Archive

Back to homepage
Auto

ഇന്ത്യയില്‍ ഇതുവരെ വിറ്റത് 38 ലക്ഷം യൂണിറ്റ് ഓള്‍ട്ടോ

ന്യൂഡെല്‍ഹി: കഴിഞ്ഞ 19 വര്‍ഷത്തിനിടെ ഇന്ത്യയില്‍ 38 ലക്ഷം യൂണിറ്റ് ഓള്‍ട്ടോ വിറ്റതായി മാരുതി സുസുകി. 2000 ലാണ് ഓള്‍ട്ടോ ബ്രാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മാരുതി സുസുകി മോഡലുകളിലൊന്നാണ് ഓള്‍ട്ടോ. കഴിഞ്ഞ 15 വര്‍ഷമായി ബെസ്റ്റ്

Auto

ഇന്ത്യയില്‍ മെഴ്‌സേഡസ് ബെന്‍സ് നിര്‍മിച്ചുതുടങ്ങിയിട്ട് 25 വര്‍ഷം!

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഈ വര്‍ഷം രണ്ട് രജത ജൂബിലികള്‍ ആഘോഷിക്കുകയാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്‌സേഡസ് ബെന്‍സ്. ഇന്ത്യയില്‍ സാന്നിധ്യമറിയിച്ചതിന്റെ രജത ജൂബിലി ആഘോഷം ഇതിനകം പൂര്‍ത്തിയാക്കിയ ജര്‍മന്‍ ബ്രാന്‍ഡ് ഇപ്പോള്‍ തദ്ദേശീയമായി കാറുല്‍പ്പാദനം ആരംഭിച്ചതിന്റെ കാല്‍നൂറ്റാണ്ട് ആഘോഷിക്കുകയാണ്. 1994 ലാണ്

Auto

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ്

ന്യൂഡെല്‍ഹി: ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രവര്‍ത്തനങ്ങളിലാണ് തങ്ങളെന്ന് റോയല്‍ എന്‍ഫീല്‍ഡ്. എന്നാല്‍ പ്രോജക്റ്റ് ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലാണ്. മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തുന്നതിന് ഒന്നോ രണ്ടോ വര്‍ഷമെടുക്കും. ഇക്കാര്യം റോയല്‍ എന്‍ഫീല്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് ദാസരി സ്ഥിരീകരിച്ചു. ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളിലാണ്

Auto

ഡിസംബര്‍ ആദ്യ വാരത്തില്‍ ഹസ്‌ക്‌വര്‍ണ ബ്രാന്‍ഡ് ഇന്ത്യയില്‍

ന്യൂഡെല്‍ഹി: ഡിസംബര്‍ ആദ്യ വാരത്തില്‍ ഹസ്‌ക്‌വര്‍ണ ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കും. ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ രാകേഷ് ശര്‍മ ഇക്കാര്യം സ്ഥിരീകരിച്ചു. ഡിസംബര്‍ 6,7 തീയതികളില്‍ നടക്കുന്ന ഇന്ത്യ ബൈക്ക് വീക്കില്‍ സ്വീഡിഷ് ബ്രാന്‍ഡ് ഇന്ത്യയില്‍ അരങ്ങേറുമെന്നാണ് വ്യക്തമാകുന്നത്. ബജാജ്

Auto

ലിഥിയം അയണ്‍ ബാറ്ററി: തോഷിബയും കേരള സര്‍ക്കാരും താല്‍പ്പര്യ പത്രം ഒപ്പുവെച്ചു

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ലിഥിയം അയണ്‍ ബാറ്ററി നിര്‍മിക്കുന്നതിനും സാങ്കേതികവിദ്യ കൈമാറ്റത്തിനുമായി ജപ്പാനിലെ തോഷിബ ഗ്രൂപ്പും സംസ്ഥാന സര്‍ക്കാരും താല്‍പ്പര്യ പത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും ജപ്പാന്‍ സന്ദര്‍ശനത്തെതുടര്‍ന്നാണ് കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത്. ജാപ്പനീസ്

