Archive

Back to homepage
FK News Slider

ആര്‍സിഇപി കരാറില്‍ പിന്നോട്ടടിച്ച് ഇന്ത്യ

വ്യാപാര ഉടമ്പടിയില്‍ ഒപ്പിടാന്‍ പുതിയ നിബന്ധനകള്‍ മുന്നോട്ടുവെച്ച് ഇന്ത്യ നവംബര്‍ നാലിന് കരാറിന്റെ പ്രാഥമിക പ്രഖ്യാപനം നടന്നേക്കില്ലെന്ന് സൂചന കരാര്‍ ആഭ്യന്തര ഉല്‍പ്പാദകര്‍ക്ക് ഭീഷണിയായേക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട് ഒരുവേള ഇന്ത്യയെ കൂടാതെ മറ്റ് 15 രാജ്യങ്ങള്‍ ആര്‍സിഇപി കരാര്‍ യാഥാര്‍ത്ഥ്യമാക്കുകയാണെങ്കില്‍ അത്

FK News

ഇന്ത്യയും ജര്‍മനിയും 20 കരാറുകളില്‍ ഒപ്പിടും

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച വെള്ളിയാഴ്ച നടക്കും. കൃഷി, ഗ്രീന്‍ അര്‍ബന്‍ മൊബിലിറ്റി, ആയുര്‍വേദം, കൃത്രിമ ബുദ്ധി തുടങ്ങി വിവിധ മേഖലകളില്‍ ഇരുപതോളം കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. രണ്ടു വര്‍ഷത്തിലൊരിക്കല്‍

FK News

സമുദ്ര നിരപ്പുയരുന്നത് 2050ഓടെ മുംബൈ ഉള്‍പ്പടെയുള്ള നഗരങ്ങളെ ഇല്ലാതാക്കിയേക്കും

ന്യൂയോര്‍ക്ക്: കാലാവസ്ഥാ മാറ്റങ്ങളുടെ ഫലമായി സമുദ്ര നിരപ്പില്‍ ഉണ്ടാകുന്ന ഉയര്‍ച്ച 2050ഓടെ മുന്‍പ് പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ മൂന്ന് മടങ്ങ് അധികം ജനങ്ങളെ ബാധിക്കുമെന്ന് പുതിയ ഗവേഷണ റിപ്പോര്‍ട്ട്. സമുദ്രങ്ങളിലെ ജലനിരപ്പ് ഉയരുന്നത് എല്ലാ ജനങ്ങള്‍ക്കും ഭീഷണിയാണ്. മുംബൈ ഉള്‍പ്പടെ ലോകത്തിലെ പ്രമുഖമായ പല

FK News

വായു മലിനീകരണം ഏറ്റവും രൂക്ഷമായ നഗരം ഗാസിയാബാദ്

ന്യൂഡെല്‍ഹി: ചൊവ്വാഴ്ച സീസണിലെ ഏറ്റവും വായു ഗുണ നിലവാരം സീസണിലെ ഏറ്റവും മോശമായ തലത്തില്‍ എത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ വായു മലിനീകരണം ഏറ്റവും രൂക്ഷമായ നഗരമായി ഗാസിയാബാദ് മാറി. ലോനി മേഖലയിലാണ് ഇവിടെ ഏറ്റവുമധികം മലിനീകരണ തോത് രേഖപ്പെടുത്തിയിട്ടുള്ളത്. ഉത്തര്‍പ്രദേശിലുള്ള ഗാസിയാബാദിലെ

Business & Economy

എയര്‍ടെലിന്റെ മൊബീല്‍ സേവന വരുമാനത്തില്‍ 7.4% വര്‍ധന

ന്യൂഡെല്‍ഹി: ടെലികോം കമ്പനികള്‍ തങ്ങളുടെ മുഖ്യമല്ലാത്ത ബിസിനസുകളില്‍ നിന്നുള്ള വരുമാനം കൂടി ക്രമീകൃത മൊത്ത വരുമാനത്തില്‍ രേഖപ്പെടുത്തുന്നത് നിഷ്‌കര്‍ഷിക്കുന്ന സുപ്രീംകോടതി വിധിയുടെ വിവിധ വശങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ ഓഡിറ്റ് ചെയ്ത രണ്ടാംപാദ റിപ്പോര്‍ട്ട് പുറത്തിറക്കുന്നത് ഭാരതി എയര്‍ടെല്‍ നവംബര്‍ 14

