത്തത്തിലുള്ള സാമ്പത്തിക

FK News

ഇന്ത്യ കയറ്റുമതി സബ്‌സിഡികള്‍ പിന്‍വലിക്കണമെന്ന് ഡബ്ല്യുടിഒ സമിതി

ജനീവ: ലോകവ്യാപാര സംഘടനയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ സബ്‌സിഡികള്‍ 90-180 ദിവസത്തിനുള്ളില്‍ ഇന്ത്യ പിന്‍വലിക്കണമെന്ന് ഡബ്ല്യുടിഒ തര്‍ക്ക പരിഹാര സമിതിയുടെ ഉത്തരവ്. ഇന്ത്യയുടെ കയറ്റുമതി സബ്‌സിഡികള്‍ക്കെതിരായ യുഎസിന്റെ പരാതിയിലാണ് സമിതി പരിശോധന നടത്തിയത്. ഇന്ത്യയില്‍ നിന്നുള്ള വ്യാപര കയറ്റുമതിക്കായുള്ള പദ്ധതി, കയറ്റുമതി അധിഷ്ഠിത

FK News

ഇന്ത്യ ട്വിറ്ററിനോട് ആവശ്യപ്പെട്ടത് 474 എക്കൗണ്ടുകളുടെ വിവരങ്ങള്‍

ന്യൂഡെല്‍ഹി: വിവിധ പരിശോധനകളുടെയും അന്വേഷണങ്ങളുടെയും ഭാഗമായി 474 എക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ 2019ന്റെ ആദ്യ പകുതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ട്വിറ്റര്‍. ഇക്കാവയളവില്‍ രാജ്യത്തെ നിയമം ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ 504 എക്കൗണ്ടുകള്‍ നീക്കം ചെയ്യാനോ തടഞ്ഞുവെക്കാനോ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ട്വിറ്ററിന്റെ ഏറ്റവും

Business & Economy

മാനുഫാക്ചറിംഗ് വളര്‍ച്ച 2 വര്‍ഷത്തെ താണ നിലയില്‍, പിഎംഐ 50.6

ന്യൂഡെല്‍ഹി: കഴിഞ്ഞ മാസം ഇന്ത്യയുടെ മാനുഫാക്ച്ചറിംഗ് മേഖലയിലെ വളര്‍ച്ച രണ്ടു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന തലത്തില്‍ എത്തിയെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പ്രതിമാസ സര്‍വേ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ നിക്കെയ് ഇന്ത്യ മാനുഫാക്ച്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക (പിഎംഐ) 51.4 ആയിരുന്നെങ്കില്‍ ഒക്‌റ്റോബറില്‍ പിഎംഐ

FK News

എട്ട് പ്രമുഖ വ്യവസായ മേഖലകളിലെ ഉല്‍പ്പാദനത്തില്‍ 5 % ഇടിവ്

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ വ്യവസായ മേഖലകളിലെ ഉല്‍പ്പാദനത്തില്‍ സെപ്റ്റംബറില്‍ ഉണ്ടായത് 5.2 ശതമാനം ഇടിവ്. ഇതോടെ രണ്ടാം പാദത്തിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം സംബന്ധിച്ച കണക്കുകളും താഴ്ന്നതായിരിക്കുമെന്ന വിലയിരുത്തല്‍ ശക്തമായി. മുഖ്യ മേഖലകളില്‍ ഏഴെണ്ണത്തിലും ഉല്‍പ്പാദനത്തില്‍ കുറവുണ്ടായി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ

FK News

കശ്മീരിലേത് ധീരമായ നടപടിയെന്ന് യുഎസ് കോണ്‍ഗ്രസംഗം

വാഷിംഗ്ടണ്‍: ഭരണഘടനയുടെ കാലഹരണപ്പെട്ടതും താല്‍ക്കാലികവുമായ ഒരു വ്യവസ്ഥ റദ്ദാക്കി ജമ്മു കശ്മീരില്‍ ധീരമായ നടപടികള്‍ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കന്‍ കോണ്‍ഗ്രസംഗം ജോര്‍ജ്ജ് ഹോള്‍ഡിംഗ് പ്രശംസിച്ചു. ”പ്രധാനമന്ത്രി മോദിയും ഇന്ത്യന്‍ പാര്‍ലമെന്റും സ്വീകരിച്ച നടപടികള്‍ ഒഴിവാക്കാനാകാത്തതും പ്രദേശത്തിന്റെ ദീര്‍ഘകാല സ്ഥിരതയ്ക്ക്