Auto

രണ്ടര ലക്ഷം ബുക്കിംഗ് നേടി ടെസ്‌ല സൈബര്‍ട്രക്ക് കുതിക്കുന്നു

കാലിഫോര്‍ണിയ: ടെസ്‌ലയുടെ ഇലക്ട്രിക് പിക്കപ്പ് ട്രക്കായ സൈബര്‍ട്രക്ക് ഇതുവരെ നേടിയത് രണ്ടര ലക്ഷത്തിലധികം ബുക്കിംഗ്. വിപണിയില്‍ അവതരിപ്പിച്ച് ഒരാഴ്ച്ച തികയുമ്പോഴാണ് ഈ ബുക്കിംഗ് പ്രളയം. 2016 ല്‍ ടെസ്‌ലയുടെ മോഡല്‍ 3 സെഡാന്‍ സ്ഥാപിച്ച റെക്കോര്‍ഡിലേക്കാണ് സൈബര്‍ട്രക്ക് കുതിക്കുന്നത്. 2017 ല്‍

FK Special Slider

ഉല്‍പ്പാദനരംഗത്തെ അവഗണിച്ചതിന്റെ പ്രത്യാഘാതം കേരളത്തിലുണ്ട്

പണവും മതവും രാഷ്ട്രീയത്തില്‍ നിയന്ത്രിക്കപ്പെടണം എല്ലാം ഇപ്പോള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയാണ് പാവപ്പെട്ടവരോട് നീതി കാണിക്കുക എന്നതാണ് രാഷ്ട്രീയത്തിന്റെ പ്രധാന ലക്ഷ്യം സുല്‍ത്താന്‍ ബത്തേരിയിലെ ഷഹ്ല ഷെറിന്‍ എന്ന പെണ്‍കുട്ടി ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ചതാണല്ലോ ഇന്ന് കേരളം ചര്‍ച്ച ചെയ്യുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണമെന്നത്

Health

യുവതൊഴിലാളികളില്‍ ആത്മഹത്യാപ്രവണത

സാര്‍വത്രികമായി 92 ശതമാനം തൊഴിലാളികളെയും മാനസികാരോഗ്യ വെല്ലുവിളികള്‍ ബാധിച്ചിട്ടുണ്ടെന്ന് ജോലിസ്ഥലത്തെ കോണ്‍ഫറന്‍സുമായി സഹകരിച്ചുള്ള ആക്‌സെഞ്ചറിന്റെ സര്‍വേ കണ്ടെത്തി. യുകെയിലെ ചെറുപ്പക്കാരായ തൊഴിലാളികള്‍ക്ക് അവരുടെ മുതിര്‍ന്ന സഹപ്രവര്‍ത്തകരെ അപേക്ഷിച്ച് സമീപകാല മാനസികാരോഗ്യ വെല്ലുവിളികള്‍ നേരിടേണ്ടിവരികയും പകുതിയിലധികം യുവതൊഴിലാളികളും ആത്മഹത്യാ ചിന്തകളോ വികാരങ്ങളോ അനുഭവിച്ചതായി

Health

ബ്രിട്ടണില്‍ ഇന്ത്യന്‍ ഭക്ഷണശാലക്ക് പിഴ

അലര്‍ജിയുള്ള ഉപഭോക്താവിന് നിലക്കടല ഉപയോഗിച്ചുള്ള വിഭവം വിളമ്പിയതിന് ബ്രിട്ടണിലെ ഇന്ത്യന്‍ റെസ്റ്റോറന്റിന് 3,767 പൗണ്ട് (ഏകദേശം 3.5 ലക്ഷം രൂപ) പിഴ ചുമത്തി. ന്യൂകാസിലിനടുത്തുള്ള ടിനെമൗത്തിലെ ഗുല്‍ഷന്‍ എന്ന റെസ്‌റ്റോറന്റിലാണ് 16കാരിക്ക് അലര്‍ജിയുള്ള ഭക്ഷണം വിളമ്പിയത്. ഭക്ഷണം കഴിക്കുന്നത് സുരക്ഷിതമാണെന്ന് ജീവനക്കാര്‍