FK News

ബേബി പൗഡറില്‍ ആസ്‌ബെസ്റ്റോസ് അംശമില്ലെന്ന് ജോണ്‍സണ്‍& ജോണ്‍സണ്‍

ബേബി പൗഡറില്‍ കാന്‍സറിനു കാരണമായേക്കാവുന്ന ആസ്‌ബെസ്‌റ്റോസ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിപണിയില്‍ നിന്നും തിരികെ വിളിച്ച ബോട്ടിലുകളില്‍ കാര്‍സിനോജന്റെ അംശം കണ്ടെത്താനായില്ലെന്ന് കമ്പനി. നിരവധി ബോട്ടിലുകള്‍ ലാബില്‍ പരീക്ഷെച്ചെങ്കിലും ഫലം നെഗറ്റീവായതായി കമ്പനി അറിയിച്ചു. കമ്പനിക്കെതിരെ 17,000ത്തോളം പരാതികളാണ് നിലവിലുള്ളത്. ഇതിനു മുമ്പും

FK Special Slider

പിറന്നാള്‍ സമ്മാനത്തിലൂടെ ഒറ്റ രാത്രികൊണ്ടു കോടിശ്വരനായി 24കാരന്‍

 വാര്‍ഷിക സമ്പാദ്യം 498,000 ഡോളറും ബോണസും അഞ്ചോളം കമ്പനികളില്‍ ബോര്‍ഡ് ഡയറക്റ്റര്‍ പദവി  എഷ്യന്‍ ബില്യണയര്‍ ക്ലബിലും ഫോര്‍ബ്‌സിന്റെ ആഗോള ധനികരുടെ നിരയിലും ഇടം കണ്ണടച്ചു തുറക്കുമ്പോള്‍ കോടിശ്വരനായ കഥ സ്വപ്‌നം കാണുന്നവര്‍ക്കിടയില്‍, ആ കഥ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ചൈനക്കാരനായ എറിക് സെ.

FK News

രാജ്യത്ത് തൊഴില്‍ ലഭ്യതയില്‍ ഗണ്യമായ വര്‍ധന

 മുന്‍ വര്‍ഷത്തേക്കാളും 2.5 ദശലക്ഷം ആളുകള്‍ ജോലി നേടി  കാര്‍ഷിക രംഗത്ത് തൊഴില്‍ വര്‍ധന  മാന്യുഫാക്ചറിംഗ്, ഐടി മേഖലയില്‍ ജോലിക്കാര്‍ കുറഞ്ഞു ന്യൂഡെല്‍ഹി: മേയ്- ഓഗസ്റ്റ് കാലയളവില്‍ രാജ്യത്ത് തൊഴില്‍ ലഭിച്ചവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഏകദേശം 404.9

Business & Economy

ചെന്നൈയില്‍ ജോലിക്കാരുടെ എണ്ണം കൂട്ടി സീമെന്‍സ്

ആഗോള വിപണിയിലേക്ക് പുതിയ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സീമെന്‍സിന്റെ ചെന്നൈ കേന്ദ്രത്തില്‍ തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. കമ്പനിയുടെ ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രാഫിക്‌സ് ആന്‍ഡ് എന്‍ജിനിയറിംഗ് സെന്ററില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ എന്‍ജിനിയര്‍മാരുടെ എണ്ണം 200 ല്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ബിസിനസ്