FK News

ഡെല്‍ഹി മലിനീകരണം കേജ്‌രിവാളിനെതിരെ കേന്ദ്രമന്ത്രി

ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. അയല്‍ സംസ്ഥാനങ്ങളിലെ വിളകള്‍ കത്തുന്നതുമൂലമുള്ള പുക മൂലമാണ് ഡെല്‍ഹി ഗ്യാസ് ചേംബര്‍ പോലെ ആയതെന്ന് കഴിഞ്ഞ ദിവസം കേജ്രിവാള്‍ ട്വീറ്റു ചെയ്തിരുന്നു. ഇതിനെതിരെയാണ്

FK News

ഹൈക്കിന്റെ നഷ്ടം 106% കുറഞ്ഞ് 205.6 കോടി രൂപ

ന്യൂഡെല്‍ഹി: അതിവേഗ സന്ദേശങ്ങള്‍ക്കായുള്ള സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോം ഹൈക്ക് മെസഞ്ചറിന്റെ നഷ്ടം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ് രേഖപ്പെടുത്തി. ഡെല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ 2018-19 കാലയളവിലെ നഷ്ടം കഴിഞ്ഞ വര്‍ഷത്തേക്കാളും 106 ശതമാനം കുറഞ്ഞ് 205.6 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം

FK News

ഐഐടി ഡെല്‍ഹി ഫണ്ടില്‍ 125 കോടി രൂപ നിക്ഷേപിച്ച് ഫ്ലിപ്കാർട്ട് സ്ഥാപകര്‍

ഐഐടി ഡെല്‍ഹി തുടക്കമിടുന്ന ഐഐടി ഡെല്‍ഹി ഗ്ലോബല്‍ ആലുമ്‌നി എന്‍ഡോവ്‌മെന്റ് ഫണ്ടില്‍ നിക്ഷേപമിറക്കി ഫ്ലിപ്കാർട്ട് സ്ഥാപകര്‍. ഐഐടി ഫണ്ടില്‍ തുടക്ക നിക്ഷേപമായി ലക്ഷിച്ച 255 കോടി രൂപയില്‍ 125 കോടി രൂപ ഫ്ലിപ്കാർട്ട് സ്ഥാപകരായ ബിന്നി ബെന്‍സാല്‍ (100കോടി), സച്ചിന്‍ ബെന്‍സാല്‍ (25കോടി) എന്നിവര്‍

FK News

ആഗോളതലത്തില്‍ ബുള്ളറ്റ്പ്രൂഫ് കാറുകളുടെ വില്‍പ്പന ഉയരുന്നു

ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ബ്രസിലീല്‍ സാവോ പോളോയില്‍ പ്രതിമാസം എത്തുന്നത് 800 വാഹനങ്ങള്‍ മുംബൈ: ബുള്ളറ്റ് പ്രൂഫ് കാറുകള്‍ക്ക് ആവശ്യകത ഉയരുന്നതായി റിപ്പോര്‍ട്ട്. നൂറുകണക്കിനോ ആയിരക്കണക്കിനോ ഡോളറുകള്‍ മുടക്കി ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണെന്നാണ് സൂചന. ലോകത്ത്

FK News

ആഭ്യന്തര വിപണിയില്‍ ഡീസല്‍ ആവശ്യകത കുറഞ്ഞു

 മഴ മൂലം റോഡ് ഗതാഗതം തടസപ്പെട്ടത് ആവശ്യകത കുറയാന്‍ കാരണമായതായി ഐഒസി ചെയര്‍മാന്‍ നടപ്പുവര്‍ഷം ആദ്യ ആറു മാസങ്ങളിലെ ഡീസല്‍ ഡിമാന്‍ഡില്‍ 1% വര്‍ധന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗത്തിലും ഇടിവ് ന്യൂഡെല്‍ഹി: രാജ്യത്ത് ആഭ്യന്തര വിപണിയില്‍ ഡീസല്‍ ആവശ്യകതയില്‍ കുറവ് അനുഭവപ്പെട്ടതായി