ധനലക്ഷ്മി ബാങ്ക് എംഡി, സിഇഒ ടി ലത രാജിവെച്ചു

ധനലക്ഷ്മി ബാങ്ക് എംഡി, സിഇഒ ടി ലത രാജിവെച്ചു

ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ടി ലത രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ രാജി സമര്‍പ്പിക്കുന്നതായി ഇന്ന്‌ സമര്‍പ്പിച്ച രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ധനലക്ഷ്മി ബാങ്ക് ബോര്‍ഡ് രാജിക്കത്ത് സ്വീകരിച്ചു. സിഇഒയുടെ രാജി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: Banking