FK News

രാമായണം ആനിമേഷനാക്കി നെറ്റ്ഫ്ലിക്സ്

ഇന്ത്യയുടെ ഇതിഹാസ കൃതി രാമായണം ആനിമേഷന്‍ രൂപത്തില്‍ ആഗോളതലത്തിലെത്തിക്കാന്‍ നെറ്റ്ഫ്ലിക്സ് ഒരുങ്ങുന്നു. അമേരിക്കന്‍ സ്ട്രീംമിംഗ് സേവന ദാതാക്കളായ നെറ്റ്ഫ്ലിക്സ് ബ്രിട്ടീഷ് കോമിക് ബുക്ക് ലേഖകനും തിരക്കഥാകൃത്തുമായ വാറന്‍ എല്ലിസുമായി ചേര്‍ന്നാണ് അനിമേറ്റഡ് പരമ്പര തയാറാക്കുക. എട്ട് എപ്പിസോഡുകളിലായി തയാറാക്കുന്ന ഹെവന്‍സ് ഫോറസ്റ്റ് എന്നു പേരിട്ടിരിക്കുന്ന

Business & Economy

ചെലവ് കൂടുതല്‍; ഫോണ്‍പേയുടെ നഷ്ടം 1807 കോടി രൂപ

 നഷ്ടം മുന്‍ വര്‍ഷത്തേക്കാളും രണ്ട് മടങ്ങ് കൂടി  വരുമാനം അഞ്ച് മടങ്ങ് വര്‍ധിച്ച് 245.8 കോടി രൂപയായി ബെംഗളുരു: വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പേമെന്റ് സ്റ്റാര്‍ട്ടപ്പായ പേയുവിന്റെ നഷ്ടം മുന്‍ വര്‍ഷത്തേക്കാളും രണ്ട് മടങ്ങ് വര്‍ധിച്ചു. 2018-19 കാലയളവില്‍ നഷ്ടം 1907.4

Politics

ആര്‍എസ്എസ് അടുത്തമാസത്തെ പരിപാടികള്‍ റദ്ദാക്കി

ലഖ്‌നൗ: അയോധ്യകേസില്‍ സുപ്രീംകോടതിയുടെ വിധി വരുന്ന പശ്ചാത്തലത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്) അവരുടെ നവംബര്‍മാസത്തിലെ എല്ലാ പരിപാടികളും റദ്ദാക്കി. കേസുമായി ബന്ധപ്പെട്ട് സംഘടന വളരെ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ആര്‍എസ്എസ് വൃത്തങ്ങള്‍ അറിയിച്ചു. വിധിക്കുശേഷം, എന്തെങ്കിലും സംഭവിച്ചാല്‍, തങ്ങളുടെ മേല്‍ കുറ്റം

Politics

കശ്മീര്‍: യൂറോപ്യന്‍ പ്രതിനിധികളുടെ സന്ദര്‍ശനത്തിനെതിരെ കോണ്‍ഗ്രസ്

ന്യൂഡെല്‍ഹി: കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്രവല്‍ക്കരിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കശ്മീര്‍ താഴ്വരയിലേക്കുള്ള യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സന്ദര്‍ശനത്തെത്തുടര്‍ന്നാണ് പ്രതിപക്ഷം ആരോപണവുമായി രംഗത്തുവന്നത്. ലോകം മുഴുവന്‍ കശ്മീരിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അംബിക സോണി പറഞ്ഞു. ‘യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം

FK News

കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ

ശ്രീനഗര്‍: ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച എംപിമാരുടെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം മേഖലയിലെ ഭീകരത അവസാനിപ്പിക്കാനും സമാധാനം പുന:സ്ഥാപിക്കാനുമുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. ശ്രീനഗറിലെ സന്ദര്‍ശനത്തിനൊടുവില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത 23 അംഗ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം,

Politics

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സൈക്കിള്‍ യാത്രയുമായി എസ്പി

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അധ്യക്ഷന്‍ അഖിലേഷ് യാദവ് സംസ്ഥാനത്ത് സൈക്കിള്‍ യാത്ര ആരംഭിക്കുന്നു. യാത്രയ്ക്കുള്ള റൂട്ട് ചാര്‍ട്ട് തയ്യാറാക്കിവരികയാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പാര്‍ട്ടിക്കും അഖിലേഷിനും സന്തോഷം പകരുന്നതായിരുന്നു. തെരഞ്ഞെടുപ്പ് നടന്ന 11 മണ്ഡലങ്ങളില്‍ മൂന്നെണ്ണത്തില്‍ പാര്‍ട്ടി