Health

മനുഷ്യനൊപ്പം സൂപ്പര്‍ബഗ്ഗുകളും വികസനപാതയില്‍

മനുഷ്യരും സ്വയം രോഗപ്രതിരോധ രോഗങ്ങളും ഒരുമിച്ച് വികസിച്ചുകൊണ്ടിരിക്കുകയാണ്. രോഗത്തിനെതിരെ പോരാടാനുള്ള കഴിവ് മനുഷ്യന്റെ നിലനില്‍പ്പിന് ഒരു പ്രേരകശക്തിയാണ്. എന്നാല്‍ഇതിനിടെ രോഗം മറുവശത്ത് പ്രധാന ആയുധമായി ഉയര്‍ന്നുവന്നിട്ടുണ്ട്. എങ്കിലും അത്തരം പൊരുത്തപ്പെടുത്തലുകള്‍ ല്യൂപ്പസ്, ക്രോണ്‍സ് തുടങ്ങിയ ഔഷധപ്രതിരോധമാര്‍ജ്ജിച്ച രോഗങ്ങള്‍ക്ക് കാരണമാകുന്നു. ആഫ്രിക്കന്‍, യുറേഷ്യന്‍

Health

ബ്രിട്ടണില്‍ അര്‍ബുദരോഗികള്‍ വര്‍ധിച്ചു

ബ്രിട്ടണിലെ കാന്‍സര്‍ ബാധിതരുടെ എണ്ണം അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 500,000 ആയി ഉയര്‍ന്നു, ഓരോ 90 സെക്കന്‍ഡിലും ശരാശരി ഒരാള്‍ രോഗബാധിതനാകുന്നുവെന്ന് പുതിയ ഗവേഷണങ്ങള്‍ പറയുന്നു. മാക്മില്ലന്‍ കാന്‍സര്‍ പിന്തുണ സമാഹരിച്ച കണക്കുകള്‍ പ്രകാരം യുകെയില്‍ കാന്‍സര്‍ ബാധിച്ച ആളുകളുടെ എണ്ണം

Health

മറവിരോഗത്തെയകറ്റാന്‍ ബോര്‍ഡ് ഗെയിമുകള്‍

കംപ്യൂട്ടര്‍ ഗെയിംസ് പ്രചുരപ്രചാരമാകുന്നതുവരെ മുതിര്‍ന്നവരുടെയും കുട്ടികളുടെയും പ്രധാന വിനോദമായിരുന്നു ബോര്‍ഡ് ഗെയിം ഇനത്തില്‍പ്പെട്ട പകിട, ചൂത്, ചതുരംഗം തുടങ്ങിയവ. ബോര്‍ഡ് ഗെയിമുകള്‍ കളിക്കുന്നത് പ്രായമായവരെ ഓര്‍മ്മകള്‍ മിനുക്കാന്‍ സഹായിക്കുമെന്ന് ഒരു പഠനം അവകാശപ്പെടുന്നു. ചെസ്സ്, ബിങ്കോ തുടങ്ങിയ ഗെയിമുകള്‍ പതിവായി കളിക്കുന്നവര്‍ക്ക്

Movies

ഹോട്ടല്‍ മുംബൈ (ഹിന്ദി)

സംവിധാനം: അന്തോണി മറാസ് അഭിനേതാക്കള്‍: ദേവ് പട്ടേല്‍, അനുപം ഖേര്‍, ജാക്‌സന്‍ ഐസക്ക്‌സ് ദൈര്‍ഘ്യം: 2 മണിക്കൂര്‍ 8 മിനിറ്റ് 2009 ലെ ‘സര്‍വൈവിംഗ് മുംബൈ’ എന്ന ഡോക്യുമെന്ററിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ച ചിത്രമാണു ഹോട്ടല്‍ മുംബൈ. 2008 നവംബര്‍ 26ന്

Top Stories

യൂറോപ്യന്‍ പാര്‍ലമെന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

യൂറോപ്യന്‍ പാര്‍ലമെന്റ് കാലാവസ്ഥ അടിയന്തരാവസ്ഥ (ക്ലൈമറ്റ് എമര്‍ജന്‍സി) പ്രഖ്യാപിച്ചു. യൂറോപ്യന്‍ യൂണിയനില്‍ (ഇയു) കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന പ്രമേയം വ്യാഴാഴ്ചയാണ് (നവംബര്‍ 28) പാര്‍ലമെന്റ് അംഗീകരിച്ചത്. 225 നെതിരേ 429 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഡിസംബര്‍ രണ്ടിനു സ്‌പെയ്‌നിലെ മാഡ്രിഡില്‍ ഐക്യരാഷ്ട്രസഭയുടെ