Arabia

ഇനിയുള്ള കാലം യുഎഇയില്‍ സാമ്പത്തിക വളര്‍ച്ച കൊണ്ടുവരിക എണ്ണയിതര മേഖലയെന്ന് അന്താരാഷ്ട്ര നാണ്യനിധി

ദുബായ്: വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ യുഎഇയില്‍ സാമ്പത്തിക വളര്‍ച്ച കൊണ്ടുവരിക എണ്ണയിതര മേഖലയായിരിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി. സമീപകാലത്തായി സര്‍ക്കാര്‍ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന സാമ്പത്തിക വൈവിധ്യവല്‍ക്കരണ യജ്ഞങ്ങള്‍ ഭാവി സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗം പകരുമെന്ന് യുഎഇയുടെ സമ്പദ് വ്യവസ്ഥ സംബന്ധിച്ച ഏറ്റവും പുതിയ

Arabia

എമിറേറ്റ്‌സ് എന്‍ബിഡിയുടെ ലാഭത്തില്‍ 63 ശതമാനം വളര്‍ച്ച; അറബ് ബാങ്കിന്റെ ലാഭവും കൂടി

ദുബായ്: ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡിയുടെ ലാഭത്തില്‍ 63 ശതമാനം വളര്‍ച്ച. 2019ലെ ആദ്യ ഒമ്പതുമാസങ്ങളില്‍ ആകെ ലാഭം 12.5 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നതായി ബാങ്ക് അറിയിച്ചു. നെറ്റ്‌വര്‍ക്ക് ഇന്റെര്‍നാഷ്ണല്‍ ഇടപാടിലൂടെ ലഭിച്ച 4.4 ബില്യണ്‍ ദിര്‍ഹവും ലാഭത്തില്‍

Arabia

യുഎഇ അംബാസഡറായി പവന്‍ കപൂര്‍ നാളെ ചുമതലയേല്‍ക്കും

ദുബായ്: യുഎഇയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി പവന്‍ കപൂര്‍ നാളെ ചുമതലയേല്‍ക്കും. ദുബായിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥയായ സ്മിത പന്തും കോണ്‍സുല്‍ ജനറല്‍ വിപുലും ഇക്കാര്യം സ്ഥിരീകരിച്ചു. 2016 മുതല്‍ യുഎഇയിലെ ഇന്ത്യന്‍ നയതന്ത്ര ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന നവദീപ് സിംഗ്

Auto

കിയ മോട്ടോഴ്‌സ് ‘ലക്കി ഡ്രൈവ് ടു സോള്‍’ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യയിലെ കെ-പോപ് (കൊറിയന്‍ പോപ്) ആരാധകര്‍ക്കായി കിയ മോട്ടോഴ്‌സ് ‘ലക്കി ഡ്രൈവ് ടു സോള്‍’ മല്‍സരം പ്രഖ്യാപിച്ചു. കൊറിയന്‍ പോപ് ഗേള്‍ ബാന്‍ഡായ ബ്ലാക്ക്പിങ്കിന്റെ സംഗീത പരിപാടി നേരിട്ട് ആസ്വദിക്കുന്നതിനാണ് ദക്ഷിണ കൊറിയന്‍ കമ്പനി അവസരമൊരുക്കുന്നത്. പത്ത് പേര്‍ക്ക് തലസ്ഥാന

Auto

2020 മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍ഇ ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി: നാലാം തലമുറ ജിഎല്‍ഇ എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയതായി മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യ അറിയിച്ചു. 2020 ഫെബ്രുവരിയില്‍ വില പ്രഖ്യാപിക്കുമെന്ന് കമ്പനി വ്യക്തമാക്കി. പുതു തലമുറ ബിഎംഡബ്ല്യു എക്‌സ്5, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, ഔഡി ക്യു7, വോള്‍വോ എക്‌സ്‌സി90 എന്നിവയാണ് ഇന്ത്യന്‍