FK Special Slider

മികച്ച അധ്യാപനവും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും

ശ്രീ മാതാ അമൃതാനന്ദമയി ദേവി അമ്മയാണ് അമൃത വിശ്വവിദ്യപീഠം സ്ഥാപിച്ചത്. അമൃത വിശ്വവിദ്യാപീഠത്തിന്റെ ചാന്‍സലര്‍ എന്ന നിലയില്‍ സ്ഥാപനത്തിന്റെ ദൗത്യത്തിനും വളര്‍ച്ചയ്ക്കും അമ്മ വഴികാട്ടിയാകുന്നു. സേവനത്തിന്റെ ഗുണമേന്മ കൊണ്ടു പ്രശസ്തമാണ് അമൃത വിശ്വവിദ്യാപീഠം. ഒരു വിദ്യാര്‍ത്ഥിയുടെ മാനസികവും ഭൗതികവുമായ സമഗ്ര വ്യക്തിത്വ

FK News Slider

സ്മാര്‍ട്ട്‌സിറ്റി സൗരോര്‍ജ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചു

വര്‍ഷം 8,20,000 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം സംസ്ഥാനത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതികളിലൊന്ന് സ്മാര്‍ട്ട് സിറ്റിയിലെ കമ്പനികളും ആകെ ഊര്‍ജ ഉപഭോഗത്തിന്റെ 4.5 ശതമാനമെങ്കിലും പുനരുപയോഗ ഊര്‍ജത്തില്‍ നിന്നും കണ്ടെത്തുമെന്ന് ഉറപ്പുവരുത്തും. 480 ചെറുകാറുകള്‍ സൃഷ്ടിക്കുന്ന കാര്‍ബണ്‍ മാലിന്യങ്ങള്‍ക്ക്

FK News

ഒരു ബില്യണ്‍ കൂടി സമാഹരിക്കും

ന്യൂഡെല്‍ഹി: നിക്ഷേപമായി ഒരു ബില്യണ്‍ ഡോളര്‍ കൂടി സമാഹരിക്കാന്‍ പദ്ധതിയിട്ട് ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎം. മുന്‍ യുകെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണടക്കമുള്ള നിക്ഷേപകരുമായി കമ്പനി ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. സിംഗപ്പൂരില്‍ കാമറൂണുമൊത്ത് നില്‍ക്കുന്ന ചിത്രം പേടിഎം സ്ഥാപകന്‍

Business & Economy Slider

കേരളം നിക്ഷേപിക്കാന്‍ മികച്ചയിടമെന്ന് നിസ്സാന്‍

കേരളത്തിലെ റോഡ് ഗതാഗത സൗകര്യങ്ങളും ശുദ്ധവായുവും രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളേക്കാള്‍ മികച്ചത്. ജനങ്ങളുടെ സഹകരണവും ലഭിക്കുന്നു -മിനോരു നൗര്‍മറൂ, നിസ്സാന്‍ വൈസ് പ്രസിഡന്റ്‌ ടോക്കിയോ: കേരളത്തില്‍ ഡിജിറ്റല്‍ ഹബ്ബ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചിട്ടുള്ളതെന്ന് നിസ്സാന്‍

FK News Slider

അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം

ന്യൂഡെല്‍ഹി: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം. സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അദ്ദേഹം. ലാളിത്യത്തെയും ഉന്നത തത്വചിന്തയെയും സമഞ്ജസിപ്പിച്ച ശൈലിയിലൂടെ മലയാണ്‍മയെ കൂടുതല്‍ പരിശോഭിപ്പിച്ച കാവ്യസപര്യയെ അര്‍ഹതയുടെ അംഗീകാരം തേടിയെത്തിയിരിക്കുന്നത്

FK News Slider

ലോക സമ്പന്നരില്‍ അംബാനി ഒന്‍പതാമന്‍

മുംബൈ: ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തേക്ക് കുതിച്ചുകയറി റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) ചെയര്‍മാന്‍ മുകേഷ് അംബാനി. തല്‍സമയ ആസ്തി അളക്കുന്ന ഫോബ്‌സിന്റെ റിയല്‍ ടൈം ബില്യണയര്‍ പട്ടികയിലാണ് അംബാനി നേട്ടമുണ്ടാക്കിയത്. വ്യാഴാഴ്ചത്തെ ഓഹരി മൂല്യമനുസരിച്ച് 60.8 ബില്യണ്‍ ഡോളറായിരുന്നു മുകേഷിന്റെ